മനാഫ് തന്നെ ആണ് സത്യം അയാൾക്ക് അവരുടെ നന്ദി എന്തിനാ പടച്ചവൻ കൂടെ ഉണ്ട് മനാഫ് 🤲👏👍🙏
@ayishaliya9251
4 сағат бұрын
കേരളത്തിലെ ജനങ്ങൾ ഒറ്റകെട്ടായി മനഃഫിന്റ കൂടെ നിൽക്കണം 👍
@reshmamohanmohanareshma4895
3 сағат бұрын
Otttakettayi undu
@alfazameer5579
3 сағат бұрын
👍🏻👍🏻
@yunusakalad7880
2 сағат бұрын
തീർച്ചയായും ❤
@40bhp57
Сағат бұрын
എന്തിന്
@habeebvarikkodan
4 сағат бұрын
മനാഫ് ഈശ്വര മാൾപേ കേരള വീഡിയോസ് ഇല്ലെങ്കിൽ ഇന്നും അർജുന കിട്ടില്ലായിരുന്നു
@ShahidaKassim-c9k
3 сағат бұрын
മനാഫ് ഉയിര്
@beenarajan2953
3 сағат бұрын
മനാഫ് എന്ന നന്മ മരം ഈ ലോകം മുഴുവൻ പടർന്നു പന്തലിക്കട്ടെ..... ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏
@infomediamalayalam305
2 сағат бұрын
youtube.com/@lorryudamamanaf?si=B9X5us2cQa0RvLdg
@alfazameer5579
2 сағат бұрын
@@beenarajan2953 ആമീൻ 🤲🏻🤲🏻🤲🏻
@noufalnoufal326
3 сағат бұрын
നന്ദിയില്ലാത്ത വർഗം കേരളത്തിന് വരെ നാണക്കേട്. എന്തൊരു ജന്മങ്ങൾ
@Sssaaaahhshshhsdjjdnen
3 сағат бұрын
Sathyam aa eeswar malpaye vare chumma vittilla
@PlantsworldEKM
2 сағат бұрын
മനാഫ് സത്യം ഉള്ള മനുഷ്യൻ ആണ് അദ്ദേഹത്തെ ക്രൂശിക്കുന്നു.
@shinithshinith891
2 сағат бұрын
അർജുൻ്റെ സഹോദരി ഭർത്താവ് സംഘപരിവാർ പ്രവർത്തകൻ ഇന്ന് ഗവർണർ ആ വീട്ടിൽ വന്ന സമയം തൊട്ടാണ് രാഷ്ട്രീയമായി ഓന്തിനെപ്പോലെ നിറം മാറുന്നത്.
@jyothishibu9740
3 сағат бұрын
നാണംകെട്ട കുടുംബം. കുടുംബം പണത്തിന് വേണ്ടിയാണ്. ഈ കുടുംബത്തിന് വേണ്ടി മനാഫ് ഇന്ന് മുതൽ ഒന്നിനും പോകരുത്. അവർ എല്ലാം ചെയ്യട്ടെ, ഇപ്പോൾ അർജുനന് ഒരു ഇൻഷുറൻസ് പോലും പോകരുത്. ആളുകൾക്കിടയിൽ സഹതാപം നേടാൻ ശ്രമിക്കുന്നു. പൊതുജനങ്ങൾ ദയവായി ഈ കുടുംബത്തിന് പണം നൽകരുത്. എന്തുകൊണ്ടാണ് കുടുംബം ഈ വിഷയം നേരത്തെ ഉന്നയിച്ചില്ല. ഇപ്പോൾ മൃതദേഹം ഏറ്റുവാങ്ങിയതിനുശേഷവും സംസ്കരിച്ചതിനുശേഷവും മാത്രം. ഇത്തരം മണ്ടത്തരമായ തെറ്റായ വിവരങ്ങൾക്ക് ഈ കുടുംബത്തിന് നാണക്കേട്
@ayishaat7506
3 сағат бұрын
ഞങ്ങൾ മനഫ്ക്കനെ തളി പറയുലാ
@babya2683
3 сағат бұрын
ബ്രൊ വളരെ കറക്ടാണ് താങ്കൾ പറഞ്ഞത്
@muhammadshanmuhammadshan5289
3 сағат бұрын
സൈബർ ആക്രമണം ഒഴിവാക്കാൻ വേണ്ടി പത്രസമ്മേളനം വിളിച്ചുകൂട്ടി ഇനി അവര് ഇതിൽ കൂടുതൽ സൈബർ ആക്രമണം നേരിടേണ്ടി വരും ഇതൊക്കെ മണ്ടത്തരങ്ങൾ വിളിച്ചു പറയുന്നത് സഹായിച്ച രണ്ട് സഹോദരന്മാരെ കുറ്റപ്പെടുത്തി വളരെ നന്ദിയുണ്ട് ഫാമിലി ഓഫ് ദി ഇയർ
@manhafathima9659
2 сағат бұрын
ഉരുൾ പൊട്ടിയത് നന്നായി അല്ലെങ്കിൽ മനാഫ് അർജുനെ കൊന്നു എന്ന് പറഞ്ഞേനെ ഈ കുടുംബം
@MakkahMukarrama-nm9fg
2 сағат бұрын
അർജുൻ്റെ സഹോദരി ഏതോ ഒരു പാർട്ടിയുടെ ഇടയിൽ നുഴഞ്ഞ് കേറിയിട്ടുണ്ട്
@zakkaiman5540
2 сағат бұрын
sathyam
@NajeebAp-jm8nq
2 сағат бұрын
അർജുൻ കുടുംബത്തെ നന്നായി പെങ്ങളുടെ ഭർത്താവ് തെറ്റി തരിപ്പിച്ചു
@shaayishahira
Сағат бұрын
Ayirikum.. Penglde bharthav avde indayrnnallo.. So thettidaripikan elupam anu
@abdusalam8259
3 сағат бұрын
എല്ലാം ജനങ്ങൾ കണ്ടതാണ്. നന്ദി അത് എല്ലാവർക്കും ഉണ്ടാകണമെന്നില്ല
@trnd6118
4 сағат бұрын
സത്യം മാത്രം പറഞ്ഞു👍👍
@Saifu815
2 сағат бұрын
ഭയന്നിരിക്കുകയായിരുന്നു... മേലോട്ടിയർത്തി താഴെക്ക് എറിയും മനാഫ്ക്കയെ എന്ന്... എപ്പോഴും നമ്മൾ കാണുന്നതും ഇങ്ങനെ ഒക്കെ അല്ലെ... അതു തന്നെ സംഭവിച്ചു... പക്ഷേ... അത് അർജുൻ കുടുംബത്തിൽ നിന്ന് ആകും എന്ന് തീരെ പ്രതീക്ഷിചില്ല😥
@rajeenarajeena4443
3 сағат бұрын
അവർ ഇനി എന്ത് തെളിവ് കൊണ്ട് വന്നാലും ഒരു ചുക്കും ഇല്ല
@riyaskhan742
3 сағат бұрын
Manaf🎉🎉🎉ikka big salute 💜🧡💚🧡💝💘💖💯
@sheebaas
Сағат бұрын
മനാഫ് ഉള്ളതുകൊണ്ടാണ് കേരളം മൊത്തം അറിഞ്ഞത് 👌👌👌🤲🤲🤲🤲
@tareemehs
Сағат бұрын
ശരിയാണ്. നാളെ ഒരു ലോറി വെള്ളത്തിൽ പോയാൽ ഒരു മനാഫ് രംഗത്ത് ഇറങ്ങാൻ മടിക്കും.
@sshamsudheen9834
3 сағат бұрын
ചിത എരിഞ്ഞു തീർന്നില്ല അവർ കുടുബസമ്മേതം നിരന്നു ഇരുന്നു പത്രസമ്മേളനം നടത്തി എന്ത് നേടി..... പാവം അർജുൻ മോനെ നീ രക്ഷപെട്ടു.....ഇതുപോലെ നന്ദിയില്ലാത്ത കുടുംബം.... കുറച്ചു നാൾ ഇവർക്ക് കാത്തിരിക്കാമായിരുന്നു. അല്ലെങ്കിൽ നേരിട്ടോ ഒരു മധ്യസ്തയിലോ മനാഫുംമായി സംസാരിച്ചു തീർക്കാമായിരുന്ന പ്രശ്നം ഇത്രയ്ക്കും വഷളാക്കിയത് ഈ കുടുബമാണ്....
മനഃഫിന്റെ കൂടെയാണ് ജനങ്ങൾ എന്നുള്ളത്തിന് തെളിവാണ് പുള്ളീടെ ചാനൽ റീച് കൂടിയത് 👍
@faisalkk5089
3 сағат бұрын
ഈശ്വർ മനാഫ് ❤❤
@jishasreejith4015
3 сағат бұрын
താങ്കൾ പറഞ്ഞത് സത്യം 👍👍
@BindhuAK-g4q
4 сағат бұрын
Manaf💜❤️❤️🙏
@athulkrish287
Сағат бұрын
ബ്രൊ പറഞ്ഞത് 100% കറക്റ്റ് സപ്പോർട്ട് ചെയ്യുന്നു
@sheebaas
Сағат бұрын
മനുഷ്യരെല്ലാവരും മനാഫിന്റെ കൂടെ തന്നെ നിൽക്കണം
@sreedevichandran5814
2 сағат бұрын
പുച്ഛം മാത്രം ഈ ഫാമിലി ഒന്നിനും പറ്റാത്തവർ ആർക്കും വേണ്ടി ഒരു ഒന്നും chayanചെയ്യാൻ പാടില്ല മനാഫ് 👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️
@abdullakp9039
2 сағат бұрын
ഒരു മേശക്ക് അപ്പുറം ഇപ്പുറം ഇരുന്ന് സംസാരിച്ചു തീർക്കേണ്ട വിഷയം, മീഡിയ്ക്ക് മുമ്പിൽ വന്ന് വിളമ്പി... ഈഗോ തന്നെ കാരണം.
@digiwith
41 минут бұрын
ക്രെഡിറ്റ് കിട്ടിയില്ല. കഷ്ട്ടം തന്നെ
@KabeerVKD
2 сағат бұрын
അവിടത്തെ ഗവർമൻ്റ് ഒഴിവാക്കി വിട്ടതാണ്. മനാഫ് ആണ് വീണ്ടും കുത്തിപ്പൊക്കിയത്.
@manamkulamnoushad9914
2 сағат бұрын
നിങ്ങൾ പറഞ്ഞതാണ് ശരിയായ വാക്ക് ലോറിക്ക് ഇൻഷൂറൻസ് ഉണ്ടെങ്കിൽ ഒരിക്കലും വണ്ടി കണ്ടെത്തണ്ട കാര്യം ഇല്ലാ ഇൻഷൂറൻസ് കിട്ടാൻ കളവ് പോയാൽ പോലും ഇൻഷൂറൻസ് കിട്ടും
@sreejakuniyil4011
Сағат бұрын
നന്ദി കാണിച്ചില്ലെങ്കിലും മനസിലെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇത്രയും ഈ കുടുബം പറയില്ലായിരുന്നു 🙏🙏🙏🙏🙏🙏ആരും ഇല്ലേ അവരോട് പ്രതികരിക്കാൻ, മനാഫ് ന്റെ ഹൃദയം കാണാതെ പോകരുത് 🙏
@rajeshmon3413
2 сағат бұрын
അവർക്ക് ഇപ്പം കർണാടകയാണ് ഹീറോ.ഒരു ഡ്രൈവർക്ക് വേണ്ടി നിങ്ങൾ ഇത്രയും കോലാഹലം ഉണ്ടാക്കേണ്ടതുണ്ടോ എന്ന് ചോദിച്ചവർ. എനിക്ക് തോന്നുന്നു പൈസ പലസ്ഥലങ്ങളിൽ നിന്നും അവർക്ക് കിട്ടുന്നുണ്ട്. ഇനി മനാഫ് അതിൽനിന്ന് വല്ലതും ചോദിച്ചെങ്കിലോ എന്ന് കരുതി ..പുറത്തുവിട്ടിരിക്കുന്നഒരു കഥയാണ്.. പണത്തിന് ആവശ്യമില്ലാത്ത വീട് എന്നാണ് പറഞ്ഞത് എന്നിട്ട് സ്വന്തം ഭർത്താവ് മരിച്ചോ ജീവിച്ചോ എന്ന് അറിയാതെ ഇരിക്കുന്ന സമയം ഗവൺമെന്റ് കൊടുത്ത ജോലിയിൽ പ്രവേശിച്ച് ജോലി ചെയ്തതാണ് ഭാര്യ. ഇതിനൊക്കെ എന്തു പറയണം.. അർജുനും അവരുടെ വീട്ടുകാർക്ക് വേണ്ടി പ്രാർത്ഥിച്ച ഒരു മനുഷ്യനാണ് ഞാൻ ഇപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു..
@rasheednaseem6623
2 сағат бұрын
100% യോജിക്കുന്നു ബ്രോ 👍🏻
@sheeja7579
3 сағат бұрын
സത്യം
@aswathyachu303
3 сағат бұрын
ഇനി അർജുനെ തപ്പിഎടുത്തില്ലായിരുന്നെങ്കിൽ എന്തേലും നേട്ടം ഉണ്ടായിരുന്നോ 🤔 അല്ല അർജുന്റെ പുറത്തെടുക്കാൻ മുൻകൈ എടുത്ത എല്ലാവരുടെയും പേരിൽ പരാതി വരുന്നുണ്ടെന്നാണ് തോന്നുന്നത്
@zehrzehr991
3 сағат бұрын
Thankal parayunnathinode yojikunnu personal eago athu thanne
@mohamedshafi6276
2 сағат бұрын
അളിയൻ സംഗിയാണെന്ന് തോന്നുന്നു
@موفیداةبتکوتییل-ط9ف
Сағат бұрын
pakka sangi
@harizmavoor8248
34 минут бұрын
Engine manasilayi. Nte frndum paranj Angine 🤔
@grandstream1293
2 сағат бұрын
മനുഷ്യ മനസ്സിനെ നോവിച്ച പത്രസമ്മേളനം ആയിപ്പോയി.. ആ കുടുംബത്തോടുള്ള സഹതാപം.. മനാഫിനോടുള്ള ഇഷ്ടം, ഈശ്വരന്മാർ മാൽപ്പേയോടുള്ള ബഹുമാനവും ആരാധനയും ഇതായിരുന്നു അർജുൻ വിഷയം .. അതിന് ഒട്ടും യോജിക്കാത്ത ഈ പത്രസമ്മേളനം ഒഴിവാക്കേണ്ടതായിരുന്നു
@muzicwold331
2 сағат бұрын
It's true👍👍👍💯
@digiwith
39 минут бұрын
ക്രെഡിറ്റ് നിങ്ങൾ തന്നെ എടുത്തോളു. Manafikkaye ജനങ്ങൾക്കറിയാം ❤
@irshadkoduvally-ps7xv
2 сағат бұрын
കേരളത്തിൽ ഏറ്റവും വൃത്തി കേട്ട കുടുംബം. മനാഫ് മല്പ്പേ ആ പുഴയിൽ ഇട്ടേച്ചു പോയാൽ പോരായിരുന്നോ. അർജുൻ മരിച്ചത് നന്നായി അടിപൊളി ഫാമിലി
@Nisha-kh2wf
3 сағат бұрын
Correct aanu ബ്രോ
@Bincy-n31
Сағат бұрын
Full support ikkkaaa
@shafeelkichen5432
16 минут бұрын
അർജുൻ മരിച്ചതിൽ ദുഃഖംഅച്ഛന് മാത്രം ബാക്കി എല്ലാം ഫെയ്മസ് ആവാൻ
@fareenaworld
2 сағат бұрын
100% yojikkunnu... 👍👍
@FreeZeal24
Сағат бұрын
അർജുന്റെ കുടുംബം ഈ Press Conference ഒഴിവാക്കേണ്ടതായിരുന്നു 😢
@FreeZeal24
Сағат бұрын
നിങ്ങ പറഞ്ഞത് 100% correct ആണ് 📌 അർജുൻ നഷ്ടപ്പെട്ട കുടുംബം ഷിരുർ സംഭവത്തിൽ ശ്രമിച്ചാൽ സാധ്യമാകാത്ത ദൗത്യം മനാഫ് ഇക്ക സ്വന്തം contacts, influence വഴി,അവിടെ തന്നാൽ ആകും വിധം എല്ലാം, ചെയ്തു
@Learningtips2024
2 сағат бұрын
manaf cheythathanu shari.proud of u manaf
@Ilaneeea
2 сағат бұрын
Manafka❤❤❤❤
@Aanishkakkat
3 сағат бұрын
ഇതിൽ മനാഫും മാൽ പ്പെയും എടുത്ത effert 🔥🔥🔥 ഇതുപോലെ നന്ദി ഇല്ലാതെ ഓരോന്ന് വിളിച്ചു പറയുന്നത്.. എന്ത് കുടുംബമാണിത്
@FreeZeal24
58 минут бұрын
നിസ്വാർത്ഥമായി 72 ദിവസം രാ പകൽ എല്ലാറ്റിലും അവിടെ താമസിച്ചു പ്രവർത്തിച്ച മനാഫ് ഇക്ക ക്ക് 🅰︎ 🅱︎🅸︎🅶︎ 🆂︎🅰︎🅻︎🆄︎🆃︎🅴︎✋
@pazalks8195
3 сағат бұрын
Good information. Nall karyam cheid Manaf ne vendi shabdichadin and Sathyam evide aanenn social k ariyich kodkkanam allengil Nammal Social media el undayi karyam illa. Good information ❤❤❤❤❤❤
@libyjomon3946
2 сағат бұрын
Yes manaf is right
@bindurajan2105
3 сағат бұрын
❤❤❤ok
@shimnashahid652
2 сағат бұрын
Manafka💙💙💙
@Karthika57874
2 сағат бұрын
കർണാടകയിൽ പോയി 2ദിവസം കുടുംബം വെറുതെ അലഞ്ഞ് നടന്നു.മനാഫ് വന്നു പോലീസ് നോട് അടി ഉണ്ടാക്കി മീഡിയ അട്ടൻഷൻ കൊടുത്തത് കൊണ്ട് കർണാടക സര്ക്കാര് ഗതികേട് കൊണ്ട് ചെയ്തുപോയി.മനാഫ് മാത്രമേ പറഞ്ഞത് ലോറിക്കുള്ളിൽ തന്നെ അർജുൻ ഉണ്ടെന്ന്.
@shaayishahira
Сағат бұрын
Adiyum vangichu.... Lory evde indenklk athil arjun indalumenn manaf prnjin.. Pnne karayilanenn pryan karna vtkar phn ring cheithu prnjond anu
@nameerok7128
3 сағат бұрын
Correct bro
@shameezworld6424
4 сағат бұрын
Sathyam... Njaanum ithu pratheekshichirunnu
@FreeZeal24
Сағат бұрын
അർജുൻ ന്റെ തിരച്ചിൽ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുവാനും, ആ Operations നു ഉതകുന്ന എല്ലാം തന്നാൽ ആകും വിധം എല്ലാം മനാഫ് ഇക്ക ചെയ്തു ✋🤗😊🌹
@niranjanapillai8489
2 сағат бұрын
Pala content creators parayunat ne kaal correct points taangal paranju. Crystal clear explanation hats off bro ❤️🔥
@noufalbabu3735
2 сағат бұрын
correct bro well said
@Fahimasherin-n8n
4 сағат бұрын
Manaaf❤❤❤❤❤❤
@2310ro
38 минут бұрын
താങ്കൾ 👍👍manaf❤️
@Ashrafponnani-tx8rf
Сағат бұрын
ഇത് ഇവിടെ അവസാനിപ്പിക്കണം അല്ലങ്കിൽ അപകടത്തിൽ ചെന്ന് പെടും - കാരണം ബോഡി കിട്ടിയില്ലങ്കിൽ മനാഫ് ജയിലിൽ ആണ്
@kalan-ug5bo
2 сағат бұрын
👍👍👍👍👍👍👍👍👍👌
@soorajmanoj6373
2 сағат бұрын
ചിതയെരിയും മുൻപേ, ഇങ്ങനെ പത്ര സമ്മേളനത്തിൽ, വന്നിരിക്കാൻ, എങ്ങനെ തോന്നുന്നു,, സമ്മതിച്ചു,, 🙏🏻ഇവർ എന്താണ് എന്ന്, ഊഹിക്കാവുന്നതേയുള്ളൂ.. ഭാര്യയും.. 🙏🏻🙏🏻
@prathaptitus6665
2 сағат бұрын
Manaff❤arjun kudumbam nanniyilatha vargam
@chandrikarajamohan5089
3 сағат бұрын
Very Good Bro
@abhijithshsh5795
30 минут бұрын
കട്ട സപ്പോർട്ട് മനാഫ് ഇക്ക 😍😍😍😍
@ammas_hobbies
Сағат бұрын
Correct aanu bro ❤❤❤
@nedhraanvadassery3679
41 минут бұрын
ഈശോർ മൽപയെയും അവർ വെറുതെ വീട്ടില്ല നന്ദി കേട്ടവർ
@hashirhashim2469
4 сағат бұрын
👌🏻👌🏻👌🏻👌🏻
@sareena3846
54 минут бұрын
Manafka❤❤❤❤❤❤❤
@fathimathajudeen9743
4 сағат бұрын
👍👍👍
@mohamedshafi6276
2 сағат бұрын
വീട്ടുകാർക്ക് നേരം വെളുത്തിട്ടില്ല
@AbdulRahman-ju8or
Сағат бұрын
Family of the year
@Gtfjno
2 сағат бұрын
Support manafika
@athulkrish287
Сағат бұрын
ഈ കുടുംബം സംഗിയാണ്
@bincybabu9472
16 минут бұрын
Nanniyillath family
@DreaM-BirD-d2u
43 минут бұрын
Bro പറഞ്ഞത് 100% കറക്ടാണ് ദുരഭിമാനവും അഹങ്കാരവും ഒന്നിച്ചു വന്ന ഒരു ഫാമിലി. അത്രയേ ഇതിനെ കാണാൻ പറ്റുന്നൊള്ളൂ.. ഇനി മനാഫ് ഒന്നും ചെയ്യാതെ മീഡിയയിൽ വന്നു ഇങ്ങനെ പറയുന്നു വെങ്കിൽ ഈ 72 ദിവസത്തിനടക്ക് പറയാമായിരുന്നു.. അതു അവർ ചെയ്തില്ല. ഇപ്പോള് കാര്യം കയിഞ്ഞപ്പോൾ അവർക്ക് കുറച്ചിലായി. അയ്യോ എല്ലാം മനഫാണ് ചെയ്തത് നമ്മൾ ഒന്നും ചെയ്തില്ല എന്നവുമോ എന്ന ഭയമാണ് ഇപ്പോൾ ഇവർക്ക്. അല്ലെങ്കിൽ ഇവരുടെ ഇടയിൽ ആരോ കുളം കലക്കാൻ നിൽകുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു..
@mafialihassan3998
3 сағат бұрын
👍👍
@mohamedshafi6276
2 сағат бұрын
ബ്രോ വളരെ കറക്റ്റ്
@AjilaSanthosh-g7m
3 сағат бұрын
Thangal sathyam
@MERFEE
4 сағат бұрын
👏👏👏👏good
@Rolex-d2o
2 сағат бұрын
💯
@asmashamsudeen598
2 сағат бұрын
🙏🏻🙏🏻
@sheebaas
Сағат бұрын
E👌👌👌
@rizajabishaji
Сағат бұрын
100% correct
@SatheeshSathee-p4v
3 сағат бұрын
പത്രസമ്മേളനം കഴിഞ്ഞു മണിക്കൂർ കൾ അല്ലെ ആയുള്ളൂ അണിയറയിൽ എന്തൊക്കെയാണെന്നു ആർക്കറിയാം മനാഫ് ൻറെ സഹോദരൻ കട്ടയ്ക് ആ ഫാമിലി യുടെ കൂടെ ഉണ്ട് പിന്നെ എല്ലാവർക്കും അഭിമാനം വിഷമം എല്ലാം ഉണ്ടല്ലോ തല്ക്കാലം വിട്ടേക്ക് കുറച്ചു ദിവസം കഴിയട്ടെ ബ്രോ എന്നിട്ട് വിചാരണ ചെയ്യാം
Yes bro political game I think CM issue Media onnu Maati pidikanam Athinu Aniyan Sagavine thanne pidichu
@advtsmarar
Сағат бұрын
മനാഫ് എന്ന മനുഷ്യൻ ഒരു സിസ്റ്റം ത്തിന്റെ കയ്യിൽ നിന്നും ശരീരികമായി ആദ്യം കിട്ടിയ അടി അതിൽ നിന്നും ഒരു സംവിധാനത്തെ ആ മനുഷ്യൻ ഉണർത്തി എടുത്തു അയാളുടെ വികാരത്തിൽ നിന്നും തന്നെ ആണ് ഈ സമൂഹം ഉണർന്നത്. അല്ലാതെ എത്രയോ അർജുൻ സഹോദരങ്ങൾ ഇവിടെ മരണപ്പെടുന്നു 2018ലെ പ്രളയത്തിന് ശേഷം കേരള സമൂഹം ഒരുമിച്ച ഒരു സംഭവം അതിനു 75ശതമാനം മനാഫ് എന്ന സഹോദരൻ തന്നെ ആണ്. .വെറുക്കപ്പെടുന്നു നിനക്ക് വേണ്ടി എത്രയും ദിനം മനമുരുകിയ മരണപ്പെട്ട സഹോദര നിന്റെ പട്ടട എറിഞ്ഞമരും മുന്നേ നിന്റെ കുടുംബത്തിനു ഇത്രയും പറയാൻ കാണിച്ച ഇതു ചെയ്യിച്ച ധൈര്യം ഓർത്ത്. എല്ലാം കഴിഞ്ഞ് ഇതിനു വേണ്ടി തേങ്ങിയ ഒരു സമൂഹത്തെ തന്നെയാണ് പുച്ഛിച്ചത് ഒരു സംശയവും ഇല്ല
@sheebaas
Сағат бұрын
കർണാടക പെട്ടെന്ന് മണ്ണ് എടുത്ത് ലോറിയിൽ ഇട്ടത് എന്തുകൊണ്ട് ലോറി അവിടെ ഉണ്ടെന്നുള്ളതറിഞ്ഞശേഷം മണ്ണെടുത്തി അതെന്തുകൊണ്ട് കർണാടക ആദ്യം പഠിക്കണം കർണാടകയോട് ചോദിക്കണം
Пікірлер