എന്നെ വളരെയധികം സ്പർശിച്ച ഒരു ചെറിയ പുസ്തകമാണ് സ്നേഹസേന...
@Mathew121
2 ай бұрын
വളരെ ഉപകാരപ്രദമായ ചർച്ചകൾ. അഭിവന്ദ്യ പിതാവിനും ബ്രദർ ജെറാൾഡ്നും അഭിനന്ദനങ്ങൾ
@aruparayilbh3564
2 ай бұрын
ധീരനായ പിതാവിനും, കട്ടക്ക് നിൽക്കുന്ന പ്രിയ സുഹൃത്തിനും അഭിനന്ദനങ്ങൾ
@rosammathomas1543
2 ай бұрын
പിതാവിന്റെയും സഹോദരനെയും പ്രഭാഷണം വളരെ വളരെ നല്ലതാണ്
@mathaimathai8177
2 ай бұрын
പിതാക്കന്മാർ ഇങ്ങനെ കൂടുതൽ വിശ്വാസികളുമായി കൂടുതൽ ഇടപെടുന്ന പുത്തൻ സംസ്കാരം ഉണ്ടാകട്ടെ മെത്രാൻമാർ പുതിയ തലമുറയുടെ സ്പന്ദനങ്ങളും ഹൃദയത്തുടിപ്പുകൾ വികാരവിചാരങ്ങളും മനസ്സിലാക്കട്ടെ
@Joseph-bm3bw
2 ай бұрын
ബ്രദറിന് തലമുറകളോട് ഉള്ള സ്നേഹവും കടപ്പാടും ദൈവം കാണാതിരിക്കില്ല ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@mathaimathai8177
2 ай бұрын
മാറ്റത്തിന് കാരണമാകട്ടെ
@chackoks1985
2 ай бұрын
വിശ്വാസ പരിശീലനത്തിന് മാറ്റത്തിൻ്റെ ചുവടു വയ്പായി തറയിൽ പിതാവിൻ്റെ ആശയങ്ങൾ സ്വീകരിക്കപ്പെടുമെന്ന് പ്രത്യാശിക്കാം. വിദഗ്ധരെക്കളും വിശ്വസ്തരെ ആണ് ഇന്നിൻ്റെ ആവശ്യം. ജെറാൾഡ് ബ്രദർ നല്ല ആശയങ്ങൾ ഉള്ളവരെ ഇങ്ങനെ പരിചയപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തുടരണം.
@clara12157
2 ай бұрын
God bless you Brother ഇതുപോലെയുള്ള പുതിയ കാലഘട്ടത്തിന് ആവശ്യമായ പുതിയ ചോദ്യങ്ങളും പുതിയ സഭയുടെ ഉത്തരങ്ങളും ഉയർത്തിക്കൊണ്ടു വരുന്നതിന് നന്ദി
@user-gx7sv3bt5k
2 ай бұрын
ബൗദ്ധിക വ്യായാമത്തേക്കാൾ ജീവിത ഗന്ധിയായ മൃദു സ്പർശമാണ് ഇന്നത്തെ തലമുറക്ക് ആവശ്യം. ആധുനികതയിൽ മുഴുകി ജീവിക്കുന്ന പുതുതലമുറയ്ക്ക് അന്യം നിന്ന് പോകുന്നതും വീടുകളിൽ നിന്നുപോലും ലഭിക്കാത്തതും ഈ ലാളിത്യത്തിൻ്റെ സുവിശേഷമാണ്. പ്രതിസന്ധികളിൽ ആയിരിക്കുന്ന സഭയ്ക്കും സമുദായത്തിനും കുടുംബത്തിനും ഒരു പുത്തൻ ഉണർത്ത്പാട്ട് ആകട്ടെ പിതാവിൻ്റെ വാക്കുകൾ. ഒലിവിന് എല്ലാവിധ ആശംസകളും❤
@scariachacko4800
2 ай бұрын
Brother M M Jerald always deals with current topics
@leogameing9764
2 ай бұрын
പിതാക്കൻമാർ , സാധാരണ അല്മായരിലേക്ക് ഇതുപോലെ ഇറങ്ങിവരണം..........
@user-gx7sv3bt5k
2 ай бұрын
ഇത്തരം ഇൻ്റർവ്യൂകൾ കൂടുതൽ പ്രതീക്ഷിക്കുന്നു. ഇത് വളരെ ചെറുതായി പോയി. Very good initiative.🎉
@Joseph-bm3bw
2 ай бұрын
ഈ വീഡിയോ എല്ലാ ക്രൈസ്തവ കുടുംബങ്ങളിലും എത്തിയിരുന്നെങ്കിൽ 😢
@shantynellikkattil
2 ай бұрын
Very good initiative വിശ്വാസ പരിശീലകർക്ക് നല്ല ഉൾക്കാഴ്ച ഉണ്ടായിരിക്കണം മാറ്റങ്ങൾ തനിയെ വരും❤
@jophymathew.c7904
2 ай бұрын
🙏🙏🙏🙏👍👍👍👍👍👍👍
@aj-speaks
2 ай бұрын
പുതിയ വീഡിയോ രാവിലെ കുറച്ച് കണ്ടിരുന്നു.. ഇപ്പോൾ വീഡിയോ തന്നെ കാണാൻ ഇല്ലല്ലോ
@seekeroftruth3150
2 ай бұрын
മതബോധനപാഠ്യപദ്ധതികൾ ബൈബിൾ പഠനത്തിനു മുൻതൂക്കം കൊടുത്തുകൊണ്ടുള്ളതായിരിക്കണം.👍
@dalysaviour6971
2 ай бұрын
🥰
@entenaattil
2 ай бұрын
ഒന്നു മുതൽ മൂന്നു വരെ ഉള്ള പാഠപുസ്തകങ്ങൾ എട്ടു വയസ്സു വരെയുള്ള കുട്ടികളെ ചിത്രങ്ങളിലൂടെയും കഥകളിലൂടെയും വിശ്വാസം മനസ്സിൽ രൂഢമായി പതിപ്പിക്കുന്നതിന് ഉതകുന്നതാണ്. നാലാം ക്ലാസിൽ ദിവ്യകാരുണ്യ സ്വീകരണത്തെ മുൻനിർത്തി കൂദാശകൾ പഠിപ്പിക്കുന്നു. തുടർന്ന് രക്ഷകനെ കാത്തിരിക്കുന്ന ജനം ക്രിസ്തുവിന്റെ പ്രബോധനങ്ങൾ തുടങ്ങിയവ പരിശീലിപ്പിച്ചാണ് എട്ടാം ക്ലാസ് വരെ കുട്ടികളെത്തുന്നത്. സഭ ദൈവജനം ആണെന്നും സഭാ ആരാധിക്കുന്ന സമൂഹമാണെന്നും സഭാ പാരമ്പര്യങ്ങളും പെട്രോളജിയും പഠിക്കുന്ന കുട്ടികൾ പതിനൊന്നാം പാഠത്തിലേക്ക് കയറുമ്പോൾ ക്രിസ്തുവിന്റെ ചരിത്രപരതയും ക്രിസ്തുവിന്റെ നേതൃത്വ പാഠം ഉൾക്കൊണ്ടുകൊണ്ട് ശരിയായ മനസാക്ഷി രൂപീകരണവും പഠിക്കുന്നു. സാമൂഹിക തലത്തിൽ ക്രിസ്തുവിനെ കാണുവാനും തുടർന്ന് പന്ത്രണ്ടാം ക്ലാസിൽ തന്നതോടുകൂടി വിവിധ വിശ്വാസ വിഷയങ്ങളെയും കൈകാര്യം ചെയ്ത് കൊണ്ടാണ് സഭയുടെ ഔദ്യോഗിക വിശ്വാസ പരിശീലനം അവസാനിക്കുന്നതും. ഇത് പരിശീലിപ്പിക്കുവാനുള്ള സമയം സാമാന്യന നവമായി പട്ടം ഏറ്റു വരുന്ന വൈദികർ തങ്ങളുടെ പ്രായത്തിനൊത്ത് ളോഹയിട്ട് നൃത്തമാടുവാനും, ഇതര വിനോദ ഉപാധികൾക്കും വേണ്ടി മാറ്റിവെച്ചത് കൊണ്ട് മാത്രമാണ് വിശ്വാസ പരിശീലനം തകർന്നതും. സമയം ഇനിയും വൈകിയിട്ടില്ല. സഭാ ജീവിതം പരിശീലിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. നമുക്ക് തിരികെ വരാം.. ഉൾക്കാഴ്ചകൾ നൽകിയ പിതാവിന് നന്ദി. പഠിപ്പിക്കുന്ന പുസ്തകങ്ങളിലെ പാഠഭാഗങ്ങൾ മനസ്സിലാക്കാതെ പഠിപ്പിക്കുന്ന അധ്യാപകരാണ് ആദ്യം മാറേണ്ടത്
@k.s.antonybabu2371
2 ай бұрын
We must learn to teach our children Bible mainly from their beginning like Fr. Danial teach children in their church. We must give practical experience to praise and worships like in charismatic retreats and prayers. Secondly abolish all textbooks from their syllabus.
@thekingofkingscreations377
2 ай бұрын
Good job❤❤❤❤
@k.s.antonybabu2371
2 ай бұрын
We may get more ideas from Fr. Dominic, Fr. Dannial poovannthil,Fr.Xavier vattayil, Fr. Thomas Vazhacharikal, Fr. George Panakkal ,Fr.Naikam parambil, and other who are engaged in proclaiming the word of God with spirt . Yes there are many preaching with out spirit. Like teaching other subjects in schools 4:11
@user-gx7sv3bt5k
2 ай бұрын
അവരുടെ ഐഡിയ നമ്മൾ. ചാനലുകളിൽ കൂടി കേൾക്കുന്നുണ്ടല്ലോ
@k.s.antonybabu2371
2 ай бұрын
0:29 I would invite your attention to Proverb chapter 31 in Holy Bible . Their a mother was teaching her son the word of God from his childhood or infancy. I love it . Therefore i used to sing it for me . We must teach word of god by singing to children. It must enter into their heart. Therefore they should love it.
@user-gx7sv3bt5k
2 ай бұрын
നല്ല ആശയമാണ്
@poornimamarydevassy4235
2 ай бұрын
text book teaching ഒന്നും ഇന്ന് കാര്യമില്ല എല്ലാം screen നിൽ യേശുവിൻ്റെ ജീവിതംകാണിക്കണം ചിത്രകഥ ഒന്നും New children ന് താല്പര്യമില്ല
@brigjose5373
2 ай бұрын
Dearest Pithave , I disagree with the approach in a way that we have not given much importance to teach The Holy Bible ,with adequate and in depth discussions of the values and morals . There is much more we have to teach our children than stories and name sake catechism . Our knowledge of values and morals have suffered much by the prosperity mentality and we should have dedicated teachers. Most of the teachings have no depth . Brother is doing a good job and appreciate it . Our people should teach the meaning and guidance in the Bible verses instead of confusing kids with stories. They have to take faith more seriously .
@k.s.antonybabu2371
2 ай бұрын
💯 correct 👌
@donbosco1396
2 ай бұрын
എൻ്റെ അപ്പച്ചൻ ഞാൻ ചെറിയ ക്ലാസ്സിൽ പഠിക്കുന്നതുതൊട്ട് 1972 മുതൽ 1999 വരെ എന്നും സുഭാഷിതങ്ങളിലെ വരികൾ ഗാന രൂപത്തിൽ പാടുന്നത് കേട്ട് വളരാൻ ഭാഗ്യമുണ്ടായി. അത് ഇന്നും എൻ്റെ ജീവിതത്തിൽ വിശ്വാസം ജീവിക്ക വാൻ സഹായിച്ചു. പിന്നെ കരിസ്മാറ്റിക് ധ്യാനഗുരുക്കന്മാരിൽ നിന്നും പ്രത്യേകിച്ച് ഉപ്പാണിയച്ചൻ, മാത്യ നായ്ക്കാം പറമ്പിൽ,പനക്കലച്ചൻ വല്ലൂരാനച്ചൻ, വട്ടായില് ച്ചൻ, വാളാന്മനാ ലച്ചൻ. ഡാനിയേലച്ചൻ തുടങ്ങിയ ധ്യാനഗുരുക്കന്മാരിലൂടെ ആത്മീയമായി വളരുവാൻ സാധിക്കുന്നു
@user-gx7sv3bt5k
2 ай бұрын
കഥ പറയാം എന്നല്ല. കഥാ രൂപത്തിൽ കുട്ടികളുടെ മനസിൽ കയറുന്ന രീതിയിൽ പകർന്നു കൊടുക്കണം എന്നാണ് ഉദ്ദേശിക്കുന്നത് എന്നു കേൾക്ക്ബോൾ തന്നെ മനസിലാകുന്നുണ്ടല്ലോ. നിങ്ങളൊക്കെ എവിടം കൊണ്ടാണ് കേൾക്കുന്നത്. പാഠ പുസ്തക കമ്മറ്റി കാരൻ ആയിരിക്കും.. കുറെ കുത്തി നിറച്ച് തള്ളി കയറ്റിയിട്ട് ഇപ്പൊൾ വളരെ കേമം ആണല്ലോ എല്ലാം..
@jomitk.j8016
2 ай бұрын
നിങ്ങൾ കർത്താവിനെക്കുറിച്ച് മാത്രം പറഞ്ഞു കൊടുക്കാതെ സാത്താനെക്കുറിച്ചു പഠിപ്പിക്കുക. ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ പ്രത്യേകിച്ച് അറിഞ്ഞിരിക്കേണ്ടത് പിശാചിനെക്കുറിച്ചാണ് സാത്താൻ്റെ ഈ കാലഘട്ടത്തിലെ കെണികളെക്കുറിച്ച് സാത്താൻ്റെ പ്രലോഭനത്തിൽ വീണാൽ ആത്മാവിന് എന്തു സംഭവിക്കുമെന്നും സ്വർഗഗവും നരകവും എന്താണെന്നും പാപം എന്താണെന്നു പാപിക്ക് സംഭവിക്കുന്ന കാര്യങ്ങൾ എന്താണെന്നുമൊക്കെ ക്രിത്യമായി പറഞ്ഞു കൊടുത്താൽ കുട്ടികളിൽ ദൈവത്തിൻ്റെ ആവശ്യകതയും ഈശോ ചെയ്തത് എന്താണെന്നുമൊക്കെ മനസ്സിലാവും ഈശേടു അവർ അറിയാതെ സ്നേഹം ഉണ്ടായി കൊള്ളും പ്രാർത്ഥനയുടെ ആവശ്യകത മനസ്സിലാവു. ഇന്ന് ധ്യാന കേന്ദ്രങ്ങൾക്ക് വന്ന അപചയം ഇതാണ് അവർ യേശുവിനെക്കുറിച്ച് മാത്രം പറഞ്ഞു കൊടുത്തു പാപിയോട് കരുണ കാണിക്കുന്ന കർത്താവിനെ മാത്രമേ അവർക്ക് അറിയു നീതി വിധിക്കുന്ന കാർത്താവിനെപ്പറ്റിയോ സാത്താനെയും അവൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും ധാരണ തീരെ കുറഞ്ഞു ചിലർ പിശാച് ഉണ്ടെന്നു പോലും വിശ്വസിക്കുന്നില്ല. ഫലമോ പാപം ചെയ്യാൻ അവർക്ക് മടിയില്ലാതെ ആയി കുറ്റബോധവും പാപ ബോധവും ദൈവ ഭയവും നഷ്ടപ്പെട്ടു. ഡോമിനിക്ക് അച്ചനെപ്പോലെ വചനത്തിൽ ഒട്ടും വെള്ളം ചേർക്കാതെ പഠിപ്പിച്ചാൽ ന്നത് അവരുടെ ആത്മ രക്ഷക്ക് ഉപകരിക്കും. ഇന്ന് വചനത്തിന് വെള്ള ചേർത്തതിൻ്റെ പല മാണ് ക്രിസ്ത്യനികളുടെ അധപതനത്തിന് കാരണം കോമ്പ്രമൈസ് സ്പീരിച്ചലിറ്റി ആയി. അതുപോലെ സമൂഹത്തിൽ സാത്താൻ പ്രവർത്തിക്കുന്ന കാര്യങ്ങൾ ബോധ്യപ്പെടുത്തുന്ന സിനിമകൾ kerala story പോലുള്ളതൊക്കെ പാംഭാഗത്തോടൊപ്പം പഠിപ്പിക്കുക. വേദപാഠ പഠിപ്പിക്കൻ ആളുകളെ തിരഞ്ഞടുക്കുമ്പോൾ ദൈവഭക്തിയുള്ള ആളുകളെ ഇടവകയിൽ നിന്ന് തെരഞ്ഞെടുക്കുക. വഴിയെ പോവുന്നവനേം പ്രമാണിമാരുടെ മക്കളെം ഒക്കെ ഇതിനായി നിയോഗിക്കുന്നത് വികാരിമാർ നിർത്തുക. സമുദായബോധ്യവും സാമൂഹിക തിന്മകളെക്കുറിച്ച് ശരിയായ ബോധ്യം ഉള്ളവരെ ഒക്കെ വേദപാഠ പരീശിലനം ഏൽപിക്കുക അവർക്ക് ചെറിയൊരു ശമ്പളവും കൊടുക്കുക. വണ്ടിക്കൂലി ക്യാഷ് എങ്കിലും. ഓരോ മാസവും മൊത്തം ഇടക കാരുടെ കൂട്ടായ്മ്മ വിളിക്കുക ചെറിയ ഭക്ഷണമൊക്കെ കൂട്ടായമ ശക്തിപെടുത്തുക യുവജനങ്ങൾ തമ്മിൽ ഇടപെടാൻ അവസര കൂടുതൽ കൊടുക്കുക ജീവിത പങ്കാളിയെ സ്വന്തം ഇടവകയിൽ തന്നെ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക അവസംരം കൊടുക്കുക ഇതൊക്കെ ഇന്നത്തെ കാലത്ത് ആവശ്യണ് പെൺകുട്ടികൾ അന്യജതി ക്കാരൻ്റെ കൂടെ ചാടി പോവാൻ ഒരു കാരണം അവർക്ക് ഇടവകയിൽ നിന്ന് ഒരു സുഹൃത്തിനെ ലഭിക്കാത്ത കൊണ്ടൊക്കെ തന്നെയാ ചില പള്ളികളിൽ സ്വന്തം ഇവയിൽ നിന്നു തന്നെ യുവജനങ്ങൾ വിവാഹം കൂടുതൽ നടത്തുന്നതിനായി വികാരിമാർ മുൻകൈ എടുക്കാറുണ്ട്. വെറുതെ ഇടവക ഒരു കുടുംബ ആണ് എന്ന് ഘോര ഘോര പ്രസംഗിച്ചിട്ട് കാര്യമില്ല അത് അങ്ങനെ ആണെന്ന് ഓരോ ഇടവക ജനത്തിനും സ്വയം അനുഭവവേദ്യമാവണം. കാലഘട്ടത്തിന് അനുസരിച്ച് ഇടവകയുടെ പ്രവർത്തനരീതികളിൽ മാറ്റം വരുത്താൻ കഴിവുള്ള വികാരിമാരെ അയക്കണം. അവർക്കു വേണ്ട ബോധവൽക്കരണം കൊടുക്കണം. ഒരു ഇടവകയിലെ ആളുകൾ പരസ്പരസം കഴിച്ചാൽ തന്നെ അവിടെ നല്ല ബന്ധങ്ങളും കെട്ടുറപ്പും ശക്തിയു ഉണ്ടാവും ചില പള്ളികളിൽ ഇങ്ങനെ കാണാൻ സാധിക്കും. മതേതരത്തം എന്ന പേരിൽ സമൂഹത്തിലെ തിന്മകളെ തിന്മകൾ ആണെന്ന് പറയാൻ മടിക്കരുത് നേതൃത്തത്തിൽ ഉള്ളവർ. എല്ലാ ഇടവകക്കാരുമായി എത്ര അടുത്ത ബന്ധം പുലർത്താൻ ഒരു വികാരിക്ക് കഴിയുന്നോ അത്രത്തോളം ശക്തി ആ കൂട്ടായ്മക്ക് ഉണ്ടാവും
@user-zm6sn9io5k
2 ай бұрын
വേദ പാഠം കഴിഞ്ഞ് പുറത്തിറങ്ങുന്ന എത്ര കുട്ടികൾക്ക് കർത്താവിന്റെ സഭയോട് സ്നേഹം ഉണ്ട്
@jomitk.j8016
2 ай бұрын
@@user-zm6sn9io5k പെന്തകുസത് സമൂഹങ്ങളെപ്പോലെ നമ്മുടെ ഓരോ ഇടവകയും കൂടുതൽ ജനങ്ങള പങ്കെടുപ്പിച്ചു കൊണ്ടുള്ള ആക്നറവിനിസ് നടത്തണം dabate, ganamela, food, children's program, film etc ഇങ്ങനെ എപ്പോഴും ഇടവക്കൊർക്ക് ഒത്തു കൂടൻ അവസര ഉണ്ടാക്കണം. വെറുതെ പ്രാർത്ഥന മാത്രം കൊണ്ട് ഒതുക്കല്ല് നമ്മുടെ ഇടവകൾ കുടുംബത്തിൻ്റെ സന്തോഷവും സങ്കടവും ഒക്കെ അവിടെ നടക്കുമ്പോൾ ബന്ധങ്ങൾ വളരും
@godislove7605
2 ай бұрын
അനുഭവിച്ച ക്രിസ്തുവിനെ സഭാപoനങ്ങളോട് ചേർന്ന് പഠിപ്പിക്കണം. പ്രായോഗിക ജീവിതത്തിൽ എങ്ങനെ ജീവിക്കണം അതിലെ challenges എങ്ങനെ കൈകാര്യം ചെയ്യണം ഇതൊക്കെ വരണം. Public life ലെ ജോലിയിലെ സാക്ഷ്യ ജീവിതം എങ്ങനെയായിരിക്കണം എന്നതൊക്കെ ഒഴിച്ചുകൂടാനാവാത്തതാണ്. ജീവിക്കാത്ത വിശ്വാസം പഠിപ്പിക്കുമ്പോൾ hypocrisy ആയി തോന്നാം. Grade നായി അവിശ്വാസികൾക്ക് school പOനം പോലെ Outsourcing ചെയ്താൽ ഗുണം കിട്ടുമോ?
Пікірлер: 38