Jigani 1st part കാണാത്തവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.. kzitem.info/news/bejne/yImqmYWcqoZhZ4Y
@TorontoMallus
3 жыл бұрын
Rates paranjath including tax aano bro..?
@kshivadas8319
5 жыл бұрын
നന്നായി വിവരിച്ചു പറയുന്നത് .മർബിലിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ ഇഷ്ടപ്പെടും.
@Vishnu-ff8ep
4 жыл бұрын
Nice video... But going by the prices and transportation,loading, unloading and bribe at border checkpost I guess buying from kerala is better. Can you do one video from hosur krishnagiri belt where there are so many factories and outelts for marble.
@shekhaandjenavlogs5527
5 жыл бұрын
Thank you so much, കാത്തിരുന്ന വീഡിയോ.ഇനി മാർബിൾ ഷീറ്റ് പോലെ അത്ര വലുപ്പത്തിൽ ഉള്ള ടൈൽസ് ഉണ്ടെന്നു കേട്ടു.അതിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു
@Malabarstudio
5 жыл бұрын
Thank u bro
@ഐതീഹ്യകഥകൾ
4 жыл бұрын
Good information And great presentation 👏👏👏
@abdullahcp6940
4 жыл бұрын
👌👌👌👌👌 polichu
@sareenasubair1391
4 жыл бұрын
Nannayitt karyangal paranju thannutnxx
@haripulloor7146
4 жыл бұрын
ആത്തൻഗുഡി ടൈലുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@thikkidan
5 жыл бұрын
വില കൂടുതലാണ്..ഈ വിലയ്ക്ക് മാർബിൾ കൊച്ചിയിൽ കിട്ടും
@anwarvalapadanu2530
5 жыл бұрын
എവിടെ?
@jamsheerjamshi7220
4 жыл бұрын
Kalakki
@binumathew9425
4 жыл бұрын
Super, informative
@sajeevanmavila802
2 жыл бұрын
പാവങ്ങൾ എന്താ ച്യ്യുക
@jaseermlamia5344
4 жыл бұрын
Rate kooduthalan indian marbln.edilum kurach malapurath toscana marblel kittum
@muneerkurukkan1162
5 жыл бұрын
ടൈൽ കടകൾ ഉണ്ടോ marbonite. അതിന്റെ ഒരു വിഡിയോ വീടു
@shamju763
4 жыл бұрын
Indian marblinte advantage and disadvantage parayo
@fennydev1
5 жыл бұрын
Great work again dear....all models are really good... keep going..
@Malabarstudio
5 жыл бұрын
Thank u
@rajisharajagopal7355
3 жыл бұрын
❤️
@achushamiachushami4092
4 жыл бұрын
Oru pice ethra sqarefeeta
@sirajudheensiraj1330
4 жыл бұрын
Tiles videos comments off anallo
@ashithajayarajan4373
5 жыл бұрын
Such an informative video...
@Malabarstudio
5 жыл бұрын
Thank u
@moideenmoideen5135
5 жыл бұрын
WowSuper
@matarkaderkader4192
5 жыл бұрын
👍
@srijila000
4 жыл бұрын
👌👌👍👍👍❤
@sirajudheensiraj1330
5 жыл бұрын
Pure wait ille athonnu display cheyyamo
@Malabarstudio
5 жыл бұрын
Pls watch full video
@samadgayathi6802
5 жыл бұрын
രാണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.... താങ്ക്സ്
@Malabarstudio
5 жыл бұрын
Thank u
@കരേക്കാടൻ
5 жыл бұрын
വല്യ ഉപകാരം... നന്നായിട്ടുണ്ട് പിന്നെ ഒരു ടൗട്ട്.... ട്ടർക്കിയാണോ തുർക്കിയാണൊ?
@basheertk1582
5 жыл бұрын
രണ്ടും ഒന്ന് ആണ് തുർക്കി ന്നു അറബി .മലയാളം ഒക്കെ ഇംഗ്ലീഷ് ടർക്കി എന്നുംപറയും
@Malabarstudio
5 жыл бұрын
രണ്ടും ഒന്നാണ്
@AnesthesiaTechnologist786
5 жыл бұрын
തുർക്കി അറബിക്, ടർക്കി (Turkey ഇംഗ്ലീഷ്
@steelmaxkoiupalamtirur1998
3 жыл бұрын
Super
@aseesp1151
3 жыл бұрын
Supar sqft raitte paraunnu
@sanamol1010
5 жыл бұрын
I was thinking that granite is costlier than marble..
ബാംഗ്ളൂരിലെ ഒരേ ഒരു ഗ്രാനൈറ്റ് മാർബിൾ മാർക്കറ്റ് ആണ് ജിഗ്നി.വേറെ മാർക്കറ്റ് ഇല്ല. നിങ്ങൾ പറയുന്ന മാർക്കറ്റ് ഏതാണെന്നു ദയവ് ചെയ്തു പറഞ്ഞു തന്നാലും ബ്രോ.. നിങ്ങൾ കണ്ട വീഡിയോ ഞാനും കണ്ടിട്ടുണ്ട്. എന്റെ ജിഗ്നിയുടെ രണ്ടാമത്തെ വീഡിയോ ആണ് ഇത്..ആദ്യത്തെ വീഡിയോ കണ്ടതിനു ശേഷം ഒരുപാട് പേർ മാർബിൾ നെ കുറിച്ചുള്ള വീഡിയോ ചെയ്യാൻ ആവശ്യപ്പെട്ടു.അതിനാൽ പറ്റുന്നത്രയും അധികം മോഡൽസ് കാണിച്ചിട്ടുണ്ട്.. അപ്പൊ ഇതെല്ലാം ആദ്യം ഒന്നു താങ്കൾ കാണൂ, വീഡിയോ മുഴുവൻ മനസ്സിലാക്കൂ.. I hope u got my point..
@teacop4201
5 жыл бұрын
Kuranja rate marble and granite oru video cheyyumoo
@Malabarstudio
5 жыл бұрын
ജിഗ്നി 1st part ൽ പറയുന്നുണ്ട്..
@rtube5147
4 жыл бұрын
Nice video 👍, ഒരു രാജസ്ഥാൻ episode ചെയ്യുമോ .. very cheap
@dudei546
4 жыл бұрын
ഈ കല്ലുകൾ മോട്ടോർ ഇടേണ്ടതുണ്ടോ...കണ്ടിട്ട് നല്ല ഫിനിഷിങ് ഉണ്ടല്ലോ
@Malabarstudio
4 жыл бұрын
Display stones എല്ലാം ഫിനിഷിങ് കഴിഞ്ഞതാണ്
@ihsan6135
5 жыл бұрын
2video ആയി ചയ്തു യ്തു
@mrk1113
5 жыл бұрын
Bro Size of slab for the price u mentioned.? Price will reduce if size reduces.and so
@Malabarstudio
5 жыл бұрын
Price per sq ft.. Yes price wll be low for small pieces..
@rash9922
4 жыл бұрын
Bro granite vaangaan Jingniyile best shop ethaanu quality and price. Please riply Thank you
@Malabarstudio
4 жыл бұрын
So many shops are there bro.. Its depend upon ur selection and budget
@zubairbaithadka2272
4 жыл бұрын
മാർബിളും ഗ്രാനൈറ്റും നേരിട്ടുള്ള ബാംഗ്ലൂർ ഫാക്ടറിയിൽ നിന്ന് ഈ രംഗത്ത് 20 വർഷത്തിൽ കൂടുതൽ പരിചയസമ്പന്നനായ ഒരാളുടെ സഹായത്തോടെ നിങ്ങൾക്ക് വാങ്ങാം +91 9482283121 +91 7975059109
@zubairbaithadka2272
4 жыл бұрын
മാർബിളും ഗ്രാനൈറ്റും നേരിട്ടുള്ള ബാംഗ്ലൂർ ഫാക്ടറിയിൽ നിന്ന് ഈ രംഗത്ത് 20 വർഷത്തിൽ കൂടുതൽ പരിചയസമ്പന്നനായ ഒരാളുടെ സഹായത്തോടെ നിങ്ങൾക്ക് വാങ്ങാം +91 9482283121 +91 7975059109
@@matarkaderkader4192 Pls watch my jigani market 1st part..its there
@rashidbin7670
5 жыл бұрын
❤️❤️❤️❤️👌🏻
@safanoushu9204
4 жыл бұрын
2500 square feet ഉള്ള വീട് അത്ര രൂപയാവും ഇടാൻ മൊത്തം simple varkullath
@safanoushu9204
4 жыл бұрын
Reply
@fabseven6880
4 жыл бұрын
100rs nde madhi
@jishnuks6033
5 жыл бұрын
Njnum ivde transportation cheyyunna oru vekthi aahne.. malayalikale viswasikathe. Directe aayi shopilek kayarumbol oru karyam koodi sredichonam advance kitty kazhinjal.. tax bill loading bill enn okke paranj oru bill ang itt tharum.. Athupole thanne mesurement um shredikanm
@nishanthchandran1640
4 жыл бұрын
മാർബിൾ ആൻഡ് ഗ്രാനൈറ്റ് 2ഉം പണി കൂലി സെയിം ആണോ
@Malabarstudio
4 жыл бұрын
അല്ല
@Amal_Alan
4 жыл бұрын
Price is too high
@nadirstudio4502
5 жыл бұрын
Marbles yellam ladiesanallo males onnumille
@mujimujeeb5331
5 жыл бұрын
hello bro epoll video OK kuravenallo
@Malabarstudio
5 жыл бұрын
അതേ..കുറവാണ്
@vinodmorayoor2771
5 жыл бұрын
സാദാരണ കാർക്ക് വെടിക്കാൻ പറ്റിയ ലോകോസ്റ്റ് ഉണ്ടോ
@Malabarstudio
5 жыл бұрын
Please watch the full video
@nadirstudio4502
5 жыл бұрын
Ithinteyellam copy tiles kitum 40 to 10 varre ullu rate
@abdulnaser3686
5 жыл бұрын
nadir studio evideyanu 40 roopa muthal kittunnath
@roshithk2843
Жыл бұрын
Contact nbr Indoo.. Malayil sales sfatt
@GOLUMEENAOFFICAL
2 жыл бұрын
मार्बल फिटिंग कराने हो तो हमसे संपर्क करें
@Veekey_Music
4 жыл бұрын
ഉപകാര പ്രദമായ വീഡിയോ. പക്ഷെ ആദ്യ വീഡിയോ വളരെ നിസ്വാർഥവും ഈ വീഡിയോ സ്പോൺസേർഡ് ആണോ എന്ന് ഒരു സംശയം.
@Malabarstudio
4 жыл бұрын
Never..
@jayanoyakkol5976
5 жыл бұрын
ഇൗ ഷോപ്പിൽ ഞാൻ പോയിരുന്നു, ജൂണിൽ പക്ഷേ എടുത്തത് വേറെ ഷോപ്പിൽ നിന്ന് ഗ്രാനൈറ്റ് ആണ്
@anwarvalapadanu2530
5 жыл бұрын
അവിടുന്ന് ട്രാൻസ്പോർട്ടിങ് ചാർജ് ഒരുപാട് വരില്ലേ
@diyaworld3067
4 жыл бұрын
Garnite എങ്ങനെ നല്ലതാണോ
@santhoshc1801
4 жыл бұрын
Bro nte number tharumo?.. Granite edukaan plan ind.. Korachu karyangal ariyaanind athaan.. Thanks
@fabseven6880
4 жыл бұрын
Any enquiries cl 906 143 0489
@fidahfahminfidahfahmin8367
5 жыл бұрын
സുഹൃത്തേ നിനക്ക് മാർബിളിനെ കുറിച്ച് ഒന്നും അറിയില്ല മാർബിൾ വാങ്ങുമ്പോൾ എപ്പോഴു വക്കും മൂലയും പൊട്ടിയതാണ് വാങ്ങേണ്ടത് ഇത് വാങ്ങുമ്പോൾ വാങ്ങുന്നയാൾക്ക് നല്ല ലാഭം ലഭിക്കും കാരണം മാർബിൾ അളകുമ്പോൾ പൊട്ടിയ ഭാഗം അളവിൽ നിന്ന് ഒഴിവാകും
@Malabarstudio
5 жыл бұрын
താങ്കൾ പറയുന്നത് ഗ്രാനൈറ്റ് നെ കുറിചാണെങ്കിൽ ഞാൻ സമ്മതിക്കും..ഗ്രാനൈറ്റ് ന്റെ അളവ് അങ്ങനെയാണ്.. പക്ഷെ മാർബിൾ ന്റേത് സെന്ററിൽ നിന്നും കോർണർലേക്ക് ആണ് അളവ് വരുന്നത്..അപ്പൊ ആ ഭാഗം മുറിഞ്ഞിരുന്നാൽ അളവിൽ ഒഴിവാക്കുമെങ്കിലും ചെറിയ അളവിൽ വാങ്ങുന്നവർക്ക് നഷ്ടം സംഭവിക്കും.. ഓരോ വീഡിയോ യും ചെയ്യുന്നത് നല്ല വണ്ണം ചോദിച്ചു മനസ്സിലാക്കി യാണ് സഹോദരാ..ചുമ്മാ വായിൽ തോന്നുന്നത് വിളിച്ചു പറയുകയല്ല.. Comment ബോക്സ് ൽ വന്നു അഭിപ്രായങ്ങൾ പറയാൻ വളരെ എളുപ്പമാണ്..
@nooremadeenalive
4 жыл бұрын
@@Malabarstudio സുഹൃത്തേ, മോശമായ comment കൾക്ക് മറുപടി കൊടുക്കാതിരിക്കുന്നതാണ് നല്ലത്.
@amithams3398
5 жыл бұрын
Not beach, it is beige
@Malabarstudio
5 жыл бұрын
Yes..Thank u
@saranyak7584
4 жыл бұрын
Oru hall ku maximum ethra rate varum marble price
@TorontoMallus
3 жыл бұрын
Hi..rates including tax aano?
@anwarvalapadanu2530
5 жыл бұрын
ഇവിടെ എത്തുമ്പോൾ വില കൂടുകയല്ലേ
@Malabarstudio
5 жыл бұрын
കൂടും,
@sabujoseklkk
5 жыл бұрын
ലോഡിങ്ൺലോഡിങ്ലോറി വാടകഎല്ലാംകൂടി ഒരു സ്ക്വയർ ഫീറ്റ് 25 രൂപ ചിലവായി. കണ്ണൂർ 3 വർഷം മുൻപ്
@aboorahila
4 жыл бұрын
വില വളരെ കൂടുതൽ ആണ്
@Malabarstudio
4 жыл бұрын
എല്ലാ renge ഉം കിട്ടും
@kalarikkalk7857
5 жыл бұрын
No open the link
@Malabarstudio
5 жыл бұрын
I didnt gt u sorry..
@sanumadhav
5 жыл бұрын
Spelling okke thennaanu bhai. Onnex alla, Onyx
@Malabarstudio
5 жыл бұрын
Thank u for the correction.. ആദ്യമായിട്ടാണ് കേൾക്കുന്നത് ഭായ് ഈ പേരുകൾ ഒക്കെ..പിന്നെ സ്പെല്ലിംഗ് ൽ അല്ലല്ലോ കാര്യം..മോഡൽ മനസ്സിലായാൽ പോരെ..അല്ലെ
@shoukathali2147
4 жыл бұрын
ചേട്ടാ ചേട്ടൻ എഴുതിയതും സ്പെല്ലിംഗ് തെറ്റാണു. തെറ്റാണു എന്ന് എഴുതുന്നതിനു പകരം എന്താണു എഴുതിയത് എന്ന് നോക്കൂ. അപ്പൊ സ്പെല്ലിങ്ങിലല്ല കാര്യം. കാര്യം മനസ്സിലാക്കാൻ കഴിഞ്ഞാൽ മതി🙏🏻🙏🏻👍🏻
@mallustv606
5 жыл бұрын
മാർബിളിനെ കുറിച്ച് അറിയാതെ വീഡിയോ ചെയ്താൽ എങ്ങനെ ഇരിക്കും എന്ന് ഇവൻ തെളിയിച്ചു മിനിമം നിന്റെ നാട്ടിലെ കടയിൽ കയറിയെങ്കിലും മാർബിളിനെ പറ്റി പഠിക്കാമായിരുന്നു
@Malabarstudio
5 жыл бұрын
മാർബിളിനെ പറ്റി നിനക്ക് അറിയാവുന്ന കാര്യങ്ങൾ ഒന്നു പറഞ്ഞാലും, അല്ലെങ്കിൽ ഒരു വീഡിയോ ചെയ്താലും..
@shekhaandjenavlogs5527
5 жыл бұрын
നെഗറ്റീവ് coments ഒഴിവാക്ക് ബ്രോ, ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്പെട്ടിട്ടുണ്ടാകും.
@unaisvatts
5 жыл бұрын
ഇതിലും കുറഞ്ഞ വിലക്ക് നാട്ടിൽ കിട്ടും ഇത് ചുമ്മാ ഒരു കടയിൽ കയറി അവരെ പരസ്യം ചെയ്ത പോലെ ആയി ഒരു വീഡിയോ ചെയ്യുമ്പോൾ അത്യാവശ്യം പഠിച്ചു ചെയ്യണം ഇത് കേട്ടു ഒരു പാട് ആളുകൾ ചതിയിൽ പെടും
@Malabarstudio
5 жыл бұрын
എങ്ങനെയാ ചതിയിൽ പെടുന്നത് എന്നു വ്യക്തമാക്കിയാലും..ഇതിൽ എന്താണ് താങ്കൾക്ക് മനസിലാകാത്തത് എന്നു പറയാമോ? ഇതിലും കുറഞ്ഞ വിലയ്ക്ക് നാട്ടിൽ കിട്ടില്ല എന്നു ആരെങ്കിലും ഈ വീഡിയോ യിൽ പറഞ്ഞോ..ഇത് നാട്ടിലെ അല്ല, ജിഗ്നിയിലെ മാർബിൾ collection ആണ്..ചുമ്മാ കമെന്റ് ബോക്സിൽ വന്നു മണ്ടത്തരം പറയല്ലേ സുഹൃത്തേ..
Пікірлер: 115