കൂടുതൽ ഒന്നും പറയാനില്ല... വളരെ മികത്വവും, എളിമയും, പക്വതയും, വ്യക്തതതയുമുള്ള അവതാരികയും, അഥിതിയും.... രണ്ടുപേരും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏
@thambiennapaulose936
7 ай бұрын
ഓരോ വളർച്ചയുടെ ഘട്ടത്തിലും വളർത്തിക്കൊണ്ടുവന്ന അധ്യാപകരെ സഹോദരങ്ങളേയും കുടുംബങ്ങളെയും സർവ്വോപരി നാട്ടുകാരെ മറക്കാത്ത അവരെ ഹൃദയത്തിൽ ചേർത്തുപിടിച്ച വലിയ ഒരു കലാകാരൻ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ 🙏
@byjue4106
Жыл бұрын
ഒരു ജാടയുമില്ലാത്ത പച്ചയായ ഒരു നാട്ടിൻ പുറത്തുകാരൻ. നമ്മളിൽ ഒരാൾ 🙏🙏🙏 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍👍
@shajahanmesknlr1659
8 ай бұрын
എല്ലാ ആശംസകളും
@sanjaynair369
8 ай бұрын
മറിമായത്തിലെ സുഗതൻ, അളിയൻസിലെ അമ്മാവൻ...എന്താ ഒരു അഭിനയം..അഭിനയിക്കുകയല്ല ഈ മനുഷ്യൻ, കഥാപാത്രങ്ങൾ ആയി ജീവിച്ച് നമ്മേ അത്ഭുതപ്പെടുത്തുകയാണ്...പുരസ്കാരങ്ങൾ തേടി എത്തട്ടെ ഇനിയും ഇനിയും.
@habeebakannacheth9635
8 ай бұрын
. യഥാർഥ മനുഷ്വൻ
@sidikhkwt3572
6 ай бұрын
അതുക്കും മേലെയാണ് ത്രീ കുട്ടീസിലെ ദ്വരയ് 👍👍😄😄
@janakikumaran9121
5 ай бұрын
മണിയേട്ടന് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤
@mujeebrahmanlakkidi6089
Жыл бұрын
സ്നേഹം അറുമുഖേട്ടാ .... ചെറുപ്പകാലത്തെ നിങ്ങളോടൊപ്പം വിഷുവേല പരിപാടികളിൽ കാണാനും പങ്കെടുക്കാനും കഴിഞ്ഞത് ഇപ്പോഴും ഓർക്കുന്നു
@Asara_i20
Жыл бұрын
ഏട്ടനോടുള്ള സ്നേഹം അദ്ദേഹത്തിന്റെ വാക്കുകളിൽ ഉടനീളം പ്രകടമാകുന്നു
@subramaniannampoothiripr500
7 ай бұрын
11 മാസം മുന്നേയുള്ള ഈ അഭിമുഖം ഇന്നാണ് കാണുന്നത്. വള്ളുവനാടൻ ഗ്രാമ്യ ഗൗരവവും, സ്നേഹ മസ്രുണമായ വാചക മാധുര്യവും, ലാളിത്യവും, സുതാര്യതയും ഒത്തിണങ്ങിയ ഷൊർണൂർ മണിയുടെ ഈ അഭിമുഖം അതി ഗംഭീരം ആയിട്ടുണ്ട്...... 👌👌👌
@samsudeenap7072
6 ай бұрын
Y
@hemanthari1
6 ай бұрын
Njanum ipola kanunath ………ennalum ente sugathaaaa❤❤❤
@saleemnv4481
Жыл бұрын
പച്ചയായ കളങ്കമില്ലാത്ത സത്യസന്ധനായ മണി .....❤️🌷🙏
@uservyds
7 ай бұрын
0:14 മണി അണ്ണന്റെ അഭിനയം സൂപ്പർ ആണ് ✌️❤️പ്രത്യേകിച്ച് ദേഷ്യം വരുമ്പോൾ നാവ് കടിച്ചു നോക്കുന്ന ആ എക്സ്പ്രഷൻ ആണ് 🤣✌️❤️ഹൈലൈറ് 🔥.. മാറിമായതിന്റെ ഒരു നെടും തൂൺ 🥰.സിനിമയിൽ കൂടെ ശ്രേദ്ദേയം ആയ വേഷങ്ങൾ കൂടി കിട്ടട്ടെ എന്ന് ആത്മാർഥമായി ആഷിക്കുന്നു, പ്രാർത്ഥിക്കുന്നു 🥰, 🙌🙌
@nithya9644
8 ай бұрын
വന്ന വഴി മറക്കാത്ത മഹാനായ മനുഷ്യൻ.
@sureshmckumar2583
6 ай бұрын
പഴയ പാട്ടുകൾ..... മറിമായം.. ജോലികഴിങ്ങുവന്നാൽ എല്ലാ ടെൻഷൻ മറക്കാൻ...... എല്ലാ കലാകാരന്മാർക്കും അഭിവാദ്യങ്ങൾ 🙏👍👍👍👍
@narayananmoorkkath1060
7 ай бұрын
സുഗതനായും മണിയായും വിലസുന്ന, തിളങ്ങുന്ന, തകർത്തഭിനയിച്ചു മുന്നേറുന്ന ഷൊർണൂർ മണിക്ക് അഭിനന്ദനങ്ങൾ ആശംസകൾ. അഭിനയത്തിന്റെ കൊടുമുടി കീഴടക്കാൻ ഇനിയും സാധിക്കട്ടെ 👍❤️
@jabiralkhobar5190
Жыл бұрын
ഇതാവണം അവതാരിക ഇങ്ങനെയാവണം അവതാരിക respect🙏
@user-xd2pi3ey9r
8 ай бұрын
എനിക്കും കുടുബത്തിനും ഇഷ്ടപെട്ട വലിയ കലാകാരൻ ❤
@shahidapful
7 ай бұрын
നല്ല കലാകാരൻമാരെ ദൈവം കൈവിടില്ല👍
@madanmohanraju4627
Жыл бұрын
നാട്ടുകാരാനും, നല്ല മനുഷ്യനുമായ മണിക്ക് ഒരായിരം ആശംസകൾ 😍💓💞🌹🌹🌹
@abdua3866
9 ай бұрын
9
@abdua3866
9 ай бұрын
Chip
@abdua3866
9 ай бұрын
Cup
@abdua3866
9 ай бұрын
F
@chidambaranathantattamanga9498
8 ай бұрын
Very good actor Best wishes
@bhargavik4443
7 ай бұрын
അഭിനയം ഇല്ലാത്ത അഭിമുഖം. രണ്ടു പേർക്കും അഭിനന്ദനം ❤
@satishsreekumar4887
8 ай бұрын
വളരെ natural ആയ്യിട്ട് അഭിനയിക്കുന്നവരാണ് ഒട്ടുമിക്ക എല്ലാ മറിമായം programme ഇൽ അഭിനയിക്കുന്നവർ.
@user-qk4bx8pc5g
8 ай бұрын
മണി നെയിം മറിമായം spr ആക്ടിങ് ❤️❤️❤️ 🌹🌹🌹🌹 congratulation ബെസ്റ്റ് പ്രോഗ്രാം god bless u 🙏🙏🙏🙏
@pradeeppk5081
8 ай бұрын
നല്ല നടനാണ്. മികച്ച അവസരങ്ങൾ ലഭിക്കട്ടെ 👍
@neelakandhanpurayannur5816
9 ай бұрын
വളരെ കഴിവുള്ള കലാകാരൻ.. ഇത്ര ഉയരങ്ങളിൽ എത്തിയിട്ടും എളിമ കൈ വിടാത്ത നടൻ
@shajiad7943
8 ай бұрын
"ഇത്ര ഉയരങ്ങളിൽ " അത്ര വേണോ..? ഈശ്വരാധീനത്താൽ ഇനിയും ഉയരങ്ങളിൽ എത്താൻ യോഗ്യനാണ്.
@isha_sameer
Жыл бұрын
സുഗതൻ മറിമായം 😍
@madhusudhananpandikkad9634
7 ай бұрын
മലയാളത്തിലെ ഒന്നാന്തരം ഷോയാണ് മറിമായം. തിരക്കഥ, അഭിനയം, സംവിധാനം - എല്ലാം ഒന്നിനൊന്ന് മികച്ചത്. മാത്രമല്ല, ഓരോ ഷോയും നൽകുന്ന സന്ദേശം. സാമൂഹിക കാഴ്ചപ്പാട്. ഫുട്ബോൾ ഒരു ടീം വർക്കിന്റെ കലയാണെന്നു പറയുമ്പോലെ ഒരു ടീം വർക്കിന്റെ കലയാണ് മറിമായം. അതിലെ എല്ലാ കലാകാരമാർക്കും ടീമംഗങ്ങൾക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ! താങ്കൾക്ക് ധാരാളം നല്ല അവസരങ്ങൾ ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു.🎉❤
@Ranjithk-dv7ws
8 ай бұрын
വന്നവഴികൾ മറക്കാത്ത ന്ന❤🎉ല്ലൊരു മനുഷ്യൻ
@philipkd6037
8 ай бұрын
ഒരു ജാടയുമില്ലാത്ത പച്ചയായ മനുഷ്യൻ കുളപ്പുള്ളിയിൽ ജോലിചെയ്ത അവസരത്തിൽ ഇദ്ദേഹത്തിന്റെ വീട്ടിൽ കറണ്ട് ഇല്ലാതിരുന്നപ്പോൾ കംബ്ലെയിന്റെനോക്കാൻ പോയത് ഓർക്കുന്നു അന്തിമഹാകാളൻ കാവ് കുളം ആയിരകണക്കിനു ആളുകൾ കുളിക്കുന്ന ക്ഷേത്രകുളം എല്ലാം ഇന്നും ഓർക്കുന്നു മനോഹരമായസ്ഥലം നല്ല സ്നേഹമുള്ളനാട്ടുകാർ ഷൊർണുർ എന്റെ പതിനൊന്നുവർഷം ഞാൻ ആസ്വദിച്ചു ഭാരതപ്പുഴയും തീരങ്ങളും മണിയേട്ടൻ ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ ❤മറക്കില്ലൊരിക്കലും.... ദൈവത്തിനുനന്ദി..... 🙏❤❤❤❤
@bashiparakkan3629
8 ай бұрын
മൈ ഫേവറേറ്റ് ആക്ടർ സുഗതൻ മറിമായം ❤️
@mins1376
8 ай бұрын
അമ്മാവൻ അളിയൻസ്
@TheHeyree
8 ай бұрын
When its a designated ,predestined ,divine moment,all things from all ways merge in favour ,to that moment ,to make it happen...Armughan Mani is a good example🌹🥰
@mins1376
8 ай бұрын
നല്ല ഇന്റർവ്യൂ കെട്ടിരിക്കാൻ നല്ല സുഖം 👍👍👍
@TheHeyree
8 ай бұрын
Armughan Mani had a good family ,around him to nurture,encourage and guide him in reaching this point in life...whether it is his father,his elder brother,younger brother...all were instrumental in his rise as an Artist🌹👌🕊
@manojparayilparayilhouse2456
8 ай бұрын
ചേട്ടാ സൂപ്പർ❤ ചോദ്യങ്ങൾ നല്ല വൃത്തിക്ക് ചോദിച്ച മോൾ അഭിനന്ദനം അർഹിക്കുന്നു. ഇടപെടൽ ഇല്ലാത്തതിനാൽ മണി ചേട്ടന് കാര്യങ്ങൾ കൃത്യമായ് പറയാനും കഴിഞ്ഞു.
@aneeshkumar634
8 ай бұрын
ജന്മസിദ്ധമായ കഴിവുള്ള . അഹങ്കാരമില്ലാത്ത കലാകാരൻ
@user-nh6hi5xl3x
8 ай бұрын
Mani"s acting always original
@subramaniannampoothiripr500
7 ай бұрын
മറിമായത്തിലെ ശീതളനെയും,സത്യശീലനെയും, പ്യാരിയെയും, മന്മഥനെയും, ഉണ്ണിയെയും, മണ്ഡോദരിയെയും.... ഇതുപോലെ ഒരു അഭിമുഖം പ്രതീക്ഷിക്കുന്നു...
@shobhavv9533
8 ай бұрын
ഇനിയും നല്ല നല്ല അവസരങ്ങൾ സിനിമയിൽ കിട്ടട്ടെ 👍🏻❤️🙏🏻 നമിച്ചിരിക്കുന്നു
@vidyaunnithan4562
8 ай бұрын
വളരെ സത്യസന്ധമായ ഇന്റർവ്യൂ. എന്നും ഇതുപോലെ ഈഗോ ഇല്ലാതെ മറിമായത്തിലെ സുഗതനായും അളിയൻസിലെ ഗിരിരാജൻ ആയും തുടരുക സുഹൃത്തേ..... സിനിമയിലെ ചാൻസ് വരാൻ കാത്തിരിയ്ക്കുവൊന്നും വേണ്ട. കേട്ടോ ?
@trbnair
8 ай бұрын
വള്ളുവ നാടൻ ഭാഷ ശൈലി എത്ര സ്പഷ്ടം, എത്ര ലളിതം...
@rashidrb6613
6 ай бұрын
മലയാള സിനിമ നടൻ മരെ കാളും എത്രയോ ഗംഭീര അഭിനയം ആണ് മറിമായം ടീം 😍
@Anilkumar-sn4xh
8 ай бұрын
Good questions from very good anchor,good answers from best actor. Big salute for both of you.
@naseemanasee8454
8 ай бұрын
നല്ല..മനുഷൃൻ❤❤❤❤❤❤❤
@user-xh3xz8tx6e
Ай бұрын
എല്ലാവ'രെയും ആകർഷിക്കുന്ന മികച്ച അഭിനയമാണ് ഷൊർണൂർ മണിയുടേത്
@sunilkumarsunil3996
6 ай бұрын
🙏🙏🙏🙏🙏അഭിനന്ദനങ്ങൾ
@shajeevannambiar215
Жыл бұрын
ഗുരുത്വം ഉള്ള വ്യക്തി ഇനിയും വലിയ ഉയർച്ച ഉണ്ടാവും 🙏🙏🙏
@anupamaram9660
6 ай бұрын
നല്ലൊരു കലാകാരൻ🙏
@marsin7
4 ай бұрын
മായമില്ലാത്ത കലർപ്പില്ലാത്ത ഒരു ശുദ്ധ ജൈവ കലാകാരൻ. ദൈവം കൂടെയുള്ളപ്പോൾ എന്തിന് പേടിക്കണം. എല്ലാം നിങ്ങൾ വിചാരിക്കുപോലെ സംഭവിക്കും. 🙏🏻
Пікірлер: 194