വന്നതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട contestant. നല്ല സാമൂഹിക കാഴ്ചപ്പാടുള്ള പെണ്കുട്ടി.സൂപ്പർ👍
@abhilashk220
3 жыл бұрын
എനിക്കും
@mubeena562
3 жыл бұрын
Thank you
@viralofflowers5221
3 жыл бұрын
സജ്ന ന്ക്ക് ഒരു പാട് വിഷമം ഉണ്ട് മനസ്സിൽ അതാണ്ണിത്ര ഓവർ സംസാരം. മനസ്സിൽ ഒരുപാട് വിഷമം ഉള്ളവർ നിർത്താതെ സംസാരിച് കൊണ്ടിരിക്കും എന്നിട്ട് സ്വയം പൊട്ടി ചിരിക്കും...🙂
@bullbullcook2715
3 жыл бұрын
Ha ha ha ha ha ha hahahahaha njan
@millumidlaj8869
3 жыл бұрын
👍
@shinycharles3528
3 жыл бұрын
സത്യം എന്നെ പോലെ. ചില സമയം ആരോടും മിണ്ടാതെ ഇരിക്കാൻ തോന്നുന്നും 😪
@hei-ran9415
3 жыл бұрын
അധാന്ന് സത്യം
@sofamajeed7669
3 жыл бұрын
@@shinycharles3528 its true talk
@nickma206
3 жыл бұрын
മൽസരാർത്ഥിയുടെ നിഷ്ക്കളങ്കമായ സംസാരം, ഓരോ വാക്കുകളും അറിവും, പ്രചോദാനവും നൽകുന്നതായി തോന്നി 😍മത്സരത്തിൽ പങ്കെടുക്കുന്നവരെ സമ്മർദ്ദമേൽപ്പിക്കാതെ മുന്നോട്ട് നയിക്കുന്ന ശ്രീഖണ്ടൻ സാറിന് അഭിവാദ്യങ്ങൾ🙏🏻
@marakkarkp2675
2 жыл бұрын
ക്രിക്കറ്റിൻ്റെ മക്ക ലോഡ്സ് ആണെന്ന് അറിയേണ്ടതാണ് ഏവർക്കും.
@jamsheenajamshi564
2 жыл бұрын
Innocent and open minded lady.... 👌❤😘😘
@michumehaza7148
3 жыл бұрын
ശ്രീവിധ്യയുടെ കട്ട് 😍ഉണ്ട്
@STORYWORLD12341
3 жыл бұрын
Crct chirikkumbom mathram😍
@moviesontheworld1413
3 жыл бұрын
Carect
@noushadmanu3552
3 жыл бұрын
Yyay
@mallubachelor..9403
3 жыл бұрын
Nice today tnx Mr Sree K Nair This program will be become ppl favourite
@kabeerkoottanad7876
2 жыл бұрын
ഒരുകോടി അടച്ചില്ലെങ്കിൽ എന്താ ഇത്രയും നല്ലൊരു ഫാമിലിയെ കിട്ടിയല്ലോ... ഉമ്മാക്ക് ഒരു ചക്കരയുമ്മ ♥️♥️♥️
ബല്ലാത്തജാതി ....ഈ ഒരു കോൺഫിഡൻെറ് എന്നും ജീവിധകാലം മുഴുവനും കൂടെയുണ്ടാവട്ടെ ...💪💪👌👌👌
@nasaru3454
3 жыл бұрын
aàà
@abdupk505
3 жыл бұрын
Ameen
@sakeenaali8444
2 жыл бұрын
@@nasaru3454 l
@kunjabdullavk116
Жыл бұрын
@@abdupk505 8
@nimmy7744
3 жыл бұрын
Yes 👍Sreekandan Sir 👋Jeevandea" vila" Lokathhil eallathhineakkalum Valuth 💓💓💓🙏 GOD BLESS ❤️
@najeebcs9565
2 жыл бұрын
മിടുക്കി അവതാരകനും നല്ലനിലവാരം
@afraparveenworld2641
3 жыл бұрын
പ്രണയായിക്കാം സോജാതിയിൽ പെട്ടവരെ ആവാം അതും ജോലിയുള്ള യോഗ്യതയുള്ളവനെ സ്നേഹിക്കാം വിവാഹം കഴിക്കാം.മാതാപിതാക്കളെ വേദനിപ്പിക്കാൻ നോക്കരുത് അവരുടെ സമ്മതം.അനുഗ്രഹത്തോടെ വേണം.സ്പോട്സ് മാസിക വായിച്ചാലും മതി.കളി കണ്ടാലും പഠിക്കാം നല്ല സ്മാർട്ട് മോളാണ് ഈ ടീച്ചർ കുട്ടി SK യെക്കു പറ്റിയ പാർട്ടി
@abdulazeez.kazeez.k7406
Жыл бұрын
SUPER - ടീച്ചർ ഹായ്
@thoppilansar
3 жыл бұрын
നന്നായിട്ടുണ്ട് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@shajidubai8700
3 жыл бұрын
ഇവൾക്ക് ചെറിയ വട്ടുണ്ടോ
@asiachi7334
3 жыл бұрын
സജ്ന വളരെ smart ഉള്ള കുട്ടി ആണ് . ഇത് ഒരിക്കലും തോൽവി ആയിട്ട് കാണരുത്. എന്തായാലും 10000 രൂപക്ക് husbentin സൈക്കിൾ വാങിച്ച് കൊടുത്തേക്ക്
@ismailpk2418
2 жыл бұрын
Adeepoli sajna srikandan Nair show super 😀🌹❤️🙏👌👍
@speakerpp345
3 жыл бұрын
*"സംസാരത്തിൽ സൗന്ദര്യം വേണം"* skn ചുളുവിൽ കൊച്ചിനെ ട്രോളി
@sreevalsan86
3 жыл бұрын
എന്റെ സാറെ... ഉമ്മച്ചികുട്ടികൾ പൊളിയാണ് 👌👍
@afraparveenworld2641
3 жыл бұрын
ഉമ്മച്ചിക്കുട്ടികൾ.മാത്രമല്ല എല്ലാവർക്കും സ്മാർട്ടൂകാം പക്ഷെ പഠിക്കണം അതുപോലെ ജനങ്ങളോട് സോഷ്യൽ ആയിപെരുമാനും ചിരിച്ചു കൊണ്ട് കാര്യങ്ങൾ കൈകാര്യങ്ങൾ സോൾവ് ചെയ്യാനും പഠിക്കണം അബതത്തിൽ പെടാനും പാടില്ല ഈ കുട്ടിയുടെ വാപ്പയുടെ അനിയന്റെ.മകളെപ്പോൾ ആവുകയും അരുത്.അമിതമായി ആരെയും വിസ്വാസസിക്കരുത് ചതിവരും
@mohdhanif.mundekkat2907
2 жыл бұрын
@@afraparveenworld2641 💙🧡
@sunnymammenmammen7391
3 жыл бұрын
Sajina can be a good MC, Program presenter... Very straight forward, Smart girl!! Nairsab, give her a chance..
@honoursworld6402
3 жыл бұрын
You are super sajnaa.... ആദ്യായിട്ടാ ഈ program കണ്ടത്. അവസാനം വിഷമമായി
@abdullaabdullaa4785
3 жыл бұрын
ആ. അധ്യ പഹയാനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണം. സെർവീസിൽ നിന്ന് പിരിച്ചു വിടണം
@EeEe-ol7vf
3 жыл бұрын
Manassilakkenda oru kaariam,avatharakane pukazhthiyathuk kondu prize kittilla.chinthichu answer cheyyuka.kurachu koodi nilavaram pratheekshichu teacher Enna nilayil.
@abhisheksanu8203
3 жыл бұрын
14:49 ഈ കാര്യം ആരും അറിയാതെ പോകരുത്... സത്യാവസ്ഥ എന്തെന്ന് അറിയില്ലെങ്കിൽ കൂടി,ഇത് ചർച്ച ചെയ്യേണ്ട ഒരു വിഷയം തന്നെയാണ്.ഇയാൽ ഒരു അധ്യാപകനാണോ,പഠിപ്പിക്കുന്ന ഒരു വിദ്യാർത്ഥിയെ പ്രണയിക്കുക, ആ കുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുക...ആരു ചെയ്താലും തെറ്റ് തന്നെയാണ്.അത് ഒരു അധ്യാപകനാണ് എങ്കിൽ അയാൽക്ക് ഇനി ജീവിക്കാൻ അർഹതയില്ല...ഇത്രയൊക്കെ ചെയ്തിട്ടും അയാൾക്ക് ഇപ്പോഴും ജോലിയും ഉണ്ട് കുടുംബത്തോടെ സുഖമായി ജീവിക്കുന്നു...😔😳😕
@aseesuk7002
3 жыл бұрын
Aara Aalu bro
@abhisheksanu8203
3 жыл бұрын
@@aseesuk7002 Enikkum correct ariyilla.Oru sar aanenn matre paranjollu.
ഒരു സാധാ കുട്ടി വന്നു നന്നായിട്ട് നന്നായി സംസാരിച്ചാൽ അത് over ആക്ടിങ് actors വന്നു എന്തേലും സംസാരിച്ചാൽ പൊളി എന്ത് കഷ്ടം ആണ് 🙄🙄🙄സൂപ്പർ lady കൂൾ ആയിട്ട് നിന്ന് kalichu👏👏👏👏👏👏
@augustinethomas128
3 жыл бұрын
So nice Sajna
@mubeena562
3 жыл бұрын
Thank you😊
@Shahnasafeer72
3 жыл бұрын
Welcome dear❤ negative കമന്റ് ഇടുന്ന ഒരാൾക്കു പോലും ആ സ്റ്റേജിൽ കയറി നിൽക്കാൻ പോലും പേടി കൊണ്ട് കഴിയില്ല😂 അവർക്ക് ഇതൊക്കെ അല്ലെ കഴിയു 😂😂👍👍
@sajnamrm5744
3 жыл бұрын
@@augustinethomas128 z
@sajnamrm5744
3 жыл бұрын
@@augustinethomas128 m
@babubaboos2920
3 жыл бұрын
Best of luck sajna
@fosiyafousi15
3 жыл бұрын
ലെവെൽക് കുറച്ചു ലൂസ് ആണോ എന്നൊരു സംശയം....
@abuamana1241
3 жыл бұрын
Physiological movement aan sajna nadathiyath, 👍
@cityzen1293
3 жыл бұрын
correct
@9267586
2 жыл бұрын
അസൂയ അല്ലാന്ന് പറയാൻ പറഞ്ഞു
@manafk8213
3 жыл бұрын
എന്നെ ഒന്ന് vilik sir എനിക്ക് ഇഷ്ട്ടമാണ് ഇങ്ങനെ ഉള്ള മത്സരം 💪
@bristoledison5857
3 жыл бұрын
Mr Sree Nair Sir Is Great, Love You Sir
@musammilk7584
3 жыл бұрын
ആ അനിയത്തിയുടെ കൊലയാളി അദ്ധ്യാപകൻ കൊറോണ പിടിച്ചു ചത്തു പോവട്ടേ
@Soufisoufiy
2 жыл бұрын
ശ്രീകണ്ഠൻ നായർ സാറിനോട് അങ്ങോട്ട് വിശേഷം ചോദിക്കുന്ന ഒരുകുട്ടി 😃
@aneesharavindashan5813
3 жыл бұрын
Enthoru ula program anu
@dileepravidileepravi7060
3 жыл бұрын
സജ്ന നമസ്കാരം അടിച്ച് പൊളിച്ചു പക്ഷേ ക്വിറ്റ് ചെയ്യാമായിരുന്നു
@noushadpalliyali8230
3 жыл бұрын
ഓവർ ആയി സംസാരിച്ചു ഉള്ളത് കളഞ്ഞു കുളിച്ചു
@shyamreghunathannair450
3 жыл бұрын
സൂപ്പർ സജ്ന അഭിനന്ദനങ്ങൾ ഞങ്ങൾക്കും വിഷമം ആയി
@rasheedapp3967
3 жыл бұрын
Saramilla ; Iniyum orupaadu avasaragalund :
@sulusulu5104
2 жыл бұрын
Adipoli kutty
@Nonstop2345-z1w
3 жыл бұрын
ഒരു വിഷമവും വേണ്ടാ കുട്ടി പോളിയാണ് ✌️✌️✌️✌️
@sakeerallakkat1842
3 жыл бұрын
ശ്രീകണ്ഡൻ നായരെ പുളകം കൊള്ളിച്ച എപ്പിസോഡ് എന്ന് പറയാം
@islamicmedia1666
3 жыл бұрын
ഈ ചാനലിലും സിനിമയിലും ഒക്കെ പ്രേമം പ്രോത്സാഹിപ്പിക്കുന്നതും ഇവർ തന്നെ.. ആ കുട്ടിക്കും നല്ലൊരു അധ്യാപകനായ കാമുകനെ കിട്ടട്ടെ
@afraparveenworld2641
3 жыл бұрын
ഭർത്താവ് ഉള്ളപ്പോൾ കാമുകൻ വേണോ അത് പാടുണ്ടോ ഇപ്പോൾ കുട്ടിയും ഭർത്താവും ഇല്ലേ.അതുപോരെ
@alif8326
3 жыл бұрын
Vajakam adi kurachu ...aazhathill chindikkii...ethu endhuvvaa
@aniln9297
3 жыл бұрын
😠
@sabithkm1732
3 жыл бұрын
STAR MAGIC 🦋
@kufmedia
3 жыл бұрын
സമ്മാനമായി ലഭിച്ച പതിനായിരം രൂപ കൊണ്ട് ഇക്കാക്ക് പുതിയൊരു സൈക്കിൾ വാങ്ങിക്കാം
@അബ്ദുള്ളഅബ്ദുള്ള
3 жыл бұрын
സജനതെളിഞ്ഞ ഒരു കുട്ടിയാണ് ഹാപ്പി മുഖം വി ജൈ പ്പിക്കട്ടേ
Sir yenik oru avasaram tharumo sonthamaai veedilla makale kalliyanam 5pavan sornam yente makalke kodukanam
@lijeshkarayath7086
3 жыл бұрын
Good episode ....innocent girl
@fasilafasilashareef1496
3 жыл бұрын
Face cuttum സംസാരവും അടിപൊളി ☺️👌👌
@user-ou6sm2fx1z
3 жыл бұрын
നന്നായി
@shahanashanu3430
2 жыл бұрын
Sajna super aan
@MaheshKumar-gh7or
3 жыл бұрын
ഇങ്ങനെ പോയാൽ പിള്ളേച്ചനെ... പിള്ളാര് കണി കാണിക്കും😃😃
@kamarkamarudheen2405
3 жыл бұрын
ഏറ്റവും രസകരമായ Episide
@mubeena562
3 жыл бұрын
Thank you
@paachuzworld5763
2 жыл бұрын
സജ്ന ഓവർ
@vivinagencies2733
2 жыл бұрын
നന്മകൾ നേരുന്നു...
@bilubilal2123
Жыл бұрын
👍👍
@salu555saleem6
3 жыл бұрын
ആ അധ്യാപകന് എതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ് എടുക്കണം.
@nishasanu2841
3 жыл бұрын
അയാള് സുഖമായി ജീവിക്കട്ടെ അയാളുടെ ഭാര്യ പൊറുത്തല്ലൊ വേറെന്ത് വേണം .ഇങ്ങനെയുള്ള ഭാര്യമാര് ആണ് കുഞ്ഞുപെണ്കുട്ടികള്ക്ക് ശാപം .ആദ്യം ആ ഭാര്യക്കാണ് ശിക്ഷ കൊടുക്കണ്ടത് എല്ലാവരും വിചാരണ നേരിടണം അവന്റെ കുടുംബം ശരിയല്ല അതാണ്
@symatric
3 жыл бұрын
@@nishasanu2841 എന്താ പ്രോബ്ലം?
@alfaafla8396
3 жыл бұрын
@@symatric yes enikkum ariyilla
@1471673585
3 жыл бұрын
Over smart ആയതല്ലേ,, കിട്ടേണ്ടത് കിട്ടി 😂
@njn5040
3 жыл бұрын
Ikkaa paranja_ cycle manasilaavatha sajna😂
@RidhaRifa
3 жыл бұрын
ഞങ്ങൾ കൊറേ വീഡിയോസ് ഇട്ടു 😓 200 ൽ അധികം 😓 ഇപ്പൊ 1 year കയിഞ്ഞു ഞങ്ങൾ chanal തുടങ്ങീട്ട് പക്ഷെ ഇപ്പളും channel monetization പോലും ആയിട്ടില്ല 😓😓 ഒരുപ്പാട് കഷ്ടപ്പെട്ടിട്ടും reach ഇല്ല 100,200+ മാത്രം 😓😓😓 എല്ലാരും ചേർന്നാൽ ഞങ്ങളുടെ ഈ chanal വളരും നിങ്ങളുടെ ഏവരുടെയും saporർട്ട് പ്രതിഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻😣
@naafup3909
3 жыл бұрын
24:33 സൈക്കിളോളജിക്കൽ മൂങ്മെന്റ് .... 😉
@abdulsalam6773
3 жыл бұрын
😅
@ramshadponnani5602
3 жыл бұрын
തുടക്കം ഓവർ ആയിതോന്നി പിന്നീട് ഇഷ്ട്ടം തോന്നി
@jyothishajyothisha977
3 жыл бұрын
Please upload top singer also 🙏🙏ithentha top singer eppozhekilum mathram upload cheyyunne..baakiyellam telecast kazhinja udane upload cheyyunnundallo 🙏🙏
@haniyamariyam1111
2 жыл бұрын
ഞാൻ ഇത്രയും ബോർ പരുവാടി പ്രതിസ്ച്ചില്ല ഫ്ലവേസിൽബോർ ബോർ അയ്യേ ബോർ കൂടെ വന്നവരെ പോലും നാണം കെടുത്തി എങ്ങനെ ഇതിനെ ഒക്കെ വിട്ടിൽ പൊറുപ്പിക്കുന്നു സമ്മതിക്കണം
@daraltaibahtyping6178
2 жыл бұрын
നിന്റെ മലയാളത്തോളം ബോറല്ല ( അസൂയ ) പക്ഷെ ഉമ്മച്ചിക്കുട്ടികൾ പഠിക്കേണ്ടിയിരിക്കുന്നു മതമെന്നാൽ മഫ്ത മാത്രമല്ലെന്ന്
Пікірлер: 746