ഞങ്ങൾ വീട് പണി തുടങ്ങിയിട്ട് 4വർഷം ആയി ഇത് വരെ തീർന്ന് കയറി ഇരിക്കാൻ പറ്റിയിട്ടില്ല😪 വീടില്ലാത്തവർക്ക് അള്ളാഹു എത്രയും പെട്ടെന്ന് ഒരു വീട് കൊടുക്കട്ടെ... വീട് ആയവർക്ക് അള്ളാഹു സമാധാനത്തോടെ യുള്ള ഒരു ജീവിതം കൊടുക്കട്ടെ... ആമീൻ🤲
@Mychoicebyfalila
Жыл бұрын
ameen🤲എല്ലാം ശരിയാവും daa🥰👍
@saleenaseli7498
Жыл бұрын
Aameen
@kamaruponnani8505
Жыл бұрын
എനിക്ക് ഒരു വീട് ഇല്ലത്തെ വിഷമത്തിലാണ് എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
ഇതാ എത്ര ഭാഗ്യവതി ആണ് വീടിന്റെ പണി കൾ എല്ലാം തീർന്ന് സന്തോഷം. എന്റെ വീട് കയറ്റി ഇട്ടിട്ട് രണ്ട് വർഷം അവറായി ഇതുവരെ പണികൾ ഒന്നും തീർന്നിട്ടില്ല ഒരു ഷെഡ് വെച്ചാണ് ചെറിയ മക്കളീൻ കൊണ്ട് താമസം. ഒരുപാട് കടങ്ങൾ ഉണ്ട് എല്ലാവരും ദുഅ ചെയ്യണേ 🤲🤲🤲
@afreenapalakkal4844
Жыл бұрын
വിഷമിക്കേണ്ട.എല്ലാം ശരിയാകും Inshallah🤲🤲🤲
@Milanaah
Жыл бұрын
സാരമില്ല ട്ടോ ഒക്കെ ശെരിയാവട്ടെ ആമീൻ..... ദുആ ചെയ്യും
@ShadiAdhi
Жыл бұрын
🤲🤲
@sinuvlogmotivationtips3534
Жыл бұрын
Padachavane പെട്ടന്ന് വീട് പണിയെല്ലാം നടക്കട്ടെ ആമീൻ 🤲🏻
@nasriyasabeer2390
Жыл бұрын
Insha Allah 🤲🤲🤲
@shahalath.v.sshahalath.v.s6376
Жыл бұрын
ഈ vediok waitting ആയിരുന്നു ഇത്ത
@Mychoicebyfalila
Жыл бұрын
😘
@fathimabeevi5198
Жыл бұрын
സൂപ്പർ ആണെല്ലോ ഒത്തിരി ഇഷ്ടായി
@jafarjafar5346
Жыл бұрын
മാഷാ അള്ളാ അടിപൊളി വിട് ഇനിയും ഒരു പാട് കാലം അതിൽ ജീവിക്കാൻ ഭാഗ്യം തരട്ടെ 🤲🤲🤲👍👍👍
@Mychoicebyfalila
Жыл бұрын
aameen🤲🥰
@feelgoodtime9059
Жыл бұрын
Masha allah എല്ലാം ഉഷാർ ആയിട്ടുണ്ട് 👍🏻
@Mychoicebyfalila
Жыл бұрын
Thankyou dear friend
@motiveDiaries
Жыл бұрын
Renovation ideas എല്ലാം അടിപൊളി ആയിട്ടുണ്ട്..സ്വന്തമായി നല്ല ഐഡിയകളും പ്ലാനിങ്ങും ഉണ്ടാവുക.അത് പോലെ ഒക്കെ ആക്കി മാറ്റാൻ സാധിക്കുക എന്നത് വല്ലാത്ത സന്തോഷം നൽകുന്ന കാര്യം തന്നെ..ഞാൻ അത് നന്നായി അനുഭവിച്ചിട്ടുണ്ട്.ഓരോന്നിൻ്റെയും ചിലവും നോക്കി നോക്കി ചെയ്തു എന്നത് മറ്റൊരു പ്ലസ് പോയിൻ്റ് ആണ്..you are a good house wife..Allah bless you and family..🥰🫰
@Mychoicebyfalila
Жыл бұрын
ശരിയാണെടാ പറഞ്ഞേ 🥰അതിന്റെ സുഖം ഒന്ന് വേറെയാ 😍thankyou dear😘
@Neamar263
Жыл бұрын
അടിപൊളി മാഷാ അല്ലഹ ഒരു പാട് കാലം കുടുംബതോടൊപ്പം അവിടെ കഴിയാൻ നാഥൻ തുണക്കട്ടെ 🤲👍👍👍
@Mychoicebyfalila
Жыл бұрын
Ameen 🤲🏻
@jismiamjath5045
Жыл бұрын
Masha Allah നല്ല ഭംഗി ആയിട്ടുണ്ട്, ബാക്ക് സൈഡ്ലെ ആ പാറ അങ്ങനെ പെയിന്റ് ചെയ്തു ഇട്ടദ് എനിക്ക് ഒരുപാട് ഇഷ്ട്ടായി
@Mychoicebyfalila
Жыл бұрын
😊✌️
@saibamujeeb4764
Жыл бұрын
Mashallah. ഇത്തയുടെ വീട്ടിലെ സ്റ്റോ റൂം ,വർക്ക് ഏരിയയും ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. എല്ലാം അടിപൊളിയായിട്ടുണ്ട്
@mychoicebynoufiranoufi4942
Жыл бұрын
മാഷാഅല്ലാഹ് വീട് ഉഷാറായിട്ടുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ! ഇതാ ഞങ്ങൾകൊക്കെ വേണ്ടി പ്രാർത്ഥിക്കണം വീടില്ലാത്ത എല്ലാവർക്കും പടച്ചവൻ വീടുണ്ടാകാനുള്ള ഹൈറും ബർക്കത്തും നൽകട്ടെ! ആമീൻ🤲🏻
@Mychoicebyfalila
Жыл бұрын
Ameen
@Mychoicebyfalila
Жыл бұрын
Ameen 🤲🏻
@shaadisgarden9447
Жыл бұрын
Inter lock polish cheyyanundo? Pinne open terracinte side sheetum kanam kuranja grillum vechal.onn koode usefully avum.floorum waste tile undenkil virichal athum adipoli akum.bakki oke adipoli anutto
മാഷാ അള്ളാ വീട് മനോഹരമായിരിക്കുന്നു. ഓപ്പൺ ടെറസിൽ വാഷിങ്മെഷീൻ ഇട്ടാൽ എലി കഴിക്കാൻ സാധ്യതയുണ്ട് എനിക്ക് സംഭവിച്ചതാണ് തെങ്ങുള്ള ഭാഗങ്ങളിൽ എലി കൂടുതലായിരിക്കും ചിലപ്പോൾ നമ്മൾ എലികളെ കണ്ടെന്ന് വരില്ല അതുകൊണ്ട് അതൊന്ന് ശ്രദ്ധിക്കണം കേട്ടോ
@neenu-nithu7984
Жыл бұрын
വീട് അടിപൊളി ആയിട്ടുണ്ട്.. വീടില്ലാത്ത എനിക്ക് ഇതൊക്കെ കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു.. അള്ളാഹു ഒരു പാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🤲
@Mychoicebyfalila
Жыл бұрын
Ameen 🤲🏻👍
@sharafusharafu6004
Жыл бұрын
എനിക്കും വീടില്ല.
@ayman7055
Жыл бұрын
എനിക്കും വീടില്ല 😥
@saleenaseli7498
Жыл бұрын
എനിക്കും വീടില്ല
@anasmianasibraheem7405
Жыл бұрын
Enikkum veedilla vadakaykk aanu
@hisanasworld1229
Жыл бұрын
ഇത്താ ഫ്രിഡ്ജിന്റെ ഡോർ ഉഷാറായിട്ടുണ്ട് ട്ടോ എന്റെ ഫ്രിഡ്ജും ഈയൊരു കളറാണ്
@Palamthodu
7 ай бұрын
കിച്ചൻ എനിക്ക് ഒരുപാട് ഇഷ്ടമായിട്ടോ. അതുമാത്രമല്ല വീടും സൂപ്പർ. മാഷാ allah👌❤️❤️
@Mychoicebyfalila
7 ай бұрын
thanks🥰
@newspecialvlog2283
Жыл бұрын
ഉഷാറായിട്ടുണ്ട് dee👍♥😍
@aizfeed2116
Жыл бұрын
Nte oru suggestion aan..ini cash indavumbol..kitchen il the .gad stove mattittu..fixed gas stove with chimmmini aakutta..eenitu ..pazhaya..gastove work area vechittu..copper fiber connection koduthittu..otta..gas cylinder aakittu use cheythamathii..nella use full aanu
@Mychoicebyfalila
Жыл бұрын
Enikku agrahamillanjittalledaaa😄 But ikka sammadikkunnilla😣 Sarallya eppazhenkilum nadakkuvayirikkum🥰
@diludilu6235
Жыл бұрын
ഇന്റർ ലോക്ക് ഒരു വൃത്തി ഇല്ലന്ന് തോന്നുന്നു വിഡിയോയിൽ കണ്ടിട്ട്.. ശെരിക്കും ഭംഗി ഉണ്ടോ.. അടിപൊളി ആയിട്ടുണ്ട്...... മാഷാ അല്ലാഹ് കിച്ചൺ ഒരുപാട് ഒരുപാട് ഇഷ്ട്ടായി.. പോർച്ചും സിറ്റ് ഔട്ടും ഒക്കെ ഒത്തിരി ഇഷ്ട്ടായി
@Mychoicebyfalila
Жыл бұрын
kuzhapponnum illedaaa🥰
@nazrin_naz4969
Жыл бұрын
അള്ളാഹുവിന്റെ എത്ര സ്തുതിച്ചാലും മതിയാവില്ല🥺 അലക്ക് കല്ലുള്ള സ്ഥലം മരങ്ങൾ😍
@jahanajouhara3496
Жыл бұрын
മാഷാ അല്ലാഹ് വീട് സൂപ്പർ👍🏻👍🏻👍🏻 ഇനിയും ഉയരങ്ങളിൽ anthatte അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
@Mychoicebyfalila
Жыл бұрын
😘😘😘🤲🤲🤲
@liyawithmom
Жыл бұрын
Puthiya alamara yenth vecha cheythad metirial
@jasmiansarjasmiansar2138
Жыл бұрын
വീട് സൂപ്പർ ആയിരിക്കുന്നു മാഷാഅല്ലാഹ് 🥰🥰👍👍എന്നും സന്തോഷം ആയിരിക്കൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 👍
@Mychoicebyfalila
Жыл бұрын
ameen🤲
@shamsushamsutk4326
Жыл бұрын
Ameen🤲
@junaidariyas140
Жыл бұрын
നല്ല വൃത്തി യുള്ള വീട് 🥰👍🏻👍🏻👍🏻👍🏻👍🏻
@Mychoicebyfalila
Жыл бұрын
🥰🥰🥰
@aizfeed2116
Жыл бұрын
Oru suggestion koodi .roofil sheet ittoduth..waste tileo..allenkil concereat ittal mathi .appol ..nella neat indavum...Iron..pargola..vechitu clos cheythamathi
@Mychoicebyfalila
Жыл бұрын
Thanks daaa😘👍
@raihanathsana3289
Жыл бұрын
ഒന്നും പറയാനില്ല സൂപ്പർ ആയി മാഷാ അള്ളാ 👍🤲
@Mychoicebyfalila
Жыл бұрын
Thankyou dear
@NIFIMEDIA
Жыл бұрын
മാഷാ അല്ലാഹ് നല്ല ഭംഗിയുണ്ട് വീട് കാണാൻ.👍👍👍
@Mychoicebyfalila
Жыл бұрын
Thankyou🥰
@nadhairshadirshu3204
Жыл бұрын
mashallah ❤❤ee video kanan wating ayinm❤❤
@noorshilagafur9661
Жыл бұрын
Veed adipoly ayi mashallah. Chilve paranjth nnayi kelkunnvreke help avum❤️❤️❤️
@SanuCk-gy7ky
Жыл бұрын
വീട് സൂപ്പർ ആയിട്ടുണ്ട് മാഷാ അള്ളാഹ് 🤲🤲🤲
@souda-yc9db
Жыл бұрын
Masha allah super alakkukallum adiyile paarayum enikk othiri ishthapettu pinne muttam super pinne vrithiyude karyam cheriya makkal undengilum falila nalla vrithiyil othukki vekkum
@Mychoicebyfalila
Жыл бұрын
😍🥰😘
@shanimol2446
Жыл бұрын
Mashaallah വീട് ഒന്നും കൂടി അടിപൊളി യായി
@mubeenamusthafa2418
Жыл бұрын
Fridge l otticha sheet nte link ido
@thankamthekkepat
Жыл бұрын
എല്ലാം നല്ല design.....God bless!!
@mufeedaav7937
Жыл бұрын
Masha Allah.. Sooper aayittund. Video yum veedum..
@hibahidaya5764
Жыл бұрын
നിന്റെ സംസാരം 👍👍വീട് 👍👍
@Mychoicebyfalila
Жыл бұрын
😍
@nusrathsami1613
Жыл бұрын
Masha Allah. ഇതിന് കാത്തിരിക്കയിരുന്ന്. alhamdulillah നല്ല പോലെ usharayidund
വീട് അടിപൊളിയായി ഉണ്ട്' ഇപ്പോ കാണാൻ നല്ല ഭംഗിയുണ്ട് friend side അടുക്കളയുംകൂടുതൽ ഭംഗിയായി ഉണ്ട്. ഇനി friend side ഭംഗിയുള്ള ചെടി ക്കൾ വച്ചാൽ കൂടുതൽ ഭംഗിയാവും♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👌👌👌
@Mychoicebyfalila
Жыл бұрын
💞💞💞💞
@Mychoicebyfalila
Жыл бұрын
❤️❤️❤️❤️
@aaminariyadhaaminariyadh6491
Жыл бұрын
MashAallah adipoli super home mainly kitchen ithupolemaintain cheyyane
മെഷീൻ താഴെ ഇട്ടാൽ മതിയായിരുന്നു . കുറെ കയറി ഇറങ്ങുമ്പോൾഉരവേദന കാല് വേദന undavum
@thayibachu9723
Жыл бұрын
Maa sha allha nannayitund...nalla clean aan veed👌👌
@Cyberff1234
Жыл бұрын
Suprrr👍 Inderlock onnukoode adipoliyaakamayiruñu😀
@Mychoicebyfalila
Жыл бұрын
😀ishtayille
@arifaarifaumer8069
Жыл бұрын
Veedinte back side adipoli.usefull an
@Mychoicebyfalila
Жыл бұрын
🥰👍
@sulusworld1923
Жыл бұрын
മാഷാ അല്ലഹ് വീട് അടിപൊളി ആയിട്ട് ഉണ്ട് ഒരുപാട് ആയി ഇങ്ങനെ ഒരു വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു എല്ലാം അടിപൊളി ആയിട്ട് ഉണ്ട് ട്ടോ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഞങ്ങളും എത്താൻ വേണ്ടി നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ 👍👍👌👌🤲
@Mychoicebyfalila
Жыл бұрын
inshaallah🥰😘💞thanks daaa
@baseenaansar1531
Жыл бұрын
masha allah .a para polich.ath.mattan thonanjath nannayi allahu barakath cheyyete .ameen
@Mychoicebyfalila
Жыл бұрын
ameen🤲
@irshadirshadi6778
Жыл бұрын
Waitingh ayirunnu Mashaallah 👍
@sulaikhakp7592
Жыл бұрын
Janalinda adiyil vachath open chayuunath 2 sidilakum neekunnathayal ithilum sowgaryamayirunnu
@Mychoicebyfalila
Жыл бұрын
space kurayum
@ramlathshamsudeen1066
Жыл бұрын
Maashaallah veed super ayito.ellam adipoliyayitundu.fali 💞💞💞
@Mychoicebyfalila
Жыл бұрын
Thankyou Ramlu
@shamsushamsutk4326
Жыл бұрын
മാഷാ അള്ളാഹ് ഫസി സൂപ്പർ വീട് 🥰👍
@catalogsworld.m.s.6603
Жыл бұрын
Correct
@Mychoicebyfalila
Жыл бұрын
Thanks ithaa😘
@bloomingaura1623
Жыл бұрын
Mashaallah ,superaayittund
@shiju100
Жыл бұрын
Chechi EEAttan Unni Vlogs 👌🏻👌🏻👌🏻
@sonuzworld2643
Жыл бұрын
വീട് കാണാൻ നല്ല ഭംഗിയുണ്ട് അടിപൊളി മാഷാ അള്ളാ👌👌
@alipathiyil5634
Жыл бұрын
എനിക്കൊരു വീട് അവൻ പ്രത്യേകം ദുആ ചെയ്യണം😭😭
@Mychoicebyfalila
Жыл бұрын
🤲🤲🤲
@mohammedzayan6393
Жыл бұрын
🤲... 🤲
@dilshade6772
Жыл бұрын
Veed super ayitund
@SheRoutes
Жыл бұрын
Masha Allah.. വീട് അടിപൊളിയായിട്ടുണ്ട് ഒരുപാട് ഇഷ്ട്ടായി🥰🥰
@asmajaseel8367
Жыл бұрын
Enikkum
@rahanam9327
Жыл бұрын
Purathulla adupilley. Ath evide
@catalogsworld.m.s.6603
Жыл бұрын
മാഷാ അള്ളാ ഉഷാറായിട്ടുണ്ട്
@sidhufayis4390
Жыл бұрын
മാഷാഅല്ലാഹ് എല്ലാം നന്നായിട്ടുണ്ട് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲
@amjadaju4753
Жыл бұрын
മാഷാ അല്ലാഹ് അടിപൊളി വീട്
@amnuminnuvlogs7154
Жыл бұрын
Masha allaaah 😍spr ayitud 💞👌🤲👍🏻👍🏻👍🏻👍🏻👍🏻👍🏻
@azaanmuhammed5738
Жыл бұрын
Masha allah veed adipoli aayittund 😍😍❤️
@SurumisVlogs
Жыл бұрын
Masha Allah. Adipoli ayyittundu
@Mychoicebyfalila
Жыл бұрын
Thankyou dear
@misbusinu4873
Жыл бұрын
എല്ലാം അടിപൊളി യായിട്ടുണ്ട് പക്ഷെ അടുക്കളനോട് ചാരിയുള്ള ആ തെങ് ഒന്നു കൊണ്ടും safty അല്ല അത് മിക്കവാറും വെട്ടണ്ടി വരും
Пікірлер: 525