ഇതാണ് മക്കളെ അടിപൊളി പാട്ടുകൾ കൊച്ചി കാരുടെ സ്വന്ധം മഹ്ബൂബ്
@sainudheenkk6066
2 ай бұрын
👍🌹ഫോർട്ട് കൊച്ചിയിൽ ഇന്നും തലമുറകളിൽ നിന്നും തല മുറകളിലേക്ക് ഒഴുകി കൊണ്ടിരിക്കുന്ന സ്വര മാധുരി (കൊച്ചിക്കാരുടെ സ്വന്തം ഭായ് )❤️
@muhammedkoya817
3 ай бұрын
ഇതൊക്കെ കേൾക്കുമ്പോൾ എൻ്റെ കുട്ടികാലം ഓർമവരുന്നു
@unnikrishnanunnikrishnan860
3 ай бұрын
ഇതാണ് ഞങ്ങളുടെ മെഹ്ബൂബ്ക്ക പാടിയ അടിപൊളി ഏറ്റവും നല്ല പഴയപാട്ടുകൾ. കേൾക്കാൻ എന്ത് രസം ഇത് പോലെയുള്ള പഴയ ഗാനങ്ങൾ കേൾക്കുംതോറും എന്റെ യൗവനം തിരിച്ചു വന്നതു പോലെ തോന്നി. മനോഹരം ഇക്ക. പഴയ ഗാനങ്ങളുടെ ചക്രവർത്തി. എത്ര കേട്ടാലും മതിവരാത്ത ഈഗാനങ്ങൾ ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ എന്നും ഇത് പോലെ നിലനിൽക്കും . നന്ദിയും സന്തോഷവും അറിയിക്കുന്നു.😊😊😊😊😊😊
@ideaokl6031
2 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@Shanavas_SHANU_
9 күн бұрын
ആഹാ.. മനോഹരം
@premachandranpottekkat5335
3 ай бұрын
ഇതാണ് ഞങ്ങ ഫോർട്കോചിക്കാരുടെ ഭായി പാടിയ പാട്ടുകൾ. സ്വന്തം ആയി ഒന്നും ബാക്കി വെക്കാതെ പോയ ഒരു അവധൂതൻ.
@kajahussain4500
2 ай бұрын
കാലം എത്ര കഴിഞ്ഞാലും മലയാളികളുടെ സംഗീത മാസ്മരികലോകത്ത് മെഹബൂബ് ഭായി തെളിഞ്ഞുനിൽക്കും
Пікірлер: 32