"അയ്യപ്പനെ പോലെയാകാൻ പലരും ശ്രമിച്ചു. ഒരു കൂട്ടം കുടിയൻമാർ ഉണ്ടായതല്ലാതെ വേറെ ഒന്നും നടന്നില്ല" #വേരുകൾ
@nithinkumar2162
3 жыл бұрын
Luise peter
@siddiksiddu899
3 жыл бұрын
Yes😔
@kannanravi681
Жыл бұрын
🤣👌
@thejuthanu
4 жыл бұрын
അദ്ദേഹത്തിന്റെ കവിതകളിൽ നിറഞ്ഞുനിന്ന ആ പ്രണയം ആരായിരിക്കും...ദൈവമേ അവളെ അദ്ദേഹം എത്ര പ്രണയിച്ചിട്ടുണ്ടാവണം ഇത്രമേൽ വിരഹം തുളുമ്പുന്ന വരികൾ എഴുതണമെങ്കിൽ,എത്രമേൽ ആ മനസ് വേദനിച്ചിട്ടുണ്ടാവണം.,..ഓർക്കുമ്പോൾ പിടയുന്നു.
@jpvipin2878
4 жыл бұрын
Theerchayayum 😔
@abinraj9695
4 жыл бұрын
അവളെ എത്ര മേൽ പ്രണയിച്ചിരുന്നിരിക്കണം.........🔥
@akhilrajendran8846
4 жыл бұрын
പ്രണയത്തിനു ഒരു പര്യായം ഉണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ കവിതകൾ ആവും.. !!
@harikrishnank.r.4111
4 жыл бұрын
Athe..
@hnt6321
4 жыл бұрын
😢😢😢
@sayoojsv5771
5 жыл бұрын
മദ്യം നിങ്ങളിൽ കവിതകൾ വിരിയിച്ചു .. ആ വരികൾ ഞങ്ങൾ നെഞ്ചോടു ചേർത്തു .. ഒടുവിൽ മണ്ണ് മൂടുന്നതിനു മുൻപ് നിങ്ങളെ ചേർത്ത് പിടിക്കാൻ കാലം ആരെയും അനുവദിച്ചില്ല ..
@gokulsu1599
4 жыл бұрын
അയ്യപ്പനെ ഒരു തലമുറയിലെ കുലപുരുഷന്മാർ മാറ്റിനിർത്തി അധിക്ഷേധിപ്പിച്ചു ഇന്ന് അദ്ദേഹത്തിന് ഒരു തലമുറയിൽ വലിയൊരു ആരാധന കൂട്ടം തന്നെ ഉണ്ട് ഇതിനുമപ്പുറം ഒരു മനുഷ്യജന്മത്തിനു എന്ത് വേണം
@175vyshakhcmechc6
4 жыл бұрын
💞
@quoteshub9072
3 жыл бұрын
Sathyam
@ishu2318
4 жыл бұрын
"""ദുഃഖം മറക്കാൻ ഞാൻ മദ്യപിച്ചു... പക്ഷെ പിന്നീട് ഞാനറിഞ്ഞു എന്റെ ദുഃഖ ങ്ങൾക്ക് നീന്താൻ അറിയാമായിരുന്നു എന്ന് """
@ayishahenna2762
3 жыл бұрын
👏
@midhunraveendran367
3 жыл бұрын
Uffff😟
@NidhinPrabha
4 ай бұрын
Nte ponnooooo
@3dsubin
4 жыл бұрын
എന്നിട്ടും ആ ശരീരം 4 നാളുകൾ ആളറിയാതെ മോർച്ചറിയിൽ കിടന്നെന്ന വാക്കുകൾക്ക് മാറ്റൊലി ഉള്ള പോലെ... കാലത്തിന്റെ നേര്കാഴ്ച്ചകളുടെ മാറ്റൊലി..
@onemediamalayalam5252
4 жыл бұрын
*സത്യത്തിൽ അയ്യപ്പൻ ആരാണ് എനിക്കറിയില്ലായിരുന്നു പക്ഷേ തുടരെത്തുടരെ അദ്ദേഹത്തിൻറെ വീഡിയോകൾ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി*
@aswathyvc9474
3 жыл бұрын
Enikumm
@sulfilamisulfilami5973
4 жыл бұрын
ഇറങ്ങി വരാൻ പറയില്ല ഞാൻ ഇരിക്കാൻ ഇടമില്ലാത്ത എന്റ ദൂരിതം ഓർത്തു ഓർമിക്കണം നീ മരണം വരെ ഒന്നും ഇല്ലാത്തവൻ നിന്നോട് ഇഷ്ട്ടം തുറന്നു പറഞ്ഞത് ഓർത്തു
@asharafpastrysheff2644
3 жыл бұрын
നെഞ്ച് പൊട്ടും വേദന ഇ വരികളിൽ....
@jacobjose7827
4 жыл бұрын
എന്റെ ഹൃദയത്തിന്റെ സ്ഥാനത്തു ഒരു പൂവുണ്ട് ആയിരിക്കും... പ്രണയത്തിന്റെ ആത്മ ത്വതം പറഞ്ഞു തന്നഅവളുടെ ഉപഹാരം... Wow... 💓 Varikalkku maranamilla.. So deep... നീറുന്ന വരികൾ പ്രണാമം Mr. Ayyapan
@ganeshanvp3183
4 жыл бұрын
പ്രണയം ജീവിതത്തെ കാർന്നെടുത്തെങ്കിലും അദ്ദേഹത്തിന്റെ മുഹത്തെ നിഷ്കളങ്കത മരണം വരെ നിലനിന്നിരുന്നു. പച്ചയായ കവിതകൾ അയ്യപ്പൻറെ ജീവിതത്തെ അർഥമുള്ളതാക്കുന്നു. തിരിച്ചറിയാൻ വൈകിപ്പോയ മഹത്വത്തിന് ഓരായിരം കണ്ണീർപുഷ്പങ്ങൾ.
@abeyvarghese4782
4 жыл бұрын
അയ്യപ്പൻ കവിത ശ്വസിച്ച് കവിത കുടിച്ച് കവിയായ് ജനിച്ച് കവിയായ് മരിച്ചവൻ
@abunchofdaffodiles2843
4 жыл бұрын
ഞാൻ മരിക്കുന്നു... നിശ്ശബ്ദതയാണെന്റെ മരണം.. ശബ്ദം കൊണ്ടു പിറന്ന എനിക്കിനി.. ഇതിലും വലിയ മരണം എവിടെയുണ്ട്,,,,,എവിടെയുണ്ട്.
@mizhi1683
3 жыл бұрын
രണ്ടു പേരിൽ ഒരാളുടെ പ്രാന്ത് മാറുമ്പോൾ അവിടെ പ്രണയം മരിക്കുന്നു ❤
@kannanravi681
Жыл бұрын
👌👌👌
@gikri8282
4 жыл бұрын
ഇദ്ദേഹം ആണ് പച്ചയായ മനുഷ്യൻ 😍 കരള് പങ്കിടാൻ വയ്യന്റെ പ്രണയമേ .. പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ
@vysakhdevarajan2915
4 жыл бұрын
തിന്നുവാൻ യോഗമില്ലാതെപോയ കനി.... നഷ്ടപ്പെടുത്തിട്ടത് ഏതു പറവ തന്നെയായാലും നിന്നോളം വേദന ഭൂമിയിൽ ഉണ്ടാകില്ലെന്ന് കരുതുവാനാണെനിക്കിഷ്ടം..
@aneeshtj3904
4 жыл бұрын
ലഹരിയുടെ ഉൾതലങ്ങളിലേക്ക് പോയപ്പോഴും അദ്ദേഹത്തിന്റെ കവിതകളിൽ നിറഞ്ഞത് പ്രണയം ആയിരുന്നു സാധാരണക്കാരൻ ആയാ നമ്മൾ ഓരോരുത്തരുടെയും കവി ആണ് . സാഹിത്യ ലോകത്തിൽ വ്യത്യസ്ത വഴിത്താരകൾ നമ്മൾ ഓരോരുത്തർക്കും വേണ്ടി ഒരുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് നഷ്ട പ്രണയത്തിന്റെ വേദന അറിഞ്ഞ ഒരാൾക്കേ അതിനെക്കുറിച്ച് നന്നായി വർണിക്കാനും കഴിയൂ അങ്ങയുടെ വരികളിൽ ഞങ്ങളുടെ ഹൃദയം വളരെ വേധനിച്ചിട്ട് ഉണ്ടെങ്കിൽ ആ വരികൾ എഴുതിയപ്പോൾ അങ്ങ് എന്ത് മാത്രം വേധനിച്ചിട്ട് ഉണ്ടാവും മലയാളികൾ ഇൗ ഭൂമിയിൽ ഉള്ള കാലത്തോളം അങ്ങയുടെ കവിതകൾ മഹത്തരം ആയി നിലനിൽക്കും😢😢😢
@jyoabhi6460
3 жыл бұрын
പ്രണയത്തെ ഇത്രമേൽ പ്രണയിച്ചവരുണ്ടാവില്ല ഈ ഭൂമിയിൽ..... പ്രണാമം....
@ajithanair9881
4 ай бұрын
Pranamam.angaye ormikkunnu,vedhanayode.
@binil3503
3 жыл бұрын
സത്യസന്ധമായി പ്രണയിക്കുക.... ഓണല്ലെങ്കി ഒരു മുഴുകുടിയൻ ആകാം.... അല്ലെങ്കി ഒരു കവിയാകാം 😑😑
@bibyjambi933
3 жыл бұрын
സാക്ഷര കേരളത്തിൽ മരണ ശേഷമേ ഏതൊരാളും ആദരിക്കപ്പെടൂ എന്ന് പറഞ്ഞിട്ടുള്ളത് അയ്യപ്പന്റെ കാര്യത്തിൽ പച്ചയായ സത്യമാണ് ❤️😪
@eat_of_the_day
4 жыл бұрын
തെരുവിന്റെ കവി..പച്ചയായ മനുഷ്യൻ... കാറപകടത്തിൽ മരിച്ചു വീണ വഴി യാത്രക്കാരന്റെ പോക്കറ്റിലെ 5രൂപയിൽ ആയിരുന്നു എന്റെ കണ്ണ്
@vishnukalarikkal2078
4 жыл бұрын
ഞാൻ നിന്നെ സ്നേഹിക്കുന്നു അയ്യപ്പാ നീ ജോണിനെ സ്നേഹിച്ച പോലെ......
@bhagathbhagath9477
4 жыл бұрын
ജിജ്ഞാസയുടെ ദിവസങ്ങളിൽ പ്രണയത്തിന്റെ ആത്മതത്വം പറഞ്ഞുതന്നവളുടെ ഉപഹാരം. വരികൾക്ക് മരണമില്ല... അയ്യപ്പനും
ഇത്രമേല് ആരും ആരെയും സ്നേഹിച്ചിട്ടുണ്ടാവില്ലാ. ഒരു ജീവിതം കൊണ്ട് തന്റെ പ്രണയം തെളിയിച്ച മഹാ കവി. "ഞാൻ പ്രേമത്തെയും കലാപത്തെയും ഒരുപോലെ സ്നേഹിച്ചവനാണ്. പ്രേമം പരാജയപ്പെട്ടു. കലാപം തുടരുകയാണ്."
@sadiq5628
4 жыл бұрын
എന്തൊരു വരികളും സ്വൊതന്ത്രമായ ജീവിതവും.......RIP
@JustAWatcher73
4 жыл бұрын
Ithu polathe kallu kudiyanmaar ellavarkum oru badhyathayanu..! Chathu kazhiyumbol valiya kaviyayirunnennu parayum.. Ivide ayyappane pukazhthunna arenkilum ayale madyapicha avasthayil kandal vilichu veettil kondu pokumo?? Madyapani ennum ellavarkum oru shalyamanu..!! I used to be an alcoholic too.. roadil adichu fittayi naanam kettu kidannittundu.. Ippol nirthi. Athu kondanu parayunnathu..! 🙏🙏
@MuhammedAli-ns3db
4 жыл бұрын
താങ്കൾ പറഞ്ഞത് 100% ശരിയാണ്.. ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാളുടെ നല്ലത് മാത്രം വായ്ത്തുന്ന പതിവ് ഇവിടെയും ആവർത്തിച്ചു എന്നെ ഞാനും കരുതുന്നുള്ളു.
കരള് പങ്കിടാൻ വയ്യെന്റെ പ്രണയമേ പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ - എ . അയ്യപ്പൻ
@benjithk1739
4 жыл бұрын
പ്രണയമെന്നാൽ എനിക്ക് ജീവിച്ചിരിക്കുന്ന ശവമാണ് 💔
@RjHaif
3 жыл бұрын
*പലപ്പോഴും ചിന്തിക്കാറുണ്ട്...💞 ആ നഷ്ട്ട പ്രണയം സമ്മനിച്ചത് ആരാണെന്ന്... അത്രമേൽ ഇദ്ദേഹം ആ സ്ത്രീയെ സ്നേഹിച്ചിരുന്നുവോ... കേൾക്കുന്ന വരികളിലത്രയും ആ സ്ത്രീ രൂപം മറഞ്ഞു നിൽക്കുന്നു... ആരാണത്.....!!*
Chilarokkae anganae anu. Aazhathil snehikkum. Orikkalum marakkilla. Aa vedanayil marich jeevikkum. Aarum avarae manasilaakkilla. Mattullavarudae view il inganae ullavar fools anu. But They value LOVE.
@bibinanna9666
4 жыл бұрын
പരാജയപ്പെട്ടവന്റെ അവസാന ചിരിയായി എനിക്കൊന്നു പൊട്ടിച്ചിരിക്കണം ...
@oneminutevideos8496
4 жыл бұрын
കവി അയ്യപ്പൻ
@shibunarayanan9427
2 жыл бұрын
കവി അയ്യപ്പനെ പോലെ അല്ലെങ്കിലും ഏറെക്കുറെ സാമ്യത ഉണ്ട് ലൂയിസ് പീറ്ററിനും 2 പേരും നഷ്ടമായി 😪😪🌹🌹🌹
@RjHaif
3 жыл бұрын
*കക്ഷിയുടെ ആ വാക്കുകൾ ണ്ടല്ലോ... കരള് പങ്കിടാൻ വയ്യെന്റെ പ്രണയമേ പാതിയും കൊണ്ട് പോയി ലഹരിയുടെ പക്ഷികൾ❣️* *എന്താണോ പലരും ഇദ്ദേഹത്തേ പോലെ ആകാൻ ശ്രമിച്ചിട്ടുണ്ട്... പറഞ്ഞിട്ടെന്തു കാര്യം... നടന്നില്ല...❣️*
@prakashnair4522
4 жыл бұрын
Comments il kaanunna ee sahathaapam' adheham agrahichittundavilla....
@gokulvalsan4975
4 жыл бұрын
വരികളിൽ എല്ലാം നൊമ്പരങ്ങൾ ആണല്ലോ
@sameersameer1506
3 жыл бұрын
മണ്ണുമൂടുന്നതിന് മുൻബ് എന്റേ ഹൃദയത്തിൽ നിന്നും ആ പൂവ്പറിച്ചെഡുകുക....
@somiyarenjith6458
10 ай бұрын
എന്റെ പ്രണയം നിന്നിൽ തുടങ്ങി നിന്നിൽ അവസാനിക്കുന്നു 😭😭😭😭
@DINESHKUMARBALAKRISHNAN-h9m
6 ай бұрын
ഞാനെന്ന കൊമ്പിൽ കാലം മാറാല കെട്ടിയപ്പോൾ പെണ്ണേ!! നീയാം പ്രണയത്തിൻ കടവാവലുകൾ മറുചില്ല തേടിയകന്നു !. പരാജിതൻ്റെ ഗതികെട്ട രൂപമണിഞ്ഞ് ഞാൻ ഇങ്ങനെ ജീവിക്കുമ്പോഴും പെണ്ണേ! നീയറിയാതെ എന്നിൽ എപ്പോഴോ പെയ്ത പ്രണയ മഴയിൽ നനഞ്ഞതോർത്ത് ഞാനിന്നും നിന്നെ തിരയുന്നു. നിറയുന്ന കണ്ണുനീർ പൊഴിയാതെ അടർന്നുവെങ്കിൽ കരയുവാനാകാത്ത എൻ്റെ ആത്മദുഃഖങ്ങൾക്ക് ഒരാശ്വാസമായേനെ !
@shemeerkb54
2 жыл бұрын
പ്രണയം തേടുന്ന മനുഷ്യൻ ദൈവത്തെ അന്വേഷിക്കുന്നതിനു സമമാണ് കാരണം പ്രണയത്തിനും ദൈവത്തിനും സാക്ഷിയോ രൂപമോ ഇല്ല
@sajadabdulkarimsajad7039
2 жыл бұрын
Karalu pankidaan vayyente pranayame pakuthiyum kond poyi lahariyude pakshikal🙃 Ninnolam oru nizhalum enne alattiyittilla,ninnolam oru vasanthavum verittittumillh🙂 Pranayam nilanirthan oru vazhiye ulluh ,pranayikkukka😇
സത്യത്തിൽ അയ്യപ്പൻ എന്ന ഒരു വ്യക്തി പ്രണയം പറഞ്ഞു തന്ന വ്യക്തി
@harithulasidalamappo6937
5 жыл бұрын
A pure wise man😭
@negtive823
4 жыл бұрын
This is life forever Ayyappankutty chettan ishtam
@bhagathbhagath9477
4 жыл бұрын
Ayyappan ♥️
@santhoshsunny1077
3 жыл бұрын
2021ഇൽ വന്നവർ
@sameeraali323
3 жыл бұрын
Pranayamullidath Maravi maranaman .
@athuls9425
Жыл бұрын
ഈ ശിശിരവും കടന്നുപോം നിന്നോർമകൾ പയ്യെമാഞ്ഞുപോം എന്നിരിക്കിലും ഓർത്തിരിക്കാമെന്നോർമകൾ ഉറങ്ങും വരെ
@HELLCAT703
8 ай бұрын
എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഓസിയത്തിലില്ലാത്ത ഒരു രഹസ്സിയും പറയാനുണ്ട് എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായി രിക്കെ ജിസ്ഞാസ്സയുടെ ദിവസ്സങ്ങളിൽ പ്രേമത്തിന്റെ ആത്മതത്വം പറഞ്ഞ് തന്നവളുടെ ഉപഹാരം 🍃
ഞാൻ എന്നെ തന്നെ സ്വയം ദുഷിപ്പിക്കുകയാണ്.... എനിക്കൊരു കവിയാകണം...❤️💔
@statusworld9354
3 жыл бұрын
മറവിയുടെ ചവറ്റുകുട്ട ഇടയ്ക്കൊന്ന് തിരയണം, മറക്കില്ലന്ന് നാം നിനച്ച ചിലതൊക്കെ മാറാല പിടിച്ച് കിടക്കുന്നത് കാണാം...! _വെള്ളവരകൾ |അയ്യപ്പൻ ❤✨️
@GireeshKumar-hi8yu
7 ай бұрын
Viddi athraye parayanullu
@pradeepkp8454
2 жыл бұрын
അയ്യപ്പൻ ആശാന്റെ കുറിച്ച് പറയുമ്പോൾ കണ്ണു നിറഞ്ഞു പോകും പാവം മനുഷ്യൻ
@aamizzzaanna2614
3 жыл бұрын
Aruthrthenn paranjittum..... Nilavilichittum..... Premamae ne enta Nizhalill.. Chavittunnn.....🖤
@waitwhat4348
4 жыл бұрын
Interesting character
@ebulljetfamilys2580
3 жыл бұрын
Nice ❤️
@legendarybeast7401
4 жыл бұрын
😓
@shafeekbasheer9884
4 жыл бұрын
Greeshamame sakhi........entha feel enthaa oru sound........ellam nashtangal maathram
@thaha1848
4 жыл бұрын
LEGENDARY soul
@sandhyamyfavertsong1151
6 жыл бұрын
Loveyou
@rah6606
4 жыл бұрын
പ്രണയം തന്നെ ലഹരിയല്ലെ എന്നിട്ട് വേറൊരു ലഹരി തേടിയെന്തിനു പോയി ,,,, പ്രണയത്തിന് ഒന്നും സംഭവിച്ചില്ലല്ലൊ പ്രണയിനിയെ കിട്ടിയില്ലെന്നല്ലെയുള്ളൂ പ്രേമിക്കുന്ന പെണ്ണിനെ സ്വന്തമാക്കിയാൽ ലഹരി കുറച്ച് കാലം കൊണ്ട് അവസാനിക്കും ,,,,
@EthicalHacker45
4 жыл бұрын
മദ്യം കൊന്നു
@londonkuttan
4 жыл бұрын
Right person in wrong place... Sorry sir......
@kiranm07
4 жыл бұрын
Marikkumbol alla jeevichirikkbol kittanam snehavum aadharavum
Mee too campaign nte സമയത്ത് ഇയാളെ പറ്റി ഒരു പെൺകുട്ടി അവളുടെ കുട്ടിക്കാലത്ത് നടന്നത് എഴുതിയത് വായിച്ചിരുന്നു.. അന്ന് കമൻറ് സെക്ഷൻ ഇല് ഇയാളെ തെറി വിളി ആയിരുന്നു...
@sufiyanshareef4205
4 жыл бұрын
noble Kottayam linko mato undo bro? Aa post onn kanan?
Пікірлер: 224