അയ്യപ്പനെ ഇന്റർവ്യൂ ചെയ്യാൻ ഗോപീകൃഷ്ണൻ തികയില്ല. അയ്യപ്പന്റെ ഒരു കവിതയുടെ ആദ്യ രണ്ടു വരി വായിച്ചവർക്കു എന്റെ ഈ അഭിപ്രായത്തോട് പുറംതിരിഞ്ഞു നിൽക്കാനാവില്ല.
@ameerc.a4827
5 жыл бұрын
ശാസ്ത്ര വഴി way of science തീർച്ചയായും
@dhankk4820
4 жыл бұрын
ശാസ്ത്ര വഴി way of science Theerchayayum ..Avante mukhathe bhavam Ahambaaavam
@dhanuskrishna8874
4 жыл бұрын
True
@adarshayyappan3531
4 жыл бұрын
സത്യം..
@jishnujapzz
4 жыл бұрын
Sathyam
@ajith007ify
4 жыл бұрын
പ്രണയമാണ് അയ്യപ്പാ ...നിങ്ങളോടും നിങ്ങൾ പ്രണയിച്ച ലഹരിയോടും !
@jishnujapzz
4 жыл бұрын
Sathyam
@HALA_MADRID07
4 жыл бұрын
Communism🖤
@jibyantony9666
3 жыл бұрын
✋100%
@btsfriendship6615
3 жыл бұрын
സത്യം പ്രണയം
@nizarpathanapuram4077
2 жыл бұрын
💟💟
@009jithu
10 жыл бұрын
മലയാളികൾ ആദരിക്കാൻ മറന്നു പോയ കവി
@vodaphonemobile9296
8 жыл бұрын
nice
@ranjithmohanan8176
5 жыл бұрын
ആദരവ്
@nandhumelila6345
4 жыл бұрын
അന്നും ഇന്നും എപ്പോഴും ആരാധന ഒരൊറ്റ മനുഷ്യനോട് മാത്രം അതാണ് അയ്യപ്പൻ സാർ
@jincykunjumon1343
4 жыл бұрын
True
@Ser_24_gio
4 жыл бұрын
വാസ്തവം
@user-xf5gg8gw6y
4 жыл бұрын
ആ ഇടറുന്ന ശബ്ദം കേട്ടാൽ അറിയാം ഇത്രമേൽ പ്രണയത്തെ സ്നേഹിച്ചു തോറ്റുപോയ മറ്റൊരാൾ വേറെ ഇല്ലെന്നു !സ്നേഹം മാത്രം, ആരാധിക്കാൻ താമസിച്ചു പോയെന്നു മാത്രം !😭
@user-bk2ot1sz5r
3 жыл бұрын
100th like 4 u.. ♥️🙏🙏🙏
@user-xf5gg8gw6y
3 жыл бұрын
@@user-bk2ot1sz5r 😍😍
@AkhilCa1992
5 жыл бұрын
പ്രേമം പരാജയപെട്ടു... കലാപം തുടരുകയാണ്...
@1sreerajvs
4 жыл бұрын
അയ്യപ്പന് തുല്യം അയ്യപ്പൻ മാത്രം 😎🤗🤗
@sreejakn584
3 жыл бұрын
2021? Indoo arelum
@revuarunkumar9182
3 жыл бұрын
Viral aya aa video kandathinu shesham interw kanan vanna njan..
@drago93ff
2 жыл бұрын
2031
@kearaliyan
19 күн бұрын
2024
@prajithpraju5253
4 жыл бұрын
ഇതിപ്പോൾ മനസ്സിൽ വല്ലാത്ത സങ്കടം വരുമ്പോൾ പെയിൻ കില്ലർ ആയി അയ്യപ്പേട്ടന്റെ ശബ്ദം കേൾക്കണം എന്നതായി❤️പ്രണാമം ❤️🙏🌹
@nijuniju5518
4 жыл бұрын
വേദനകൾ പേറുന്നവനെ കവിയെന്നു വിളിച്ചു. വേദനകളെ കവിതയെന്നും. കാതോർത്തിരുന്നാൽ കേൾക്കാം, അത് കവിതയല്ല അവന്റെ, കരച്ചിലായിരുന്നെന്നു. ♥️♥️♥️
@laneejtkuttan
4 жыл бұрын
🖤🖤🖤
@sideequek1268
4 жыл бұрын
Ee varikal aarudethanu suhurthe ?
@nijuniju5518
4 жыл бұрын
@@sideequek1268 വേറെ ആരുടേത്, എന്റെ തന്നെ 😃
@sideequek1268
4 жыл бұрын
Oh..nannayirunnu Enikku orupadu ishdamai.. Aa varikal.
@laneejtkuttan
4 жыл бұрын
എനിക്കും ഒരുപാട് ഇഷ്ടപ്പെട്ടു❤️❤️
@sandhyapk1929
4 жыл бұрын
ലഹരിയായി മാറി സാർ... അങ്ങയും.. കവിതകളും... അതിതീക്ഷ്ണമായി അലട്ടുന്നു... എന്നെയറിയുന്ന ഒരാൾ എന്നെക്കുറിച്ച് പറയുന്നതാണ്... ശത്രുവായാലും മിത്രമായാലും...
@Vishagey
4 жыл бұрын
ഇദ്ദേഹത്തിന്റെ സംസാരം തന്നെ വളരെ haunting ആയിട്ടാണ്... അത്ഭുത മനുഷ്യൻ ❤️
@mayanair5260
3 жыл бұрын
കവിത സൂപ്പർ ആയിരിക്കാം... But ഇത്രയും മൂല്യമില്ലാത്ത ഒരാൾ വേറെ ഇല്ല
@marinergamer2805
3 жыл бұрын
@@mayanair5260 അദ്ദേഹത്തെ അളക്കാൻ .. അളന്നു മൂല്യം തീരുമാനിക്കാൻ പറ്റാത്തത് കൊണ്ട് ആകും..
@jishnu9764
3 жыл бұрын
@@marinergamer2805 ❤️
@anandvipinvs
3 жыл бұрын
Sathyam
@vyshnavmohanan
2 жыл бұрын
@@mayanair5260 ഈ മൂല്യം അളക്കാനുള്ള അളവുകോൽ എന്താണാവോ...??
@zmangadan
9 жыл бұрын
പാവം ഒരു പച്ചയായ മനുഷ്യൻ !
@sajucharu7805
3 жыл бұрын
2021ജൂൺ ൽ കാണുന്നവർ ഉണ്ടോ?
@aswinkrishna5873
3 жыл бұрын
Whatsapp status ill kandit vannavar undo?
@jixavierarackal1946
4 жыл бұрын
ഇതിപ്പോ എന്തോ വല്ലാത്ത സങ്കടം വരുമ്പോഴൊക്കെ ഇദ്ദേഹത്തിന്റെ ശബ്ദം കേൾക്കാൻ തോന്നുന്നു
@rakeshs7273
4 жыл бұрын
Sathyam entaee elaathilum
@aneeshbhadran-s4g
4 жыл бұрын
Same
@saranyacharu8404
3 жыл бұрын
Sathyam
@ashkaram3594
2 жыл бұрын
സെമീo
@itsmeajeeshag6238
4 жыл бұрын
Legend never talk too much and he is prove it
@Anu_here_
2 жыл бұрын
അറിയാനും മനസുകൊണ്ട് ആദരിക്കാനും വൈകിയതിൽ ഖേദിക്കുന്നു.. മലയാളം ഉള്ളിടത്തോളം അങ്ങയുടെ വരികൾ ശക്തമായി നിലനിൽക്കുക തന്നെ ചെയ്യും.. ❤❤
@MrAnbu12
5 жыл бұрын
Tamil literary world always admires this great poet... மலையாள மொழி தந்த மிகச் சிறந்த கவிஞர் அய்யப்பன். வாழ்க அவர்தம் புகழ் என்றென்றும்....
@thedude1696
4 жыл бұрын
❤
@rafeequepc7755
4 жыл бұрын
💓
@bijulalial2673
2 жыл бұрын
👍
@ammuparusammuparus3162
2 жыл бұрын
❤
@sujeshsujesh1032
Жыл бұрын
♥️♥️♥️
@vipinchandran2327
3 жыл бұрын
കരള് പങ്കിടാൻ വയ്യെന്റെ പ്രണയമേ പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ
@josemvmaliyakkal797
2 жыл бұрын
Pranam
@sarathdas388
4 жыл бұрын
ഞാൻ പ്രേമത്തെയും കലാപത്തെയും ഒരു പോലെ പ്രണയിക്കുന്നു പ്രേമം പരാജയപ്പെട്ടു കലാപം തുടരുന്നു
@dilindas671
3 жыл бұрын
😣
@harimenon8239
7 жыл бұрын
'ലളിതമായ വരികളിൽ സങ്കീർണ്ണമായ പ്രശനങ്ങൾ കൈകാര്യം ചെയ്ത കവി...മലയാളി ആദരിക്കുവാൻ മറന്ന വ്യക്തിത്വം... അദ്ദേഹത്തിന്റെ അന്ത്യം വിഷമിപ്പിക്കുന്നതായിരുന്നു.. പ്രണാമം
@azker_in7810
4 жыл бұрын
ഗ്രഹിക്കാൻ അത്രമാത്രം ഗഹനമായ ഗന്ധർവ ജീവിതം അയ്യപ്പൻ🖤♥️
@shajijoseph7595
4 жыл бұрын
" ഞാൻ ബലിയാടായി തുടരുക തന്നെ ചെയ്യും .... മറ്റാരുമതാകാനില്ലെന്നിരിക്കെ " ♥️♥️♥️
@jayapal_muralidhar
4 жыл бұрын
2020 ൽ ?
@snehasunny6370
3 жыл бұрын
2021ഇൽ
@AmallNambiar
3 жыл бұрын
2021
@kunjisworld7961
28 күн бұрын
2024 ൽ വീണ്ടും
@memmeries1720
3 жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ സ്നേഹിക്കുന്ന ഒരേ ഒരു കവി ❤️എ അയ്യപ്പൻ ❤️
@user-bk2ot1sz5r
3 жыл бұрын
Right... 👍
@commalik
9 жыл бұрын
അയ്യാളെ അറിയാതെ പോയ ഒരു ചോദ്യ കർത്താവ് , എങ്കിലും അയാൾക്ക് അറിയാം അയാൾ ആരാന്നു ..
@whysoserious836
2 жыл бұрын
വല്ലാത്തൊരു മനുഷ്യൻ.. അറിയാൻ വൈകി 😔നമ്മുടെ നാട് വേണ്ടത്ര ആദരിക്കാൻ മറന്നു പോയല്ലോ
@adarshayyappan3531
4 жыл бұрын
പ്രേമത്തെയും കലാപത്തെയും ഒരു പോലെ സ്നേഹിച്ചിരുന്നു... അയ്യപ്പൻ 🥰
@anugrahabalachandran3756
2 жыл бұрын
എന്തോ അറിയില്ല ....ഇഷ്ടമാണ് ആ വാക്കുകൾ,കവിതകൾ.....വ്യത്യസ്തമായ ജീവിതത്തോടുള്ള കാഴ്ചപാട്....🥰🥰🥰🥰...
@chithuaneesh3445
3 жыл бұрын
അടുത്ത ജന്മം എല്ലാവരാലും ആദരിക്കപെടുന്ന അയ്യപ്പനയി ജെനിക്കട്ടെ
@muhammedswalih1776
7 жыл бұрын
ഞാനെന്റെ ജീവിതത്തിന്റെ വാതില് മുട്ടുന്നതുപോലെയാണ്
@anzad6034
3 жыл бұрын
കരള് പങ്കിടാൻ വയ്യെന്റെ പ്രണയമേ പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ - എ . അയ്യപ്പൻ
@MusicMumbe
4 жыл бұрын
What a genius. Only they can give brilliant answers to even dumb questions
@tholhathdp2804
3 жыл бұрын
നിഷ്കളങ്കമായ ശബ്ദം, അയ്യപ്പേട്ടനെ അറിയാൻ കുറച്ച് വൈകിപ്പോയി.. 😢
@Fazzz110
3 жыл бұрын
In corona time ⌚areggilm undi
@athirasubinkumar828
4 жыл бұрын
പച്ചയായ മനുഷ്യൻ ......വാക്കുകൾകൊണ്ട് ജീവിതം വരച്ചുകാണിച്ച കവി
@bipinviswam7159
2 жыл бұрын
Exactly Love it
@kavyakalarikkal1546
4 жыл бұрын
He speaks like Princess Diana 🙂
@gokulsu1599
4 жыл бұрын
അയ്യപ്പൻ ❤️❤️❤️🔥😘😘🔥🔥🔥
@junujunu4409
4 жыл бұрын
നമ്മൾ മലയാളികൾ നെഞ്ചിലേറ്റാൻ മറന്ന കവി ......
@achuachuzz6511
2 жыл бұрын
വാക്കുകൾ കൊണ്ടു ഹൃദയത്തെ കീറിമുറിക്കാൻ കഴിവുള്ള മനുഷ്യൻ ❤പ്രണാമം 🌹🥀🌹
@abhilashmadhusoodhanan4296
3 жыл бұрын
ഉള്ളിലൊരു വിങ്ങലോടല്ലാതെ അദ്ദേഹത്തെ ഓർക്കാൻ കഴിയില്ല 😪
@sabnashabeer6797
4 жыл бұрын
ഹൃദയം തുളച്ചു കയറിയ അക്ഷരങ്ങൾ എയ്ത പേനയുടെ ഉടമ...ഒരാൾക്കും ഉടമയാകാതെ ഒരാൾക്കും അടിമയാകാതെ ജീവിച്ചു സത്യങ്ങൾ ഒക്കെ പച്ചയായ അക്ഷരങ്ങളിൽ കൊത്തിവെച്ചു തെരുവിലൊരുനാൾ ജീവനറ്റു ഏകനായ് കിടന്നപ്പോഴും... നിങ്ങൾ കാണാതെ പോയ ഒരുപാട് ഹൃദയങ്ങളിൽ നിങ്ങളുണ്ടായിരുന്നു പ്രിയപ്പെട്ട കവി...
@archa_prasannan5469
2 жыл бұрын
എൻ്റെ പ്രണയം നന്ദിതയിൽ തുടങ്ങി അയ്യപ്പനിൽ അവസാനിക്കുന്നു❣️❤️😌
@kiransb7034
3 жыл бұрын
ഒന്നും പ്രത്യേകിച്ച് പറയാനില്ല വെത്യസ്തനിൽ നിന്നും വെത്യസ്ഥൻ❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥 അവസ്ഥ
നേരും നെറിയും മുറുകെ പിടിച്ചു മണ്ണിൽ അലിഞ്ഞു പോയ അയ്യപ്പൻ എന്ന കവിക്ക് ഭൗതികമായ മരണം മാത്രം♥️
@ajeshajesh5890
Жыл бұрын
ജീവിതം കവിതയാക്കിയ A അയ്യപ്പൻ 💖
@jeevagreen7817
3 жыл бұрын
തികഞ്ഞ വിനയത്തിന്റെ സ്വരം 🥺
@vinesh1646
2 жыл бұрын
പ്രണയം മാണ് അയ്യപ്പ....നിങ്ങളോടും നിങ്ങൾ പ്രണയിച്ച ലഹരിയോടും 👍
@sandhyaunni2936
3 жыл бұрын
Aadharikkan marann poyee rathnam aahn ith🦋💞
@cheguevaradefenceforce1980
4 жыл бұрын
വല്ലാത്ത നിഷ്കളങ്കത 🖤
@vysaghkv2109
2 жыл бұрын
"Alcohol is bottled poetry" Great words I think wrote about ayyapan
@Naif_nachu
3 жыл бұрын
ഓരോ വാക്കും മനസ്സിനെ വല്ലാണ്ട് ആസ്വദിപ്പിക്കുന്നു ❤️❤️❤️❤️
@xgod7117
4 жыл бұрын
19/02/2020 time 10:30pm @ Soudi arabia
@user-cf4me4qy1n
4 жыл бұрын
30-4-2020സൗദി 12:30am
@Karyam--
4 жыл бұрын
ഗോപിയുടെ നോട്ടം കാണുമ്പോൾ പേടിയാവുന്നു. പക്ഷേ ഇപ്പോ മൂപ്പര് ചിരിച്ചു കളിച്ചാണ് ഇന്റർവ്യൂ ചെയ്യുന്നത്. ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഇന്ത്യാ വിഷൻകാർ പറഞ്ഞിട്ടുണ്ടാവും ഇങ്ങനെയാണെങ്കിൽ ഇനി ഇങ്ങോട്ട് വരേണ്ട എന്ന്.
@abhiarun6
2 жыл бұрын
അങ്ങയുടെ വാക്കുകളിൽ നിന്നും അങ്ങയുടെ പ്രണയത്തിന്റെ ആഴവും മുറിവും 😔😔😔... 💙
Ingerude jeevitham cinema aakkan polum pattilla kaaranam innum ingerude jeevitham prakruthikk allathe vere aarkkum ariyilla.... But ee jeevitham oru cinema aayi irangiyal ath oru athbudham aayi maarum😍
Пікірлер: 349