@@apuapus10 Vaduvanchal bus irangiyitt kalpatta bus allel meppadi busil keriyitt meppadiyan irangendath paranhamathi
@kidslover2780
2 ай бұрын
Safe ആണോ നിങ്ങൾ
@GAMEOfficialAswim
2 ай бұрын
ഉരുൾ പോട്ടേലിനു ശേഷം കാണുന്നവരുണ്ടോ 🥲
@shanifamuhammed1764
2 ай бұрын
Mm 😥😥
@jaffazi250
2 ай бұрын
Und
@santoshbaby6694
2 ай бұрын
Enu ee vidio kanunavar undo
@shabeerthottassery5720
2 жыл бұрын
Pwoli 👍
@misterwayanadvloggs
2 жыл бұрын
Thank you
@omanavarkala2612
2 жыл бұрын
Verygood 🤔👍
@RedBook-jx4iv
2 ай бұрын
മേപ്പാടി അതീവ പ്രസ്ഥിതി ലോല പ്രദേശം ആണ്...
@anaswnd
2 ай бұрын
എല്ലാം ഇല്ല... മലയോരത്തെ ഭാഗങ്ങൾ.
@latheeshkunju1808
2 ай бұрын
മനസിലായില്ല രമണാ
@jjpmk3114
Ай бұрын
മുല്ലപ്പെരിയാർ പൊട്ടിയാൽ എല്ലാം പരിസ്ഥിതി ലോലമാകും.
@AliAli-nd4vu
Жыл бұрын
❤️❤️❤️🌹🌹👍😍
@nithya-en3ex
Ай бұрын
😢pls aarum kannuvekkalle meppadiye
@FIRSADKAVALI
Ай бұрын
👍❤️
@ashim_office
Жыл бұрын
Meppdari
@misterwayanadvloggs
Жыл бұрын
❤️
@beenaxavier4380
2 ай бұрын
Meppadi ,my home ❤
@KUNJAVA-o8i
2 ай бұрын
Are you safe?
@rubeenak6390
2 ай бұрын
yaa allah 🤲😢😢😢ethrem വീടൊക്കെ പോയിനോ. അവിടെ ഉള്ളവർക്ക് ക്ഷമ കൊടുക്കണേ allah
@anithamahesh3124
2 ай бұрын
Eth Town anu chooralmala 9km ponam
@NAKULSGAMING
2 ай бұрын
ഇതു മേപ്പാടി ടൌൺ ആണ് ചൂരൽ മല മുണ്ടക്കായ് 10 km ഇനിയും പോകണം
@thankick326
2 ай бұрын
കുന്നിന്റെ മുകൾ മാത്രം എനിക്ക് ഇഷ്ടപ്പെട്ടു
@K.LK.L-cb8tb
Ай бұрын
My place wayanad
@manumanu-iy2pl
2 ай бұрын
2024 ജൂലൈ 30😭😭😭😭😭 ഉരുളപൊട്ടലിൽ ഇവിടം പോയോ
@naseerakallada7071
2 ай бұрын
Yes
@anwar1637
2 ай бұрын
ഇവിടം അപകടം പറ്റിയില്ല... എങ്കിലും ഇതിന് സമീപത്തുള്ള സ്ഥലങ്ങളായ പുഞ്ചിരിമട്ടം, ചൂരൽമല, മുണ്ടക്കൈ പൂർണ്ണമായും തുടച്ചുനീക്കപ്പെട്ട സ്ഥിതിയിലാണ്.... സ്വാഭാവികമായും ഇനി ഈ ചെറുപട്ടണത്തിന്റെ വളർച്ച മുരടിക്കുകയേ ഉള്ളൂ. ഇനിയൊരു വളർച്ച ഉണ്ടാവുകയില്ല എന്ന് മാത്രമല്ല ഇപ്പോഴുള്ള വളർച്ചക്ക് അപ്പുറം അത് വളരുകയെ ഇല്ല(my opinion)😢 വീട്,റിസോർട്ടുകൾ,വില്ലകൾ, ബിൽഡിങ്ങുകൾ എന്നിവക്ക് പോലും ഈ സ്ഥലം അനുയോജ്യമല്ല എന്നാണ് ഭൗമശാസ്ത്രജ്ഞരുടെയും പരിസ്ഥിതി ശാസ്ത്രജ്ഞന്മാരുടെയും ഏക അഭിപ്രായം. ഈ സ്ഥലങ്ങളിൽ അടക്കം ചുറ്റുഭാഗത്തും ഉള്ള ഈ മലനിരകളിലെ ഇടയിലൂടെ ഒഴുകുന്ന ചെറു അരുവുകൾ ഏത് നിമിഷവും വലിയ പുഴയായി മാറി അത് അവിടം തുടച്ചുനീക്കപ്പെടാൻ മാത്രം ശക്തിയുള്ള ഉരുളൻ കല്ലുകളുമായി വരാനുള്ള സാധ്യതയുണ്ട്, മലവെള്ളപ്പാച്ചിലിൽ വലിയ ഉരുളൻ കല്ലുകളും അതോടൊപ്പം വലിയ വലം മരത്തടികളുമായി വരുന്ന ഈ മലവെള്ളപ്പാച്ചിൽ ഉരുൾപൊട്ടൽ എന്നുള്ളതിൽ ചുരുക്കി പറയേണ്ടുന്ന ഒന്നല്ല മറിച്ച് യഥാർത്ഥമായി പറഞ്ഞാൽ ഒരു വലിയ ദുരന്തം ആയിരിക്കും… വന്യജീവികൾ ഉൾപ്പെടെ വിഹരിക്കുന്ന വനപാതകളും വനങ്ങളും ഉള്ള ഈ ഒരു ഭാഗത്ത് പരിസ്ഥിതി ലോല പ്രദേശവും കൂടിയാണെന്ന് ഓർക്കുമ്പോൾ ഇവിടെ ജനവാസയോഗ്യമല്ല എന്നുള്ള നിലയിലേക്ക് ആ പ്രദേശത്തെ മാറ്റിനിർത്തുകയാണ് വേണ്ടത് അല്ലാതെ അവിടെ ചെന്ന് ടൂറിസത്തിന്റെ മറവിലും മറ്റും പ്രകൃതി ചൂഷണവും നടത്തരുതെ… അത് പാവങ്ങളെ ദുരന്തത്തിലേക്ക് തള്ളി വിടും .കോർപ്പറേറ്റ് മുതലാളിമാരുടെയും കോർപ്പറേറ്റ് മുതലാളിമാരുടെ ചായ കമ്പനികൾക്കും വേണ്ടി ഈയൊരു നാടിനെ നിങ്ങൾ വീണ്ടും പ്രത്യേക പ്രദേശമായി പരിഗണിക്കാതിരിക്കരുത്….😢😢😢
@mohdmustafa9521
2 ай бұрын
5:22 @@anwar1637 എഴുതിയത് വായിച്ചപ്പോൾ മനസ്സ് ഒരുപാട് വേദനിച്ചു 😢 അല്ലാഹു എത്ര നല്ല സുന്ദരമായ സ്ഥലം എത്രയോ കാലം ഞാന് സുൽത്താൻബത്തേരിയിൽ ഉണ്ടായിരുന്നു ഇതുവരേക്കും മേപ്പാടി എന്നുള്ള സ്ഥലം ഞാൻ കണ്ടിട്ടില്ല ഈ വീഡിയോയിലാണ് ഞാൻ ആദ്യായിട്ട് മേപ്പാടി കാണുന്നത് 😢
@PaulVarghese-d8x
2 ай бұрын
👍🏽👍🏽👍🏽❤️@@anwar1637
@jjpmk3114
2 ай бұрын
ഒന്നുമില്ല. വെറുതെ എന്തെങ്കിലും പറയരുത്.@@anwar1637
@mohammedbasheer3658
2 ай бұрын
👍🌷👌
@RaviKumar-kw8qp
2 ай бұрын
Please evacuate from this place.... Natural comes soon...Hurry go all Kozhikode dist.plane land.
@Faisal786kunnampalli
2 ай бұрын
❤
@thahir8821
Жыл бұрын
Kambalakkad town cheyyu
@georgekc2152
2 ай бұрын
Aelam Preikarthi thanei Aeduthilei ?
@lissyjohny8233
2 жыл бұрын
Very good
@misterwayanadvloggs
2 жыл бұрын
Thank youu
@BIJIS2023
2 ай бұрын
Now😢
@FATHIMAWAYNAD
2 ай бұрын
എന്റെ നാട് 😊
@HassanThoppil-h3n
2 ай бұрын
R u safe?
@synumathew3057
2 ай бұрын
😢😢
@philominajohn1374
2 ай бұрын
Aarum aareayum kannu veakkallea
@RaviKumar-kw8qp
2 ай бұрын
Gadgil said that landslide comes next year.😢😢😢😢😢😢😢😢😢😅
@anwar1637
2 ай бұрын
ഇവിടം അപകടം പറ്റിയില്ല... എങ്കിലും ഇതിന് സമീപത്തുള്ള സ്ഥലങ്ങളായ പുഞ്ചിരിമട്ടം, ചൂരൽമല, മുണ്ടക്കൈ പൂർണ്ണമായും തുടച്ചുനീക്കപ്പെട്ട സ്ഥിതിയിലാണ്.... സ്വാഭാവികമായും ഇനി ഈ ചെറുപട്ടണത്തിന്റെ വളർച്ച മുരടിക്കുകയേ ഉള്ളൂ. ഇനിയൊരു വളർച്ച ഉണ്ടാവുകയില്ല എന്ന് മാത്രമല്ല ഇപ്പോഴുള്ള വളർച്ചക്ക് അപ്പുറം അത് വളരുകയെ ഇല്ല(my opinion)😢 വീട്,റിസോർട്ടുകൾ,വില്ലകൾ, ബിൽഡിങ്ങുകൾ എന്നിവക്ക് പോലും ഈ സ്ഥലം അനുയോജ്യമല്ല എന്നാണ് ഭൗമശാസ്ത്രജ്ഞരുടെയും പരിസ്ഥിതി ശാസ്ത്രജ്ഞന്മാരുടെയും ഏക അഭിപ്രായം. ഈ സ്ഥലങ്ങളിൽ അടക്കം ചുറ്റുഭാഗത്തും ഉള്ള ഈ മലനിരകളിലെ ഇടയിലൂടെ ഒഴുകുന്ന ചെറു അരുവുകൾ ഏത് നിമിഷവും വലിയ പുഴയായി മാറി അത് അവിടം തുടച്ചുനീക്കപ്പെടാൻ മാത്രം ശക്തിയുള്ള ഉരുളൻ കല്ലുകളുമായി വരാനുള്ള സാധ്യതയുണ്ട്, മലവെള്ളപ്പാച്ചിലിൽ വലിയ ഉരുളൻ കല്ലുകളും അതോടൊപ്പം വലിയ വലം മരത്തടികളുമായി വരുന്ന ഈ മലവെള്ളപ്പാച്ചിൽ ഉരുൾപൊട്ടൽ എന്നുള്ളതിൽ ചുരുക്കി പറയേണ്ടുന്ന ഒന്നല്ല മറിച്ച് യഥാർത്ഥമായി പറഞ്ഞാൽ ഒരു വലിയ ദുരന്തം ആയിരിക്കും… വന്യജീവികൾ ഉൾപ്പെടെ വിഹരിക്കുന്ന വനപാതകളും വനങ്ങളും ഉള്ള ഈ ഒരു ഭാഗത്ത് പരിസ്ഥിതി ലോല പ്രദേശവും കൂടിയാണെന്ന് ഓർക്കുമ്പോൾ ഇവിടെ ജനവാസയോഗ്യമല്ല എന്നുള്ള നിലയിലേക്ക് ആ പ്രദേശത്തെ മാറ്റിനിർത്തുകയാണ് വേണ്ടത് അല്ലാതെ അവിടെ ചെന്ന് ടൂറിസത്തിന്റെ മറവിലും മറ്റും പ്രകൃതി ചൂഷണവും നടത്തരുതെ… അത് പാവങ്ങളെ ദുരന്തത്തിലേക്ക് തള്ളി വിടും .കോർപ്പറേറ്റ് മുതലാളിമാരുടെയും കോർപ്പറേറ്റ് മുതലാളിമാരുടെ ചായ കമ്പനികൾക്കും വേണ്ടി ഈയൊരു നാടിനെ നിങ്ങൾ വീണ്ടും പ്രത്യേക പ്രദേശമായി പരിഗണിക്കാതിരിക്കരുത്….😢😢😢
@sneha_vineeth
2 ай бұрын
Safe ano??
@surgicalstriker5954
2 ай бұрын
Ipo avde enthelum preshnam undo
@shemeerakamarudheen338
2 ай бұрын
Ningal safe ano
@g.nidhin2908
2 ай бұрын
This video uploaded 2 years before
@ShijishijiManasy
Ай бұрын
Ok @@g.nidhin2908
@ameerrizwan3777
Жыл бұрын
Nice vedio bro.
@misterwayanadvloggs
Жыл бұрын
Thank you
@shinyginu5377
2 ай бұрын
R u safe now ??
@N-cm9xi
2 ай бұрын
Ellam poyille
@anaghasuresh9003
2 ай бұрын
Safe aano
@prabaharish5066
2 ай бұрын
Hello brother, R u safe
@seenathseenath9942
2 ай бұрын
😢😢😢
@aryasvlog9504
2 ай бұрын
Hai bro r u safe❤
@onelife-celebrateit
2 ай бұрын
R u ok?
@ayushsubash4336
2 ай бұрын
നിങ്ങൾ safe ആണോ
@shymolsp60
2 ай бұрын
😢😢😢😢😢😢😢😢
@-dalilulkhairathloversgrou9321
2 ай бұрын
Are you alive?
@user-sh7qu9bb5GUHAN
Жыл бұрын
Kaalavastha maari choodu koodi
@AnuRasheed-m1f
2 ай бұрын
Ente nad
@user-everything.is-here
2 ай бұрын
Hlo
@kasimpoozhithara7153
2 ай бұрын
2/8/2024 😢
@majeeshkottayi2632
2 ай бұрын
നശിച്ച മല കാരണം പാവങ്ങൾ എല്ലാം മരിച്ചു പോയല്ലോ ഭഗവാനെ 🙏
@Sallar62
2 ай бұрын
ചെറിയൊരു ടൌൺ ആണല്ലോ ഞാൻ ഓർത്തിരുന്നത് വെറും കുഗ്രാമം ആണെന്ന്
Пікірлер: 79