kzitem.info/news/bejne/jq58lnabi56VY20🔥🥰 ഇതിൽ കേറിയാൽ ഉഷേച്ചിയുടെ വർത്തമാനങ്ങൾ കേൾക്കാം pls do share like comment and subscribe🙏
@arshaarsha155
3 жыл бұрын
Pavam nannath varuthatte
@shiny6986
3 жыл бұрын
Ee video ninnum ulla income aa chechikku kodukuvo...
@KarthikKarthi-kx4de
3 жыл бұрын
Good eath parayanam അറിയില്ല
@shiroli5441
3 жыл бұрын
വളരെ നന്നായി പെങ്ങളെ ഈ കുടി കാഴ്ച്ച ഉയരങ്ങളിലേക്ക് ഉള്ളതാവട്ടെ കണ്ണുകളിൽ ദുഖം തോന്നി എല്ലാവരുടെയും അനുഗ്രഹവും ഉണ്ടാവട്ടെ
@lathamoorthi8823
3 жыл бұрын
Super chechi uyarangalil ethatte god bless u dear🙏🙏🙏
@jayalalt336
3 жыл бұрын
പറയാന് വാക്കുകള് ഇല്ല..കണ്ണടച്ചിരുന്ന് കേട്ടപ്പോള് S.ജാനകി പാടിയ പോലെ തോന്നിച്ചു..അത്രയും മധുരമായ ആലാപനം..
@bnp8520
3 жыл бұрын
കോമഡി ഉത്സവത്തിലേക്ക് ചേച്ചി വരും എന്ന് പ്രേധീഷ ഓടെ ജെനങ്ങൾ കാത്തിരിക്കുന്നു......
@amrithamonylukose6154
3 жыл бұрын
👌👌
@jasminjasjasworld4994
3 жыл бұрын
ചേച്ചി😍😍😍😍എന്താ പറയണ്ടേ... മാഷാ അള്ളാഹ്...ഗുരു ദക്ഷിണ വെച്ച് 3 വയസ്സ് മുതലൊക്കെ സംഗീതം അഭ്യസിച്ചു പിന്നണി ഗായകർ ആയവർ ജീവിക്കുന്ന ഈ കേരളത്തിൽ തന്നെ ആണ്.. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ഈ സ്വര മാധുരി ഉള്ളത് 😍😍😍😍😍😍😍
@SobhanaSamraj
3 жыл бұрын
Oh my god endha feel sound adipli god bless u dear umma thanks eniyum padu padi kode eriku good luck
@suhailath5385
3 жыл бұрын
Oww ചേച്ചി... എന്ത് രസാ കേൾക്കാൻ..... Voice👌🏻👌🏻👌🏻
@shajivlogs8184
3 жыл бұрын
ഇതു പോലെ ഉള്ളവരെ പുറത്ത് കൊണ്ടുവരുന്നതിന് നന്ദി
@avanthikavipin5933
3 жыл бұрын
സത്യം
@swarnalathavasudevan3277
3 жыл бұрын
സത്യം 🙏
@masterworld884
3 жыл бұрын
Athnne sunnariavenda👌
@aadhidevu_224.
3 жыл бұрын
സത്യമായ കാര്യം
@asdfass9365
3 жыл бұрын
Eneyum ithil kondu varumo
@oruthalaraavanan
3 жыл бұрын
കിടിലൻ വോയ്സ്..... ഇനിയും നല്ല പാട്ടുകൾ ചേച്ചിയെ കൊണ്ട് പാടിക്കണം
@mahendranvasudavan8002
3 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ സുന്ദരമായ ശബ്ദം പാടുക. വളരുക വളർത്തുക ഭാവുകങ്ങൾ.....
@jessyej4491
2 ай бұрын
ദൈവം കനിഞ് തന്ന മധുരമായ ശബ്ദം കാത്തുസൂക്ഷിക്കുവാൻ ദൈവം സഹായിക്കട്ടെ👌👌👌👌👌👌👌👌👌👌👌
@rajeshsethu9050
3 жыл бұрын
ചേച്ചി പാട്ട് സൂപ്പർ 👌👌🙋♀️💐💐
@manoharankk6800
3 жыл бұрын
ഇത്രയും നല്ല പാട്ടുകാരി യെ വെളിച്ചത്തു കൊണ്ടു വന്നതിൽ അഭിനന്ദിക്കുന്നു
@thomaspb826
3 жыл бұрын
പഴയ രാജാക്കൻമാർക്ക് പിടിക്കില്ല: വളരെ നന്നായിട്ടുണ്ട്:,👍👍
@angeldreams9746
3 жыл бұрын
പാട്ടുകേട്ട് കുളിരുകോരി പിന്നെ പിന്നെ കണ്ണുനിറഞ്ഞു... തന്റെ കഷ്ടപ്പാടിലും തനിക്കു ആശ്വാസം തരുന്ന പാട്ടും സ്വരവും ഈണവും.. God bless and with you🌹🌹
@aamisartnlifestyle4262
3 жыл бұрын
Blessed voice...parayan vakkukal kittunnilla
@seenathsidhik7940
3 жыл бұрын
Wow!!! ഈ പാട്ട് ഒത്തിരി ഇഷ്ട്ടമാണ് ചേച്ചി paadiyappol ഇരട്ടി മധുരം ആയി ഒരായിരം bavukangal നേരുന്നു ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ
@sindhualora500
3 жыл бұрын
ഉയർന്നു വരട്ടെ... ഇവരെ പൊതു സമൂഹത്തിനു മുൻപിൽ കൊണ്ടു വന്ന സുമനസ്സിന് ആശംസകൾ 🌹🌹
@flkaflkk1075
3 жыл бұрын
Supee ഹോയ്സ് ഒരുപാട് ഇഷ്ടമായി Super. Super. Super
@abhilashg21
3 жыл бұрын
നല്ല കാര്യം.. അവരുടെ കഴിവ് ലോകം അറിയട്ടെ.. ഇത് പോലെ ഒരുപാട് പേരുണ്ട്.. അറിയപ്പെടാതെ പോകുന്നവർ... നിങ്ങൾ ചെയ്തത് നല്ല കാര്യം ആണ്.. 🙏🙏
@neeharavinod998
3 жыл бұрын
സൂപ്പറായി ചേച്ചി. എനിക്ക് വളരെ ഇഷ്ട്ടപെട്ട സോങ് ഇനിയും പാടു
@Panther33542
3 жыл бұрын
ഒന്നും പറയാനില്ല, 💕💕💕ഇതു പോലെ എത്ര കഴിവുള്ളവരാണ് പുറത്ത് നിൽക്കുന്നതെന്നോർക്കുമ്പോഴാണ്☹️. Really blessed 😍.
@sheebasebastian5874
3 жыл бұрын
Super voice !! ഗാനമേള , സിനിമ അവസരം കിട്ടട്ടെ.
@safafathima4380
3 жыл бұрын
ഇത് ഏതെങ്കിലും music director കാണട്ടെ താങ്കളെ തേടി വരട്ടെ God bless you
@leenageorge4429
3 жыл бұрын
Best of Luck.🙏
@rajeshmd33
3 жыл бұрын
എത്ര തന്നെ മറഞ്ഞിരുന്നാലും കാലം കഴിവുള്ളവരെ കണ്ടെത്തുക തന്നെ ചെയ്യും. സൂപ്പർ 👌👌👌👌
@user-ns6mc2jf2f
3 жыл бұрын
അതെ
@Kimfriends7945
3 жыл бұрын
Njanum wait cheyyunnu inganoru avasarathinay.... Agraham undayitum kazhiv undaytum njangale polullavare arelum support cheyyan varumennum enikum oru chance kitumennum vijarikunnu
@prasimavp3152
3 жыл бұрын
നല്ല ശബ്ദം. എൻ്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു ഗായിക ആകുക എന്നത്. എനിക്ക് അതിന് സാധിച്ചില്ല. വീട്ടിൽ ജോലികൾ ചെയ്യുന്നതിനിടയിൽ പാടും. അത്രയേയുള്ളൂ.എനിക്ക് ഈ ഗായികയെ ഒരുപാട് ഇഷ്ടമായി..ഇനിയും പാടണം...👍
@sasisasi336
3 жыл бұрын
സൂപ്പർ. നല്ല. ശബ്ദം. ഇനിയും. നല്ല. ഗാനം. കേൾക്കാൻ കഴിയട്ടെ
@baijunathg6912
3 жыл бұрын
Ee pattu ente ammayum nannayi padum....chechide pattu oru onnonnara pattanu....a big salute to chechi 😁✌
@najmaj6036
3 жыл бұрын
എത്ര മനോഹരം ശെരിക്കുള്ള പാട്ടുപോലും ഇത്രയും ഞാൻ ആസ്വദിചിട്ടില്ല ❤️❤️👐👐👐
@remanirajan7606
3 жыл бұрын
Valare manoharam aayi. Ee voice purath kondu vannavarku big salute.
@AnilKumar-wv3ut
3 жыл бұрын
@@remanirajan7606 Padumo ramani
@sadanandanoc398
3 жыл бұрын
ഇത്തരം കഴിവുള്ള കലാകാരികളെ പൊതുജനമദ്യത്തിലേക്കു കൊണ്ടുവരിക എന്നതുതന്നെ വളരെ നല്ല കാര്യമാണ്. ആ കലാകാരിക്ക് എന്റെ ഹാർദമായ അഭിനന്ദനങ്ങൾ. അവരെ ദൈവം അനുഗ്രഹിക്കട്ടെ.
@binishlal8040
3 жыл бұрын
Super. Nigal recording very beautiful
@soumya9164
3 жыл бұрын
പറയാൻ വാക്കുകളില്ല ചേച്ചി ❤❤❤❤super 😘😘😘😘
@joice3000
3 жыл бұрын
അവർക്കു ഇതിനകം അവസരങ്ങൾ കിട്ടിയിരിക്കില്ലേ.. സങ്കടം തോന്നുന്നു സിനിമയിലെ പാട്ടുസീനിനെക്കാൾ ഇതാണ് നന്നായതു..പാട്ടിനു അനുയോജ്യമായതുപോലെ.. ദൈവം അവരെ അനുഗ്രഹിക്കട്ടെ..
@rathishraj354
3 жыл бұрын
കേൾക്കുബോൾ easy ആയ പാട്ടാണെങ്കിലും വളരെ tuff ആണ് ,,ചേച്ചി നന്നായി പാടി 👌👌👌
@anithasajeev1169
3 жыл бұрын
❤
@beenaskariah8528
3 жыл бұрын
Supet
@beenaskariah8528
3 жыл бұрын
Othery. Estamaye Cong.
@sunil5859
3 жыл бұрын
ചേച്ചി പാട്ട് അടിപൊളി വല്ലാത്ത ഒരു ഫീലിംഗ് 👌👌👌👌👌
@anithaharitha9911
3 жыл бұрын
ചേച്ചി വളരെ വളരെ നന്നായിട്ടുണ്ട് ചേച്ചി അറിയപ്പെടുന്ന ഒരു ഗായികയായി മാറട്ടെ ദൈവത്തോട് പ്രാർത്ഥിക്കാം
@subashsudhakaran9414
3 жыл бұрын
👍👍👌👌👌👌
@aswathys1540
3 жыл бұрын
😍😍😍
@paulantony4863
3 жыл бұрын
Kuppayile മാണിക്യം. ആരുടെ സ്വരവുമായി സാമ്യമില്ലാത്ത തനിച്ച് നിൽക്കുന്ന മനോഹര സ്വരം. Beautiful...🙏🙏🙏👍👍👍
@SureshSuresh-pr9so
3 жыл бұрын
ജാനകിയമ്മ പാടിയ പാട്ട്. ഈ സഹോദരി നന്നായിട്ട് പാടി. ലിറിക്സിൽ ചെറിയൊരു തെറ്റ് വന്നു. ആ തെറ്റ് പാട്ടിന്റെ ഈണത്തിൽ അലിഞ്ഞു ഇല്ലാണ്ടായി പോയി. ഇനിയും ധാരാളം പാട്ടുകൾ പാടാൻ അവസരം ലഭിക്കട്ടെ. ഈശ്വരൻ അനുഗ്രഹിക്കും.
@Minsa316
3 жыл бұрын
അതിമനോഹരമായ ശബ്ദം.... എത്ര അനായാസം ആണ് ചേച്ചിയുടെ ആലാപനം...... ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു....❤️❤️❤️❤️💐💐🌹🌹
@rajans8046
3 жыл бұрын
👍👍👍
@ambilysumesh1545
3 жыл бұрын
സൂപ്പർ വോയിസ്, നന്നായി പാടിയിരിക്കുന്നു.
@bindukurian2069
3 жыл бұрын
സൂപ്പർ ആണ് ചേച്ചി ..👍👍🙏🙏
@a.r.j5690
3 жыл бұрын
എനിക്ക് ചേച്ചിയുടെ പാട്ട് ഒരുപാട് ഇഷ്ട്ടം ആയി ദൈവം അനുഗ്രഹിക്കട്ടെ ഞാൻ ഒത്തിരി പ്രാവശ്യം കേട്ടു ചേച്ചിയുടെ മോഹം കൊണ്ടു ഞാൻ.......
@sakkenavk8131
3 жыл бұрын
അടിപൊളി കേട്ടിട്ട് മതിയാവുന്നില്ല ചേച്ചിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹😍😍 ഇനിയും പാടണം
@diyaishanaddrocks
3 жыл бұрын
അഭിനന്ദനങ്ങൾ....🌹 കണ്ണു നിറഞ്ഞു പോയി 😍
@priyasanthosh4544
3 жыл бұрын
🌹🌹ചേച്ചി പാട്ട് സൂപ്പർ ആയിരുന്നു 🌹🌹ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹
@chitharanjenkg7706
3 жыл бұрын
കലയുടെ കനലൊളിവീശിയെത്തുമേതെങ്കിലും നേരം.🤗😍😍😍
@zeenavahab-doha1487
3 жыл бұрын
Wonderful.....
@anujaanoop4248
3 жыл бұрын
സൂപ്പർ പാട്ട് ചേച്ചി ഇത് മറ്റുള്ളവർക് കാണിച്ചു തന്ന ആൾക് ബിഗ് സല്യൂട്ട്. ആ ചേച്ചി ഉയരങ്ങളിൽ എത്തട്ടെ ❤❤❤
@umamathks4965
3 жыл бұрын
നല്ല സ്വരം, സൂപ്പർ ആയി പാടി 👍👍👍👍🙏🙏🙏🌹🌹🌹
@songsedakkattu6173
3 жыл бұрын
നല്ല ശബ്ദം, നല്ല ഈണം. ഇതുപോലുള്ള ആളുകൾ ഉണ്ട്. അവരെ ചാൻസ് കൊടുത്തു സഹായിക്കണം. അവരുടെ കലയെ പ്രോത്സാഹിപ്പിക്കണം.
@dineeshkumardineesh8416
3 жыл бұрын
Talent nu ജാതിയോ മതമോ... കറുപ്പോ വെളുപ്പോ.... ആണോ പെണ്ണോ എന്നൊന്നും ഇല്ല... എന്ത് രസായിട്ടാ ചേച്ചി പാടുന്നത്..... 🍫🍫🍫
@sajisajibucker
3 жыл бұрын
സത്യത്തിൽ ഈ പാട്ടുകേ ട്ട് കണ്ണ് നിറഞ്ഞു,very talented lady
@ashinjohn1387
3 жыл бұрын
സൂപ്പർ 👌ഒന്നും പറയാനില്ല ശെരിക്കും ഒരു പ്ലേബാക്ക് സിങ്ങർ പാടുന്നപോലെ 🙏🙏😘😘😘😘👍❤️❤️❤️
@sunianagha9133
3 жыл бұрын
കണ്ണുകൾ നിറഞ്ഞു കൊണ്ടാണ് മുഴുവനും കേട്ടത്.. അതിമനോഹരം... പറയാൻ വാക്കുകൾ പോരാ..
കുപ്പയിലെ മാണിക്യം എന്നാണ് ഇവരെ ക്കുറിച്ച് പറയേണ്ടത്. നല്ല പ്രോത്സാഹനം കൊടുത്താൽ ഇവർ നിലവിലുള്ള പല പിന്നണി ഗായകരേക്കാൾ ഗംഭീരമായി തീരും. 👍👍വിജയാശംസകൾ നേരുന്നു.
@rajpanicker322
3 жыл бұрын
True
@gafoormpgafoor8329
3 жыл бұрын
ഇനിയും ജാനകിയമ്മയുടെ നല്ല പാട്ടുകൾക്കുവേണ്ടി കാത്തിരിക്കുന്നു 👍🌹
@hjirabiassees2195
3 жыл бұрын
Best voice Wonderful congratulations 🙏❤
@anikaponnachan1673
3 жыл бұрын
നല്ല ശബ്ദം... ചേച്ചി നന്നായി പാടുന്നുണ്ട്.... ചേച്ചി പാടുമ്പോൾ നല്ല ഫീലാ കേൾക്കാൻ...u become a gud playback singer.... 100% sure
@ashak9197
3 жыл бұрын
എൻറ്റമ്മോ.... സമ്മതിച്ചു... എന്തൊരു ശബ്ദം.... ദൈവം അനുഗ്രഹിച്ചു തന്നതാണ് ഇത്രയും മധുരമായ ശബ്ദം... 👌👌👌👌👌👍👍👍👍👍
@dhanyan446
3 жыл бұрын
എന്ത് രസമായിരുന്നു കേട്ടിരിക്കാൻ.. ചേച്ചി അടിപൊളി ❤
@ambilivnair8602
3 жыл бұрын
സ്നേഹം ❤️❤️❤️👌👍🏻 അഭിനന്ദനങ്ങൾ 🌹🌹🌹
@kanjanashivakumar9011
3 жыл бұрын
Sooper song... 👍cant believe... Voice sooper.. God bless her🙏💕
@ajithatk5025
3 жыл бұрын
എന്ത് നല്ല ശബ്ദം സൂപ്പർ നല്ല ഒരു ഗായിക ആകേണ്ട ആളാണ് എല്ലാ ഭാവുകങ്ങളും നേരുന്നു
@laila3931
3 жыл бұрын
ഉഷാമണി, ഈ മനോഹര ഗാനം എത്ര സൂപ്പറായിട്ടാണ് പാടിയത്.👌ഒരു രക്ഷയുമില്ലാത്ത ശബ്ദം.. ജയചന്ദ്രൻ സാർ, ദീപക് ദേവ് സാർ... പോലുള്ള സംഗീത സംവിധായകർ മോളെ തേടിയെത്തട്ടെ.👍
@Amalpaul1432
3 жыл бұрын
😍😍
@belsonantony3467
3 жыл бұрын
Good, നന്നായി..
@ishaalshareef4221
3 жыл бұрын
Aameen
@RahulRahul-kq5xb
3 жыл бұрын
Deepak dev sir il oru viswasam undu
@punnyaunni4174
3 жыл бұрын
Yess...... 💞💞💞
@georgecreations1392
3 жыл бұрын
നമിച്ചു ,നല്ല അവസരങ്ങൾ കിട്ടട്ടെ എന്നാശിക്കുന്നു ആശംസകൾ അർപ്പിക്കുന്നു .. God bless u
@tastytips-binduthomas1080
3 жыл бұрын
തുണിക്കടയിൽ നിന്ന് അരങ്ങത്തേക്ക് വരാൻ ദൈവം സഹായിക്കട്ടെ! വളരെ നന്നായി പാടി !
@lossdrems8486
3 жыл бұрын
മാഷാഅല്ലാഹ് എന്തൊരു നല്ല വോയ്സ് ആണ് . ആ പാട്ടിന്റെ എല്ലാ ഫീലും ഒന്നിട ഒഴിയാതെ പാടുന്നു . ജോലിക്ക് ഇടയിലെ ഒരു മൂളൽ മാത്രമാകരുത് ഇത് അത്രയ്ക്ക് പെർഫെക്റ്റ് ആയിട്ടാണ് ഇത് പാടിയിരിക്കുന്നത്
@shajinc5661
3 жыл бұрын
മനോഹരം ആയി പാടി..ഉയരങ്ങളിൽ എത്തട്ടെ... 😍😍😍👍👍🙏🙏🙏
@balankksunithabalan2671
3 жыл бұрын
വലിയ പാമ്പുകൾ എല്ലാം ഇപ്പോഴും മാളത്തിൽ തന്നെയാണ് ചെറിയ നീർക്കോലികൾ മാത്രമേ നമ്മൾ കാണാറുള്ളൂ
@rajuiritty7570
3 жыл бұрын
നമ്മുക്ക് വാ വാസുരേഷിനെ വിളിച്ചാലോ?
@sureshbabu6225
3 жыл бұрын
ഒറിജിനൽ സ്വരത്തെ വെല്ലുന്ന ശബ്ദം.... സൂപ്പർ ആയിട്ടുണ്ട്
@rajeshv.s9660
3 жыл бұрын
നന്നായി പാടി സൂപ്പർ ❤️ ദൈവം അനുഗ്രഹിക്കട്ടെ
@joshymonpm1413
3 жыл бұрын
കലക്കി ചേച്ചി... മറ്റവൻ മാർ കേൾക്കണ്ട.... അവൻ മാർ സംഗതി ഇല്ല എന്നു പറയും..... പോകാൻ പറ....
@praseeda_prakashan
3 жыл бұрын
പാവം ജീവിതത്തിലെ സാഹചര്യത്തിൽ പെട്ടു പോയതാണ്... ഒരുപാട് പേരുണ്ട് ഇതേപോലെ കഴിവുകൾ ഉള്ളിൽ ഒളിപ്പിച്ചു ജീവിക്കാൻ കഷ്ട പെടുന്നവർ .... ചേച്ചിയെ ഈശ്വരൻ അനുഗ്രഹിച്ചു കിട്ടിയ ശബ്ദം ആണ്...ഇനിയും പാടണം... എല്ലാവിധ നന്മകളും ഉണ്ടാകട്ടെ.... ഒരുപാട് ഇഷ്ടം!!!❤️❤️❤️😘😘😘😘😘
@lobitharasheedlobi4243
3 жыл бұрын
My fav one... 😍സൂപ്പർ ആയീ... 🌹🌹🌹🌹🌹🌹🌹അറിയാതെ കണ്ണ് നിറഞ്ഞുപോയി... വീഡിയോ കണ്ടപ്പോൾ...,❤️❤️❤️❤️❤️എല്ലാവിധ ആശംസകൾ... 🤲🤲🤲🤲🌹👍👍
@kailass3724
3 жыл бұрын
നന്നായി പാടുന്നുണ്ട് ചേച്ചി നല്ല ശബ്ദം. ചേച്ചിയെ നല്ല പാട്ടുകാരിയായി ലോകം അറിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@swarnalathavasudevan3277
3 жыл бұрын
അറിയും 🥰🙏
@sulfathmoosakutty119
3 жыл бұрын
സത്യം
@kuriayachenmundakayam6663
3 жыл бұрын
സൂപ്പർ Song നിങ്ങൾ നല്ല നിലയിൽ വരും ഉറപ്പ് 👍👍👍♥️♥️♥️♥️
@sreejishasree5197
3 жыл бұрын
ചേച്ചി യുടെ voice sooooooppr 😍♥️♥️♥️ഗായിക ലതിക ചേച്ചിയുടെ voice പോലെ 👌👌👌എത്ര മനോഹരം കേൾക്കാൻ. നന്നായി പാടുന്നുണ്ട്. തീർച്ചയായും സിനിമ യിൽ പാടാൻ അവസരം കിട്ടും ഉറപ്പ് 🙏👍💝💝💝💝💝💝
@sureshbabu8875
3 жыл бұрын
പല മേഘലയിലും കഴിവുള്ള പലരും ഇവരെ പോലെയുണ്ട്. ജീവിതത്തിന്റെ ദുർവിധിയിലേക്ക് ഒതുങ്ങി കൂടുന്നവർ. എല്ലാറ്റിനും സാമ്പതികം തന്നെ അടിസ്ഥാനം
@babythankachan17
3 жыл бұрын
,എന്ത് നല്ല പാട്ട് ഇനിയും കേൾക്കാൻ കൊതിയാവുന്നു ഗോഡ് bless u
@divyaraj4507
3 жыл бұрын
എത്രെയും പെട്ടെന്ന് സിനിമയിൽ പാടാൻ ചേച്ചിക്ക് അവസരം കിട്ടട്ടെ 👍👍👏👏😘😘
@joshymonpm1413
3 жыл бұрын
കൂടുതൽ പാട്ടുകൾ അപ്ലോഡ് ചെയുക.....
@rasheedrasheed3324
3 жыл бұрын
Aameeeen 🤲🤲🤲🤲
@krishnanperuvannamuzhi8896
3 жыл бұрын
ചേച്ചി പാട്ട് ഗംഭീരമായിട്ടുണ്ട്. എവിടെയോ ഒരു സങ്കടം അലതല്ലുന്നു '. വീണ്ടും പാടുക
@SanthoshKumar-li4on
3 жыл бұрын
A big salute Chachi. God bless 🙏🏻🙏🏻
@sumapradeep3636
3 жыл бұрын
സഹോദരി വളരെ നന്നായിട്ടുണ്ട്. സ്വന്തം ജോലിയിലേർപ്പെടുമ്പോഴും സംഗീതം വിടാതെ കൊണ്ടു നടക്കുന്നതിന് ഉയരങ്ങൾ കീഴടക്കട്ടെ - കഴിവുകൾ ദൈവം സമ്മാനിക്കുന്നതാണ് - അത് കൈമുതലാക്കി ജി വിക്കൂ -
@indira7506
3 жыл бұрын
നല്ല സ്വരം,നന്നായിട്ടുണ്ട് ഉയരങ്ങളിലെത്തട്ടെ
@prameelakwt4837
3 жыл бұрын
എനിക്ക് സങ്കടം വന്നു കണ്ണ് നിറഞ്ഞു.. ദൈവം സഹോദരി യെ അനുഗ്രഹിക്കട്ടെ.. 🥰❤🌹
@rasheedrasheed3324
3 жыл бұрын
Enickum 😰😰😭😭
@akbarakbar5671
3 жыл бұрын
Sathyam nalloru bhavi undayirunnu 😢 Gd bless u chechiik🙌🙌
@DilipKumar-lf1vu
3 жыл бұрын
പാട്ടും ജോലിയും കണ്ടു കണ്ണ് നിറഞ്ഞപ്പോൾ ആണ് നിങ്ങളുടെ പോസ്റ്റ് വായിച്ചതു പിന്നെ ആകെ ഒരു തിങ്ങൾ ആയിരുന്നു തൊണ്ടയിൽ
@jayasreesajeev7859
3 жыл бұрын
എന്റെ ഇഷ്ട്ടപെട്ട പാട്ട്. ചേച്ചിടെ ഈ പാട്ട് കേട്ടിട്ട് ആരെങ്കിലും ഒരു അവസരം കൊടുക്കണം എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം
@Suluz123
3 жыл бұрын
വാക്കുകൾ ഇല്ല... അതിമനോഹരം 👌❤️❤️... ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ 🙏
@santhoshtp7134
3 жыл бұрын
👌✌
@hareeshk.v986
3 жыл бұрын
വളരെ നന്നായി പാടി ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
@jasminmusthafa740
3 жыл бұрын
നന്നായിട്ടുണ്ട് ചേച്ചി സൂപ്പർ 👍👍👍👍👍
@shaijuak4914
3 жыл бұрын
ഉഷ ചേച്ചി ഈ പാട്ട് ചേച്ചി വളരെ easy ആയിട്ടാണ് പാടിയത് പക്ഷെ ഇത് tuff ആയിട്ടുള്ള ഒരു പാട്ടാണ് എല്ലാ ഭാവുകങ്ങളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ
@titusfernandes868
3 жыл бұрын
Soooo lovely sound. She is really blessed with nice sound effects. 👍👍👍🙏
@user-dg6lw8um9l
3 жыл бұрын
നല്ല ശബ്ദം... നന്നായി പാടുന്നു.. സംഗീതത്തിൽ നല്ല ഒരു ഭാവി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@sijibabu82
3 жыл бұрын
ഒത്തിരി ഇഷ്ട്ടായി എത്ര സിമ്പിൾ ആയിട്ടു പാടുന്നു
@SpiritualThoughtsMalayalam
3 жыл бұрын
Range ഉള്ള വോയിസ് 🙏🌹
@ldosepaul
3 жыл бұрын
ചേച്ചി സൂപ്പർ നല്ല വോയിസ് 🥰🥰🥰🥰അമൽ, മുജീ വർക്ക് സൂപ്പർ
Пікірлер: 2,5 М.