ആലാപനം സൂപ്പർ.... ജൻമസിദ്ധമായ കഴിവിന്നുടമ.... സംഗീത വഴി സുഗമമാവട്ടെ ..... 👌👌
@sundargopalan5686
3 жыл бұрын
സൂപ്പർ.... നൈസർഗീഗമായ സ്വാരമാധുര്യം.... മിടുക്കിയാണ്...... നല്ല അവസരങ്ങൾ ഉണ്ടാവട്ടെ.......... ഇവിടെ ഈ കലാകാരിയെ പരിചയപ്പെടുത്തിയ എൽസ മീഡിയായിക്ക്.. എന്റെ അഭിനന്ദങ്ങൾ
@sohancv
3 жыл бұрын
Nannattund
@Ameen_hafis_Hanna_
3 жыл бұрын
God bless you👍👍👍
@nirmalababy6990
3 жыл бұрын
മാഷേ സുഖമാണോ ❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
@sundargopalan5686
3 жыл бұрын
ആരോടാണ് ..???സുഖമാണോ എന്ന് ചോദിച്ചത് ...???
@radharadharadhakrishnan131
3 жыл бұрын
Ha. Super
@josephivanluiz1993
2 жыл бұрын
🌷ഉഷാ മണി അതിഗംഭീരമായി പാടിയിക്കുന്നു 👍എനിക്ക് വളരെ വളരെ ഇഷ്ട്ടപെട്ടു ഈ ഗാനം 👌
@bindhushaju5166
3 жыл бұрын
എന്റെ പൊന്നെ കണ്ണടച്ചിരുന്നു കേട്ടു പാട്ട് പഠിക്കാതു ഇത്ര നന്നായി എങ്ങനെ പാടി വിശ്വസിക്കാൻ പറ്റുന്നില്ല വൈകി വന്നവാനം പാടി 🙏🙏🙏🙏എന്റെ വക ഒരു 🙏സല്യൂട്ട് സഹോദരി
@sobinthankachan6381
Жыл бұрын
Super, super
@prajithkarakkunnel5482
5 ай бұрын
അപ്പോൾ ജാനകിയമ്മ, spb, ഒക്കെ യോ 🤣🤣🤣🤣🤣🤣
@gs.beautyspot.7435
3 жыл бұрын
ഇവർക്കു സിനിമയിൽ പാടാൻ അവസരം ലഭിക്കട്ടെ !!👍
@SunilKumar-ps5bt
3 жыл бұрын
Good
@sadeesanthenancheri1969
3 жыл бұрын
Good
@miyamichu2301
3 жыл бұрын
Good
@shiroli5441
3 жыл бұрын
തീർച്ചയായും
@kishoreharidas.YoMeleth
3 жыл бұрын
Superb
@abhishipthpt8204
4 жыл бұрын
ഈ കലാകാരിയെ നമ്മൾ ആരും കാണാതെ പോകരുത് 👌👌എല്ലാവരും പരമാവധി പ്രോത്സാഹനം നൽകി അഭിനന്ദികുക
@rajagopalan451
3 жыл бұрын
Super
@manjuanil5024
3 жыл бұрын
Wowwww👏👏👏👏super.god.blessyou
@dolltoy2589
3 жыл бұрын
Super
@nadarajanharris1410
3 жыл бұрын
@@manjuanil5024 very. Good. Sound
@niyasniyas3554
3 жыл бұрын
Yes. അറിയപ്പെടുന്ന ഒരു പാട്ടുകാരിയാകട്ടെ അഭിനന്ദനങ്ങൾ
@sreedeviparameswaran8101
3 жыл бұрын
സഹോദരിക്ക് വേണ്ടി ഇങ്ങനെ ഒരു അവസരം നൽകിയ സഹോദരന് നന്ദി - ഉയരങ്ങളിൽ എത്തും
@NTgaming210
Ай бұрын
❤❤❤😋😋😋😋
@manmadhanpk4234
3 жыл бұрын
സൂപ്പർ എനിക്കൊത്തിരിയിഷ്ട്ടായി നിങ്ങളും ഇഷ്ടപ്പെടും സൂപ്പർ വോയ്സ് സൂപ്പർ ആലാപനം
@sunitharajanrajan8552
3 жыл бұрын
എത്ര മനോഹരമായി പാടിയിരിക്കുന്നു അഭിപ്രായം പറയാൻ വാക്കുകൾ ഇല്ല...
@suniouseppachen3852
3 жыл бұрын
ഒരുപാട് പ്രാവിശ്യം കേട്ടു . Super
@sheejasasi3645
3 жыл бұрын
നല്ല ശബ്ദം മുഴുവനും കേട്ടിരുന്നു അഭിനന്ദനങ്ങൾ. കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ..
@pavithranch5535
3 жыл бұрын
Exellent👌👌🙏🏼
@saralam1640
2 жыл бұрын
go D
@user-sp2xf7rw7u
7 ай бұрын
സൂപ്പറിലും സൂപ്പർ നല്ല ശബ്ദം പാട്ട് ഫുൾ കേട്ടു. എന്റെ മനസ്സ്. ഒത്തിരി പുറകോട്ട്. പോയി ഇനിയും പാടണം' ഒത്തിരിഉയരങ്ങളിലെത്തും എത്തിയിരിക്കും. ഹാ .എന്തു നല്ല. ശബ്ദം ഞാൻ മൂന്ന് നാല് പ്രാവശ്യം കേട്ടു. എന്നിട്ടും. വീണ്ടും കേൾക്കാൻ തോന്നുന്നു. ഈ ശബ്ദത്തിൽ ദൈവത്തിന്റെകൈ ഒപ്പുണ്ട്
@girijasasi5600
3 жыл бұрын
എത്ര മനോഹരം! തീർച്ചയായും പ്രശസ്തയായ ഗായികയായി തീരും.
@nadarajanharris1410
3 жыл бұрын
നല്ല മധുരമുള്ള ശബ്ദം എത്ര മനോഹരമായി പാടി ഇനിയും പാടണം ഞാൻ ഈ മധുരമായ ശബ്ദം കേട്ടു ഉറങ്ങുന്നു നന്ദി.
@user-wl3vm7cr9d
Жыл бұрын
മനോഹരമായ ആലാപനം ☺👌🎶🎵🎼ഒരുപാട് അവസരം വരും🥰
@sheelats-oh3lx
3 жыл бұрын
സൂപ്പർ ❤❤❤❤❤എന്റെ വയനാട് കാരി ക്കി ബിഗ് സല്യൂട്ട് ❤❤❤❤❤❤സോങ്ങ് അടിപൊളി 🌹🌹🌹🌹🌹🌹🌹
@nisharanni7802
3 жыл бұрын
ഉഷ മണി നന്നായി പാടി ഒത്തിരി ഇഷ്ടായി എനിക്ക് ദൈവം അനുഗ്രഹിക്കട്ടെ
കണ്ണടച്ചിരുന്ന് കേട്ടാൽ ചിലയിടത്തെങ്കിലും ജാനകിയമ്മ പാടുന്നതു പോലെ തന്നെയുണ്ട്.Very Good singing .Super Sound dear. ഇതിനൊക്കെ dislike ചെയ്യാൻ തോന്നുന്നവരുടെ വികാരമെന്താണ്? ഒരു പക്ഷേ ,ഈ കുട്ടി വലിയ ജാടകൾ കാണിക്കാൻ വാങ്ങില്ലാത്തൊരാളായതുകൊണ്ടാവാം അല്ലേ?God bless u.
@chandrasekrapanicker
Жыл бұрын
❤
@premakumar1930
Жыл бұрын
മനോഹരമായ ഗാനം പാടിയിരിക്കുന്നു💕👍🏻
@omanaasokan8198
3 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ... ഞാൻ ഇപ്പോഴാണ് ഈ പാട്ട് കേൾക്കുന്നത്... വളരെ മനോഹരമായിരിക്കുന്നു.....എന്തു പറയണമെന്ന് അറിയില്ല.. അതിമനോഹരം...എങ്ങനെയാണ് ആ സ്വര മാധുര്യത്തെ.. വർണി കേണ്ടത് എന്ന് പോലും എനിക്കറിയില്ല... അത്രയ്ക്കും മനോഹരമാണ് ഇനി പറയാൻ വാക്കുകൾ കിട്ടുന്നില്ല..ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു..🙏🙏🙏🙏🌹🌹🌹🌹🌹👌👌👌👌👌
@user-kp9zv4bs2q
3 жыл бұрын
ഹായ്. വീണ്ടും ആ മാസ്മരികശബ്ദം....... മനോഹരമായിപാടി..... 🌹🌹🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@prasadvp2950
3 жыл бұрын
ആഹാ. ഒന്നും പറയാനില്ല ചേച്ചി. പുലർകാല സുന്ദര സ്വപ്നത്തിൽ ട്രൈ ചെയ്യു ചേച്ചി. ഈ voice പറ്റിയ song ആയിരിക്കും.
@pradyumnanm.v8534
Жыл бұрын
ആദ്യമായി കാണുന്നു കേൾക്കുന്നു എത്ര മനോഹരം God Bless you.
@kallukallu4063
3 жыл бұрын
ഒരു ലൈക്... 25.. പേർക് ഷെയർ മതിയോ
@santhammamanoharan2088
3 жыл бұрын
10 പേർക്ക് ഷയർ
@user-bq8fc5mv1q
Жыл бұрын
@@santhammamanoharan2088 suparayitto eniyumpadu
@chandrankutty9341
2 жыл бұрын
ജാനകിയമ്മ തന്നെ, ദൈവം തന്ന വരദാനം, ഇനിയും നല്ലനല്ല പാട്ടുകൾ ഉണ്ടാകട്ടെ 👍👍👍കണ്ണ് നിറഞ്ഞുപോയി
എൽ സാമി ഡിയക്ക് അവതാരകൻ മിതമായും ലളിതമായും ഭംഗിയായി അവതരിപ്പിച്ചു കട്ടി പാടിയത് പറയാനില്ല വളരെ നന്നായിരുന്നു ഉയർന്നു വരട്ടേന്ന് പ്രാർത്ഥിക്കുന്നു. ഇതു പോലുള്ളവരെ വെളിച്ചത്ത കൊണ്ടുവരുന്ന ചാനലിന് പ്രത്യേകം നന്ദി
@s.rajasekharannair7922
Жыл бұрын
വളരെ നല്ല രീതിയിൽ........ സുന്ദരമായ ശബ്ദത്തിൽ അവതരിപ്പിച്ചു.... വീണ്ടും അവസരം ലഭിക്കാൻ പ്രാർത്ഥന ഉണ്ടാകും 🙏🏻ഉഷാ മണിക്ക് 👏👏
@krishnankutty1345
3 жыл бұрын
ഈ സഹോദരിക്ക് സിനിമയിൽ പാടാൻ അവസരം ലഭിക്കട്ടെ നല ഭാവി ആശംസിക്കുന്നു👍👍👍👍👍👍👍👍👍
@ganeshsivaraman5025
3 жыл бұрын
Sang excellently . Congratulations to Usha &Elsa Media
@krishnannairmundath6945
3 жыл бұрын
മനോഹര ശബ്ദം വളരെയേറെ ഇഷ്ടപ്പെട്ടു.
@rajendraprasadthettivila2800
Жыл бұрын
Wow..... എത്ര മനോഹരമായി പാടി. നല്ല ശബ്ദത്തിന് ഉടമ. ഇനിയും ആ മധുരമായ ശബ്ദത്തിൽ പാട്ടുകൾ പാടാൻ കഴിയട്ടെ. ബഹ്റൈൻ പ്രവാസ ലോകത്തിൻറെ അഭിനന്ദനങ്ങൾ...ആശംസകൾ
@mahendranvasudavan8002
3 жыл бұрын
നന്നായിട്ടുണ്ട് പാട്ട് മധുരമായ ശബ്ദം പറയാൻ വാക്കുകളില്ല അതിഗംഭീരം. വളരുക വളർത്തുക ഭാവുകങ്ങൾ
@sunuvarughese7846
3 жыл бұрын
എത്ര മനോഹരം 🌹🌹🌹🌹!!!!ദൈവം ഒരുപാടൊരുപാട് അനുഗ്രഹിക്കട്ടെ ❤❤❤❤❤
@josephthomas578
3 жыл бұрын
Divine voice. May you be able to scale greater heights.
@sudhakarantg9672
3 жыл бұрын
Elsamedia, അഭിനന്ദനം അർഹിക്കുന്നു മുൻപ് രേണുക ഇപ്പോൾ ഉഷമണി എന്നിവരെ പ്രേക്ഷകർക്കു പരിചയപ്പെടുത്തി ഈ രണ്ടു സഹോദരി മാരും നല്ല ഗായികമാരാണ് അഭിനന്ദനങ്ങൾ ഗായികക്കും എൽസ മീഡിയക്കും
@vinodcb
Жыл бұрын
ഉഷ ചേച്ചി നന്നായി പാടി ഇനിയും നല്ല അവസരം ചേച്ചിയെ തേടി വരട്ടെ ❤❤❤
@georgepj1488
2 жыл бұрын
Super voice, thanks for your song..
@subashmv1394
3 жыл бұрын
Good singer, sweet voice. God bless you.
@shiroli5441
3 жыл бұрын
ഇതുവരെ എവിടാ യിരുന്നു ഗാനം സൂപ്പർ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ.
@surendrank637
Жыл бұрын
സൂപ്പർ👋👋🙏🙏 ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🙏
@abdulnationals
3 жыл бұрын
മനോഹരമായ ശബ്ദം, എന്നാല് ഗാനാലാപനവും വാദ്യോപകരണസംഗീതവും തമ്മില് ഒന്നുകൂടെ ഇഴുകിച്ചേര്ന്നാല് ഈ ഗാനത്തെ അതിമനോഹരമായ ഗാനമെന്ന് വിളിക്കാതിരിക്കാനാവില്ല,
@shaijuram5748
3 жыл бұрын
Wowww excellent..... 😍😍😍🌹🌹🌹
@gracythomas6236
Жыл бұрын
എത്ര മനോഹരമായിട്ടാണ് പാടിയിരിക്കുന്നത്.
@mohananpallara5161
Жыл бұрын
മധുരതരമായ ശബ്ദം 💐
@sathyankn2566
3 жыл бұрын
സൂപ്പർ --
@vinodpvinodp5179
3 жыл бұрын
Sweet voice, god bless you.
@devassypl6913
2 жыл бұрын
എന്തിനും ഏതിനും ഡിസ്ലൈക് ചെയ്യുന്ന കുറെ ആളുകൾ ഉണ്ട് വളരെ മനോഹരം ❤🌹❤
@thankamnair735
3 жыл бұрын
Beautiful sound.avasarangal kittatte. 👍👍
@Snehitha143
3 жыл бұрын
അടിപൊളി ! ഒത്തിരി ഇഷ്ടമായി .
@beenasaji4025
3 жыл бұрын
സൂപ്പർ 👌👌
@nirmalababy6990
3 жыл бұрын
എനിക്ക് കൂടി ഇതുപോലെ ഒരവസരം കിട്ടിയിരുന്നങ്കിൽ എന്തായാലും സഹോദരി മനോഹരമായി ആലപിച്ചു ❤❤❤❤😘😘😘😘😘👌👌👌👌
@shilpakulkarni6171
3 жыл бұрын
നല്ല സ്വരം നല്ല ഭാവം നല്ല ലയം........സൂപ്പർ
@jamesvazhappilly
2 жыл бұрын
ഒട്ടനവധി ഗായകർ നമ്മുടെ നാട്ടിൽ ഉണ്ട് പക്ഷെ വളരുവാൻ അനുവദിക്കുകയില്ല എല്ലാവരുടെയും അവസ്ഥ വാഴയുടെ മുള ചവിട്ടുന്നത് പോലെ ചവിട്ടി താഴ്ത്തും സംഗീത ലോകത്തു തലതാഴ്ത്തിയവർ ഒട്ടേറെ പേർ ഉണ്ട് അതാണ് ഈ ലോകം ആരെയും മുഖം നോക്കാതെ മുന്നോട്ട് നീങ്ങു നല്ല അവസരങ്ങൾ ലഭിക്കട്ടെ 👍👏👏👏🙏💐
@rk-ur3gq
3 жыл бұрын
ചേച്ചി നന്നായി padito👌👌👌
@daskp3933
3 жыл бұрын
Superb. പറയാൻ വാക്കുകൾ ഇല്ല.
@philipvarkey1667
3 жыл бұрын
നല്ല ശബ്ദം കുടുതൽ അവസരങ്ങൾ ലഭിക്കട്ടെ ഇവരെ പരിചയപ്പെടുത്തിയർക്ക് ഒരായിരം നന്ദി
@lazy_lad_4610
4 жыл бұрын
Super 👌👌👌👌👌
@thampilvilasini6171
3 жыл бұрын
ഇതിനും dislike ചെയ്യുന്ന ദുഷ്ട മനസ്സുകളെ... കഷ്ടം..
@yamunav7257
3 жыл бұрын
Njn veendum ee ganam orikkal kooti kettu...manoooooooharamyirikkunnu....💜💜💜💜👌👌👌👌👌👌
@vjanardhanan1749
2 жыл бұрын
നല്ല ശബ്ദം, മികച്ച ആലാപനം
@alkaricha1001
3 жыл бұрын
നല്ല ശബ്ദം.
@sajnahaneefa4256
3 жыл бұрын
നല്ല ശബ്ദം 😍👌👍👍
@__check_s__4751
3 жыл бұрын
ഇത്രയും കാലം എവിടെയായിരുന്നു ഞാൻ ജാനകിയമ്മയുടെ കടുത്ത ആരാധകനാണ് അറിയപ്പെടുന്ന ഗായികയായി വളരട്ടെ എല്ലാ ആശംസകളും നേരുന്നു
@maramveettillakshmanan534
Жыл бұрын
മനോഹരം.അഭിനന്ദനങ്ങൾ 👌👏👏👍
@kunjikannankunjikannan7256
Жыл бұрын
ഞാൻ വയനാട് കാരനാണ് ഇത്രയും മനോഹ ര മായി പാടുന്ന നമ്മുടെ സഹോദരി ക്ക് ന്നൂറ് നൂറ് ആശംസകൾ 🌹🌹kck
@Aju-yw2vi
3 жыл бұрын
Super👍👍👍👍
@JINCBABU
3 жыл бұрын
അനുഗ്രഹീത ഗായിക..🥰🥰 ഇനിയെങ്കിലും നല്ല അവസരങ്ങൾ ലഭിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ..അറിയപ്പെടാതെ പോകുന്ന കലാകാരന്മാരെ തിരിച്ചറിയാൻ പരിശ്രമിക്കുന്ന ഈ ചാനൽനു എല്ലാവിധ നന്മകളും നേരുന്നു.. 🌹🌹🙏🙏
Пікірлер: 1,3 М.