സ്വാമിജി നന്നായി സംസാരിച്ചു. സത്യം പറയാൻ തുനിഞ്ഞാൽ അഭിനന്ദിക്കാൻ ആളുകൾ കുറവായിരിക്കും. ആയിരങ്ങൾക്ക് നേരെ ആർജവത്തോടെ സത്യം പറയുക എന്നത് ചെറിയ കാര്യമല്ല. God bless you
@maheena5536
3 жыл бұрын
സ്വാമി എന്ത് കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു ഇത്ര സത്യസന്ധത കൈമുതലുള്ള അങ്ങേക്ക് എല്ലാവിധ നന്മകളും ആശംസിക്കുന്നു,,,
@cheriyonkt4461
3 жыл бұрын
സധൈര്യം യാഥാർത്യം തുറന്നു പറയുന്ന സ്വാമിജിക്ക് അഭിനന്ദനങ്ങൾ
@user-bfqyowt
3 жыл бұрын
ദേവസ്വം ബോഡും വഖഫ് ബോഡും പോലെ കൃസ്ത്യൻ സ്ഥാപനങ്ങൾക്കും ബോഡ് രൂപീകരിക്കണം കുറഞ്ഞപക്ഷം ഫണ്ടുകൾ വിനിയോഗിക്കുന്ന കാര്യത്തിലെങ്കിലും സുതാര്യത ഉണ്ടാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
@ziyatechvlog1772
3 жыл бұрын
സ്വാമിജിഒരു സത്യാന്വേഷി തന്നെയാണ്, നന്നായി ചിന്തിച് പഠിക്കുന്നുണ്ട്, but എല്ലാം യാഥാർഥ്യവും സത്യസന്ധവുമാകട്ടെ, അഥവാ നാഥന്റെ തൃപ്തിക്കുവേണ്ടി ആകട്ടെ എന്ന് ആഗ്രഹിക്കുന്നു.
@shameershahul7046
3 жыл бұрын
പൊളിച്ചടുക്കി സ്വാമി പൊളിച്ചടുക്കി ധൈര്യമായിട്ട് മുന്നോട്ടുപോകൂ സ്വാമി എല്ലാവിധ പിന്തുണയും നേരുന്നു
@shajahanabdullatheef1223
3 жыл бұрын
സ്വാമിജി താങ്കളുടെ ധൈര്യം അപാരം തന്നെ ദൈവം കാക്കട്ടെ
@muhammedsuhail5273
3 жыл бұрын
@@watermetrocochin7706 Whatever he is, respond to his claims first.
@sha2shareef
3 жыл бұрын
സ്വാമിജിക്ക് ആരെ പേടിക്കാൻ ..... ? ഇന്ത്യയ്ക്ക് ഇന്ന് ഈ സ്വാതന്ത്ര്യം ലഭിക്കുന്നതിൽ തോളോട് തോള് ചേർന്നു മുസ്ലിമും ഹിന്ദുവും പോരാടുമ്പോൾ ഈ നസ്രാനി കൂട്ടം ബ്രിട്ടീഷ് സർക്കാറിന്റെ ഉദ്യോഗ സ്ഥാനങ്ങളിൽ കയറിയിരുന്നും പുറത്ത് നിന്നു കൊണ്ടും ബ്രിട്ടീഷ് സർക്കാരിന് പാദ സേവ ചെയ്യുകയായിരുന്നു. സ്വാതന്ത്ര്യ രക്ത സാക്ഷികളിൽ 60 % വും മുസ്ളിം സമുദായത്തിൽ നിന്നു ള്ളവരാണെന്ന് ഓർമ്മയുണ്ടായിട്ട് വേണം മുസ്ളിംകൾക്ക് നേരെ കുപ്രചരണം നടത്താൻ . ഈ സമുദായത്തിൽ നിന്നും ബ്രിട്ടീഷ് പട്ടാളം പിടിച്ചോണ്ടു പോയി ലക്ഷദ്വീപിലേക്കും വെല്ലൂരിലേക്കും നാടു കടത്തപ്പെട്ടവരുടെ പിൻഗാമികളായി ജീവിക്കുന്നവർ ഇന്നും ചരിത്രത്തിന്റെ മായാത്ത നാഴികക്കല്ലുകളാണ്. ഇപ്പോൾ നാം സ്വാതന്ത്ര്യ രാജ്യത്താണ് ജീവിക്കുന്നത്. സമുദായങ്ങൾക്കിടയിൽ സ്പർദയും വെറുപ്പും അശാന്തിയും പരത്തി ഈ നാട് നശിപ്പിക്കരുതെന്ന ഒരപേക്ഷ മാത്രമെ യുള്ളൂ ...... സമാധാനവും ശാന്തിയും ആഗ്രഹിച്ച് ജീവിക്കുന്ന എല്ലാ ഹിന്ദു മുസ്ളിം ക്രിസ്ത്യൻ മിത്രങ്ങൾക്കും സ്നേഹാഭിവാദ്യങ്ങൾ .....!!!
@svdwelaksvd7623
3 жыл бұрын
Good information 👌 നമസ്ക്കാരം സ്വാമിജി 🙏
@thilakantr8899
3 жыл бұрын
Swamiji Super ayittundu ❤️❤️❤️
@ഇൻഡ്യൻആർമി
3 жыл бұрын
ക്രിസ്ത്യൻ മാനേജ്മെൻറ് സ്കൂളുകളിൽ എത്ര ഹിന്ദു ടീച്ചർമാർ ഉള്ളത് എന്ന് കണക്ക് എടുക്കുന്നത് നല്ലതായിരിക്കും ഗവൺമെൻറ് ശമ്പളവും വാങ്ങി കുരിശു കൃഷി ചെയ്യാം
@kmofficial4704
3 жыл бұрын
ഹിന്ദു മൂസ്ലിം സ്കൂളൂകളിലും കൂടുതൽഇവറ്റകളാണ്
@preethyboban9035
3 жыл бұрын
HaiFinoyilRamesha
@bju5312
3 жыл бұрын
@@preethyboban9035 thanks
@muhammedsuhail5273
3 жыл бұрын
@@bju5312 That could be true, but then why are educated Christians behaving like ignorant fanatics ?
@sha2shareef
3 жыл бұрын
അന്യായമായി സർക്കാർ ഭൂമി വെട്ടി പിടിച്ചു തങ്ങളുടെ പേരിലാക്കി പട്ടയം നേടിയിട്ടുള്ള മുഴുവൻ പേരിൽ നിന്നും വീടും പരിസരവും വിട്ട് കൊടുത്തു ബാക്കി തിരിച്ചു പിടിച്ചു സർക്കാർ കൈവശം വെക്കുകയോ അല്ലങ്കിൽ ജനാനുപാതികമായി എല്ലാവർക്കുമിടയിൽ വിതരണം ചെയ്യുകയോ വേണം.
@ashrafafu7660
2 жыл бұрын
സ്വാമിജി നമസ്കാരം അല്ലാഹു ആയുരാരോഗ്യം അനുഗ്രഹിച്ചു നൽകട്ടെ
@AbdulHameed-xn8qi
3 жыл бұрын
സത്യം തുറന്നു പറയുന്ന നിങ്ങൾക്കു ഒരായിരം നന്ദി
@trueway983
3 жыл бұрын
🔴 എല്ലാ രാജ്യങ്ങളും ഏറെ കുറെ കുരിശ് ഭീകരരിൽ നിന്നും സ്വാതന്ത്ര്യം നേടിയെങ്കിലും അവർ അവിടെ വിത്തിട്ട് വെച്ച പല പ്രശ്നങ്ങളും ഇപ്പോളും ആ രാജ്യങ്ങളെ ആസ്വസ്തമാക്കുന്നു.. ⚠️
@ansalahmed3368
3 жыл бұрын
സ്വാമിജി നമസ്കാരം
@heminck
3 жыл бұрын
🕉️✝️☪️💓💓💓💓💓നല്ലതും ചീത്തയും എല്ലാ മതത്തിലും ഉണ്ട് അത് അഗീകരിക്കാൻ ഉള്ള മനസ്സ് എല്ലാ മത വിശ്വസികൾക്കും ഉണ്ടാവണം സ്വന്തം മതത്തിൽ എന്തെകിലും രീതിയിൽ ഉള്ള അനീതി നടക്കുന്നുണ്ടെങ്കിൽ അതിനെ ചോദ്യം ചെയ്യണം
@abdulmuneer9617
3 жыл бұрын
സ്വാമീ എന്റെ വീടിൻ്റ അടുത്തുള്ള മദ്രസയിൽ ഞാൻ ഉൾപെടുന്ന കമ്മിറ്റിക്ക് ഈ കൊറോണയും, സമ്പത്തികപ്രയാസംകാരണം 3 മാസമായി ശമ്പളം മുഴുവൻ കൊടുക്കാൻ കഴിഞിട്ടില്ല.ഇത്പോലുള്ള 100 കണക്കിന് ശമ്പളം കിട്ടാതെ ഉസ്താതുമാർഉണ്ട്. പക്ഷ സംഘി നസ്രാണികൾ കുപ്രചാരങ്ങൾ മറിച്ചാണ്.അത് സമൂഹമധ്യത്തിൽ തുറന്ന്കാട്ടിയ സ്വാമിക്ക് നന്ദി രേഖപെടുത്തുന്നു.🙏
@rafeeknk6031
Жыл бұрын
സ്വാമിജിക്ക് ആരോഗ്യമുള്ള ദീർഗായി സ്സ് അള്ളാഹു നൽകട്ടേ
@dilhar5690
3 жыл бұрын
കൊറോണ വന്നതോടെ വീടുകളിൽ നിന്നും കിട്ടുന്ന വരിസംഖ്യ കുറഞ്ഞത് കാരണം നേരാംവണ്ണം ശമ്പളം കിട്ടാത്ത ഉസ്താദുമാരെ 15 ദിവസം മാസത്തിൽ ജോലി നിശ്ചയിച്ച അനേകം പള്ളികൾ ഇന്ന് അധികവും .. ഏറ്റവും കൂടിയ ശമ്പളം 18 - - 20 --- നേതൃത്വം (ഇമാം ) നൽകുന്ന ആൾ മറ്റുള്ളവർക്ക് 10-12 , വീടുകളിൽ നിന്ന് കിട്ടുന്ന വരിസംഖ്യ മാത്രമാണ് ശമ്പള രീതി .... കാലാകാലങ്ങളായി തുടരുന്നു : ഗവ: ശമ്പളം എന്നത് ഇല്ലാ കഥ
@nazaraalangadan6567
3 жыл бұрын
അള്ളാഹു മമ ലകൽ ഹംദ് വ സൊല്ലി അലാ മുഹമ്മദ്
@abdulmaeed5780
3 жыл бұрын
എയ്ഡഡ് സ്കൂളിലെ നിയമനങ്ങൾ p.s.c.ക്ക് വിടണം.
@salimkh2237
3 жыл бұрын
👍💯 correct
@sha2shareef
3 жыл бұрын
ഇന്ത്യയ്ക്ക് ഇന്ന് ഈ സ്വാതന്ത്ര്യം ലഭിക്കുന്നതിൽ തോളോട് തോൾ ചേർന്നു മുസ്ലിമും ഹിന്ദുവും പോരാടുമ്പോൾ ഈ കുരിശു കൃഷി തത്പരർ ബ്രിട്ടീഷ് സർക്കാറിന്റെ ഉദ്യോഗ സ്ഥാനങ്ങളിൽ കയറിയിരുന്നും പുറത്ത് നിന്നു കൊണ്ടും ബ്രിട്ടീഷ് സർക്കാരിന് പാദ സേവ ചെയ്യുകയായിരുന്നു. സ്വാതന്ത്ര്യ രക്ത സാക്ഷികളിൽ 60 % വും മുസ്ളിം സമുദായത്തിൽ നിന്നു ള്ളവരാണെന്ന് ഓർമ്മയുണ്ടായിട്ട് വേണം മുസ്ളിംകൾക്ക് നേരെ കുപ്രചരണം നടത്താൻ . ഈ സമുദായത്തിൽ നിന്നും ബ്രിട്ടീഷ് പട്ടാളം പിടിച്ചോണ്ടു പോയി ലക്ഷദ്വീപിലേക്കും വെല്ലൂരിലേക്കും നാടു കടത്തപ്പെട്ടവരുടെ പിൻഗാമികളായി ജീവിക്കുന്നവർ ഇന്നും ചരിത്രത്തിന്റെ മായാത്ത നാഴികക്കല്ലുകളാണ്. ഇപ്പോൾ നാം സ്വാതന്ത്ര്യ രാജ്യത്താണ് ജീവിക്കുന്നത്. മുസ്ലിംകൾക്കെതിരെ ദുഷ്പ്രചരണം നടത്തിയും കുതന്ത്രങ്ങൾ പ്രവർത്തിച്ചും രാജ്യത്തെ വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ സ്പർദയും വെറുപ്പും പരത്തി ഈ നാട് അശാന്തമാക്കി നാശത്തിലേക്ക് കൊണ്ടു പോകലാണ് ഇപ്പോഴത്തെ നിങ്ങളുടെ ഹിഡൻ അജൻഡ . ഈ നാട്ടിലെ സമാധാനത്തിന്റെയും മത സൗഹാർദത്തിന്റെയും പടർന്നു പന്തലിച്ചു നിൽക്കുന്ന വട വൃക്ഷത്തിന്റെ കടയ്ക്കൽ കോടാലി വെക്കുന്ന നിങ്ങളുടെ തലയിലേക്ക് തന്നെയായിരിക്കും ഈ വൻമരം ആദ്യം വന്നു വീഴുക. ആ ആ പത്തിൽ നിന്നും പിന്നീട് ഒരിക്കലും തിരിച്ച് കയറാൻ നിങ്ങൾക്കാകില്ല എന്നുള്ള തിന് ചരിത്രം സാക്ഷിയാണ് . ദുഷ്പ്രചരണങ്ങൾക്കും വഞ്ചനക്കും സംസ്കാര ശൂന്യതക്കുമെതിരെ ധീരമായി പ്രതികരിച്ച സ്വാമിജിക്ക് ഹൃദയത്തിൽ നിന്നും ഒരായിരം അഭിവാദ്യങ്ങൾ ..... 🌹🌹 സമാധാനവും ശാന്തിയും ആഗ്രഹിച്ച് ജീവിക്കുന്ന എല്ലാ ഹിന്ദു മുസ്ളിം ക്രിസ്ത്യൻ മിത്രങ്ങൾക്കും സ്നേഹാഭിവാദ്യങ്ങൾ .....!!! 🌹🌹
@phkamal7579
3 жыл бұрын
ഭൂമിയില് ഉള്ള സകല ജനങ്ങളും മുഴുവന് അണ്ടകടാഹങ്ങളും വിചാരിച്ചാല് പോലും ദൈവത്തിനെ കുരിശില് തറക്കാന് സാധിക്കുകയില്ല അടുത്തു ചെല്ലാന് പോലും സാധിക്കുകയില്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചത് വംശം നില നിറ്ത്താനാണ് കുപ്പായം ഇട്ട് ബ്റഹ്മചാരിയായാൽ പീഡനങ്ങളും ഉണ്ടാകും സ്വാഭാവികം മാത്രം
@moosakanjarmoosakanjar4276
3 жыл бұрын
സ്വാമിജീ പച്ചക്ക് പറയുക എന്ന് പറഞ്ഞാൽ ഇതാണ്.സത്യം വിളിച്ചുപറയാനും ക്രിസ്ത്യാനിറ്റിയുടെ പൊളളത്തരങ്ങൾ തുറന്നുകാണിക്കാനും താങ്കൾക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
@abdullatheef6710
3 жыл бұрын
പാവം വിട്ടേക്കു അവർ എന്ത് ചെയ്താലും മുസ്ലിങ്ങളെ തൊടാൻ പറ്റില്ല
@abdullaabdulla9700
2 жыл бұрын
കോരണവന്നപ്പോൾ മദ്രസ പൂട്ടിയപ്പോൾ സോപ്പും ചിരിപ്പും നടന്നു കച്ചവടം നടത്തി അച്ചന്മാർ അങ്ങനെ ചെയ്യണ്ടി വന്നില്ല
@abdullaabdulla9700
2 жыл бұрын
നമ്മകാരംസ്വാമിജി
@AbdulHameed-xn8qi
3 жыл бұрын
മരം മുറി ച്ചു വില്ക്കുന്നത് കുരിശ് കൃഷിക്കാർ അവിടെ കുരിശ് കൃഷി നടത്തുന്നു
@raremallu4744
3 жыл бұрын
മറ്റു മതസ്ഥരുടെ സ്ഥാപങ്ങളിൽ ഇവർ നല്ലൊരു ശതമാനം ജോലി cheyunund സഭ നടത്തുന്ന സ്കൂൾ college കളിലും എത്ര അന്യ മതസ്ഥർക് ജോലി കൊടുക്കും ഇവർ, kitex MRF മനോരമ paraqon evdokke നിങ്ങൾക് പരിശോധിക്കാം എത്ര പേർക് ഇവർ ജോലി കൊടുത്തു മറ്റു മതസ്ഥർക്, മുസ്ലിം management college കളിൽ പോലും HOD പ്രിൻസിപ്പൽ Lectures ഇവർ എത്ര പേര് ജോലി ചെയ്യുന്നു
@salimkh2237
3 жыл бұрын
😀😀😀😀😀😀🙏
@unmp8481
3 жыл бұрын
സത്യ വിളിച്ച് പറയാൻ സത്യ സന്തത പോര വലിയ ധൈര്യമുള്ളവർ കൂടയായാലെ സാധിക്കൂ. നന്ദി
@ayeshabeegum6283
3 жыл бұрын
സത്യസന്ധരായാൽ ധൈര്യം താനെ വരും
@abs3654
3 жыл бұрын
👍👌❤
@noushadrasha6326
3 жыл бұрын
നമസ്കാരം സ്വാമി ജീ
@asharafasharaf7005
3 жыл бұрын
നമസ്കാരം സ്വാമി
@mpalikurikkalthamarasseri3541
3 жыл бұрын
എന്തും ചെയ്യാം ,എന്തും പറയാം , ഏത് പാർട്ടിയും സ്വീകരിക്കാം. പക്ഷേ മുസ്ലിമാകാൻ പാടില്ല. ഇതാണ് ഇന്നത്തെ ലോകം.
@rafeqekv4525
3 жыл бұрын
നമസ്കാരം
@kabeerkabeer1121
3 жыл бұрын
ക്രൈസ്തവരിൽ നല്ലരു ശതമാനവും വർഗീയതയും നുണ പ്രചരണവും സമ്പത്തിനോടുള്ള ആർത്തി അവരെ ഏത് തെമ്മാടിത്തരം ചെയ്യാനും ഒരു മടിയുമില്ലാത്ത കൂട്ടരാ
@azeezak4604
3 жыл бұрын
നമസ്കാരം സ്വാമിജീ
@siyadcb
3 жыл бұрын
ചിരിക്കുവാൻ വേണ്ടി ഞാൻ ആദ്യം നോക്കുന്നത് സ്വാമിയുടെ വീഡിയോ ആണ്😂😂😂😀😀😀😀
വിദ്യാഭ്യാസ-ആതുര സേവാ രംഗങ്ങളിൽ വിവിധ സഭകളുടെ സംഭാവനകൾ ചെറുതല്ലാത്തതാണ്.അത് നിഷേധിക്കാൻ ആർക്കും തെളിവുകളുണ്ടാവില്ല. മുസ്ലിം - ക്രിസ്ത്യൻ വിടവ് വളർത്താനുള്ള ശ്രമത്തിന് മറ്റ് ചില ലക്ഷ്യങ്ങളുണ്ട്. മോദി വീണ്ടും വന്നു. കോൺഗ്രസ് ഊരിലെ പഞ്ഞം കാണുമ്പോൾ മൂന്നും നാലും അതിലേറെയും തവണ മോദിമാർ തിരിച്ചു വരുന്ന ലക്ഷണമുണ്ട്. ഇത് തുടർന്നാൽ ക്രിസ്ത്യൻ മിഷണറി പ്രവർത്തനം, കണ്ണായ സ്ഥലങ്ങളിലെ സഹസ്ര കോടികളുടെ ആസ്തികൾ, ക്രിസ്ത്യൻ NGO കൾക്കുള്ള വിദേശ ഫണ്ടിംഗ് തുടങ്ങിയ ഒട്ടേറെ താൽപര്യങ്ങളെ ബാധിക്കാനിടയുണ്ട്. തങ്ങളും മുസ്ലിം വിരുദ്ധരാണെന്ന് കാണിച്ചാൽ RSS ൻ്റെ ഗുഡ് ബുക്കിൻ്റെ പുറം ചട്ടയിലെങ്കിലും പേര് വരുമെന്ന് ഇക്കൂട്ടർ പ്രത്യാശിക്കുന്നു. അതുകൊണ്ടാണ് പെറ്റുപെരുകൽ, ലൗ ജിഹാദ്, ജിഹാദികൾ, രാജ്യക്കൂറ്റ്, പാക് ബന്ധം, ഐഎസ് ഫണ്ടിംഗ് തുടങ്ങിയ എല്ലാ RSS ടെർമിനോളജികളും ദീപിക ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വള്ളിപുള്ളിവിസർഗ വ്യത്യാസമില്ലാതെ കട്ട് ആൻ്റ് പെയ്സ്റ്റ് ചെയ്ത് കൊണ്ടിരിക്കുന്നത്. എനിക്ക് ബന്ധമുള്ള ഒരു വേദി ക്രിസ്ത്യൻ-മുസ്ലിം സമവായത്തിൻ്റെ സാധ്യതകൾക്കായി ശ്രമിച്ചപ്പോൾ വഴങ്ങായ്മയുടെ സൂചനകളാണ് ലഭിക്കുന്നത്. പക്ഷേ ഇതുകൊണ്ടൊക്കെ RSS ൻ്റെ മനസലിയുമോ? അലിയുമെങ്കിൽ രാജ്യത്തെ ക്രിസ്ത്യാനികളെങ്കിലും അരക്ഷിതാവസ്ഥയില്ലാതെ ജീവിക്കട്ടെ. കടപ്പാട്
@hashimok4203
3 жыл бұрын
നിങ്ങളുടെ ഓരോ പ്രവൃത്തിയും തിരുത്തപ്പെട്ടു എന്നതിനു തെളിവാണ് സത്യം വെളിപ്പെടുത്തുന്നവർ നിങ്ങൾക്ക് സാത്താൻ മാരാണ് പാശ്ചാത്യരുടെ ലൈഗിക ദാമ്പത്യ കുടുംബ ജീവിതം പാടെ തകർന്നു അവിടെ പഉളികൾ മദ്യഷാപ്പുകളും ഡാൻസു ക്ലബ്ബുകളുമായ് മാറി ഈ ചെങ്കോലും കിരീടവും എവിടുന്നു വന്നു പരിശുദ്ധാത്മാക്കൾ വേറെ അരമനയിൽ എന്തൊക്കെയാണ് നടക്കുന്നതു് കന്യാസ്ത്രീകൾ തന്നെ പീഠനകഥകൾ തുറന്നു പറയുന്നു കുമ്പസരിക്കേണ്ടത് അച്ചൻ മാരോടല്ല അത് വിശ്വാസിനിക്കു കൂടുതൽ അപകടം വരുത്തി വെച്ചു സർവ്വ ശക്തനായ ഈശ്വരനോടാണ് . തമ്മിൽ തല്ലിച്ച് ആയുധം വിൽക്കാൻ കോടക്കണക്കിന് ആളുകളെ യുദ്ധങ്ങളിലൂടെ കൊന്നൊടുക്കി -60 ലക്ഷം ജൂതരെ പാപ്പയുടെ സ്വന്തം ആളായിരുന്ന ഹിറ്റ്ലർ അതിദാരുണമായി കൊന്നു - ജപ്പാനിൽ അണുബോബിട്ടു ലക്ഷങ്ങളെ കൊന്നു. ബാക്കി ഉള്ളവർ നരകയാതന അനുഭവിക്കന്നു ഇപ്പോൾ അറബ് രാജ്യങ്ങളിൽ ആയുധപ്പുരയും ഉണ്ടാക്കി അവരെ കൊളളയടിക്കുന്നു , ഇത് മുമ്പെത്തെ കോളനി ഭരണത്തിന്റെ മറ്റൊരു രീതി ഇവിടങ്ങളിൽ നിന്നു ഇറക്കിവിടാൻ ചോരപ്പുഴ ഒഴുക്കേണ്ടി വരും - ആരാണ് ഭീകരർ --ഇതിൽ ഒരു ശതമാനം പോലും ഇസ്ലാമിക തീവ്റവാദികൾ കൊന്നിട്ടുണ്ടാവില്ല - പറയുന്നത് ഒരു ചെവിക്കടിച്ചാൽ മറു ചെവിയും കാണിച്ചു കൊടുക്കാൻ പറയുന്ന യേശുവിന്റെ ആദർശം - പ്രവർത്തിക്കുന്നത് ചെറ്റത്തരം
@maheena5536
3 жыл бұрын
Very good
@ശാസ്ത്രമേനമോവാകം
3 жыл бұрын
കന്യാസ്ത്രീകളെ ഓടിച്ചിട്ട്പിടിച്ച് പീഡിപ്പിയ്ക്കുന്ന ഫ്രാങ്കോബിഷപ്പ് എന്ന കാമഭ്രാന്തനെപ്പോലെ ലൊകമെമ്പാടും പതിനായിരക്കണക്കിന് "ഡേഷു"കൾ ജയിലുകളിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്നുവെന്നതാണ് പരമാർത്ഥം!!! ജോസ് കണ്ടത്തിൽ എന്ന് യൂട്യൂബിൽ searchചെയ്താൽ ക്രിസ്ത്യൻ പുരോഹിതരുടെ തെമ്മാടിത്തര, ഭീകരചരിത്രങ്ങളുടെ "ഘോഷയാത്രകൾ" കാണാൻ സാധിക്കും‼️😎സിസ്റ്റർ ജെസ്മി എന്ന് type ചെയ്താലും പാതിരിക്കൂട്ടങ്ങളുടെ തെമ്മാടിത്തരകഥൾ നൂറ് കണക്കിന് സുലഭമാണ്😃Tomyസെബാസ്റ്റ്യൻ സാറും ക്രിസ്ത്യൻ പുരോഹിതരുടെ "ഭീകരതോന്നിവാസങ്ങൾ" സമൂഹത്തോട് ഉറക്കെ വിളിച്ചുപറയുന്ന വ്യക്തിയാണ്!!!😎ക്രിസ്ത്യാനികളിൽ ബഹുഭൂരിപക്ഷംജനങ്ങൾ നല്ലവരും വിശാലമനസ്കരുമാണെങ്കിലും മറ്റൊരു നിശ്ചിതശതമാനംസ്വാർത്ഥന്മാർ സങ്കികളുടെ ആസനംനക്കികളായി നെറികെട്ടവാന്മാരായി വിലസുന്നുണ്ട്!!!😎
ഒരു പക്ഷെ ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്നവരാണ് മദ്രസയിലെ ഉസ്താദുമാർ. ഏഴായിരമോ എട്ടായിരമോ ആണ് അവരുടെ ശരാശരി ശമ്പളം. പിന്നെ അവരുടെ വിവാഹം. മക്കളുടെ വിവാഹം. വീട് പോലെയുള്ള കാര്യങ്ങൾ നല്ലവരായ നാട്ടുകാരുടെയും മഹല്ല്കാരുടെയും സഹായം കൊണ്ടാണ് നടക്കുന്നത്...
@cmtube3217
3 жыл бұрын
Islamophobia aali kathunna ee samyath...swamee... Ningalude ee sambavana valare vilappettathan
@ramlethk2001
3 жыл бұрын
ഹായ്
@ameerkenza4722
3 жыл бұрын
SWAMI. NAMASKARAM.. 🌹🌹🌹💯
@liakathalikhan9283
3 жыл бұрын
Yess swamjìi
@sam6016
3 жыл бұрын
Swamiji
@machincherymohamed3573
3 жыл бұрын
ഹ ഹ ഹ സൂപ്പർ
@kasimkp462
3 жыл бұрын
Swamiji Nalla manusyan allahu anugrahikketta
@abdullaabdulla9700
2 жыл бұрын
ഞാൻ പള്ളിക്ക് മാസം 250ര് കൂടാതെ മാസം 1ലിറ്റർ പട്ട അറിയും കൊടുക്കുന്നു
@abdullatheef6710
3 жыл бұрын
ഹുദിന്റെ ശരിയായ മണം വരണം എങ്കിൽ ശരിയായി കാറ്റ് വരണം മുസ്ലിങ്ങളുടെ ശത്രുകൾ അണു മുസ്ലിങ്ങളുടെ സൗന്ദര്യം പുറത്ത് എത്തിക്കുന്നത്
@MohammedAli-sz6hy
3 жыл бұрын
✅
@hajarakk5525
3 жыл бұрын
🙋
@dhashaavathaardhashaavatha2293
3 жыл бұрын
🌹🌹🙏🙏
@aboobackerpk2710
3 жыл бұрын
Swami.super.spech
@wesolveeasy9011
3 жыл бұрын
സ്വാമി താങ്കൾ മാന്യമായ വാക്കുകൾ കൊണ്ടു് മാന്യമായി വിമർശിക്കുന്നതല്ലെ ഭംഗി വാക്കുകൾ വാളി നേക്കാൾ മൂർച്ചയുണ്ടു് എന്നല്ലെ പ്രമാണം
@Abdulmajeed-cx7yc
3 жыл бұрын
Namaskaram swamilji
@asla-pc9tn
3 жыл бұрын
Good
@abdullamoti869
3 жыл бұрын
good sawami
@a1media381
3 жыл бұрын
Super
@mansoorshahul3944
3 жыл бұрын
ഗുഡ് സ്പീച് 💞💞💞💞👍🏻
@ars047
3 жыл бұрын
😍
@jaffarottuvalappiljaffar1718
3 жыл бұрын
സ്വാമി കാര്യങ്ങൾ സത്യസന്തമായി പറയുന്നു... 👍
@mohammadharis3517
3 жыл бұрын
Samisarana🙏🤝
@parikv2370
3 жыл бұрын
👍😍
@musthafamusthafa.p6074
3 жыл бұрын
👍👍👍👍👍
@mymoonak.p2984
3 жыл бұрын
അച്ഛനുകന്യാസ്ത്രീയും യാത്ര പോയ കഥ സ്വാമിജിക്ക് അറിയാമോ?
Пікірлер: 211