ഞാൻ പുതുതായി കമ്പ്യൂട്ടർ ക്ലാസിനു ചേർന്നിട്ട് ഓരാഴ്ച ആയിട്ടേയുള്ളൂ but ഫ്രീ കോഴ്സ് ആയതുകൊണ്ട് പെട്ടെന്ന് ഓടിച്ചാണ് ക്ലാസ്സുകളെല്ലാം എടുക്കുന്നത് അതിനാൽ ഒന്നും ശെരിക്കും ക്ലിയർ ആയിരുന്നില്ല.maminte ക്ലാസ് കണ്ടതോടെ ഒത്തിരി കാര്യങ്ങൾ മാനസിലാക്കാൻ സാധിച്ചു. ഒരുപാടൊരുപാട് നന്ദിയുണ്ട് മിസ്സിന്. ഇനിയും ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.
Пікірлер: 107