പാവം മോൾ.കൊച്ചു മിടുക്കി. ആ മുണ്ട് അഴിഞ്ഞ ശേഷം കാലിൽ തടഞ്ഞ് വീഴാതിരുന്നത് ഭാഗ്യം. ഇനി മുണ്ട് ഒരു വള്ളി കെട്ടി ഉറപ്പിച്ചിട്ട് കളിക്കണം. ആ കുഞ്ഞിനെ ഒരുക്കിയവരുടെ തെറ്റല്ലെ ?
@ajithakumari6191
16 күн бұрын
ശെരിക്കും എനിക്ക് സങ്കടം വന്നു ഒപ്പം സന്തോഷവും 🥰🥰
@neon-gamer150
17 күн бұрын
മുണ്ട് ഒരു നാട വെച്ച് കെട്ടണം. പിന്നെ ആവശ്യത്തിന് pin കുത്തണം. എന്നുവെച്ചു വളരെ tight ഇൽ ശ്വാസം വിടാൻ പറ്റാത്ത രീതിയിൽ അല്ല. കുട്ടി നന്നായി കളിച്ചു
@DivyaDivya-by8cn
16 күн бұрын
മുത്തേ ❤❤❤❤ കണ്ണ് നിറഞ്ഞു പോയി... നന്നായി കളിച്ചു 🥰🥰🥰🥰
@aiswaryagayathry2761
18 күн бұрын
മോളുടെ മുണ്ട് അഴിഞ്ഞിട്ടും. അടിപതറി ഇല്ല.നിറുത്താതെ. തന്നെ കളി ച്ചു. അപാര കഴിവ് ഉണ്ടായിരുന്നു
@PrameelaSasi-r7i
14 күн бұрын
കഴിയുവോളം ടെൻഷൻ ആയിരുന്നു.അഭിനന്ദനങ്ങൾ മോളെ.
@sudhaprakasan325
16 күн бұрын
നമിച്ചു 🙏🏻... മോൾക്ക് നല്ല ചങ്കുറപ്പ് ഉണ്ട്. നന്നായി കളിച്ചു..👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻💃🏻💃🏻💃🏻💃🏻🏆🙌🏻🤍🤍
@beenasasikumar8436
15 күн бұрын
നന്നായി കളിച്ചു മോൾ ഒട്ടും പതറാതെ. അഭിനന്ദനങ്ങൾ💐💐 ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ.
@razakkarivellur6756
16 күн бұрын
അഭിനന്ദനങ്ങൾ മോളെ... 🙏🏻സങ്കടം വന്നുപോയി,നല്ല കഴിവുള്ള മോൾ.... 👍🏻
@anithan4895
16 күн бұрын
Pavam mol. മുണ്ട് ഉടുത്തു കൊടുക്കുന്നവർ ആണ് ശ്രദ്ധിക്കേണ്ടത്
@user-df2rz7or9y
15 күн бұрын
നന്നായി കളിച്ചു പാവം മുണ്ട് അഴിഞ്ഞു പോയിട്ടും കളി നിർത്താതെ കളിച്ചു 👍
@rajukurian5938
13 күн бұрын
മിടുക്കി കുട്ടി.യഥാർത്ത കലാകാരി.👍👍
@user-ss7to9rg8c
9 күн бұрын
അഭിനന്ദനങ്ങൾ മോളെ. മിടുക്കി കുട്ടി ❤❤❤❤❤❤❤❤❤
@sheebavavachi8407
16 күн бұрын
നന്നായി കളിച്ചു സുന്ദരി മോൾ ❤❤❤❤
@ikrupakru9831
14 күн бұрын
❤ അഭിനന്ദനങ്ങൾ മോളെ ❤ നന്നായി കളിച്ചു.കണ്ണുനിറഞ്ഞു പോയി
@learnandgrow6543
16 күн бұрын
First prize molku tharunnu njanhal Brave girl
@viewsandinfo1899
14 күн бұрын
കിട്ടില്ല.
@learnandgrow6543
14 күн бұрын
@@viewsandinfo1899 why
@viewsandinfo1899
14 күн бұрын
@@learnandgrow6543 വസ്ത്രധാരണം ശരിയായി ല്ല.
@prajithkarakkunnel5482
10 күн бұрын
ചെറിയ കുട്ടി അല്ലേ ഇനി അവസരങ്ങൾ കടൽ പോലെ കിടക്കുന്നു അത് കൊണ്ട് കുഴപ്പമില്ല. അടുത്ത തവണ ആ മോൾ നന്നായി ചെയ്യും. 👍
@brissymathew2494
15 күн бұрын
Great example for a REAL Artist. Congratulations Mole. May God Protect and Bless You.
@rajukaladi3724
16 күн бұрын
തകർത്തെടാ കുട്ടാ, തകർത്തു.
@HabeebRahman-e9y
5 күн бұрын
പാവം കുട്ടി ബുദ്ധിമുട്ട് ഇല്ലാതെ പെട്ടെന്ന് തീരണ മേ.. എന്ന് മനസ്സിൽ കരുതി. മോൾക്ക് ഒരു ബിഗ് സല്യൂട്ട്..❤❤👍
@SanthoshKumar-kt9mr
12 күн бұрын
മിടുക്കി - ധൈര്യപൂർവം അവതരിപ്പിച്ചു
@AhalyaUnni-cq2pk
13 күн бұрын
മോൾക്കിരിക്കട്ടെ ഒരു കുതിര പവൻ
@valsalay6472
7 күн бұрын
Ee mental power ennum undayirikate mole super aayi kanichu.🎉🎉❤
@jancylawrance1973
5 күн бұрын
നല്ല ഒരു കലാകാരി. അഭിനന്ദനങ്ങൾ❤❤
@DayanaNixon
19 күн бұрын
നന്നായി ശ്രെധിച്ചു dress ചെയ്യണ്ടേ, ഈ പാവം മോൾ, ആ മുണ്ടിൽ തട്ടി വീണിരിന്നെങ്കിലോ, അങ്ങനെ സംഭവിക്കാതിരുന്നത് ഭാഗ്യം, ദൈവത്തിന് നന്ദി
@nissynissy4320
18 күн бұрын
Pavan kunju
@omanakalidasan5205
18 күн бұрын
അഭിനന്ദനം മോളെ
@murshidashahul3059
16 күн бұрын
First കിട്ടി എന്ന് കരുതുന്നു 👏🏻👏🏻👏🏻👏🏻👏🏻
@viewsandinfo1899
14 күн бұрын
കൊടുക്കരുത്.
@sajithaminisathyan8781
16 күн бұрын
യഥാർത്ഥ കലാകാരി💯👌🥰
@sujathasudhakaran4526
16 күн бұрын
മിടുക്കി,❤❤ അഭിനന്ദനങ്ങൾ❤❤❤
@PrasannaKumari-kx6fi
6 күн бұрын
നന്നായി കളിച്ചു മോളെ💞💞💞 സൂപ്പർ മോളെ സൂപ്പർ
@sujathakanattukarakrishnan823
5 күн бұрын
Super molu. Molanu orginal kalakare. Blessing God always. ❤❤❤❤🎉🎉🎉🎉
@asheenjewel3974
15 күн бұрын
എന്റെ പൊന്നുമോളെ നീ യാണ് കലാകാരി
@Eden_justus
17 күн бұрын
മിടുക്കി❤❤ അഭിനന്ദനങ്ങൾ❤❤❤
@vanajaiyer7948
17 күн бұрын
Wow molu super confidence lucky she did not fall and injured. Parents should take care
@GopaKumar-kk3xw
17 күн бұрын
❤❤midukki. Guruvayoorappante anugraham undakate
@UshaPk-wp6np
16 күн бұрын
മോളു സൂപ്പർ എന്റെ മോൾ നിർത്താതെ കളിച്ചുവല്ലോ മോൾക്ക് ഫസ്റ്റ് കിട്ടും ലവ് യു ചക്കരെ umma 🙏🙏❤️❤️🌹🌹👌👌 Gud night
@ramakrishnan9090
13 күн бұрын
Brilliant mol, you are really great and deserve a huge applause and appreciation. Keep it up, you have a bright future. God bless you!
@mohanapremarajan6423
16 күн бұрын
Aa kutty thaniye ellaam control cheythu ....midukki🎉
@salijose2733
5 күн бұрын
മിടുക്കി തട്ടിവീഴും എന്നു പേടിച്ചു❤❤❤❤
@JalajaManju
8 күн бұрын
അഭിനന്ദനങ്ങൾ മോളേ 🥰🥰 ദൈവ അനുഗ്രഹം മോളുടെ കൂടെ ഉണ്ട്
@lissyvarghese4757
14 күн бұрын
മോളു അഭിനന്ദനങ്ങൾ നന്നായി കളിച്ചു
@SanaSanasana-kq7ll
14 күн бұрын
നന്നായിട്ട് കളിച്ചു പാവം മോള് 👏👏👏👏 ഡ്രസ്സിംഗ് ചെയ്തു കൊടുത്തവർ ശ്രദ്ധിക്കണം ആയിരുന്നു
@swapnacappi-dc5rb
15 күн бұрын
മിടുക്കി മോൾ അവൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🫡🫡🫡🫡🫡❤️❤️❤️❤️❤️❤️
@kuttikurumbikal
18 күн бұрын
സൂപ്പർ മോളെ 😍❤️
@rejithar4178
16 күн бұрын
മിടുക്കി ആയി കളിച്ചു സൂപ്പർ love u മോളേ ❤❤❤❤🎉🥰😘😘😘
@iraivr
15 күн бұрын
Excellent performance. Good confidence Mole. U will b a very good artist in future.
@fishingdream2367
13 күн бұрын
മോളെ നിർത്താതെ കളിച്ചല്ലോ. Super ❤
@thankamanikukku7819
18 күн бұрын
സൂപ്പർ ഡാൻസ്
@lailag120
12 күн бұрын
മോളെ..ഒരിക്കലും സൂപ്പർ ❤❤❤❤❤
@SanalKumar-zj4lo
10 күн бұрын
മോളേ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ നന്നായി വരും
@reepwellmathew2639
12 күн бұрын
Congratulation mole, god bless you
@SeemarajeshRaj
15 күн бұрын
Pavam mole patharathe kalichu god blss u mole
@Molly-g9g
16 күн бұрын
Congratulations mole Great Hats off to u mol dance nirthathe ful kalichutheerthalloooo👏👏👏👏❤️
@bindhuaf7852
15 күн бұрын
E dharathinoaru big salute God bless you super dance.🙏🙏👍👍👍👌👌👌❤️
@sureshvigneswara1257
7 күн бұрын
👍 മോള് നന്നായി കളിച്ചു
@Shasha-sx1qb
5 күн бұрын
❤❤❤ അഭിനന്ദനങ്ങൾ മോളൂസേ😘
@BindhuPk-vi1gu
19 күн бұрын
Super. Mol❤❤👍
@rehanaraju1245
7 күн бұрын
മിടുക്കി... ഈ ധൈര്യം ജീവിതത്തിൽ ഉടനീളം ഉണ്ടാകട്ടെ 👍👍👍god bless u dear🥰
@sindhusindhu986
3 күн бұрын
മിടുക്കി👏👏👏👏
@user-xv6uq6cy5r
16 күн бұрын
സൂപ്പർ ഡാൻസ്❤❤❤❤🎉🎉🎉🎉🎉
@joicejohn7742
14 күн бұрын
Great performance 👏 God bless you dear
@kkanithakumari3734
15 күн бұрын
Athanu oru kalakariyudu kala. 🥰🥰🥰👍👍👍👍
@KulirmaDaisy
6 күн бұрын
Congratulations for her will power and acting
@SUVARNAKANNAN-c6q
11 күн бұрын
Love you mol
@____.kalas.____
9 күн бұрын
മിടുക്കി കുട്ടി❤
@ckumarichandra
10 күн бұрын
Congratulations molu. Performed well in the difficult situation also. 🎉❤
@sunijohny9971
14 күн бұрын
Supper 👍congrage molu ❤
@subhadrag6731
9 күн бұрын
VerygoodMolu👌👌👌❤❤❤👏👏👏
@GirishKumar-m8y
15 күн бұрын
Super 🎉 God bless you 🙏 ❤️ 🙌
@krishnapriya4540
14 күн бұрын
Mole. Nannaykalichu midukky ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@yesodathekkumbadan-g8d
13 күн бұрын
മോളേ അഭിനന്നനങ്ങൾ❤❤❤
@annmarybiju6874
15 күн бұрын
മിടുക്കി ഗോഡ് bless you
@rosammamathew6274
14 күн бұрын
നന്നായി കളിച്ചു മിടുക്കി കുട്ടി ❤
@HkK-n7i
18 күн бұрын
❤❤❤super molu
@omanaramachandran8471
8 күн бұрын
ചക്കരേ ഉമ്മ മിടുക്കി
@asiyabeevi3773
15 күн бұрын
എന്തായാലും മുണ്ടിൽ ചവിട്ടി അവൾ വീണില്ലല്ലോ... ഉടുത്ത് കൊടുത്തവരുടെ കഴിവ് കേട്.. പിന്നെ അവൾ ഓരോ വേർട് അനുസരിച്ച് ആക്ട് ചെയ്തു...❤❤❤
@ramanikp4745
10 күн бұрын
മോൾ നല്ല വണ്ണം കളിച്ചു❤
@ramaniskitchen235
8 күн бұрын
Midukki ❤
@susheelasukumaran9663
6 күн бұрын
Kochumolk Abhinandangal🙏
@sumalathagirish9774
8 күн бұрын
Midukki❤
@anletjasmin590
18 күн бұрын
പാവം മോൾ അറിയാതെ കരഞ്ഞു പോയി
@lissammajose9213
11 күн бұрын
മിടുക്കിക്കുട്ടി 💖
@ShyniV-ci2dq
18 күн бұрын
👍 super moluse
@lattym3647
14 күн бұрын
Amazing ❤ അഭിനന്ദനം
@Nanma-kx7en
18 күн бұрын
ഗുഡ് മോളു 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻
@manjulaek6489
10 күн бұрын
പാവം മോളു 👌👍❤️.. ഇതാരാ ഉടുപ്പിച്ചത്.... ഇത് വല്ലാത്ത ചതിയായിപ്പോയി
Пікірлер: 320