#lovestory #iypevallikadan #lifestory #ammoosandappoos #akhilandamrutha #instagram #instagood #instareels @ammuz_appuz_official438 #Ammuz_Appuz_official
അഞ്ചാം ക്ലാസിലെ ആ ഇരുണ്ട രാത്രി അമൃതയെ എത്തിച്ചത് വെന്റിലേറ്ററിലാണ്.മാസങ്ങളോളം നീണ്ട വേദന നിറഞ്ഞ ചികിത്സ.വേദനകൾ കുറഞ്ഞെങ്കിലും സുഹൃത്തുക്കളെ പോലും നോക്കാനുള്ള മനക്കരുത്ത് ആ പത്ത് വയസ്സുകാരിക്കില്ലായിരുന്നു.
……..
അമ്മയും അനുജത്തിയും നൽകിയ പ്രോൽസാഹനം അവളെ സമൂഹത്തിന് മുന്നിൽ മുഖമുയർത്തി നടക്കാൻ പ്രാപ്തയാക്കി.അതിനിടയിലാണ് അഖിലും അവൾക്കൊപ്പമെത്തുന്നത്.ആ സൗഹൃദത്തണലിൽ അമൃത അമ്മുവായി സ്നേഹിക്കപ്പെടുകയായിരുന്നു.പിന്നീടാണ് ആ സൗഹൃദം ഒരേ മെയ്യും മനസ്സുമാവാൻ അവരെ പ്രാപ്തരാക്കിയത്.
………
ഈ മുഖം വെച്ച് തന്നെ ഡെക്കാത്തലണിൽ അമൃതക്ക് ജോലി കിട്ടി,സൈക്കിളിങ്ങിലെ താൽപര്യവും മത്സരവിജയങ്ങളും അതിന് പിന്തുണച്ചു.
………
സൗന്ദര്യപിണക്കങ്ങളുടെ പേരിൽ പോരടിച്ച് പെണങ്ങി വേർപിരിയുന്നവരോട് ഇരുവർക്കും പറയാനുള്ളതിതാണ്.
Негізгі бет മുഖം നോക്കാതെ ജീവിക്കുന്നവർ.....The love story of Akhil and Amrutha
Пікірлер: 855