എന്തുകൊണ്ട് എ.അയ്യപ്പൻ ആത്മഹത്യ ചെയ്തില്ല എന്ന ചോദ്യകർത്താവിൻ്റെ ബാലിശമായ ചോദ്യത്തിന് ആത്മഹത്യ ചെയ്യാൻ വേണ്ടിയല്ല ഞാൻ ജനിച്ചത് എന്ന് ഉത്തരം നൽകിയ അങ്ങേക്ക് എൻ്റെ ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട്ട്...
@devadaramvideovision7128
2 жыл бұрын
ഒരീക്കലുമല്ല കാരണം നിങ്ങൾക്ക് അയ്യപ്പൻ എന്ന കവിയെ സത്യത്തിൽ അറിയില്ല
@@fazifazil3039 athinu rply tharan nilkkunna nee alle yathartha vaanam
@johnsonabj6440
3 жыл бұрын
അറിഞ്ഞിട്ടില്ലാത്തവർ കണ്ടു കൂടായോ... നിയമം വല്ലതും ഇറങ്ങിയിട്ടുണ്ടോ.?
@techfactory2345
5 жыл бұрын
ജീവിച്ചിരുന്നിട്ട് കൊടുക്കാൻ പറ്റാത്തത് മരിച്ചിട്ട് കൊടുത്തിട്ട് കാര്യമില്ലല്ലോ.❤
@vysakhm9316
4 жыл бұрын
ഈ 2020 ലും. ❤
@bilalmuhammed6150
4 жыл бұрын
*ചോദ്യകർത്താവ് വളരെ വലിയ ഒരു പരാജയമായിരുന്നു* 🙄🙄🙄🙄
@manoj.g4200
3 жыл бұрын
അവൻ ഓരോ ചോദ്യം ചോദിക്കുമ്പോഴുംപുച്ഛഭാവമായിരുന്നു അവന്റെ മനസ്സിൽ
@evaevolet3418
3 жыл бұрын
അത് ശെരിയാണ്
@ansarkanniyan8219
3 жыл бұрын
അല്ല ഉത്തരം പറയുന്ന കവി അയ്യപ്പന്റെ വിജയം
@shareefr6322
3 жыл бұрын
Correct
@bijeshpooram9833
3 жыл бұрын
Ayishri
@francisxavier4696
6 жыл бұрын
1:43 1:52 നിങ്ങളെന്ത് കൊണ്ട് ആത്മഹത്യ ചെയ്തില്ല? ആത്മഹത്യ ചെയ്യാനല്ല ഞാൻ ജനിച്ചത്.. ഇതിലും നല്ല മറുപടി വേറെ ഇല്ല
@sravanrajs9692
5 жыл бұрын
👍
@YISHRAELi
4 жыл бұрын
ആ ചോദ്യം ചോദിച്ച നാറിയുടെ മുഖത്ത് വീണ തുപ്പലായിരുന്നു ആ ഉത്തരം
@akhil.johnne
4 жыл бұрын
Atheyww💥💥
@wellwisher8653
4 жыл бұрын
Chetta interviewer
@vishnusp9710
4 жыл бұрын
ആ ചോദ്യം ചോദിച്ച അവനോ.. പന്നൻ
@jisonjoy8477
5 жыл бұрын
എന്തൊരു മനുഷ്യൻ ആണ് ഇദ്ദേഹം. ❤ മുമ്പിൽ ഇരിക്കുന്ന പൊങ്ങന്‍ ഇതൊന്നും മനസിലാവുന്നില്ല
@sarathbabuathickal
4 жыл бұрын
Sathyam.....parayunne oro vaaakinum aaazhathilulla artham
@keynestclassen1018
4 жыл бұрын
ചില വരികളിലൂടെയാണ് സർ ഞാൻ അങ്ങയേ സ്നേഹിച്ചു തുടങ്ങിയത്... ഇപ്പോൾ അങ്ങയുടെ വരികളോട് മാത്രമല്ല അങ്ങയോട് തന്നെ ബഹുമാനവും സ്നേഹവും തോന്നുന്നു....
@ismailt3022
4 жыл бұрын
എത്ര തവണ കണ്ടുവെന്നറിയില്ല ഇന്റർവ്യൂ ഓരോ തവണയും ഇഷ്ടം കൂടി വരുന്നു ഇദ്ദേഹത്തോട്...... അയ്യപ്പൻ💔 ചോദ്യകർത്താവെ താനാദ്യം വന്നവന്റെ റേഞ്ച് മനസ്സിലാക്കു..... നിങ്ങളെപ്പോലെ മാധ്യമ മാമപ്പണി ചെയ്യുന്നവനല്ല, അത് അയ്യപ്പനാണ് , സാധാരണക്കാരനായ അസാധാരണ മനുഷ്യൻ.......
@praveenkunjatta.1136
4 жыл бұрын
സത്യം ഓരോ വാക്കുകളും അളന്നു കുറിച്ചു വളരെ ശ്രദ്ധയോടെ. പറയുന്ന കവി....
@sajeshthalassery1687
4 жыл бұрын
Correct
@sumeshkumar9940
4 жыл бұрын
sathyam
@sandeeptk5047
4 жыл бұрын
Sathyam
@srivin1621
3 жыл бұрын
Yes
@foodvlog715
4 жыл бұрын
ഇന്ത്യാവിഷൻ ചാനൽ എന്തുകൊണ്ട് പൂട്ടി എന്ന് ഈ ഇന്റർവ്യൂ കണ്ടാൽ മനസ്സിലാവും
@sreeneshsree8462
2 жыл бұрын
Poli brooo
@sudharmma4817
2 жыл бұрын
ശരിയാ... 👍 ആ വിവരദോഷിയുടെ ചോദ്യം കേട്ടില്ലേ... എന്തുകൊണ്ട് ആത്മഹത്യ ചെയ്തില്ല എന്ന്.. 😡
@FUNTIME-wj4zi
2 жыл бұрын
Polich
@libinmv6479
2 жыл бұрын
Fact
@brokenangel5608
2 жыл бұрын
സത്യത്തിൽ ഈ വീഡിയോ ഡിസ്ലൈക് ചെയ്യാൻ ആണ് തോന്നിയത് പക്ഷേ അത്ര വലിയ ഒരു കവിയോടുള്ള ഇഷ്ട്ടം കൊണ്ടും ബഹുമാനം കൊണ്ടും മാത്രം ലൈക്ക് ചെയ്തു ☺️☺️☺️☺️
@anandsajeev3567
5 жыл бұрын
പച്ചയായ ഒരു മനുഷ്യൻ... അദ്ദേഹത്തോട് അല്പമെങ്കിലും ബഹുമാനമുള്ള ഒരാളെ ഇന്റർവ്യൂവർ ആക്കാനാണമായിരുന്നു... കുട്ടികളുടെ മനസുള്ള അദ്ദേഹത്തെപോലും ചില ചോദ്യങ്ങൾ അലോസര peduttunnu
@hishathumbi9527
4 жыл бұрын
സത്യം
@swathykrishnapj3967
4 жыл бұрын
സത്യം
@piston_power
4 жыл бұрын
👍
@toad3898
4 жыл бұрын
Sheenam interviewer
@kannankannan1332
4 жыл бұрын
Correct
@widevision1213
4 жыл бұрын
ഒരു കവിയോട് ചോദിക്കുമ്പോൾ ആ ചോദ്യങ്ങൾക്ക് കവിയുടെ ഹൃദയം തുറക്കാൻ കഴിയണം. ചോദ്യ കർത്താവിനത് കഴിയാതെ പോയി...
@dheerajsidharthan4216
4 жыл бұрын
Onv oke aayirunnu enkil eppo ochanich jinnenne
@anonymous-io6eb
4 жыл бұрын
Exactly
@whysoserious836
2 жыл бұрын
ഇതാണ് എനിക്കും തോന്നിയത്
@ebeysrepair
4 жыл бұрын
2020 undo
@rkrparayil4569
7 жыл бұрын
ചോദ്യ കർത്താവേ താങ്കളുടെ മുന്നിലിരിക്കുരുന്നത് ഒരു സാധാരണയിലും താഴെ അസാധാരണമായി ജീവിയ്ക്കുന്ന പച്ച മനുഷ്യനാണ്. plz understand and respect himmnm.......
@athul-kr4wx
4 жыл бұрын
കഴിവില്ലാത്ത ഒരു അവതാരകൻ.... വേറേ ആരുമില്ലായിരുന്നോ എന്തോ അദ്ദേഹത്തിനെ ഇൻറർവ്യൂ ചെയ്യാൻ അയ്യപ്പൻ❣️
@dilludileep5571
3 жыл бұрын
എന്നും കാണും. അദേഹത്തിൻ്റെ കവിതകൾ ബൈബിളാണ്. ഖുറാനാണ്.മഹാഭാരതമാണ്. ഇത് Legend of India
@sachinsachi5202
4 жыл бұрын
ജോൺ ബ്രിട്ടാസ്'ന്റെ മുന്നിൽ interview ചെയാൻ കിട്ടിയിരുന്നെങ്കിൽ...! ഇതിലും മനോഹരമായ ഓർമ്മകൾ കിട്ടിയേനെ
@sarathchandrank3104
4 жыл бұрын
Kop kittiyane
@-90s56
4 жыл бұрын
ജോൺ ബ്രിട്ടാസ് അല്ല ബ്രൂട്ടസ് ആണ് 😂😂😂
@vishnukumar1200
4 жыл бұрын
Sure.
@anoopaniyan4899
4 жыл бұрын
ജോണി interview ചെയ്യണം ആരുന്നു
@sajnasaju6012
2 жыл бұрын
True
@ajnasek1235
2 жыл бұрын
ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാനുള്ള അർഹതയൊന്നും ഈ ക്ണാപ്പന് ഇല്ല
@RAMESHR-zg4id
4 жыл бұрын
ഇന്റർവ്യൂ മുതലാളി ഈ കമെന്റ്സ് നിങ്ങൾ വായിച്ചിട്ട് സത്യത്തിൽ ആത്മഹത്യാചെയ്യാൻ തോന്നുന്നോ.... you do it.
തെരുവിൽ കാലങ്ങൾ താണ്ടി ജീവിച്ച കവി ... മണ്ണ് മൂടുന്നതിനു മുൻപ് താങ്കളെ ഒന്ന് ചേർത്തുപിടിക്കാൻ കാലം ആരെയും അനുവദിച്ചില്ല ..
@BelieveinloveEnjoy
4 жыл бұрын
ഒന്നു നേരിട്ട് കാണാൻ ഉള്ള ഭാഗ്യം ഉണ്ടായില്ല
@manikantanrajan3415
4 жыл бұрын
😢😢😢❤️❤️❤️❤️സ്നേഹിക്കുന്നു ഞാൻ ഒരുപാടൊരുപാട് .
@alankrishna5203
4 жыл бұрын
പ്രിയ അവതാരകൻ ദയവായി അങ് ആ പാവം കമ്മ്യൂണിസ്റ്റുകാരന്റെ മുഖത്തേക്ക് നിങ്ങളുടെ മാധ്യമ കച്ചവടം മാറ്റി വെച്ചു നോക്കണം... എന്തൊരു നിഷ്കളങ്കതയോടെ ആണ് അദ്ദേഹം മറുപടി പറയുന്നത്... ആരോ പടച്ചുവിട്ട ചോദ്യങ്ങൾ കുറച്ചുകൂടി നല്ല രീതിയിൽ അവതരിപ്പിക്കാൻ ഇന്ത്യാവിഷന് നല്ലൊരു ആളെ നിയോഗിക്കമായിരുന്നു.... അരുതെന്ന് വിളിച്ചിട്ടും പ്രണയമേ നീയെന്റെ നിഴലിൽ ചവിട്ടുന്നു.....❤️❤️
@achuachuzz6511
2 жыл бұрын
ഈ വാക്കുകൾ എന്റെ ഹൃദയത്തെ വല്ലാത്ത മുറിവേൽപ്പിക്കുന്നു ❤പ്രണയത്തെ ഇത്രമാത്രം പ്രണയിച്ചൊരു മനുഷ്യൻ പ്രണാമം ❤❤❤
@jasijasir2532
4 жыл бұрын
ആദ്യത്തെ ഡയലോഗ് വീണ്ടും വീണ്ടും കേട്ടവർ ലൈക് 👍👍adi
@toybamobiles3273
4 жыл бұрын
ഒന്ന് ചിരിച്ചു ഒരു ചോദ്യം എക്കിലും ചോദിച്ചു ടെ എരപ്പാ.
@anaswarr1006
4 жыл бұрын
ഓർക്കമില്ലാത്ത രാത്രികൾക്കു കൂട്ട് അങ്ങനെയുടെ കവിതകൾ മാത്രം... എനിക്ക് വേണ്ടി എഴുതിയ വരികൾ പോലെ... 😔
@BIJITHNMANNUR
4 жыл бұрын
ചോദ്യം ചോദിക്കാനുള്ള ഭയം ചോദ്യകർത്താവിന്റെ കൃത്രിമ ഭാവത്തിൽ കാണാം.
@flymob3099
3 жыл бұрын
2021 ill ee interview kaanunnavarundo 💖
@nidhinsreenivasan4345
4 жыл бұрын
അഭിലാഷ്, ബ്രിട്ടാസ്, അരുൺകുമാർ...മുഖാമുഖത്തിന് ഇവർ ആരെങ്കിലും ആയിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോകുന്നു.
@anjanak7552
3 жыл бұрын
ഇനിയും എത്രയോ തലമുറക്ക് പ്രചോദനമായി മാറുന്ന ഇത്രയധികം അനുഭവങ്ങൾ ഉള്ള ഒരു വ്യക്തിയിൽ നിന്നും ലഭിക്കേണ്ട പാഠങ്ങൾ ആണ് ചോദ്യകർത്താവ് ഒരു പരാജയം ആസ്യതിനാൽ നഷ്ടമായത്... 🙏GREAT RESPECT TO AYYAPPAN SIR🙏
@aswathyammu2949
3 жыл бұрын
ഇപ്പോൾ ജീവിച്ചിരിക്കുന്നില്ല എങ്കിലും ഒരുപാട് ബഹുമാനിക്കുന്നു അങ്ങയുടെ കവിതയെയും അങ്ങേയും..
@vijayalekshmis3188
3 жыл бұрын
2021 ഇൽ ഈ ഇന്റർവ്യൂ കാണുന്നവരുണ്ടോ?
@sheenajose1864
5 жыл бұрын
അങ്ങനെ ആണെങ്കില്‍ എന്തുകൊണ്ട് അയ്യപ്പന് ഡാഷ് ചെയ്തില്ല....ഇങ്ങനെ ചോദ്യം ചോദിച്ച് വേരുപ്പിക്കല്ലേ സഹോ...നിങ്ങള്‍ക്ക് സത്യത്തില്‍ എന്താ പറ്റിയത്.
@safeerpk6285
3 жыл бұрын
2021 ലും ഈ വീഡിയോ കാണാൻ എത്തിയവറുണ്ടോ
@geo9664
3 жыл бұрын
Yess😊
@thestubbornbull
18 күн бұрын
2024
@negtive823
4 жыл бұрын
1:30 - 1:35 The quality of pure Love And Ayyapan kutty Respect
@nijuniju5518
4 жыл бұрын
വേദനിക്കുന്ന ഹൃദയങ്ങളിലാണ് കവിതകൾ ജനിക്കുന്നത്. അത് വെറും കവിതയല്ല അവന്റെ തേങ്ങലാണ്.
@manju-pm8rj
3 жыл бұрын
എന്തിനെനറിയാത്ത പ്രേണയമാണ് മനുഷ്യ നിന്നോട് നിന്റെ വരികളോട് 💯
@Sagarkrishna777
2 жыл бұрын
❤❤❤
@Karyam--
4 жыл бұрын
ഗോപിയെന്താ ഒരു മാതിരി ജഡ്ജിയെപ്പോലെ? ചോദ്യം ചെയ്യുന്ന പോലെ? ഇത്ര തുറിച്ചു നോക്കണോ?
@nirmalstanly3187
6 жыл бұрын
എന്ത് കോപ്പില്ലേ interview ആണ് ഇത്... ബഹുമാനം വേണ്ട അൽപം ചിരിച്ച മുഖത്തോടെ ഇരുന്നുകൂടെ.......ജീവിതത്തിൽ ഇത്രയേറെ അനുഭവങ്ങൾ ഉള്ള ഒരു വ്യക്തിയിൽ നിന്ന് ലഭിക്കേണ്ട കുറെയേറെ പാഠങ്ങൾ ആണ് താങ്കൾ മൂലം നഷ്ടമായത്........shame on you......
Subin S ഇവിടെ ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെയാണ് അയാൾ ചോദിക്കുന്നത്.പക്ഷേങ്കിൽ അയ്യപ്പന്റെ മറുപടിയിൽ അയാൾ ഇല്ലാതായിരിക്കുന്നു
@firoz_raihan5690
4 жыл бұрын
അറിയാനുള്ള ആകാംക്ഷ ആവണം reporter ടെ മുഖത്ത് അല്ലാതെ ബഹുമാനക്കുറവ് ആയിരിക്കില്ല
@tigersri
4 жыл бұрын
Yes. True this guy is scared or jealous of such a great poet.
@manuelzachariamathew8762
3 жыл бұрын
2021ill kanunnavarum und
@vishnukalarikkal2078
3 жыл бұрын
I'm watching this from 3020 Still like this extraordinary person......
@vishnuajithkumar8273
3 жыл бұрын
അദേഹത്തിന്റെ വാക്കുകൾ... മരിക്കാത്ത കുറച്ച് ഓർമ്മകൾ ❤️❤️❤️❤️
@rajeevjose64
5 жыл бұрын
ഞങ്ങളാരും സുരക്ഷിതരല്ലായിരുന്നു... എത്രയോ സത്യസന്ധമായ വാചകം.. ഹേ ചോദ്യകർത്താവേ നിങ്ങൾ എത്രയോ ചെറുതായിപോകുന്നു ഓരോ ഉത്തരങ്ങൾക്കും മുൻപിൽ....!!
@vijayalekshmiv9446
4 жыл бұрын
എത്ര പച്ചയായ മനുഷ്യൻ! എത്ര സത്യസന്ധതയോടും ആത്മാർത്ഥതയോടുമാണ് ഓരോ ചോദ്യങ്ങൾക്കും മറുപടി നൽകുന്നത്. അമ്മയെക്കുറിച്ച് പറഞ്ഞ വാക്കുകൾ നമ്മെ കണ്ണുനനയിക്കുകയും ഒപ്പം ഏറെ ചിന്തിപ്പിക്കുകയും ചെയ്യുന്നു. ജോൺ എബ്രഹാമിനെപ്പോലെ ജീവിച്ച മറ്റൊരു ജീനിയ സ്.... മതിയായ ആദരവ് നമ്മൾ നൽകിയില്ലല്ലോ കേരളമേ....
@abunchofdaffodiles2843
4 жыл бұрын
ഞാൻ മരിക്കുന്നു... നിശ്ശബ്ദതയാണെന്റെ മരണം.. ശബ്ദം കൊണ്ടു പിറന്ന എനിക്കിനി.. ഇതിലും വലിയ മരണം എവിടെയുണ്ട്,,,,,എവിടെയുണ്ട്.
@abdulnassakp9978
3 жыл бұрын
2021 കാണുന്നവർ ഉണ്ടോ
@ii-eg9uh
2 жыл бұрын
Keep your maturity while interviewing such a phenomenal poet.
@RahulRaj-np9gu
4 жыл бұрын
ഒരുപാട് ഇഷ്ടമാണ് ഈ പച്ചയായ മനുഷ്യനെ
@aparnaappu2761
3 жыл бұрын
Lots of love to A.Ayyapan sir...His words,his poems that kills our soul and hrt...
@sarunkumarottil2630
3 жыл бұрын
പ്രതിഭയാണ്, പ്രതിഭാസമാണ്, 🔥🔥🔥
@maneeshkanayikanam955
4 жыл бұрын
An innocent man, great poet! Ishtam
@deepachandran3316
3 жыл бұрын
എന്തുകൊണ്ട് A.അയ്യപ്പൻ ആത്മഹത്യ ചെയ്തില്ല എന്ന ചോദ്യത്തിനു നിഷ്കളങ്കമായ മറുപടി അദ്ദേഹം നൽകിയെങ്കിലും, മനസ്സിലെ ദുഃഖങ്ങൾ കവിതകളായി പെയ്തൊഴുക്കി ആശ്വാസം കണ്ടെത്തുന്ന അദ്ദേഹത്തിന്റെ മനസ്സിനെ അത് എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാവും... ഒരു വാക്ക് മതി ഒരു മനുഷ്യന്റെ മനസ്സിനെ സന്തോഷിപ്പിക്കാനും സങ്കടപ്പെടുത്താനും... മനസ്സിലെ ദുഃഖങ്ങളോട് പൊരുതി ജീവിക്കാനും ധൈര്യം വേണം... അദ്ദേഹത്തിന്റെ നിഷ്കളങ്കമായ ഓരോ മറുപടിയും എന്റെ ഹൃദയത്തെ സ്പർശിച്ചു ❤❤💝
@amaljith1970
3 жыл бұрын
എൻ്റെ കവിതകൾ മറുപടി പറയും..🔥🔥
@rinurinuthomas4810
3 жыл бұрын
എൻ്റെ ഹൃദയത്തിൻെറ വേദനയാണ് അയ്യപ്പൻ സാറ് സംസാരിക്കുന്നത്,,,,,സാറിനെ നേരിൽ കാണാൻ കഴിയാത്തത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം,,,,I Like Ayyappan. Sir,,,
@nichuvs8344
2 жыл бұрын
സാറിന്റെ സംസാരത്തിൽ നിന്നും മനസിലാകും അങ്ങയുടെ മനസിന്റെ നൊമ്പരങ്ങൾ. ജീവിതത്തിൽ അങ്ങയെ സാന്ത്വനിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല എന്ന് എനിക്ക് തോന്നുന്നു.. അങ്ങയ്ക്കു പ്രണാമം 🙏🙏😔😔🙏🙏. മറക്കില്ല ഒരിക്കലും
@safamarwa1586
2 жыл бұрын
സത്യം എപ്പോഴും ഒരു ചിന്ത തളം കെട്ടി നിൽക്കും പോലെ
@sujeeshkumars9517
3 жыл бұрын
ഒരു പച്ചയായ മനുഷ്യൻ 🙌🙌🙌 അതു മാത്രേ പറയാനുള്ളൂ
@its.me.ragesh
3 жыл бұрын
പച്ചയായ മനുഷ്യൻ : അയ്യപ്പൻ💫
@A4APPLE602
4 жыл бұрын
അദ്ദേഹത്തോട് ചോദ്യം ചോദിക്കാൻ പോലും അർഹത ഇല്ലാത്ത മനുഷ്യൻ... മ്ലേച്ഛം.. ഇങ്ങനെ ആണോ ചോദ്യങ്ങൾ..
@hymasabu4508
4 жыл бұрын
Orikalum ee reethiyil chodhyam chodikan padilla...
@user-pl4ee7bh4o
2 жыл бұрын
ഒരിക്കലും ഒരയ്യപ്പൻ ഇനിയുണ്ടാകാതിരിക്കട്ടെ....അച്ഛനും അമ്മയും പ്രണയിനിയും സ്നേഹവും😥ജീവിധത്തിലറിയാതെ പോയൊരു ജന്മം കവിതകൾ കൃതികൾ ജനിക്കട്ടെ, അയ്യപ്പന്മാരിലൂടെയല്ലാതെ 😒
@zaakii3194
3 жыл бұрын
2021 ലും ഇത് കണ്ട് കൊണ്ട് ഇരിക്കുന്നവർ ഉണ്ടോ എന്നെപോലെ 🥰
@drisyaraj2681
3 жыл бұрын
Ond
@sumodp.k2560
2 жыл бұрын
2021- ലും കാണുന്നത് ഞാൻ മാത്രമോ.
@brokenangel5608
2 жыл бұрын
അദ്ദേഹത്തിന്റെ വാക്കുകൾ എത്ര നിഷ്കളങ്കമാണ് ❤❤❤
@nimilmohan4865
4 жыл бұрын
2020 Ente Kavithakal marupadi parayum.
@jishnujapzz
4 жыл бұрын
Sathyam
@maliyakkalvellanchery5048
4 жыл бұрын
ജീവിക്കുകയാണങ്കിൽ എ അയ്യപ്പനെ പോലെ ജീവിക്കണം. എല്ലാവരുടെയും മനസിൽ ഇടം പിടിച്ച ഒരു വ്യക്ത്തി. ഒരു പക്ഷെ അദ്ദേഹത്തിന്റെ ജീവിത രീതിയാകും ഇത്രയും ഹൃദയത്തിൽ തട്ടുന്ന വരികൾ അദ്ദേഹത്തിൽ നിന്ന് ഉടലെടുത് ❤️❤️❤️❤️
@minimini5067
3 жыл бұрын
2021 ee interview kaanunnavarundoo ondel like adii
@shibubabu9241
2 жыл бұрын
2021 ൽ. ഇതുവഴി പോകുന്നവരുണ്ടോ
@realhuman5307
6 жыл бұрын
സുന്ദരൻ!!!!
@neethumathew6768
4 жыл бұрын
Ente jeevithathil ithrayum swadheenicha oralilla
@vishnusr6784
4 жыл бұрын
Aami aradika ano
@rafiqjem
4 жыл бұрын
Me too...!
@drsreejith8509
4 жыл бұрын
idhehathinte nalla rand rachanakal suggest plz
@rafiqjem
4 жыл бұрын
@@drsreejith8509 Hi bro, pls find below: Mulamthandinu Rajayakshmaavu Yangjam Ente shavapetti chumakunnavarodu Veyil Thinnunna Pakshi Greeshmame sakhee Karuppu Budhanum Aattinkuttiyum Chitharogaaspatryile Dinangal Malamillaatha Pambu Greeshmavum Kanneerum Tettiyodunna SeconduSoochi Kalkkariyude Niramullavar From His Last Poem. അമ്പ് ഏതു നിമിഷവും മുതുകില്‍ തറയ്ക്കാം പ്രാണനും കൊണ്ട് ഓടുകയാണ് വേടന്റെ കൂര കഴിഞ്ഞ് റാന്തല്‍ വിളക്കുകള്‍ ചുറ്റും എന്റെ രുചിയോര്‍ത്ത് അഞ്ചെട്ടുപേര് കൊതിയോടെ ഒരു മരവും മറ തന്നില്ല ഒരു പാറയുടെ വാതില്‍ തുറന്ന് ഒരു ഗര്‍ജനം സ്വീകരിച്ചു അവന്റെ വായ്ക്ക് ഞാനിരയാ യി
@drsreejith8509
4 жыл бұрын
rafiqjem thanku so much...i become a big fan of him....ente 11-12 kalakatathil theruvil vech kanditund...kuppayil kidanna manikyamayrnu enn ipo mansilakumu....yes he is a TRUE GEM❤️
@jithinjithu9866
4 жыл бұрын
2020 July 27 innane njan e interview kanunath.. Sree ayappan enna kaviyodu orupad bahumanavum ishtavum thonunu... Orupad ishtam
ആത്മാവിന്റെ കനലിൽ വെന്തു പോയവരാണ് മനുഷ്യസ്നേഹികളിൽ എറയും.....
@soumyababu5281
3 жыл бұрын
A ayyappan adhehathinte marupadikal🙏🙏🥰🥰
@jishnuvazhadansasidharan9716
4 жыл бұрын
ആഹാ.... പോസ്റ്റ്മോർട്ടം ചെയ്യുന്ന ലാഘവത്തോടെ ഒരു ഇന്റർവ്യൂ.... ഇവനെന്ത് മനുഷ്യനാണ് ഹേ....
@kilichundan7272
3 жыл бұрын
Agayude varigal manushyarude manasine matethologathekk kond pogan kazivullavayan. aa varikalile shakthi manasilakathe ulla chothyam orupad manas aliyippikkunna vakkukale miss cheythu
@chakkaramuthvlogs3092
3 жыл бұрын
2021ൽ ഈ ഇന്റർവ്യൂ കാണുന്നാവർ ഉണ്ടോ
@soniaissac9646
3 жыл бұрын
അങ്ങയെ കാണാൻ പറ്റാത്തത്തിൽ ഒരു തീരാനഷ്ട്ടo.... എന്റെ ഇഷ്ട്ടപെട്ട കവി....
@shajahanmarayamkunnath7392
3 жыл бұрын
ഒരു 'ജീവൻ' തുടിക്കുന്ന മനുഷ്യൻ. ഒരു കണ്ണുനീര് തുള്ളിയോട് കൂടിയേ ഇതു കാണാനാവൂ. പ്രതിഭായോടുള്ള സ്നേഹവും വിനയവും ഇത്രയും ഒരു ചോദ്യകർത്താവിലും ഞാൻ കണ്ടിട്ടില്ല. അയ്യപ്പെട്ടനെ കാണുമ്പോഴാണ് മാലാഖ എന്നത് സത്യമാണ് എന്നു ബോധ്യപ്പെടാറു. ചുറ്റും അസ്വാദകളുടെ ഉന്മാദ ലോകം ശ്രിഷ്ടിച്ചു കൊണ്ടല്ലാതെ ഒരിക്കലും കണ്ടിട്ടില്ല. എങ്കിലും സന്തോഷ നിമിഷങ്ങളെ ഓർത്തെടുക്കാൻ വിഷമിക്കുന്നു. എങ്ങിനെ കണ്ണു നനയാതിരിക്കും. ദൈവം ഒരു പക്ഷെ എ അയ്യപ്പൻ എന്ന ഈ അപൂർവ്വ പ്രതിഭ യുടെ കവിത അഥവാ ജീവിതം അസ്വദിച്ചിരിക്ക യാവാം.
Пікірлер: 706