First comment from thrissur... Lot's of love.... 🙏🙏🙏മമ്മിയുടെ കടുമാങ്ങ ഉണ്ടാക്കി സൂപ്പർ എല്ലാർക്കും ഇഷ്ടായി ♥️
@valsalazar3125
2 жыл бұрын
സന്തോഷം
@charlespj8419
2 жыл бұрын
ഇണ്ടേറി അപ്പവും, കൽതപ്പവും സൂപ്പർ 👍
@valsalazar3125
2 жыл бұрын
തീർച്ചയായിട്ടും ഉണ്ടാക്കി നോക്കണേ
@sobhasreekumar2914
2 жыл бұрын
Mummy sukhamano.njaan first time aanu ethinepatti ariyunnathu.pesaha appam undakkarundu.ethu athil ninnum different aanu.njaan sure aayittum try chayyum.feedback ariyikkaam.mummye oro divasavum kaanunthorum mummyodulla eshtam koodivarunnu.nalla presentation.ellam valare clear aayittu paranju tharumannu.oru amma makkalkku parayunna pole feel chayyunnu. Bcuz ente aama 5yrs nu mumbu marichupoyi.love u lots mummy.stay healthy.God bless u dear.and pray for me and my family.bcuz njaanum,molum nombu edukkundu.sure I will try this recipi.
@valsalazar3125
2 жыл бұрын
ഈ നല്ല വാക്കുകൾക്ക് മമ്മിക്ക് മറുപടി ഒന്നും പറയാനില്ല നിങ്ങളുടെ സ്നേഹവും കരുതലും ആണ് മമ്മിയുടെ ശക്തി ഉറപ്പായിട്ടും ഒരു അമ്മയെ പോലെ തന്നെ കരുതിക്കോളൂ ഞാനും എന്നും പ്രാർത്ഥിക്കാം
@valsalazar3125
2 жыл бұрын
ഈ സ്നേഹത്തിനു മുന്നിൽ മറ്റൊന്നും പറയാനില്ല തീർച്ചയായും അമ്മയെ പോലെ തന്നെ കരുതിക്കോളൂ നിങ്ങളുടെ ഓരോരുത്തരുടെയും സ്നേഹമാണ് മമ്മിയുടെ ശക്തി ഞാനും പ്രാർത്ഥിക്കാം
@seena8623
2 жыл бұрын
കറക്റ്റ് തൃശ്ശൂർ സ്റ്റൈൽ അടിപൊളിയായിട്ടുണ്ട് പക്ഷേ ഞങ്ങൾ ദോശ തട്ടിൽ കനത്തിൽ കോരി ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കുക യാണ് അങ്ങനെയും ചെയ്യും ഇങ്ങനെയും ചെയ്യും രണ്ടും അടിപൊളിയാണ്
@valsalazar3125
2 жыл бұрын
ഇത്ര അടുത്തുണ്ടായിട്ടും നമ്മൾ കാണുന്നില്ലല്ലോ
@anilajoseph2297
2 жыл бұрын
പാതി നോമ്പ് ഓർമ്മിപ്പിച്ചതിനു നന്ദി..... ഞാൻ ഉണ്ടാക്കും ട്ടാ
@valsalazar3125
2 жыл бұрын
അനില സുഖം തന്നെയല്ലേ മക്കളൊക്കെ എന്തുപറയുന്നു മമ്മിയുടെ അന്വേഷണം പറയണേ
@anilajoseph2297
2 жыл бұрын
സുഖം
@sheebajose5386
2 жыл бұрын
Thk u mam, video kandappozhanu ennathe day orama vannathu
@prasannakumari6654
2 жыл бұрын
Super tasty appam...first time seeing this..thank u so much ...😊👍👍😍😍😍
@geethanjalikumar9701
2 жыл бұрын
Mommyde ella sangadangalum marum tto.....santhoshavum samadhanavumulla oru jeevitham kittum 😘
Aa samsaaram kelkkaan thanne Ende rasam. Athilninne thanne aa manasse engine enne ariyaan saadhikyum. U tubil koode ariyaan saadhichhallo athine daivathinode thanks parayunnu.
@valsalazar3125
2 жыл бұрын
ശരിയാണ് യൂട്യൂബിൽ കൂടി എത്ര പേരെ അറിയാൻ സാധിച്ചു എത്ര നല്ല മക്കളെയും ഒരുപാട് ഫ്രണ്ട്സിനെയും കിട്ടി എല്ലാം ദൈവാനുഗ്രഹം
ഞങ്ങൾ കോട്ടയംകാർ ഇ ന്ററിയപ്പം അരിയും ഉഴുന്നും വെളുത്തുള്ളി ജീരകം ഉപ്പും തേങ്ങാ കൂട്ടി അരച്ച് അപ്പോൾ തന്നെ വേവിച്ചെടുക്കും. വെളുത്ത ഇണ്ടറിയപ്പം ആണ് കഴിച്ചിട്ടുള്ളത്, അങ്കമാലി വന്നപ്പോൾ ഇതുപോലെ ചുട്ടെടുത്ത അപ്പം ആണ് അവിടെ, അതും എനിക്കിഷ്ട്ടം ആണ്, ഇതുകണ്ടപ്പോൾ എളുപ്പം ആണെന്ന് തോന്നി എന്തായാലും ഞാൻ ഇതൊന്ന് ഉണ്ടാക്കിനോക്കും 😊😊
@valsalazar3125
2 жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കിക്കോളൂ
@steffivarghese4585
2 жыл бұрын
Ente veettil ente mummy idaku undakkunnathanu ee appam,eniku pettennu athu orma vannu keralam vittu pokumbolanu sathyathil oronnu miss chayyunnathu......
@valsalazar3125
2 жыл бұрын
ശരിയാണ് നമ്മുടെ നാട്ടിൽ നിൽക്കുമ്പോൾ നമ്മൾക്ക് ഒന്നും നഷ്ടപ്പെട്ടതായി തോന്നാറില്ല മറുനാട്ടിൽ ചെല്ലുമ്പോൾ നമ്മുടെ നാടിന്റെ മഹത്വം മനസ്സിലാകും
@steffivarghese4585
2 жыл бұрын
@@valsalazar3125 Athe mummy
@annfin8389
2 жыл бұрын
Thankyou so much mummy🙏🙏🙏🙏🙏
@valsalazar3125
2 жыл бұрын
❤
@beenasunny3500
2 жыл бұрын
മമ്മിടെ ചിക്കൻ ക്കറിയും സാമ്പാറും ഉണ്ടാക്കി സൂപ്പറാണ് ട്ടാ
Пікірлер: 46