അല്ലാഹു അനുഗ്രഹങ്ങളും ഐശ്വര്യവും മനുഷ്യനുമേൽ ചൊരിയുന്ന പരിശുദ്ധ റമദാൻ മാസം ആരംഭിക്കുകയാണ്. സർവ്വ ശക്തനിലേക്ക് കൂടുതൽ അടുക്കാനുള്ള ഒരു സുവർണ്ണാവസരമായാണ് വിശ്വാസികൾ ഓരോ നോമ്പുകാലത്തെയും നോക്കികാണുന്നത്. ആരോഗ്യത്തോടെ ഓരോ നോമ്പും പൂർത്തിയാക്കാനുള്ള തിടുക്കത്തിലാവും നമ്മിൽ ഓരോരുത്തരും. എന്നാൽ ആരോഗ്യം നേരിടുന്ന വെല്ലുവിളികളെ നമുക്ക് പലപ്പോഴും മുൻകൂട്ടി മനസിലാക്കാൻ സാധിച്ചെന്ന് വരില്ല. അതിനാൽ പരിശുദ്ധ റമദാൻ മാസം ആരംഭിക്കുന്നതിന് മുന്നോടിയായി ഒരു സമ്പൂർണ്ണ ഹെൽത്ത് ചെക്കപ്പ് നടത്തി നമ്മുടെ ശരീരവും മനസ്സും ശുദ്ധമാണെന്ന് ഉറപ്പുവരുത്താം. അതിലൂടെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഒരോ നോമ്പും നോറ്റുവീട്ടുകയും അനുഗ്രഹങ്ങളും ആഗ്രഹങ്ങളും പൂർത്തീകരിക്കുകയും ചെയ്യാം.
#Ramadan #Fasting #PreventiveHealth #Healthcare #Health #Hope #Happiness #Calicut
To consult with our experts, visit Meitra Hospital, Kozhikode, or contact us at +91 4957 1235 56. You can also visit our website to book appointments at www.meitra.com.
Follow us on Instagram - / meitra_hospital
Follow us on Facebook - / meitrahospital
Follow us on Linked-in - / meitra-hospital
Follow us on Twitter - / hospital_meitra
Негізгі бет Munavvr Ali Thangal - Safe Fasting for Ramadan | Diseases Prevention and Wellness | Meitra Hospital
Пікірлер