നിങ്ങളുടെ resort കുറെ പേർക്ക് help ആയിട്ടുണ്ട് അള്ളാഹു നിങ്ങൾക്ക് ബർക്കത്ത് നൽകട്ടെ
@binushaa6526
Ай бұрын
Aameen Aameen ya Rabbul Aalameen 🤲
@alfithankachan1505
Ай бұрын
പുറത്തു നിന്നു വന്നു റിസോർട് പണിതു പണിതു ആണ് ഞങ്ങളുടെ വയനാട് ഇങ്ങനെ ആയതു... ഇവിടെ ഉള്ള റിസോർട് മൊത്തം പുറത്ത് ഉള്ളവർ ആണ്.. അവസാനം മരിക്കുന്നതു പാവങ്ങൾ....
@farzanascreative7862
Ай бұрын
😢
@ShibuPh-im5kk
Ай бұрын
😢😢
@soccerworld2043
Ай бұрын
Correct 💯
@muneerakanz6700
Ай бұрын
Sathyam
@RaashiDev
Ай бұрын
ഇനിയെങ്കിലും buidings റിസോർട്ടുകൾ പണിഞ്ഞ് ആ പാവം സുന്ദരമായ നശിപ്പിക്കരുത്
@itzmemebz
Ай бұрын
എല്ലാവരും സുരക്ഷിതരായിരിക്കുക......🙁കാണാതായവരെ എത്രയും പെട്ടന്ന് കണ്ടെത്തട്ടെ...... 🙏
@amalvp9907
Ай бұрын
വയനാട്ടിൽ ഞാൻ എത്ര തവണ പോയി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നാട് പാവം അദ്വാനിക്കുന്ന മനുഷ്യർ കാണാൻ കഴിയുന്നില്ല.l
@RaashiDev
Ай бұрын
ഇനിയെങ്കിലും buidings റിസോർട്ടുകൾ പണിഞ്ഞ് ആ പാവം സുന്ദരമായ നാടിനെ നശിപ്പിക്കരുത്
@Rinuzzz684
Ай бұрын
നീയും വീടുവീകരുതേ
@Shifahh6699
Ай бұрын
Allah avarde kabr vishalamakii kodukkateee padachooneee🤲 Alavarem rakshapeduthanee rabeeeeee🤲
ഉരുൾ പൊട്ടിയതാ അല്ലാതെ റോഡിലെ കുഴി ഒന്നും അല്ല നിരവതി ജീവൻ ഉണ്ട് അതിൽ അന്നേരം സന്തോഷിക്കല്ലേ......😮😢😌
@fasilaniyara4369
Ай бұрын
ദുരന്തത്തിലും ദുരന്തം അകലെടോ എന്ത് നടക്കുമ്പോഴുംരാഷ്ട്രീയം കാണുന്നവർ എന്തൊരു ദുരന്തം കമന്റ് ആണ് തന്റേത്
@user-pf9pb6oc6u
Ай бұрын
Ninak bodham poya kurippe😡
@rebinsajsr3256
Ай бұрын
Thanoka manusyan anode leshm ulupp
@HNPROYT
Ай бұрын
First🙌
@MHDBASITHPK
Ай бұрын
🥺🤲🏼
@soumyathomas902
Ай бұрын
Hlo first comment pls 📌 pin❤
@thoufiyathaj7319
Ай бұрын
Nanam ഉണ്ടോ
@user-ss8fx6oh1p
Ай бұрын
വീട്ടിലേക് വെള്ളം കയറുന്ന സാഹചര്യത്തിൽ ആദ്യം തന്നെ ചെയേണ്ട കാര്യങ്ങൾ 1) ആദ്യം തന്നെ കറൻറ് ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് main switch off ചെയ്ത് kseb ലേക്ക് വിവരം അറിയിക്കുക 2) അതുപോലെ ഇൻവെർട്ടർ ഉള്ളവർ ആണേൽ അത് ആദ്യം തന്നെ disconnect ചെയുക 3) സാധനങ്ങൾ എടുത്ത് മാറ്റാൻ ഉണ്ടെങ്കിൽ വെള്ളത്തിലൂടെ പോകുന്ന സാഹചര്യത്തിൽ ഷൂ തന്നെ ധരിക്കാൻ ശ്രമിക്കുക 4) കറന്റ് സംബന്ധം ആയി വർക്ക് ചെയുന്ന ഉപകരണങ്ങൾ ആദ്യം മാറ്റാൻ ശ്രമിക്കുക ഫർണിച്ചർ വസ്തുക്കൾ ഒക്കെ last നോക്കിയാൽ മതി 5) pipe line ൽ ഉള്ള വാൾവ് off off ആകുക 6) എറ്റവും ഉയർന്ന പ്രദേശത്തേക് പോവുക
Пікірлер: 198