ഒരു bed പോലും പോകാതെ കൂൺ കൃഷിയിൽ വിജയം കൊയ്യാം............?വൈക്കോൽ മുക്കി വയ്ക്കുന്ന വെള്ളത്തിൽ 100ലിറ്ററിന് 70ml ഫോർമാലിനും 10grm ബാവസ്റ്റിൻ അല്ലെങ്കിൽ 10grm മെഗാസ്റ്റിൻ എന്നിവ ചേർക്കേണ്ടതാണ്.
ഓർഗാനിക്കായിട്ടാണ് ചെയ്യാനുദ്ദേശിക്കുന്നതെങ്കിൽ
12മണിക്കൂർ വെറും വെള്ളത്തിൽ കുതിർത്ത വൈക്കോൽ 1 1/2(ഒന്നര )മണിക്കൂർ ആവി കയറ്റേണ്ടതാണ്.
Part 2 LINK 👇
• ഒരു ബെഡ്ഡുപോലും പോകാതെ...
Негізгі бет Mushroom cultivation CORONAകാലത്ത് എങ്ങനെ വീട്ടിലിരുന്നു കൂൺ കൃഷിയിലൂടെ നല്ല വരുമാനം ഉണ്ടാക്കാം
No video
Пікірлер: 120