മഷ്റൂം സ്പഷൽ എനെഴുതിയ അണുവിമുക്തമാക്കിയ ചകിരിച്ചോറിന്റെ കട്ടകൾ വളക്കടകളിലും നേഴ്സറികളിലും സുലഭമായി കിട്ടും അത് പൊടിച്ച് പുട്ടപൊട്ടി പരുവത്തിൽ നനച്ച് കവറുകളിലോ ബോട്ടിലുകളിലോ കൂൺ വിത്തിട്ട് നിറച്ച് കെട്ടിവച്ചാൽ മതി വീട്ടാവശ്യത്തിനുള്ള കൂൺ ലഭിക്കും വിത്ത് ഞങ്ങൾ വിതരണം ചെയ്യുന്നു വിളിക്കേണ്ട നമ്പർ 9048659911.. വാട്സാപ്പ് നമ്പർ 9846307 222
- 3 жыл бұрын
മാധ്യമം കുതിർക്കാതെ വാട്ടർബോട്ടിലുകൾ ഉപയോഗിച്ച് അഞ്ചു മിനിറ്റുകൊണ്ട് വിട്ടാവശ്യത്തിനുളള കൂൺ വളർത്താം
- Рет қаралды 86,599
Пікірлер: 222