മുസ്ലിങ്ങൾ ഒരു ജനവിഭാഗമാണ്. ഞാനും അതിൽ ഒരു അംഗമായിരുന്നു, വിശ്വാസം കൊണ്ട്. അതുകൊണ്ട് അതിലെ ഒരു പ്രത്യേക രീതി എനിക്ക് പണ്ടേ മനസ്സിലായിട്ടുണ്ട്. ഏതൊരു മത സമൂഹത്തെയും പോലെ, അതിലെ പ്രമാണങ്ങളെയും നേതാക്കളെയും അന്ധമായി വിശ്വസിക്കുക എന്നത് സർവ്വ സാധാരണമാണ്.
ഇതൊരു പ്രശനം തന്നെ, പക്ഷേ ഇസ്ലാമിനെ കുറച്ച് വലിയ പ്രശ്നമാക്കുന്നത്, അതിലെ അടിമ മനോഭാവത്തിന് പ്രാമാണിക നിബന്ധനകൂടി ഉണ്ട് എന്നതാണ്...
ഈ ഒരു സംഗതി ആണ് ഒരു ചിന്തിക്കുന്ന, ബുദ്ധിയുള്ള മുസ്ലിമിനെയും വെറും മദ്രസ്സ ജീവികളാക്കി തളച്ചിടുന്നത്...
ഇൻതിഫാദ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ ഒരു അവലോകനം...
Arif Hussain Theruvath
09/03/2024
---
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...
Негізгі бет മുസ്ലിങ്ങളെ വെറും മദ്രസ്സ പൊട്ടന്മാരാക്കുന്നവർ... |
Пікірлер: 197