യൂട്യൂബിലെ തുടക്കക്കാർക്ക് ആത്മവിശ്വാസവും കോൺഫിഡൻസും നൽകുന്ന നല്ല വീഡിയോ..😍👍 ഷിജോ ചേട്ടാ അടിപൊളി.. 🥰
@dhakshagarden
2 жыл бұрын
ഞാനും ക്യാമറയുടെ മുന്നിൽ വന്ന് തുടങ്ങി 🙏 എന്നും രാവിലെ എണീറ്റ് ചുമ്മാ ക്യാമറ ഓൺ ആക്കി മുന്നിൽ നിന്നും ഒരു സാധനത്തേ കുറിച്ച് ചുമ്മാ ഇരുന്ന് സംസാരിക്കും അര മണിക്കൂർ ഇ രീതിയിൽ സംസാരി ച്ച് സംസാരിച്ച് പേടി മാറ്റി എടുക്കാം🙏
@harisrahmanharisrahman3571
2 жыл бұрын
നിങ്ങളെ കണ്ടാൽ ഭയങ്കരം അടുത്തറിഞ്ഞാൽ സാധുവാണ് എല്ലാം സമാധാനത്തോടെ പറയുന്നു കേൾക്കാനും തോന്നുന്നു 👍👍👍
@motogram1932
2 жыл бұрын
Support cheyyavo
@sreelakshmivnair8400
2 жыл бұрын
@@motogram1932 njan cheyam thirichum cheyo
@Zoyees
Жыл бұрын
@@sreelakshmivnair8400 cheyyu hhirichum undakum
@SuperStarKishorKumar
2 жыл бұрын
ചേട്ടന്റെ ഒരു നല്ല മനസ്സാണ് എല്ലാവർക്കും ഈ അറിവ് എത്തിക്കുന്നത് ചേട്ടന്റെ ഈ കാര്യങ്ങളൊക്കെ എല്ലാവർക്കും ഉപകാരം ആവും ഇനിയും ചേട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ എന്റെ പ്രാർത്ഥന തീർച്ചയായും ഉണ്ടാവും
@sebantravel
2 жыл бұрын
God bless you💕💕💕
@motogram1932
2 жыл бұрын
Support cheyyavo
@TimepassGamesMalayalam
2 жыл бұрын
@@motogram1932 cheyyatto ennem cheyyane
@SOUL-D400
2 жыл бұрын
അറിയുന്നവർ ആ അറിയുന്ന അറിവ് മറ്റ് ഒരാൾ തന്നെക്കാൾ വലിയവൻ ആകുവാൻ ഉപയോഗിക്കും എന്ന് ചിന്തിക്കുന്ന ഈ കാലത്തു.... അറിയുന്ന അറിവ് ഭംഗി ആയി കൃത്യത ആയി ആളുകൾ എത്തിക്കുവാൻ ഉള്ള മനസ്സിന് 🙏🙏🙏
@DMcookingschannel1
2 жыл бұрын
ഞാൻ ഇക്കാടെ വീഡിയോക്ക് ആദ്യം ലൈക് ചെയ്യും എന്നിട്ടെ....വീഡിയോ കാണുള്ളു.....ഞങ്ങൾക്ക് തരുന്ന മോട്ടിവേഷൻ 👍👍👍👍👍👍🥰🥰🥰🥰🥰🥰🥰👌👌👌👌👌👌
@HeavenonEarthKL13
2 жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ സത്യം ആണ് ചേട്ടാ 😊
@kovalambutterflies3179
2 жыл бұрын
Thank you Chetta. എന്റെത് ഒരു പുതിയ ചാനലാണ്. ഒത്തിരി usefulആണ് ചേട്ട൯െറ വീഡിയോ. പുതിയ വീഡിയോക്കായി waiting
@sebantravel
2 жыл бұрын
നല്ലതായിരുന്നു ...💖
@dreamtotravelbylibin
2 жыл бұрын
എന്നെയും ഒരുപാട് പേര് കളിയാക്കുന്നുണ്ട് നീണ്ട മുഖം വളഞ്ഞ മൂക്ക് എന്നൊക്കെ പറഞ്ഞ് . എന്നാലും ഞാൻ തളരില്ല
@sebantravel
2 жыл бұрын
yes be positive…..💕
@darkguru2999
2 жыл бұрын
അടിപൊളി ചേട്ടാ അതും ആരും ഇതുവരെ യൂട്യൂബിൽ പറഞ്ഞു തരാത്തത് ടിപ്സ് സ്കിപ് ചെയ്യാതെ കണ്ടിരിക്കാൻ പറ്റുന്ന വീഡിയോ. നല്ല അവതരണം.suerly I will follow your tips
@THEPOORMANSVLOGZ
2 жыл бұрын
❤️positive energy kittyy😘😘😘 njan mattollavare minte cheyyar illa😂 nammada karyam nammal nokka appa oru kozpm ila vedio kandappo oeu ushar aayii😘
@tharammalvlogger
2 жыл бұрын
വായിക്കുക വളരുക നല്ല കാര്യങ്ങൾ മാത്രം ചിന്തിക്കുക കഴിഞ്ഞ് പോയതോർത്ത് ഇടക്കിടെ വിലപിക്കുന്നവരാണ് ഞങ്ങളൊക്കെ ഇനി അത് പാടേ ഒഴിവാക്കി മുന്നോട്ട് തന്നെ
@THEPOORMANSVLOGZ
2 жыл бұрын
New member
@memoriestravelvlog
2 жыл бұрын
താങ്കൾ പറഞ്ഞ അവസാനത്തെ പോയിൻറ് ഞാൻ ഭംഗിയായി നടപ്പിലാക്കി, Now I am a Travel Vloger, Thanku for your valuable information 👍👍👏👏👏
@woodgrainkerala
2 жыл бұрын
Thanks bro
@malludescriber
Жыл бұрын
Motivating അഭാരം ✨️✨️✨️👍🏻👍🏻👍🏻👍🏻
@zodinox_123
2 жыл бұрын
Hair Style Poli Shijo Chetta 🥰
@Car1992
2 жыл бұрын
അതെ... എല്ലാ കളിയാക്കലുകളും കേട്ടു. എന്ത് വന്നാലും മുന്നോട്ട് തന്നെ 🥳🥳.... ആളുകൾ എന്ത് വിചാരിക്കും എന്ന് ചിന്തിച്ചാൽ ഒന്നും നടക്കില്ല 😇
@shahanashihab351
2 жыл бұрын
shariyaa ....mmaku orumichu munneraaam
@fsworld5825
2 жыл бұрын
yes
@Yathra_Diary
2 жыл бұрын
Field ൽ പിടിച്ചു നിൽക്കാൻ പ്രേരിപ്പിക്കുന്ന ആൾ. നിങ്ങളുടെ വീഡിയോ പ്രചോദനമാണ് bro.
@Fasvlog5
2 жыл бұрын
Ys
@ARGOZ-YT
2 жыл бұрын
❤️❤️❤️annan ennum yt boss ane🔥🔥
@SINGLEMaCHan2
2 жыл бұрын
ഇക്ക ഇത് പോലെ ഓരോ കാര്യങ്ങൾ ഞങ്ങളെ പോലെ ഉള്ളവർക്ക് പറഞ്ഞു തരുമ്പോൾ ആണ്.. ഒരു ആത്മ വിശ്വാസം Thanks ഇക്ക 🥰
@falcontips
2 жыл бұрын
Ikka alla echayen
@THEPOORMANSVLOGZ
2 жыл бұрын
New member😁
@sebantravel
2 жыл бұрын
Mmmm
@crispylife4053
Жыл бұрын
Thanks.... Super Motivation.... God bless u
@skyblue9586
2 жыл бұрын
Manassin oru confidence undayi . Thank you 🙏☺️
@Charlotte_Knott
2 жыл бұрын
Ein erfolgreicher Mann ist einer, der mit den Steinen, die andere auf ihn geworfen haben, ein solides Fundament legen kann.
Chettan ee paranja karyangal follow cheythal urappayum channel growth undakum....oru athmavishwasam tharunna reethiyilulla karyangal anu share cheythath.... genuine aytann samsarikunnath.....thank you so much .
@JaicysCreativeDesigns
2 жыл бұрын
Clear concise and perfect 🥰
@factsmotto2525
2 жыл бұрын
Tips Okke kollam shijo Chettayii 🤗
@extrasports4354
2 жыл бұрын
video valare ishta pettu view kittathe mood off aavumboo cheettante video valre upakaram aann thanks best motivator love you shijo chettaa 😍
@poppyvlogs
2 жыл бұрын
👍👍
@Aniestrials031
2 жыл бұрын
എല്ലാ പോയിന്റ്സും വളരെ ഉപകാരം ഉള്ളതാണ്, ഇങ്ങനെ ഒക്കെ ഞാൻ ചിന്തിച്ചു
@JTALKS.
2 жыл бұрын
കോൺഫിഡൻസ് തന്നതിനും ഗുണമുള്ള കാര്യങ്ങൾ പറഞ്ഞു തന്നതിനും ഒരുപാട് നന്ദി
@SiyoTechTravelVlog
2 жыл бұрын
Kure naalukal aayitt video kaanaarilla nhanunum oru cheriya youtuber aayi risk eduth video cheyyum but view kittaarilla 🤣
@shihabvayamban
2 жыл бұрын
സത്യം
@കോലുമിട്ടായികോലുമിട്ടായി
2 жыл бұрын
ചേട്ടന്റെ വാക്കുകൾ നല്ല പ്രചോധനമാണ് നല്ല വാക്കുകൾ 🥰🥰🥰
@sebantravel
2 жыл бұрын
❤️
@73wynvlog30
2 жыл бұрын
ബ്രോയുടെ ഈ വാക്കുകൾ കേൾക്കുമ്പോൾ മുന്നോട്ട് വീഡിയോ ചെയ്യാൻ നല്ലൊരു ആത്മവിശ്വാസം വരുന്നു ✌️✌️
@NishaArun6446
Жыл бұрын
Enikkum oru youtube channel start cheyyanam ennu agraham undu....veronninum alla njan stich cheyyum appo athinte add KZitem il kodukkan anu dress te photos okke.....enganeya channel thudangendennu ariyathilla.....enthokke steps anu cheyyende....channel or shorts thudangan....
Shijo ചേട്ടാ എന്റെ ചാനൽ 1k ആയി... ഇനി monitization എന്തു ചെയ്യണം...??
@MFJ_Talks
2 жыл бұрын
ഇനി 4000 public watch hours കൂടി Complete ആയാൽ Monitization നു വേണ്ടി Apply ചെയ്യാം ✔️
@dreamsofafi6792
2 жыл бұрын
ഞാൻ അങ്ങനെ വിചാരിക്കുന്നില്ല ഒരുപാട് കളിയാക്കലുകൾ കെട്ട് ഇക്ക ഫ്രണ്ട്സ് പോലും കളിയാക്കി തടിച്ചി എന്ന് പോലും വിളിച്ചു കളിയാക്കിവർ ഉണ്ട് പക്ഷെ ഞാൻ തോൽക്കില്ല മുന്നോട്ട് thanne പോകും
@simpletips5149
2 жыл бұрын
Good👍
@raghiunnivlogs740
2 жыл бұрын
Do well
@KamaruBinHamza
2 жыл бұрын
👍👍
@THEPOORMANSVLOGZ
2 жыл бұрын
മറ്റുള്ളവർ പറയണേ നമ്മൾ mint ആക്കണ്ട കാര്യം ഇല്ല പറയുന്നവർ പറയട്ടെ. ഞാൻ ഒക്കെ ഇതിലും വലുത് ആയിട്ട് കേക്കണേ കറുമ്പൻ കരിമുട്ട ഇങ്ങനെ ഒരുപാട് പേര് എന്ന കലക്കി ആക്കി വിളിക്കണ്ട പക്ഷെ എനിക്ക് അതിൽ അഭിമാനം ഉണ്ട് കാരണം ഞാൻ അപ്പൊ എല്ലായിടത്തും അറിയപ്പെടേണ്ടല്ലോ 😁 പറയുന്നോര് പറയട്ടെ നമ്മൾ നമ്മൾ വഴിക് നടക്കണം. Full support😘👍👍👍
@ROTKAIROS
2 жыл бұрын
Ushar aakku...
@venadvlogs
2 жыл бұрын
എനിക്ക് ഒരു ദിവസം രാത്രിയിൽ യൂട്യൂബ് ചാനൽ തുടങ്ങാൻ തോന്നി ,അപ്പോൾ തന്നെ ചാനൽ ക്രീയേറ്റു ചെയ്തു 👍👍
@Singleboban
Жыл бұрын
ശരിക്കും ഞാൻ ഇതു നേരിട്ട അനുഭവം ആണ് 🙏
@hindipathshalajugnu2741
Жыл бұрын
പുതിയതായി യൂട്യൂബ് തുടങ്ങുന്നവർക്ക് ഒരുപാട് ഉപയോഗപ്രദമാണ് സാറിന്റെ ഓരോ വീഡിയോയും. Thank you 🙏🙏🙏
@arpithaashok
2 жыл бұрын
Thanks Bro!!!..Nalla informative aayittullla video.Clear aayitt thannne ellam parannju.I am new KZitemr.I will apply these tips to my videos as well.❤
@ajmalajju634
2 жыл бұрын
ആര് എന്ത് വിചാരിച്ചാലും എനിക്കൊരു കുഴപ്പവുമില്ല 😁😄👍
@sebantravel
2 жыл бұрын
🙌
@ARTUBES
2 жыл бұрын
Perfect points 👍❤️
@shiyasp4051
2 жыл бұрын
😍😍Adipoli chetta enne pole ulla KZitem channel thudangunnavarkk nalla tips aanu😍😍
@joyabrahamv5554
2 жыл бұрын
Confidence booster💃💃💃💯
@SUBHASHKS1
2 жыл бұрын
എന്റ വീഡിയോ കുടുങ്ങി 4000 സബ് കിട്ടി😍👍
@fathimafathi9556
2 жыл бұрын
😍😍😍
@ameenrazak843
2 жыл бұрын
ഒരുപാട് താങ്ക്സ് യേട്ടാ.. 🥰🥰
@mredits8318
2 жыл бұрын
ഏതൊരു ആളും യൂട്യൂബിൽ വീഡിയോ ഇടുമ്പോളും തുടക്കം തീരെ റേൻജ് കിട്ടാറില്ലായിരുന്നു
@etips3358
2 жыл бұрын
ചാനലിൽഇ ന്നി ഒന്നു പറയാൻ ഇല്ല അതാണ് ദിവസം വീഡിയോ ഇടൻ പറ്റത് എന്ന് അറിയാം ഇതിൽ സബ്സ്ക്രൈബ് ചെയ്ത വരെ സമതിച്ചിരിക്കുനും ഞാൻ 😎
@MFJ_Talks
2 жыл бұрын
KZitem ൽ വരുന്ന അപ്ഡേറ്റുകളും പോളിസികളും ഉള്ള പോളിസിയിൽ മാറ്റം വരുന്നതുമെല്ലാം മലയാളത്തിൽ തന്നെ ലളിതമായി മനസ്സിലാക്കാനും ഈ ചാനൽ ഉപകാരപ്പെടില്ലെ ? 10 കൊല്ലം മുമ്പുള്ള യൂടുബാണോ ഇപ്പോഴുള്ളത് ? സത്യസന്ധ്യമായി പറയണം ! യൂടുബ് എന്ന ഈ ഫീൽഡിൽ നമ്മൾ എപ്പോഴും updated ആയി ഇരുന്നാൽ മാത്രമേ ഇനിയും Long time ൽ Channel Good Standing ൽ തന്നെയിരിക്കൂ ✔️ ഇല്ലെങ്കിൽ " കടക്ക് പുറത്ത് " എന്ന് പറഞ്ഞ് ചാനൽ തൂക്കിയെടുത്ത് വെളിയിലേക്കിടും
@Bostyle_1
2 жыл бұрын
This is the best guide video for new Comer's, thank you so much👍👍👍👍👍👍👍👍👍👍👍👍👍👍👍
@ajwaismailvlr
Жыл бұрын
I000 subscrib കഴിഞ്ഞു 4000 whatch timum കഴിഞ്ഞു ഇനി എന്താ ചെയ്യേണ്ടത്
@chanthrachoodan8890
2 жыл бұрын
കിടിലം ചേട്ടാ ചാനൽ ടrch ൽ വരാൻ എന്ത് ചേയ്യും
@jayarajelectronics7370
2 жыл бұрын
ഏവർക്കും ഉപകാരപ്രദം..
@solo__traveler__bineesh3
Жыл бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ വളരെ നന്ദി 🙏
@ripplesworld
2 жыл бұрын
ഈ വീഡിയോ കണ്ടപ്പോ ഒരു സന്തോഷം തോന്നി ആത്മവിശ്വാസം തോന്നി. Thanks ചേട്ട .👍
@sebantravel
2 жыл бұрын
Yes
@happyvilla6432
2 жыл бұрын
Thank you chetta..... Chettanaanu ende guide... 🌹🌹🌹❤️❤️❤️
@_soorxj._.cr_
2 жыл бұрын
🔥
@Vaishnavmotovlog
2 жыл бұрын
താങ്കൾ പറഞ്ഞ മൈക് എല്ലാം ഫോണിലും സപ്പോർട്ട് ആവില്ലേ
@InventR_
2 жыл бұрын
Thank you 💙
@Rambo-07
2 жыл бұрын
Motivation🔥 nice presentation🥰
@reshmimadhu5734
2 жыл бұрын
🤩Thnku bro ..
@budgettravelfoodbysaidu
2 жыл бұрын
Very gd information excellent presentation Very useful thankyou ❤️
@leaftechmedilife
2 жыл бұрын
coupon code upayogichu downlod cheythu sathyatthil ithupole oru app nokkikondirikkukayaayirunnu thank you very much❤
@Rahimbrightmedia
2 жыл бұрын
എന്നെ കളിയാക്കവൻ chanel തുടങ്ങി...
@Upliftify__
2 жыл бұрын
💥
@raghiunnivlogs740
2 жыл бұрын
Thanks for this information bro.
@shoubadtalks
2 жыл бұрын
🥰🥰🥰
@krishfamily1
2 жыл бұрын
Made for kids nnu edumbo views kurayunnu athentha? Plz rply.. Waiting for your valuable information
@thebetterlife8718
2 жыл бұрын
Hlo sir... Yende oru doubt aan... nowadays nammal KZitem l nookkukayaanengil niravadhi u tube Chanels und bigboss show screen record cheyth avarude chanelil upload cheyyunnu athyavshyam nalla viewsum kittunnund so..the point is inghane cheythaal avarkk u tubil ninn cash kittumo..? & Copy right issues undaaville..? Plz reply sir😊
One month ആയി ചാനൽ തുടങ്ങിയിട്ട്, 500 സബ് കിട്ടി,1000 watch hour, പക്ഷേ ഒരു 2 week ആയിട്ട് ഇടുന്ന വീഡിയോ ഒന്നും 500 വ്യൂ പോലും ആകുന്നില്ല നല്ല വ്യൂ കിട്ടി കൊണ്ടിരുന്നതാണ് എന്താണ് സംഭവിച്ചതെന്നു അറീല, വീഡിയോ ഇടാനേ തോന്നുന്നില്ല, ഒന്നു help cheyyuo എന്താണ് ഇങ്ങനെ സംഭവിക്കാൻ കാരണം എന്ന്
@danyjob3389
2 жыл бұрын
Thanks for the information
@feenasezrecipes5918
2 жыл бұрын
Good video Thank you
@najeemkhan4543
2 жыл бұрын
❤
@petzandhobbies5109
2 жыл бұрын
ക്യാമറ പേടിയുണ്ട് 😞 എന്നിട്ടും കഷ്ടപ്പെട്ട് face കാണിച്ഛ് വീഡിയോ ചെയ്യുന്നു... No സപ്പോർട്ട് ☹️☹️☹️ slow growing.. But.. ഞാൻ മുന്നോട്ടു തന്നെ പോകും 🥰👍🏻🙏🏻
@MFJ_Talks
2 жыл бұрын
ക്യാമറ പേടി മാറ്റാൻ ഷിജോ ചേട്ടൻ തന്നെ അതിനെ കുറിച്ച് video ചെയ്തിട്ടുണ്ട് 👍 അക്കാര്യം യൂടുബിൽ സർച്ച് ചെയ്ത് ' By Shijo P Abraham ' എന്ന് കൊടുത്താൽ നിങ്ങൾക്കാ വീഡിയോ കിട്ടും ✔️
@albee12
2 жыл бұрын
Thumbnail kurachoodi adipoli aaku
@petzandhobbies5109
2 жыл бұрын
@@albee12 🥰🥰🥰
@heritagegoldcollection185
2 жыл бұрын
ഞങ്ങളെപ്പോലുള്ള പുതിയ യൂട്യൂബർ മാർക്ക് ഈ വീഡിയോ ഒരു പ്രചോദനമാകട്ടെ❤️❤️❤️
Пікірлер: 392