2020 ൽ 100 സബ്സ്ക്രൈബ്സ് ആയിരുന്നു.. Yooutube മടുത്തിരുന്നു... But try ചെയിതു കൊണ്ടേ ഇരുന്നു.. കൂടുതൽ വീഡിയോ ചെയ്യാൻ തുടങ്ങി... 2022 ഇപ്പോൾ 17600 സബ്സ്ക്രൈബ്സ് ആയി മോണിറ്റസഷൻ ആയിട്ട് ഇപ്പോൾ ഒരു ആഴ്ച ആയി 20 ഡോളർ കിട്ടി.... എല്ലാവരും നിർത്താതെ hard work ചെയൂ ഒരു നാൾ അതിനുള്ള ഫലം കിട്ടും ഉറപ്പ്
ഞൻ പലപ്പോഴും എന്റെ ചാനൽ നിർത്താൻ വേണ്ടി തുടങ്ങിയതാ... But ഞാൻ പരിശ്രമിച്ചുകൊണ്ടിരുന്നു ഇപ്പോ അതിന്റെ പ്രതിഫലം kitty🥰🥰🥰🥰🥰
@subesvlog2700
Жыл бұрын
ഒരുപാട് കഷ്ടപ്പെട്ടാണെങ്കിലും ഞാനും മുമ്പോ ട്ട് പോകാൻ തീരുമാനിച്ചു സാറിന്റെ ഓരോ വീഡിയോയും ഒരുപാട് ഉപകാരമുണ്ട്. 👍🏻👍🏻..
@saleesworld982
Жыл бұрын
അയലത്തുകാരുടെയും മറ്റും പരിഹാസങ്ങൾ ഒരുപാടുണ്ട്. മനസുമടുപ്പിക്കുന്ന ഒരുപാട് അനുഭവംഈ ചെറിയ കാലയളവിനുള്ളിൽ ഉണ്ടായിട്ടുണ്ട്
@Foodiestarmalayalam1
Жыл бұрын
ഞാനും യൂട്യൂബിൽ നിർത്താൻ ഇരിക്കായിരുന്നു one year കഴിഞു watch time കുറയാൻ തുടങ്ങി പെട്ടന്ന് ഒരു വീഡിയോ വൈറൽ ആയി ഇന്നലെ മോണി ആയി 😍ഇപ്പൊ interst കൂടി
@chimminikomban
Жыл бұрын
ഞാൻ ചാനൽ തുടങ്ങിയതിനു ശേഷമാണ് ഈ ചാനൽ കണ്ടുതുടങ്ങിയത് പഴയ വീഡിയോസ് മിക്കതും കണ്ടു എല്ലാം മികച്ചത്. തുടക്കകാർക്ക് ഉണ്ടയെക്കാവുന്ന ഒരുവിധം എല്ലാ സംശയങ്ങളും എനിക്കും ഉണ്ടായിരുന്നു ♥️♥️നന്ദി
@poochaserofficial
Жыл бұрын
എന്റെ നല്ല animals Funny shorts ആണ് കിട്ടുന്ന views അണ്ണേൽ 3-4🥺🥺 അവസാനം മടുത്തു 😢 പക്ഷേ ഇപ്പോഴും video ഇടുനുണ്ട് ഏതെങ്കിലും ഒക്കെ viral ആക്കും എന്നാ പ്രേതിക്ഷയോടെ 🥺🥺😥
@foodandnaturebybahjath
Жыл бұрын
ഉപേക്ഷിക്കാൻ വേണ്ടി തുടങ്ങിയതല്ല, വഴിയിൽ views കുറവാണെന്ന് കരുതി തളർന്നു പോവില്ല. പണം മോഹിച്ചിട്ടുമല്ല, ഇത് ഒരു സന്തോഷം ആണ്. അത് ഓരോ creators നും ഫീൽ ചെയ്യും
@aththuzvlog
Жыл бұрын
യൂട്യൂബ് ചാനൽ തുടങ്ങുമ്പോൾ ആൾക്കാര് പറയും പൈസ കിട്ടാൻ അല്ലേ.എന്ന് .അത് കൊണ്ട് കിട്ടണം എന്നാണ് എന്റെ ആഗ്രഹം
@Autokaran
Жыл бұрын
ഞാൻ മുൻ വീഡിയോയിലും പറഞ്ഞിട്ടുണ്ട് നിങ്ങൾ ഒരു മാസാണ് അരങ്ങേറുന്ന യൂട്യൂബർമാർക്ക് പ്രചോദനവും പ്രോത്സാഹനവും കൊടുക്കുന്ന മോട്ടിവേഷൻ മാസ്സ് 🥰👍💞🙏🛺
@kalluzvlog6845
Жыл бұрын
ഈ വീഡിയോ കേട്ടപ്പോൾ എനിക്ക് വല്ലാത്ത കോൺഫിഡന്റ് തോന്നി മനോഹരമായിട്ടുണ്ട് നമ്മളെപ്പോലുള്ള ചെറിയ ചാനലുകാർക്ക് മുന്നോട്ടു പോകാനുള്ള പ്രചോദനമാണ് 😍😍😍😍👌👌👌
@righttime2530
Жыл бұрын
Njan chaithu
@AsianSanchari
Жыл бұрын
ആത്മാർത്ഥമായി കഷ്ടപെട്ടാൽ നേടാൻ കഴിയാത്തതായി ഒന്നുമില്ല....✌️
@nshdesign9350
Жыл бұрын
ഏതൊക്കെയാണ് സ്പാം എന്ത് കൊണ്ടാണ് സബ് സ്പാം പോലെ ആവിയായി പോകുന്നത് പറഞ്ഞു തരുമോ ❤
@BRCreationTech
Жыл бұрын
എത്ര കഷ്ട്ടപ്പെട്ടാ ഒരു വീഡിയോ ചെയ്യുന്നത്. അതിനിടക്ക് എന്തെല്ലാം ശ്രദ്ധിക്കണം. ഹോ മടുക്കുന്നുണ്ട്.. ഇപ്പൊ ഒന്ന് റെഡി ആയി വരുന്നുണ്ട്. എല്ലാം ശെരിയാകും എന്നാ വിശ്വാസത്തിൽ മുന്നോട്ട്.. താങ്ക്സ് brother. നിങ്ങളുടെ നല്ല വാക്കുകൾക്ക് 🥰🥰.
@Moto_crosx
Жыл бұрын
ഞൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ബ്രോ ❤️
@MyDreams123
Жыл бұрын
@@Moto_crosx hai കൂട്ടാകാം
@changathiananthanmedia5279
Жыл бұрын
താങ്കളുടെ ഈ വാക്കുകൾ കേൾക്കുമ്പോൾ ഒരു സന്തോഷം. മനസ്സിനൊരു ആശ്വാസം. ഇനിയും വീഡിയോ ചെയ്യാൻ തോന്നുന്നു 👍👏
@user-travelvlogskoottar
Жыл бұрын
എന്റെ ആഗ്രഹം ആയിരുന്നു യൂട്യൂബർ ആകണം എന്ന് പക്ഷെ subscribers ആകുമ്പോൾ പെട്ടന്ന് കുറയുന്നു പിന്നെ കൂടുന്നു എന്നെങ്കിലും ഞാനും ഒരു vloger ആകുമായിരിക്കും എന്നാലും ഹാപ്പി ആണ് ചേട്ടായി ആണ് എന്റെ മോട്ടിവേഷൻ ❤️❤️❤️
@rajeevdrawingacademy4607
Жыл бұрын
യൂട്യൂബ് വീഡിയോ കുറച്ചുകൂടെ നേരത്തെ ചെയ്യാതിരുന്നതിൽ ഇപ്പോൾ നല്ല വിഷമമുണ്ട് അത് ക്യാഷ് കിട്ടുമെന്ന് വിചാരിച്ചിട്ടല്ല അതിൽ നിന്നും കിട്ടുന്ന ഒരു സന്തോഷം അതൊന്നു വേറെയാണ് പൈസ കിട്ടുമ്പോൾ കിട്ടട്ടെ sir നിങളെ ഒരുപാടു ഇഷ്ട്ടമാണ് നിങ്ങളുടെ അവതരണം ഒന്നിനൊന്നു മികച്ചതാണ് വളരെ നന്ദി
@shahanayousaf
Жыл бұрын
ഞാനും കാത്തിരിക്കുന്നു എന്നെങ്കിലും reach ആവും എന്ന പ്രതീക്ഷയോടെ.
@galleryvlogsmalayalam
Жыл бұрын
നിങ്ങളെ പോലുള്ള യൂട്യൂബർസ് ആണ് ഞങ്ങളെ പോലുള്ളവർക്ക് പ്രചോദനം 👍🥰
@IdukkiChilliesvlogs
Жыл бұрын
ഇപ്പോഴും ശ്രമം തുടരുന്നു.. ❤️❤️🌹
@rjjisha
Жыл бұрын
Njnum
@Wayanadanvadakkans
Жыл бұрын
ഇത് കേട്ടപ്പോ ഒന്നു ഉഷാറായി 👍👍👍🤩thank you 🤗🤗🤗🤗
@zoomingintotheworld9942
Жыл бұрын
I WILL TRY MY BEST. THANKS BRO😊
@angamalyruchikal
Жыл бұрын
വളരെ നല്ല വീഡിയോ 👌
@minnuzgoodtimes
Жыл бұрын
Chase ur dreams... ഇഷ്ടമുള്ള content base ചെയ്തു videos ചെയ്യുക, views കുറവാണ് എന്ന് വിഷമിക്കാതെ continue ചെയ്യുക. Luck might come any time... Anyway good video... 👍
@nshdesign9350
Жыл бұрын
ഞാനും കാത്തിരിക്കുകയാണ് വൈറൽ ആവാൻ ❤ഒരുദിവസം
@Moto_crosx
Жыл бұрын
പറഞത് സത്യം ആവട്ടെ.ആശംസകൾ ❤️
@life25157
Жыл бұрын
❤️❤️❤️
@liyaranafamily
Жыл бұрын
ഞാനും
@Loomisasankan
Жыл бұрын
Hi
@life25157
Жыл бұрын
@@Loomisasankan Hello
@simplekitchenandvlogsbyachuz
Жыл бұрын
Sir സത്യൻ പറയാല്ലോ നിരാശ അടിച്ചു ഇരിക്കുവായിരുന്നു. ഈ വീഡിയോ ഒരുപാട് സമാധാനം തോന്നുന്നു. Thank you🙏
@drmaniyogidasvlogs563
Жыл бұрын
വളരെ നല്ല മോട്ടിവേഷൻ ആയിരുന്നു🥰🥰🥰😇
@kottsodds
Жыл бұрын
Good advice for new youtubers... 👍
@SANDATRAVELS
Жыл бұрын
ഭാഗ്യം എപ്പോൾ വരുന്ന് എന്നുള്ള കാത്തിരിപ്പിലാണ് ഞങ്ങളും🥰
@danish_007.
Жыл бұрын
ഞാനും
@chippystipsandcookingworld
Жыл бұрын
Very useful vedio ആണ് Thanks for sharing this valuable വീഡിയോ 👍
@CaptBinoyVarakil
Жыл бұрын
Very inspiring and helpful video. വളരെ നല്ല ഒരു വീഡിയോ... വളരെ അധികം പ്രോത്സാഹനം തരുന്നു...
@upwoodart
Жыл бұрын
Good video sir
@hananponnusworld
Жыл бұрын
Waiting 🔥 Thnks for motivation
@sabnasarts2781
Жыл бұрын
ഒന്ന് motivate ആയി വന്നതാ.. അപ്പോഴേക്കും content ന്റെ കാര്യം പറഞ്ഞു... അതോടെ പോയില്ലേ എല്ലാം... 😔
@himashlyvlog
Жыл бұрын
💪💪💪ഒരുനാൾ വരും 👍👍👍
@itzmesucho
Жыл бұрын
ഞാൻ ചാനല് തുടങ്ങിയിട്ട് 3മാസം കഴിഞ്ഞു sub5000പക്ഷേ വാച്ചിംഗ് ടൈം കുറവ് ആണ് വളരെ വെഷമം തോന്നി, പക്ഷേ വീഡിയോ സ് കണ്ടപ്പോൾ വളരെ സന്തോഷം, ചേട്ടാ
@sherin37
Жыл бұрын
Such a timely message. Enikkum thonniyarunnu nirthiyalonnu. Thank u mashe.
@SreeSPlanet
Жыл бұрын
ബ്രോയുടെ ഓരോ വീഡിയോയും, നമുക്ക് കൂടുതൽ പ്രചോദനം നൽകുന്നു 💝💖
@sivanisivanya2861
Жыл бұрын
എന്റെ മക്കൾക്കു വേണ്ടി തുടങ്ങിയതാ.🥰 വരുമാനത്തിലേക്കാൾ ഉപരി views ഉണ്ടാവുക.. എന്നെങ്കിലും ഒരു നാൾ അവരേം ലോകം അറിയും.. അവരുടെ സന്തോഷം 😍. ഒരിക്കലും ചാനൽ നിർത്താൻ ഉദ്ദേശിക്കുന്നില്ല... ഇങ്ങനെ ഉള്ള videos എല്ലാവർക്കും ഒരു പ്രചോദനം തന്നെ യാണ് 👍🏼ഏതൊരു വിജയത്തിനും ഒരുപാട് പരിശ്രമവും കഷ്ടപാടും ഉണ്ടാകും.. Video ഇട്ടു കൊണ്ടേ ൽ ഇരിക്കും 😍😍
@tasteofkannur2646
Жыл бұрын
Hi sapport cheytumo
@sivanisivanya2861
Жыл бұрын
@@tasteofkannur2646 👍🏼
@Marvelsgame
Жыл бұрын
100% motivation, endha parayanden ariyilla orupaad valuable ayitolla videos aan oro videosum [brother] Thank you..🙏🙏
@life25157
Жыл бұрын
👏👏👏
@poochaserofficial
Жыл бұрын
എന്റെ നല്ല animals Funny shorts ആണ് കിട്ടുന്ന views അണ്ണേൽ 3-4🥺🥺 അവസാനം മടുത്തു 😢 പക്ഷേ ഇപ്പോഴും video ഇടുനുണ്ട് ഏതെങ്കിലും ഒക്കെ viral ആക്കും എന്നാ പ്രേതിക്ഷയോടെ 🥺🥺😥
@varamoolyam
Жыл бұрын
100%true.👍💖 പണത്തിന് വലിയ പ്രാധാന്യം കൊടുക്കാതെ വർക്ക് ചെയ്താൽ വമ്പൻ നിരാശയിൽ അകപ്പെടാതിരിക്കും.
@reejasdiningworld
Жыл бұрын
വളരെ പ്രചോദനം നൽകുന്ന വാക്കുകൾ ആണ് ഈ വീഡിയോയിൽ സാർ പറയുന്നത് ഒരുപാട് താങ്ക്സ് സ്സ് 🙏🙏 ഇങ്ങനെയുള്ള ഇൻസ്പിരേഷൻ വാക്കുകൾ ഞങ്ങളെപ്പോലെ വ്യൂസ് വളരെ കുറഞ്ഞവർക്ക് ഒരുപാട് മോട്ടിവേഷൻ നൽകുന്ന വാക്കുകൾ തന്നെയാണ്🙏🙏 ഇൗ വീഡിയോ ഷെയർ ചെയ്തതിനു ഒരുപാട് താങ്ക്സ് സർ 🙏🙏🙏🙏
എല്ലാവർക്കും ഒരു ദിവസം ഉണ്ട്. ആ ദിവസത്തിന് വേണ്ടി നമ്മൾ ഒരുപാട് പരിശ്രമിക്കേണ്ടത് ആവിശ്യമാണ് 💪💪
@SINGLEMaCHan2
Жыл бұрын
💯
@life25157
Жыл бұрын
തീര്ച്ചയായും
@Moto_crosx
Жыл бұрын
@ALAN FF സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് bro❤️
@Moto_crosx
Жыл бұрын
@@life25157 സബ്സ്ക്രൈബ് ചെയ്തു ബ്രോ. ❤️ keep going.good luck
@life25157
Жыл бұрын
@@Moto_crosx😍😍😍
@chikkuandsangi
Жыл бұрын
നല്ല KZitemr ആവാൻ എല്ലാവർക്കും സാധിക്കട്ടെ👏👏👏
@teamoriel
Жыл бұрын
എല്ലാവർക്കും ഒരു നല്ല ദിവസം വരും. പെട്ടെന്ന് ഒരു നല്ല യൂട്യൂബർ ആകാൻ ബുദ്ധിമുട്ടാണ്. ഏതു തീമിൽ ചെയ്യുന്ന ക്രിയേറ്റർ ആണെങ്കിലും മികച്ച കണ്ടൻറുകൾ കൊണ്ടുവരാൻ ശ്രമിക്കുകയാണ് വേണ്ടത്. അതിനേക്കാൾ ഉപരി ഇത് ഒരു പാഷൻ ആയി എടുക്കുക. മറ്റുള്ളവരുടെ നേട്ടം കണ്ട് എടുത്തു ചാടാതിരിക്കുക. 💖 🙏
ചേട്ടാ youtube il second account start ചെയ്യാൻ chrome il youtube desktop site എടുക്കുമ്പോ അതിൽ logote ion il tuch cheyyumbo settings enna option kanunnilla. Appo second channel എങ്ങനെ start cheyyan pattum ore emile id il plzzz replay 💥🥺
@Pachufazmi9
Жыл бұрын
Thank you motivet cheyth thannathin
@jeesgaming
Жыл бұрын
Very Usefull Video❤
@kashisworld831
Жыл бұрын
എല്ലാരും ഒരിക്കൽ മുന്നിലേക്ക് വരും കാത്തിരിക്കാം അതിനായി
@Kidukkachees
Жыл бұрын
💯touching❤️Chanelinte A-Z karyangalum shijo bronte otta chanel nokkita njangal thudangiye.Bcz namuk vendiyirunna ellam ivide und. Thank u for dat brother ❤️njangal chanel thudangiyapol demotivate cheyyanayrnnu 97% perum vannath.Avarod marupadi parayano mindakjano nikkand apna time ayega enn urapich munnot poy. Videos ittu.Avarude okke vakk kettit avide nirthiyirunnel inn e successil ethanakillayrnn. 172 mathe video aanu viral aaye. Ipol kuttam paranjavar ingot vannit nannayitund enn parayunnu. Athilum valiya revenge illa💕.Apana time aayega❤️
@meandmychildworld
Жыл бұрын
എനിക്ക് വളരെ ഉപകാരപ്പെട്ടു 👍👍😇
@esatech3935
Жыл бұрын
😭😭😭 പ്രതീക്ഷകൾ ആണ് പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടു പോകാൻ സാധിക്കുന്നത് 👍😍😍
@rjjisha
Жыл бұрын
Yes
@Arifhomecookingandvlogs1
Жыл бұрын
Athe kaliyaakkunnavarum und 👍🥰
@Marvelsgame
Жыл бұрын
Brother nde videos eduth kanumbazha korach samaadhanam kittunne
@Marvelsgame
Жыл бұрын
Oru adipoli class thank you brother
@avavcreations2252
Жыл бұрын
എന്റെ ചാനലിൽ പിൻ വെരിഫിക്കേഷൻ വേണ്ടി അഡ്രെസ്സ് കൊടുത്തിരുന്നു അതിനുശേഷം പിൻ അയച്ചിട്ടുണ്ട് എന്ന് മെസ്സേജ് വന്നു. ഇതുവരെ എനിക്ക് ലഫിച്ചില്ല 5 മാസമായി. ഇപ്പോൾ യൂട്യൂബ് പരസ്യം നിർത്തിവെച്ചു പരസ്യം കാണിക്കുന്നതേ ഇല്ല ഇനി എന്ത് ചെയ്യും ഒന്ന് പറഞ്ഞു തരാമോ? സത്യത്തിൽ ഇപ്പോൾ യൂട്യൂബിൽ വീഡിയോ ചെയ്യാൻ തോന്നുന്നില്ല പൈസ 49.97 കാണിക്കുന്നുണ്ട് ഇനി എന്ത് ചെയ്യും?
@fsworld5825
Жыл бұрын
1000 subscribers നേടാനുള്ള തിരക്കിലാണ് ഞാൻ 😊😊.shorts ആണ് ചെയ്യുന്നത് 😍.ഇത്പോലെ motivation കിട്ടുമ്പോ വളരെ സന്തോഷം തോന്നുന്നു 👍
@meharnishuworld7846
Жыл бұрын
ഞാൻ ആകെ സങ്കടപ്പെട്ട് ഇരിക്കായിരുന്നു. Tnx sir 😊😊😊😊
@FAHADIYASWORLD
Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ...👌👌👍👍🥰 Thanks bro...
@Sportstech2.0
Жыл бұрын
ചേട്ടൻ പൊളിയാണ് 🔥🔥🔥
@sudiiiskichenvlog3736
Жыл бұрын
Motivation spark🔥🔥🔥💪💪💪
@Sobhana.D
Жыл бұрын
ഷിജോ യുടെ വീഡിയോ കാണുന്നതു കൊണ്ട് തുടരുന്നു.എൻ്റെ പേരക്കുട്ടി ആണ് എന്നേ സഹായിക്കുന്നത് . പ്രതീക്ഷ ആണല്ലോ വേണ്ടത്
@solo__traveler__bineesh3
Жыл бұрын
എന്റെ ആഗ്രഹം യൂട്ടൂബർ ആവണം എന്നാണ് കാശിനു വേണ്ടി മാത്രമല്ല കുറെ യാത്രകൾ ചെയ്യണം കുറെ സ്ഥലങ്ങൾ കാണണം അങ്ങനെ ആർക്കും ദോഷം വരാതെ ജീവിതം ആസ്വദിക്കണം, ഞാൻ എന്തായാലും തുടങ്ങി ഇനി നിർത്തുന്ന പരിപാടിയെയില്ല, ഞാൻ ജെസിബി ഓപ്പറേറ്റർ ആണ് പണി ഇല്ലാത്തപ്പോൾ ഓരോ സ്ഥലങ്ങളിൽ പോകും വീഡിയോ പിടിക്കും സമയം കിട്ടുമ്പോൾ യൂട്യൂബിൽ ഇടും, ജീവിതത്തിൽ ഒറ്റക്കായതുകൊണ്ട് ഇങ്ങനെയൊക്കെ ഞാൻ ജീവിതം ആസ്വദിക്കുന്നു
@sharikhastripstips5286
Жыл бұрын
ചേട്ടന്റെ ഇത് പോലെ ഉള്ള കാര്യങ്ങ കേൾക്കു പ്പോൾ ഒരു ശക്തി
@M4Malayalam9852
Жыл бұрын
enikk short videos polum upload cheyyhal koodi vannal 1.5k view but bro video kandu upload cheyithapol pinne Etta 2 nd video 10k views aayi tanx bro🙏🙏😍😍
@ABLAZE20TRAVEL
Жыл бұрын
ചേട്ടൻ പറയുന്ന കാര്യങ്ങൾ എല്ലാം ശരി തന്നെ പെട്ടന്ന് ഒന്നും നേടാൻ കഴിയില്ല കുറച്ചു കഷ്ടപ്പെടണം എന്നാൽ തന്നെ ടോപ് ലെവൽ ഒന്നും എത്തുകയില്ല എവിടെങ്കിലും ഒന്നു എത്തും 😄😄
@sk_production
Жыл бұрын
ഞങ്ങളുടെ അവസ്ഥയും ചേട്ടൻ പറഞ്ഞത് പോലെ ആണ് നിർത്താൻ നിന്നതാ ബട്ട് 2 week ആയി ഒരു ചെറിയ ഇളക്കo വന്നുതുടങ്ങിയിട്ടുണ്ട് അതിൽ നിന്നും പിടിച്ചു കയറണം ആത്മാർത്ഥമായി വീഡിയോ ചെയ്താൽ രക്ഷപെടും
@chippystipsandcookingworld
Жыл бұрын
ഞാനും viral ആവാൻ കാത്തിരിക്കുന്നു
@abhilashptb
Жыл бұрын
Inspiration for us, നന്ദി ഉണ്ട് ട്ടോ..
@ummasdaily68
Жыл бұрын
കാത്തിരിപ്പാണ് 👍thanks 🥰
@lavillavlog
Жыл бұрын
ആദ്യം ഷോട്ട് വീഡിയോ റീച്ച് ഉണ്ടായിരുന്നു ഇപ്പോൾ ഷോർട്ട് വീഡിയോ റീചാവുമില്ലാതെ എന്തുകൊണ്ടാണ്
@m4prank469
Жыл бұрын
Sathyam
@priyasworld519
Жыл бұрын
സത്യം പറയാലോ നിരാശ മാത്രം. എന്നാലും പ്രതീക്ഷ വിടുന്നില്ല.. കഷ്ടപ്പാടിന് എന്നെങ്കിലും ഫലം കാണും.. Thanks bro👍🏻
@LittleDudeandDudy
Жыл бұрын
Sathym.. One day dream come true aavum kardi wait cheyunnu😪😪
@Timepasscreations7
Жыл бұрын
Yes
@rasaksadventures
Жыл бұрын
Subscribed
@FAHADIYASWORLD
Жыл бұрын
Sathyam..nammude kashttapadinu ennenkilum nalla resulttu kittumennu pratheekshikkunnu .. kaathirikkaam aa oru divasathinayi...😌
@rasaksadventures
Жыл бұрын
@@FAHADIYASWORLD athan one day will come 1 k subscribers avan aan paad still working for 1k
@AthulVlogs1998
Жыл бұрын
എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ ❤️
@galleryvlogsmalayalam
Жыл бұрын
ശരിയാണ് bro 👍🤗
@aththuzvlog
Жыл бұрын
ആണ് dasa❤️ eneyum സപ്പോർട്ട് ചെയ്യണേ
@poochaserofficial
Жыл бұрын
എന്റെ നല്ല animals Funny shorts ആണ് കിട്ടുന്ന views അണ്ണേൽ 3-4🥺🥺 അവസാനം മടുത്തു 😢 പക്ഷേ ഇപ്പോഴും video ഇടുനുണ്ട് ഏതെങ്കിലും ഒക്കെ viral ആക്കും എന്നാ പ്രേതിക്ഷയോടെ 🥺🥺😥
@AthulVlogs1998
Жыл бұрын
@@aththuzvlog sure
@MysticWayVlogs
Жыл бұрын
ഞാനും അങ്ങനെ വെയിറ്റ് chaeyuva 😊
@saigoosvission2803
Жыл бұрын
ശെരിയ ചേട്ടാ ഞങ്ങളും കാത്തിരിക്കും ആ നല്ല ദിവസത്തിന് ആയി ❤❤
@ASOOSMIX1
Жыл бұрын
താങ്ക്സ് 🥰👍
@jscreationspkd7356
Жыл бұрын
Thanks bro onnum ariyatha njan ningalude videos കണ്ടിട്ടാണ് യൂട്യൂബ് തുടങ്ങുന്നത്. ഒരു വീഡിയോ മാത്രമേ ഇട്ടുള്ളു നിർത്താം എന്നാ വിചാരിച്ചേ ഇനി നിർത്തുന്നില്ല താങ്ക്സ് bro
@user-chempu
Жыл бұрын
നല്ല മോട്ടിവേഷൻ
@nshdesign9350
Жыл бұрын
ഞാൻ ഫുൾ വാച്ച് ചെയ്ത് i have got confidants
@inspiringlife2022
Жыл бұрын
2 years 8 month only 45 k views 390 more video upload only 600 watch hours only 1106 subscribers ipolanu 50 to 60 view varunne athum shorts l.patience anu key to success.athukondu hardwork cheyan kaziyathavar ithil vannitu karyam illa
@shaants4176
Жыл бұрын
Enikkum oru channel und. 'artobies' ennanu peru. Njanum nirthi vechirikuvayrunu. Time illathathanu problem. Enthayalum ith oru inspiration anu. Njan veendum sramikkum. Thank you sir
@saanboutique2456
Жыл бұрын
Chettande video kandu kazhinjappo oru samadhanam ☺️👍
@AchanumMakkalum
Жыл бұрын
അറിവുപകർന്നതിന് നന്ദി 😍
@thakkali8575
Жыл бұрын
Chetta ee rooter application kurich oru video cheyyo pleas🙂
@SINGLEMaCHan2
Жыл бұрын
നമ്മടെ Dream എന്താണോ അതിൽ എത്തി ചേരാൻ വേണ്ടി ചുറ്റിനും ഉള്ളവരെ നോക്കണ്ട Dare to Dream 🧡karthik ഏട്ടൻ ❤
@Moto_crosx
Жыл бұрын
അതെ ബ്രോ. ശെരിയാണ് 💪🔥
@nanoclub31987
Жыл бұрын
ഹായ്
@Fasvlog5
Жыл бұрын
💪🏻
@songs_yt_
Жыл бұрын
Enne support cheythaa njanum cheyym
@Fasvlog5
Жыл бұрын
@@songs_yt_ ok
@begeorgeouswithanu
Жыл бұрын
ആദ്യം ലൈക്... പിന്നെ വീഡിയോ കാണൽ അതാണ് എൻ്റെ ലൈൻ ഷിജോ 🤗🤗
@jpcreationslearningchannel7513
Жыл бұрын
എന്നേം help cheyyumo
@sadhumon
Жыл бұрын
Hii chetta chettante video supr annu❤️❤️
@ChayamEventstravels_2020
Жыл бұрын
🥰 ചേട്ടന്റെ വാക്കുകൾ ആണ് മുന്നോട്ട് നയിക്കുന്നത്
@Hellysheaven
Жыл бұрын
ഒരു energy drink കഴിച്ച ഫീലിംഗ്....thank you...🥰
@dancingmind01
Жыл бұрын
Thank you so much
@afreenwithme
Жыл бұрын
കുടുങ്ങാൻ കാത്തിരിക്കുന്നു broioi
@salu_techy
Жыл бұрын
എന്റെ ഒരു short video virel ആയി , അത് ഒരു 125k+ views ആയി , ആ വീഡിയോയ്ക്ക് തന്നെ 300+സബ്സ്ക്രൈബ്ഴ്സുമായി, ❤
@MUSAMMILTROLLS
Жыл бұрын
Enteyum
@jpcreationslearningchannel7513
Жыл бұрын
പെട്രോൾ വാങ്ങിയതാണോ. Pls help me
@salu_techy
Жыл бұрын
@@jpcreationslearningchannel7513 athalla, ebull jet video
@knowthentalk
Жыл бұрын
Thanku sir Njnum hard work cheyyum
@rainbowdreams
Жыл бұрын
Never give up on dreams ♥ santhoshathode anu video cheyunnath athanu enne drive cheyunnath.. oke one day seriyakum☺
@kochinflavours1619
Жыл бұрын
Broyude videos kandu aa information vachu njan videos upload cheyyan thudaNgiyappol ente channelinu development varunund thank u bro🤗
@MAYAVI777
Жыл бұрын
ഞാൻ ഇത്രയും നേരം വിഷമിച്ചിരിക്കുകയായിരുന്നു പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമായി 😘
Пікірлер: 766