*കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (1-8-2024) അവധി.* 1. *Kannur* 2. *Kasargod* 3. *Thrissur* 4. *Wayanad* 5. *Malappuram* 6. *Kozhikode* 7. *Palakkad* (3 താലൂക്കുകളിൽ) കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അംഗണവാടികൾ, കിൻറർഗാർട്ടൻ, മദ്രസ്സ, ട്യൂഷൻ സെൻ്റർ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 01.08.2024 ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല. ടർഫുകളിലും മറ്റു കളിക്കളങ്ങളിലും കളികളിൽ ഏർപ്പെടുന്നതിൽ നിന്നും പാലത്തിനും ജലാശയങ്ങൾക്കും സമീപം സെൽഫി എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതിൽ നിന്നും സുരക്ഷാ കാരണങ്ങളാൽ ഏതാനും ദിവസം വിട്ടുനിൽക്കേണ്ടതാണ്.കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. നഷ്ടമാവുന്ന അധ്യയന ദിനങ്ങൾക്ക് പകരം പ്രവർത്തിദിനങ്ങൾ വിദ്യാഭ്യാസ വകുപ്പ് ക്രമീകരിക്കേണ്ടതാണ്. chat.whatsapp.com/GyV6E9WVtdJDuzG1qsrop9
@EduWin
2 ай бұрын
ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (1-8-2024) അവധി. viral24info.com/1168/School-holiday-news-kerala-tomorrow *🚨BREAKING NEWS🚨* 👆👆👆👆👆👆 *ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി* വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യു*_ 👇🏼 chat.whatsapp.com/GWi0zb0oiYnKqMbodRKGsQ
@EduWin
2 ай бұрын
ഇടുക്കി - നാളെ അവധി നാളെയും (ഓഗസ്റ്റ് 1) സ്കൂളുകൾക്കും കോളേജുകൾക്കും അവധിയാണ്... കരുതലോടെ സുരക്ഷിതരായിരിക്കുക... നഷ്ടപ്പെടുന്ന സ്കൂൾ ദിനങ്ങൾ ശനിയാഴ്ചകൾ പ്രവർത്തി ദിനങ്ങളാക്കിയും, ഓൺലൈനായി ക്ലാസ് നടത്തിയും ക്രമീകരിക്കുന്നതിന് സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്...... chat.whatsapp.com/GyV6E9WVtdJDuzG1qsrop9 *എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 1) അവധി* മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, സ്വകാര്യ ട്യൂഷ൯ സെന്ററുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (വ്യാഴം..ഓഗസ്റ്റ് 1) അവധി അനുവദിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
@EduWin
2 ай бұрын
*കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (ഓഗസ്റ്റ് 1) അവധി* മഴ തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി വ്യാഴാഴ്ച (2024 ഓഗസ്റ്റ് 1) കോട്ടയം ജില്ലയിലെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മദ്രസ, കിൻഡർഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻ്ററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല . പൂർണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. പൊതു പരീക്ഷകൾക്കും മുൻ നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല. chat.whatsapp.com/GyV6E9WVtdJDuzG1qsrop9
@SabeenaSabeenabinas
2 ай бұрын
കോട്ടയം ജില്ലായിൽ താമസം ഉള്ളവർ 👍അടി
@itachi_uchiha_84
2 ай бұрын
RIP INNOCENT SOULS OF WAYANAD😢 MALAPURAM👇
@rennyjoy9406
2 ай бұрын
Allapuzha
@remyasuneesh8995
2 ай бұрын
Alappuzha 😢
@ShilpathersaThersashilpa
2 ай бұрын
വയനാട് മരിച്ചുപോയവർക് ആദരാഞ്ജലികൾ 😭😮💨😢very more sad news 💔💔💔💔💔🌹🌹🌹🌹🌹🌹
@elsysimon681
2 ай бұрын
Yesss
@junaidts-pv2be
2 ай бұрын
Trissure team like adi
@Rkeditz-n8h
2 ай бұрын
Malappuram
@CALLMEABFF
2 ай бұрын
Alappuzha full vellam ahn😢
@Ab_DuLa180p
2 ай бұрын
Kottayam
@jayasrees7864
2 ай бұрын
Alappuzha heavy rain
@AnishG-u2y
2 ай бұрын
പാലക്കാട് ജില്ലയിൽ അവധി ഉണ്ടോ
@reshmisanu8085
2 ай бұрын
Alappuzha yil ullavar like
@PravithaKittu
2 ай бұрын
Alapuzha
@ArafanaKarim
2 ай бұрын
Kottyam heavy rain
@ElgreenaElmiya
2 ай бұрын
Thrissur. Team likee
@aloshiasvyManu1234
2 ай бұрын
Inda professional college
@AdithyanS-d2z
2 ай бұрын
Alaphuzhu
@fathimahannath6344
2 ай бұрын
Malapuram
@Pro-id4lu
2 ай бұрын
Ekm team like
@niranjanrajesh5143
2 ай бұрын
Thrissur
@athulya-t1b
2 ай бұрын
palakkad heavy rain
@ShafnaShameer-hs4xy
2 ай бұрын
Yes
@sakeenasakki8315
2 ай бұрын
MALAPPURAM heavy rain😢
@prittyshan9681
2 ай бұрын
Alappuzha holiday anno
@N.ABROZZ
2 ай бұрын
Thrissur nalla മഴയാണ്
@Adhi_ponnus21
2 ай бұрын
Thrissur heavy rain 🌧️
@reenajoseph3766
2 ай бұрын
Kottayam avadi anoo
@ranigeorge-xm8od
2 ай бұрын
വയനാട്ടിൽ മരിച്ചവർക്ക് നിത്യശാന്തി പ്രാർഥിക്കുന്നു....... പ്രിയപ്പെട്ടവർക്ക് എല്ലാം സഹിക്കാനുള്ള ശക്തി ദൈവം തന്നെ നൽകട്ടെ.....
@vinishabineesh5803
2 ай бұрын
Kozhikode hevy rain 🌧️🌧️🌧️
@BREEZEDESIGNOFFICIAL
2 ай бұрын
Yes
@JanieK-w8i
2 ай бұрын
Thrissur rain
@anunandha8121
2 ай бұрын
Alappuzha avadhi uddo pls rply 😢
@SoumyaKt-g1n
2 ай бұрын
Malappuram heavy rain aan 🌧️🌧️🌧️
@BeenaMani-e6f
2 ай бұрын
Kottayam leave venam
@BeenaMani-e6f
2 ай бұрын
Kottayam leave venammmmmm dioio
@abhinavmanoj4840
2 ай бұрын
kannur
@joy-lm6wx
2 ай бұрын
Ernakulam heavy rain
@sainulabidcp4823
2 ай бұрын
Malappuram avadi undo nale??
@SpiderMan-wm5lt
2 ай бұрын
Thrissur❤️🔥
@vinishabineesh5803
2 ай бұрын
Kozhikode hevy🌧️🌧️🌧️
@UnniPk-le6zl
2 ай бұрын
Keralam ❤❤❤❤❤❤ Elavarum surakshitha mayi irik tto
@prakashvallullissery1231
2 ай бұрын
Team Thrissur like🎉
@junaidts-pv2be
2 ай бұрын
Trissure ❤
@hridyaharish9411
2 ай бұрын
Ernakulath avadi venam😢
@aleenaathomas
2 ай бұрын
Vnda poyi padikk kochee
@soorabisura8686
2 ай бұрын
Kozhikode heavy rain😢
@shameemashami7158
2 ай бұрын
Wayanad 😢
@bluediamondstylo1597
2 ай бұрын
വയനാടിൽ മരിച്ചുപോയ എല്ലാവർക്കും ആദരാഞ്ജലികൾ 🥺🌹🌹
@r_i_d_h_i_k_a_
2 ай бұрын
Heavy rain ernakulam 🌧️☔🤧
@MuhammedjasirvJasir
2 ай бұрын
Kannur heavy aahn rain ..yaa allah nee ellareyum kaakkanee
@ShafnaIsra
2 ай бұрын
Thrissur bhayankara mazhaya
@shabeebshavlog4865
2 ай бұрын
Palakkad nalla mazhayund Marangal ellam potti veenu ippol current illa athu kondu anthayalum avadi venam
Wayanad കാരൻ ആണ് ഞാൻ പക്ഷെ very sad 😢😢മേപ്പാടി ഉരുൾ പൊട്ടൽ 😔😔💔💔💔
@ZuhraZuhra-e8z
2 ай бұрын
So sad😢
@sujanaambadi3484
2 ай бұрын
Palakkad ippo heavy rain
@anitha5278
2 ай бұрын
Ernakulam
@RagiShamjith
2 ай бұрын
Ernakulam avadi venam pls heavy rain
@aparnasrixa4938
2 ай бұрын
Palakkad rain unddd
@HashirShan
2 ай бұрын
Malppuram leeve undo
@PurpleSway
2 ай бұрын
Alappuzha
@CirilVlog
2 ай бұрын
കണ്ണൂരുകാരുണ്ടെങ്കിൽ like അടിക്കണേ
@DayanandanNk-e3f
2 ай бұрын
Und
@AminaRafeeq
2 ай бұрын
Jasmine❤
@AnilKumar-qh9ue
2 ай бұрын
Kottayam nale avadi venam enn ullavar like adi
@SujaSuja-r5r
2 ай бұрын
Yes
@SanthiJacob
2 ай бұрын
Yes
@ananthu990
2 ай бұрын
Ernakulam avadhi venam
@ManikuttanKN-xf1br
2 ай бұрын
Kottayam th avithivenam
@Raihas2024
2 ай бұрын
Kozhikode venam😔😔
@sheenasanthosh2634
2 ай бұрын
Wayanad tomorrow holiday support
@Raihas2024
2 ай бұрын
Kozhikode Venam avathi😔
@shabeebshavlog4865
2 ай бұрын
Palakkad nall mazha yaan heavy rain 😢
@anishaji94
2 ай бұрын
Kottyam avdhi😢
@Dev-tb2pi
2 ай бұрын
Rain undo
@-_Roronoa_-0
2 ай бұрын
Kozhikode?
@DilshadCT-r7b
2 ай бұрын
Malappuaram leva vanna plesse😢😢😢
@GSuneesh
2 ай бұрын
Kottayam😢
@Vjstcbivn
2 ай бұрын
😢😢കണ്ണൂർഅവധിഉണ്ടോ
@KARLOSS-w1h
2 ай бұрын
Palakkad ullavar ellam adichukerivaa😊
@VMirudhula-n6b
2 ай бұрын
Palakkad nall mazha ind😢
@Siva618-jm3hs
2 ай бұрын
kasargod ഇന്ന് രാവിലെ വലിയ മഴയുണ്ടായിരുന്നില്ല.അപ്പോൾ ഇവിടെ ഓറഞ്ച് അലർട്ട് ആയിരുന്നു. മൂന്ന് മണി കഴിഞ്ഞതിനുശേഷം നിർത്താതെ മഴ പെയ്തു കൊണ്ടിരിക്കുകയാണ്. എന്നിട്ട് ഇപ്പോൾ യെല്ലോ അലെർട്
@CirilVlog
2 ай бұрын
കണ്ണൂർ ജില്ലയിൽ മഴയുടെ സാഹചര്യം എന്താണെന്ന് കൂടി നിങ്ങൾ ഒന്ന് comment ചെയ്ത് അറിയിക്കണേ
@LAG.77
2 ай бұрын
Hevy mazayn
@Ashly4375
2 ай бұрын
Heavy rain
@vavachia7900
2 ай бұрын
Heavy rain
@AmeerHiba
2 ай бұрын
ഇവിടെ നല്ല കനത്ത മഴ ആണ്. രാവിലെ തൊട്ട് മുതൽ തുടങ്ങിയതാണ്.ഇപ്പോഴും മഴ നിന്നിട്ടില്ല.
@gazaljames6606
2 ай бұрын
Idukki avathi ano
@gazaljames6606
2 ай бұрын
Avathi ondo atho ellayyo
@FaisalThiruvagoth
2 ай бұрын
കോഴിക്കോട് നല്ല മായയാണ് അവധി വേണം
@sumithashijo6522
2 ай бұрын
Kottayam heavy rain
@EXYFYX
2 ай бұрын
Pathanamthitta
@asmabeevib.m
2 ай бұрын
Ernakulam danger ann
@Fanevipin
2 ай бұрын
Kozhikode heavy rain
@maryroy8904
2 ай бұрын
Wayanad 😢 athre peru marichu poyi kore peru missing 🥺🥺😭😭
@rahmathsakeer9395
2 ай бұрын
Malappuram nale school undooooooooooooooooooo rin💧💧💧💧💧💧💧🌧️🌧️🌧️🌧️🌧️🌧️
Пікірлер: 249