ഇ വീട് എല്ലാ സൗകര്യങ്ങളും ഉള്ള വളരെ വലിയ വീടാണ് പക്ഷേ ഇന്ന് ഇ കാലഘട്ടത്തിൽ എത്രയോ മനോഹരമായി ഇതിനേക്കാൾ ഭംഗിയിൽ പ്ലാൻ ചെയ്യായിരുന്നു. എന്തൊക്കെയോ ഭംഗിക്കുറവുണ്ട്.ചിലപ്പോൾ ഇവിടെ നിങ്ങൾ നിൽക്കാത്തത് കൊണ്ടായിരിക്കാം ഇപ്പൊ ഒന്നും സെറ്റ് ചെയ്തിട്ടില്ലല്ലോ അതുകൊണ്ടായിരിക്കാം എനിക്കി അങ്ങനെ തോന്നിയത് എന്ന് തോന്നുന്നു. എല്ലാം സെറ്റ് ചെയ്തു വരുമ്പോൾ അടിപൊളി ആയിരിക്കും എന്ന് കരുതുന്നു ട്ടോ 🥰🥰🥰
@Mazinvlog
Жыл бұрын
Ath enikkum thonneen.. Pain color ottum bangiyilla.. Pinne floor granite... Ippo granite aarum idunilalo
@livelove4160
Жыл бұрын
US model veedayatu kondanu. Especially paints. US 50years munpum ipolum ingane tane aanu. But namudae naad valare adikam vikasikukayum… arbhadam avukayum cheytu. Reality is dat NRIs ( gulf excluded, as they can come over anytime due to less travel expenses) are unaware of d progress in kerala.. & they keep d mindset & fashion of the year they left.
@sameeshbhasi5790
Жыл бұрын
ചേച്ചി അടുക്കളയിൽ സൈഡിൽ ഉണ്ടായിരുന്ന counter top entu cheitu
@noorasalamnoor7416
Жыл бұрын
നിയ നാട്ടിൽ വന്നപ്പോൾ തനി നാടൻ പെൺകുട്ടി🥰
@animohandas4678
Жыл бұрын
അതു തന്നെ. നിയ ഇങ്ങനെ വേണ്ട ഒരു അമ്മച്ചി ലുക്ക്
@devuzz4213
Жыл бұрын
വീട് അടിപൊളി താമസം ഇല്ലെങ്കിലും നല്ല വൃത്തിയായി സൂഷിക്കുന്നു 🥰❤️
@kanakalakshmi4820
Жыл бұрын
ഹായ് മിയചേച്ചി ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീട് കാണുന്നത് വളരെ മനോഹരമായിരിക്കുന്നു
@shobyvarghese342
Жыл бұрын
ഒട്ടുമിക്ക പ്രവാസികളുടേം അവസ്ഥ ഇതാണ് നാട്ടിൽ സ്ഥലം മേടിച്ചു വീട് പണിയും പക്ഷെ താമസിക്കാൻ ആരുമുണ്ടാവില്ല 😢
@beenajacob6947
Жыл бұрын
Beautiful house mia god bless ur new house which place is this
@teresa965
Жыл бұрын
Adipoli 👌 Ella marangalumundallo...nyzzz 🥰
@kcm4554
Жыл бұрын
First of all madam happy eid Mubarak. Most splendid beautiful palacial house, so beautiful wow superb & mesmerizing with unique excellent furnished & fittings. Congratulations on possession of new building & entering in to such a most paradise like most beautiful lovely looking building. Thank you so much ❤🎉💐🌹🙏🤩💗.
@bindusudheesh5562
Жыл бұрын
Shoppinginu poyille nattil vannittu. New dress Kanan waitting
@bijigeorge9962
Жыл бұрын
വീട് അടിപൊളി യായി ആൾതാമസം ഉള്ള വീട് പോലെ 💕💕
@jayavallip5888
Жыл бұрын
വീടും പരിസരവും നന്നായിട്ടുണ്ട്. ഉഗ്രൻ വീട്. ഞാൻ വീട് മുന്നെ കണ്ടിരുന്നു ❤❤👍👍
@niamathullach6936
Жыл бұрын
Jannumm kandinu
@gulabi8962
Жыл бұрын
beautiful house and garden😊😊
@sayyidmuhammadaazimputhiya6266
Жыл бұрын
Battery leekayi കാണും...njhagale veetilem inganeyaa.....ennit ippo cleaningin verunna cheachi Ac itt vekkum
@jubitha01
Жыл бұрын
Beatiful house and garden Mia.
@snehas9960
Жыл бұрын
അമേരിക്കയിലെ ജീവിതവും അടിപൊളി നാട്ടിലെ വീടും വീട്ടുകാരും എല്ലാം അടിപൊളി മിയയെ പോലെ മിയ മാത്രം 🌹🌹🌹
@elsyjose2639
Жыл бұрын
777
@lissyjohn3244
Жыл бұрын
Adipoli very nice to see the house and all
@Sunil-wx2rm
Жыл бұрын
വീടും മരങ്ങളും എല്ലാം നന്നായിട്ടുണ്ട് ❤❤🎉,,♥️🥰🥰❣️
@padminipadmini9886
Жыл бұрын
മിയയുടെ അമേരിക്കയിലെ വീടും അടിപൊളി നാട്ടിലെ വീടും സൂപ്പർ...
@vahithavijayan5456
Жыл бұрын
❤❤Mia ini varumbol ellavarum koodi varanam kurachu divasam nilkkanam appozhannu veedinu oru bangiundavukayullu ❤❤❤❤❤
@ajithas9119
Жыл бұрын
Wonderful house☺️👌👌❣️❣️❣️❣️❣️
@padminipadmini9886
Жыл бұрын
മിയയുടെ അമേരിക്കയിലെ വീഡിയോസ് ചിലതൊക്കെ ഞാൻ Newjercy yil ulla monum marumakalkum sent ചെയ്യാറുണ്ട്..
@akhilamohan5471
Жыл бұрын
വീടും പരിസരവും വളരെ മനോഹരമായിരിക്കുന്നു 👌
@PushpaKumari-qo6de
Жыл бұрын
എനിക്ക് മിയയോടെ ഉള്ള മതിപ്പ് ഒരു ജാടയും ഇല്ലാതെ മൂന്ന് മക്കളെ valarthiyathinaanu.അവർ മലയാളം മറന്നില്ലല്ലോ.❤
@roshinisatheesan562
Жыл бұрын
സത്യം❤😊
@itcpclimited9670
Жыл бұрын
എനിക്കും orupadu eshtamanu മിയ dae simplicity ശരിക്കും respect full. വീണ nair ayo unsahikable എന്തൊരു jadakariya
@twinkle3106
Жыл бұрын
@itcpc limited sathyam sheriku onu english parayan koodi aroyilla enitum makkale kond englishe parayiku..matravumalla dubai yiloke valarinna piller malayalam parayathirikanulla chances valare kuravanu avar intentionally parayipikathirikunu entho velya credit pole
@Satya_4870
Жыл бұрын
Just like American houses....well planned.....congrats!!
Cheechi kurache days evidayum nilkenum enn anik nalla agraham unde.
@vijayalakshmilakshmi3595
Жыл бұрын
മിയയുടെ പോലെതന്നെയാണ് മക്കളും അമേരിക്കയിലായാലും നാട്ടിലായാലും ജീവിക്കാൻ പഠിച്ച മക്കൾ പിന്നെ എനിക്ക് ഈ വീട് ഇഷ്ടമായി പക്ഷെ പരിസരം മിയെടെ വീടിന്റെ യാണ് ഇഷ്ടം
@sameenagopak3947
Жыл бұрын
മിയ യുടെ സ്വന്തം വീട് മാള യിൽ അല്ലേ?
@jesierajan513
Жыл бұрын
God bless you 🙏 ❤
@premaaravind8846
Жыл бұрын
Beutiful house ❤️thirichu pokarayo miye ?
@seemashibu5332
Жыл бұрын
Rent koduthu thamasikkinnaa namukke ethoke kannan Thane oru sathosham oru bedroom hallum swanthamayee undayal vere onnum kuduthal vendaa rent ohthuvayene
@CommerceconnectOnyoutube
Жыл бұрын
First yay ❤
@pushpajak9213
Жыл бұрын
Miya veedu suuuuper 😍😍😍
@sindhumenon7383
Жыл бұрын
Nathil veed super🥰😍😍😍😍 nice videos 👌👌👌👌👌👌👍
@sumashivnarayan8759
Жыл бұрын
Mila kitchen super Mundur yevide aanu eniyum varumbol onnu kanane at present I am in palakkad
@rajalekshmik687
Жыл бұрын
Super Ayitundu video
@rejithasijo6283
Жыл бұрын
Miya chechi hai😍🥰♥️ നാട്ടിലെ videos എല്ലാം നന്നായിട്ടുണ്ട്.. മമ്മിയും വീടും എല്ലാം നല്ല ഭംഗിയുണ്ട് 💕.. നാട്ടിലെ videos എല്ലാം ഞാൻ വീണ്ടും കാണാറുണ്ട്. നല്ല പോസറ്റീവ് energy ഉണ്ട്.. Love u miya chechi♥️🥰🥰...
Пікірлер: 158