ആ ഉമ്മയുടെയും ഉപ്പയുടെയും നല്ല മനസ്സ് അ മകനും കിട്ടിയിട്ടുണ്ട്😍😍
@MishabOfficialMedia
6 ай бұрын
ഒപ്പം രണ്ട് കുട്ടികളുടെ മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ🎉
@moiduk5262
6 ай бұрын
മലപ്പുറത്തിന്റെ തനി സ്വഭാവം കാണിച്ച ആകൊച്ചുമോന് അഭിനന്ദനം
@AdithyaN-gl5rl
6 ай бұрын
ഒരു പക്ഷെ ആരും ശ്രദ്ധിക്കാതെ പോവുമായിരുന്ന ഈ incident aa കുട്ടിയുടെ parent ne വിളിച്ച് അറിയിക്കാൻ കാണിച്ച മറ്റേ കുട്ടിയുടെ അമ്മയ്ക്ക് ഇരിക്കട്ടെ ഒരു 👏🏻👏🏻👏🏻
@firoskhanchathalloor3298
6 ай бұрын
❤
@feminafiroz3100
6 ай бұрын
❤❤❤❤❤
@sulaikhap7853
6 ай бұрын
🥰🥰🥰🥰👍👍🌹👍👍♥️♥️♥️♥️🙏🙏🙏🙏
@mohamednawaz6987
6 ай бұрын
സ്നേഹവും കരുണയും പകർന്നു കൊടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിച്ചിട്ടുണ്ട്... അഭിനന്ദനങ്ങൾ ❤❤❤
@firoskhanchathalloor3298
6 ай бұрын
അൽഹംദുലില്ലാഹ്. നിസ്സാരമായ ഒരു കാര്യം പക്ഷെ വലിയ സന്ദേശമാണ് മക്കൾ സമൂഹത്തിന് നൽകിയത്. ഈ ഒരു വിവരം അറിഞ്ഞ നിമിഷം അഫ്നാനെയും അംഗിതിനേയും ചേർത്തു പിടിച്ച ഫൈസൽ മാഷിനോടുള്ള സന്തോഷം മറച്ച് വെക്കുന്നില്ല. നിങ്ങളുടെ പ്രവർത്തനം ഈ നാടിനും 5:43 സമൂഹത്തിനും അഭിമാനാർഹമാണ്. എന്നും പ്രാർത്ഥനയിൽ നിങ്ങൾ ഉണ്ടാവും.
@kadeejadeeja3759
6 ай бұрын
അൽഹംദുലില്ല മാഷാ അള്ളാ എന്റെ മോന് അള്ളാ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ (ആമീൻ)
@firoskhanchathalloor3298
6 ай бұрын
പ്രിയ സഹോദരങ്ങളെ... എന്റെ മോൻ അഫ്നാൻ ഖാനെയും സുഹൃത്ത് അംഗിതിനേയും സ്നേഹം കൊണ്ടും പ്രാർത്ഥന കൊണ്ടും ചേർത്ത് പിടിച്ചതിന് ഹൃദയത്തിന്റെ ഉള്ളറകളിൽ നിന്നും ഒരായിരം നന്മകൾ ആശംസിക്കുന്നു. ഈ ഒരു ചേർത്തുപിടിക്കൽ ജനഹൃദയങ്ങളിൽ എത്തിച്ച ഫൈസൽ മാഷിന് പ്രത്യേകം സന്തോഷം അറിയിക്കട്ടെ. സ്നേഹത്തോടെ ❤ Firoskhan Edavanna
@ajitham2108
6 ай бұрын
നല്ല മകൾ ❤️❤️❤️
@user-xl2wq5hm1u
6 ай бұрын
ഈ നന്മ കണ്ട് നാടും നാട്ടുകാരും ഒത്തൊരിമിക്കട്ടെ..❤️ വിദ്വാശവും വിമുകതയും മാറി ഭവിക്കട്ടെ....💕
@vijayalakshmiprabhakar1554
6 ай бұрын
1. വിദ്വേഷം 2. വിമുഖത
@basheervm3719
6 ай бұрын
ഈ നന്മ എല്ലാവരിലും ഉണ്ടാകട്ടെ വളർന്നു വരുന്ന വർഗീയതയെ ഇല്ലായ്മ ചെയ്യാൻ ഇത്തരംനന്മകൾ തുടരട്ടെ
@mollymani8895
6 ай бұрын
വിദ്വേഷവും , വിമുഖതയും
@mrcreation6122
6 ай бұрын
കേരളം ചെറിയ കുഞ്ഞുങ്ങൾ പോലും പരസപരം ചേർത്ത് പിടിക്കുന്ന.. കാഴ്ച
@yoosufcheloor5124
6 ай бұрын
നല്ല മക്കൾ. നല്ല കുടുംബം. ഇതാണ് നമ്മുടെ കേരളം 👌👌
@jinishajini1137
6 ай бұрын
അങ്കിത് വളരെ നല്ല കുട്ടിയാണ് .അവൻ്റെ parents ne എനിക്ക് അറിയാം അവരും നല്ല പെരുമാറ്റം annu മക്കൾക്ക് പ്രോത്സാഹനം നൽകാൻ കാണിച്ച നല്ല മനസ്സിന് അഭിനന്ദനങ്ങൾ🎉🎉
@firoskhanchathalloor3298
6 ай бұрын
❤❤❤❤
@AbdulRasheed-np1hp
6 ай бұрын
ഉപ്പ ഫിറോസ് ഖാൻ നല്ല ഒരു സഹായകനാണ്. ഒറ്റപ്പെട്ട് നിന്നപ്പോൾ എന്നെ കൂടെ കൂട്ടിയ ഒരു അനുഭവം എനിക്കുണ്ടായിട്ടുണ്ട്. അത് ഒരിക്കലും മറക്കാൻ കഴിയില്ല😢❤
@firoskhanchathalloor3298
6 ай бұрын
മാഷെ❤
@AbdulAli-ig6ln
6 ай бұрын
എന്റെ അമ്മായിന്റെ പേരക്കുട്ടിയാണ് ഉപ്പ ഫിറോസ്ഖാൻ എസ് വൈ എസിന്റെ സജീവ പ്രവർത്തകനാണ് ഒതായിചാത്തല്ലൂർ ആണ് അവരുടെ വീട് അല്ലാഹു നമ്മുടെ എല്ലാ മക്കളെയും നല്ലവരാക്കി തരട്ടെ
@yusufmuhammad2656
6 ай бұрын
നമ്മുടെ മക്കളെല്ലാം ഇങ്ങനെ വളരട്ടെ അഫ്നാൻ ..അഭിനന്ദനങ്ങൾ. യൂസുഫ് ഓമാനൂർ
@vijayalakshmiprabhakar1554
6 ай бұрын
ആ മോൻ ചെയ്തത് നല്ല കാര്യം. എന്നാൽ ആ സംഭവം നിസ്സാരമായിത്തള്ളാതെ അവനെ അഭിനന്ദനം അറിയിക്കാൻ വിളിച്ച അമ്മ അടിപൊളിയല്ലേ?
@user-hl3dm2kw6x
6 ай бұрын
തീർച്ചയായും ആ അമ്മ ഉപകാരം ചെയ്തവരെ മറക്കാത്ത അമ്മ
@firoskhanchathalloor3298
6 ай бұрын
അമ്മയുടെ സ്നേഹ മനസ്സിന് കിട്ടുന്ന അംഗീകാരം ആണ് ഓരോ വാക്കുകളും
@abdurahiman.kmkallumottakk4572
6 ай бұрын
സോഷ്യൽ മീഡിയാജീ താങ്കൾക്ക് വന്ദനം.. സോഷ്യൽ മീഡിയ സജീവമാകും മുമ്പ് ഇത്തരം സൽക്കർമ്മങ്ങൾ വെറും സാധാരണ കാര്യങ്ങൾ മാത്രം ആയി ഒതുങ്ങും. ഇന്ന് എല്ലാം എല്ലാവരിലും എപ്പോഴും എപ്പോഴും എത്താവുന്ന സ്ഥിരോത്സാഹവും സ്ഥിതിയും ആയി. പിള്ള മനസ്സിൽ കള്ളമില്ല തന്നെ പോലെയാണ് തന്റെ സഹപാഠിയുംം... ചേർത്ത് പിടിക്കണം.. കാക്കകൾ പമ്പേഴ്സ് ഇടണം.
@sulaikhap7853
6 ай бұрын
കുഞ്ഞു മോനെ ഈ ചെറിയ പ്രായത്തിൽ വലിയ ഒരു കാരിയം ചെയ് ത തു അഭിനന്ദനങ്ങൾ. ഇതുപോലെ എല്ലാ മക്കളും കണ്ടില്ലാ എന്ന് നടിക്കാതെ സമൂഹത്തിന് ഒരു മാതൃ കയായി Maruka . അതുപോലെ Aa അമ്മയ്ക്കും മനസ്സറിഞ്ഞ് കുഞ്ഞുമോനെ ആദരിച്ചതിനും ഒരു Big സല്യൂട്ട്. ലത്തീഫ് മാഷിനും ഈ നല്ല മാതൃകാ പരമായ കാരിയങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും ഒരു Big സല്യൂട്ട്.. വളർന്നു വരുമ്പോൾ നല്ല ഐക്കിയവും . സ്നേഹവും എന്നും നില നിൽക്കട്ടെ ആമീൻ. 🤲🤲🤲🤲👍👍👍👍👍♥️♥️♥️♥️♥️♥️🌹🌹🌹🌹
@harshathoufeeq4962
6 ай бұрын
Allahumma barik❤ ഫെമിനയുടെ മകൻ അങ്ങനെ ചെയ്തതിൽ അത്ഭുതമില്ല🤩Apparently she is a social being!!so that will reflect in her kids 😘 നാനുവിൻറെ പ്രായത്തിലുള്ള ഒരു മകൻ എനിക്കുമുണ്ട്... അവനുൾപ്പെടെ ഈ പ്രായത്തിലുള്ള കുട്ടികളെല്ലാം ഒരു wonderworldil ആണ് ജീവിക്കുന്നത്..... തൊട്ടടുത്ത ആൾ മരിച്ചു കിടന്നാൽ പോലും അറിയാതെ ഫോണിൽ കളിച്ചു ഇരുന്ന് സ്വപ്നജീവികളായി ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ,ഇത്രയും സോഷ്യൽ ആയി behave ചെയ്യുക എന്ന് പറയുന്നത് തികച്ചും അവന്റെ നന്മ മനസ്സിന്റെ അടയാളമാണ്🙌🏼
@firoskhanchathalloor3298
6 ай бұрын
❤
@abdulkareem1276
6 ай бұрын
വരാന്ത യിൽ കൂടെ നടന്നതിനു തമ്മിൽ അടികൂടുന്ന കൗമാര കാർക് ഇത് മാതൃക യാണ്, മക്കളിൽ വിട്ട് വീഴ്ച ഇല്ലേൽ പിന്നെ മുതിർന്നാൽ അത് അന്യ മായി പോകും ഒപ്പം ചേർത്തു പിടിച്ച താങ്കൾ കും ഒരു പാട് നന്ദി..
@suhailtv8313
6 ай бұрын
Super monu 👍👍 വർഗീയതയും വിദ്വെശവും കൊണ്ട് നടക്കുന്നവർക്ക് വലിയൊരു മാതൃകയാണ്
@feminafiroz3100
6 ай бұрын
മാഷെ ഒരുപാട് സന്തോഷം. ഈ ഒരു സംഭവം എത്രയോ വലിയൊരു സന്ദേശമാണ് എന്ന് അറിയുന്നത് സാറിന്റെ വീഡിയോ കണ്ടപ്പോൾ ആണ്. അംഗിതിന്റെ അമ്മ മോൻ പറഞ്ഞ കാര്യം പങ്ക് വെച്ചത് കൊണ്ട് മാത്രമാണ് ഈ ഒരു വിഷയം പുറത്ത് അറിയുന്നത്. എല്ലാവർക്കും അഭിനന്ദനങ്ങൾ
@hamzaaboobacker6956
6 ай бұрын
നിങ്ങൾ മറ്റുള്ളവരെ ഒന്ന് സംസാരിക്കാൻ വിടണം മാഷേ കാണുമ്പോൾ ഒരു അസ്വസ്ഥത ഫീൽ ചെയ്യുന്നു നിങ്ങളുടെ ഇടക്കുള്ള ഇടപെടൽ
@Indian-qy7ez
6 ай бұрын
കുഞ്ഞു മക്കൾ ആലോചിച്ച് ഓരോ വാക്കും പറയാൻ ഒരുപാട് സമയം എടുക്കും. വീഡിയോ നീണ്ടുപോവില്ലേ. അതുകൊണ്ട് മാഷ് ഇടപെടുന്നതായിട്ടേ തോന്നിയുള്ളു.. Be positive. 👍
@sheelarnair4035
4 ай бұрын
1മോനെ ഞാൻഒരുപാട് അഭിനന്ദിക്കുന്നുയൂണിഫോമിൽ ഒരുപാട് അഴുക്ക്പറ്റാതിരിക്കാൻഅടിയിൽ ഷർട്ട് ഇട്ട്അവന്റെഉമ്മയെ സഹായിക്കുന്ന മനസ്സ് അത് ഒരു + Point ആണ് മോനു നല്ല ഭാവിയുണ്ടാകട്ടെ
@user-xq3ex6tm6c
6 ай бұрын
ആ പയ്ത ലിന് ദുനിയാവും അഹിറവും സുഖ മക്കണേ. അല്ലഹാ 🤲🤲🤲🤲🤲🤲❤️❤️👍
@abunoorani
6 ай бұрын
നല്ല വിശാല മനസ്സുള്ള വെറുപ്പും വിദ്വേഷവും ഇല്ലാത്ത ഇത്തരം നല്ല കുട്ടികൾ അഭിമാനമാണ്
@jaleeljaleel7
6 ай бұрын
ഇതാണ് റിയൽ കേരളം നാം ഒന്നാണ് നമ്മുടെ കേരള ജനത ഒന്നാണ്💐
@judek.v759
6 ай бұрын
ഇത് എല്ലാവരിലും എത്തിച്ചവർക്കും, കുഞ്ഞു മക്കൾക്കും അഭിനന്ദനങ്ങൾ 👏👏
@firoskhanchathalloor3298
6 ай бұрын
സാറെ❤
@sreekumarmodiyil567
6 ай бұрын
മലപ്പുറം ഒന്നാണ്.... നല്ല മനുഷ്യർ ആണ് മലപ്പുറത്ത്കാർ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@musthafakp9037
6 ай бұрын
ഞാൻ പഠിച്ച എൻ്റെ സ്വന്തം സ്കൂൾ ഇനിയും ഇത് പോലെ നല്ല നല്ലകാര്യങ്ങൾ പ്രതീക്ഷക്കാം നല്ല പഠിപ്പ് ഉള്ള സ്ക്കൂൾ ആണ് എം.ഡി.പി.എസ് സ്കൂൾ ഏഴൂർ അദ്യാപകർ Very Very Super ആണ്
@JuraijJuraijkt
6 ай бұрын
പ്രിയകൂട്ടുകാരൻ ഫിറോസ് ബായിടെ മോൻ അഫ്നാൻ.....🎉❤❤ സന്തോഷം 🥰
@haseenak5421
5 ай бұрын
👍👍👍 ❤😍🥰🌹 ഇന്നത്തെ കാലത്ത് ഇത് പോലെ നന്മ ചെയ്യാൻ എല്ലാർക്കും തോന്നട്ടെ ആമീൻ 🤲🤲🤲😔😥
@sreekumarmodiyil567
6 ай бұрын
നല്ല ഒരു തല മുറ വളർന്നു വരുന്നതിൽ അഭിമാനം..... ആ മോന്റെ അച്ഛനും, അമ്മയ്ക്കും അഭിമാനം..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@justrelax9964
6 ай бұрын
Ma sha Allah ❤ Alhamdhulillah 2 പേരെയും അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@user-yg7el6xy6c
6 ай бұрын
Wow good boy futures are ready
@user-ll8sl7go3k
6 ай бұрын
Afnan monte umma ente ipozhathe ss miss ann nalla miss ann monum ❤ mon baaviyil Doctor thanne aavum
@riyasbaburiyasbabu8804
6 ай бұрын
Entho ente kann niranju poyi.... mashaallah ❤❤
@sherinkallingal4627
6 ай бұрын
ഞമ്മളെ ഏഴുർ സ്കൂൾ....... 😍😍😍😍👍നല്ല മോൻ.... 🥰💕
@nuhakasim
6 ай бұрын
Masha Allah മറ്റുള്ള കുട്ടികൾക്ക് മാതൃ കയാവട്ടെ ❤
@cookartgallerybyammus
6 ай бұрын
Malappurathe swabhavathe kalum aa teacherinte mikavine kalum aa ummayude makan aanu avan🥳😍❤️... Sherikkum abhinandhikkendath avare aanu... Avante nanmaye abhinandhikkan mun kai edutha matte kutiyude mathapithakkaleyum 🌹🌹🌹🤝
@feminafiroz3100
6 ай бұрын
Thankz ❤
@sivapriyaparu2707
6 ай бұрын
ഈ രീതിയിൽ കുഞ്ഞുങ്ങളെ വളർത്തു മാതാപിതാക്കളെയാണു കൂടുതൽ അഭിനന്ദിക്കേണ്ടതു .
@saleena859
6 ай бұрын
യ അല്ലാഹ് പൊന്നു മോൻ അല്ലാഹും നമ്മുടെ എല്ലാം മക്കളെ അനുഗ്രഹിക്കട്ടെ ആമീൻ
@minshamiza5165
6 ай бұрын
Femina mam🤌🤍 ICHS SCHOOL Tanur Proud of you mam❤️🩹
@user-qn7tu5fe3s
6 ай бұрын
ഇത് പോലെ നല്ല മക്കൾനമ്മുടെ സമൂഹത്തിൽ വളരട്ടെ .❤❤❤
@nassertrithala9258
6 ай бұрын
അഫ്നാനെയും അംഗിതി നെയും പോലെ ആകണം ഈ നാട് 🌹
@Abicm9562
6 ай бұрын
എന്റെ മോന്റെ പേരും അഫ്നാൻ എന്നാണ് മൂന്ന് എ ക്ലാസ്സിൽ പഠിക്കുന്നു
@NoushadfasilaNoushadfasi-cy2jq
6 ай бұрын
Afnanante ummachi njangalude social science miss aan ❤️missine pole thanneyaan afnan ❤️
@navaspoonthala5032
6 ай бұрын
Monde ബാപ്പയും ഉമ്മയും,,, 👍ബിഗ് സല്യൂട്ട്
@user-pm2qv4fs4n
6 ай бұрын
ആ കുട്ടിയെ കഴുകി കൊടുത്തത് നല്ലൊരു സന്തോഷം തോന്നുന്നു മറ്റേ കുട്ടിയുടെ അമ്മ സമാധാനം കൊടുത്തത് അതിലും വലിയ സന്തോഷമായി തോന്നുന്നു മാതാപിതാക്കൾക്കും ടീച്ചറുകൾക്കും ബിഗ് സല്യൂട്ട്
♥️♥️♥️👍👍👍👍👌👌👌👌 Love you my child. He already developed v good personality. 👍👍
@deepachandran3177
6 ай бұрын
അഭിനന്ദനങ്ങൾ മോനേ❤❤❤
@dilshanam1492
6 ай бұрын
എന്റെ മോൻ Gvhss കീഴ്പറമ്പിൽ 5thഇൽ ആണ്. ഒരു ദിവസം ഉച്ചയൂണ് വാങ്ങി പോകുമ്പോൾ മറ്റൊരു കുട്ടി ഓടി. ഊണ് താഴെ വീണു. അപ്പോ തന്നെ, 6-ാം ക്ലാസിലെ ഷാമിൽ ഓടി വന്നു.സാരമില്ലടാ.'' എന്നും പറഞ്ഞ് വേറെ ഊണ് വാങ്ങി കൊടുത്തു. ഷാമിൽ അങ്ങനെ ചെയ്തിലായിരുന്നെങ്കിൽ അവനന്ന് ഭക്ഷണം കഴിക്കില്ലായിരുന്നു.ഷാമിലിനെ നേരിട്ട് കാണാന് കഴിഞ്ഞില്ലെങ്കിലും 'എന്റെ സന്തോഷത്തിന് ചെറിയൊരു സമ്മാനം C പെൻസിൽ കൊടുത്തയച്ചു...
@firoskhanchathalloor3298
6 ай бұрын
❤
@Buraaqbusthaan
6 ай бұрын
നന്മയുടെ പ്രകാശം പരത്തി ഈ മക്കളിലൂടെ ലോകം നീണാൾ വാഴട്ടെ. ഈ മക്കൾക് AL RABEEH PERFUMES DUBAI യുടെ അനുമോദനം അറിയിക്കുന്നു MANUFACTURING DUBAI
Sugimol❤ente chunk avalude avalude vinayavum salswabhavavum kond aa kuttiye abhinandhikan ayimunkai eduthath kond ee സൽപ്രവർത്തി ellavarum arinju aa monu kittenda angeekaram ellavarudeyum anugramayi avanu kitti. Nallathumathram varuthatte randu familikum. Ente മകളടക്കം എല്ലാ മക്കൾക്കും ഇതൊരു അറിവാണ് നല്ലത് ചെയ്യാനുള്ള പ്രചോദനം
@firoskhanchathalloor3298
6 ай бұрын
❤
@sivaprasadtp5489
6 ай бұрын
അഭിനന്ദനങ്ങൾ ❤❤❤👍
@LovelyDodoBird-cj8ts
4 ай бұрын
ഇതാണ് മക്കളേ മലപ്പുറം മുസ്ലീമിൻ്റെ സംസ്കാരം. മാതൃകയാക്കണം. മറ്റു കുട്ടികൾക്ക് പ്രചോദനമാവട്ടെ!
@user-ox2pe1fd2x
6 ай бұрын
Ee teacher njangale miss Aan femina miss English Aan subject
@hopefully917
6 ай бұрын
വളരെ സന്തോഷം തോന്നുന്നു.
@mohamednawaz6987
6 ай бұрын
മക്കളുടെ സ്നേഹം....❤❤❤
@fayisfayis4390
6 ай бұрын
👍
@abhilashpa7721
6 ай бұрын
Super monu umma❤❤❤
@fousiyacp3195
6 ай бұрын
Nte class teachernte mon aan..❤️🩹🌝
@user-cp8ne1pv7j
6 ай бұрын
എനിക്ക് കരച്ചിലാണ് വന്നത്
@user-cc7rl1ff9w
6 ай бұрын
എനിക്കും
@user-cp8ne1pv7j
6 ай бұрын
ആരും പറഞ്ഞു കൊടുത്തിട്ട് ചെയ്തല്ലല്ലോ അവരുടെ മനസ്സ് നോക്കണേ നല്ല സൗഹൃദം എന്നും നിലനിൽക്കട്ടെ
@riyavb1159
4 ай бұрын
Kannu niranju santhosham kondu .nalla mathraka kanichathinu support cheyytha allavarkkum🙏❤👌🥰
@namukkuchutthum3663
6 ай бұрын
നമ്മൾ എല്ലാം കണ്ട് പഠിക്കണം
@arifajasmine3869
4 ай бұрын
കൊച്ചുഹൃദയാന്തരത്തിന് വലിയ കാരുണ്യ
@suharafarooksuhara6214
6 ай бұрын
Avante umma I c h le teacherann enikk nalla ishtaman
@abdurshimanmp7393
6 ай бұрын
മനുഷ്യൻ മനുഷ്യരായി കാണുക മൃഗങ്ങൾ മൃഗങ്ങളായി കാണുക എല്ലാ മാതാപിതാക്കളും കുട്ടികളെ മതം വേറെ ജാതിഭേദം വേറെ മനുഷ്യൻ മനുഷ്യനായി കാണുവാൻ പരിശീലിക്കുക
Пікірлер: 353