ചെറിയൊരു Support മാത്രമാണ് ഞാൻ നൽകിയത് ,അവരുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾ നിറവേറ്റികൊടുത്തു ,സാധനങ്ങൾ കുട്ടികൾക്ക് നൽകിയ രാത്രി അവർക്ക് സന്തോഷംകൊണ്ട് ഉറക്കം വന്നില്ലത്രെ എന്ന് അവരുടെ ഉമ്മ പിറ്റേ ദിവസം എന്നെ അറിയിച്ചു , മിടുക്കരായ മക്കളുടെ വീഡിയോ മുഴുവൻ കണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തണെ ,പറ്റുവെങ്കിൽ വീഡിയോ ഷെയർ ചെയ്യണേ
@soopymambra2417
9 ай бұрын
വളരെ വളരെ അധികം സന്തോഷം പൈസ ഫൈസൽ മാഷ് നിങ്ങടെ വീഡിയോ ആണ് മിക്കതും കാണാറുണ്ട് ഒന്നൊന്നിന് വളരെ വാക്കുകളില്ല പറയാൻ അത്രയ്ക്കും വിലപ്പെട്ട വീഡിയോകളാണ് ആ മക്കളൊക്കെ ലോകം അറിയട്ടെ ആരെങ്കിലും സഹായിച്ചു കൊടുക്കട്ടെ
@harispoovancheri5213
9 ай бұрын
അള്ളാഹു സോലിഹായ അമലുകളിൽ ഉൾപെടുത്തട്ടെ
@hennahenna5081
8 ай бұрын
പറയാൻ വാക്കുകൾ ഇല്ല
@sulaimansulu8960
9 ай бұрын
ഇപ്പത്തെ മക്കൾ കണ്ട് പഠിക്കണം കണ്ടപ്പോൾ മനസ്സ് അലിഞ്ഞു ❤️❤️🥰🥰
@rizabasheer524
8 ай бұрын
കാരുണ്യവാനായ അള്ളാ ഇങ്ങനെ ഉള്ള കുടുംബത്തെ സഹായിക്കാൻ മനസ്സ് കാണിക്കുന്ന സുമനസ്സുകൾ ക്ക് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നല്കണേ അള്ളാ
@subaida3838
9 ай бұрын
ഫൈസൽ സാറും സഹ അദ്ധ്യാപകരും ചെയ്യുന്ന പ്രവർത്തനം വളരെ നല്ലതുതന്നെ ഇത് എല്ലാവർക്കും നല്ലൊരു മാതൃകയാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@MdMd-rq4jp
9 ай бұрын
ഫൈസൽമാഷെ നിങ്ങൾ വല്ലാതെ ഭാഗ്യം ചെയ്ത ആളാ എത്ര പാവങ്ങളുടെ മനസ്സിലാണ് നിങ്ങൾ സന്തോഷം നിറച്ചത്
@mohammedrashid5824
9 ай бұрын
Mashalla....allahuakbar
@lizypaul7423
9 ай бұрын
ഭൂമിയിൽ ഇതുപോലുള്ള കുറച്ചു നല്ല മനുഷ്യർ ഉള്ളത് കൊണ്ടാണ് ദൈവം ലോകത്തെ ഇങ്ങിനെ നിലനിർത്തുന്നത്
@ayshaliya7286
9 ай бұрын
മാഷേ... ആ പാവങ്ങൾക് ഒരു വീടും നല്ല ഒരു കടയും വച്ചുകൊടുക്കണം.... നിങ്ങൾക് ഞങ്ങളുടെ ദുആ... ആമീൻ 🤲🏻🤲🏻🤲🏻
@sumaharilal6567
6 ай бұрын
ആ മക്കൾ നല്ല ഉയർച്ചയിൽ എത്തും ചേട്ടാ നിങ്ങളും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
@ashrafvlog6320
9 ай бұрын
അസലാമു അലൈക്കും റഹ്മത്തുള്ള ഫൈസൽ മാസ്റ്ററുടെ ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ പാവങ്ങൾക്ക് വളരെ ഉപകാരപ്പെടുന്നുണ്ട് ഇതിന് മാഷിയും സഹായിക്കുന്ന മറ്റു പ്രവർത്തകർക്കും എങ്ങനെ നന്ദി പറയണം എന്നറിയില്ല എന്തായാലും നിങ്ങളെല്ലാം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതാണ് ഇങ്ങനെയുള്ള പ്രവർത്തനങ്ങൾക്ക് അള്ളാഹു തക്കതായ പ്രവൃത്തിഫലം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമീൻ
@MuhammedAli-vw9lv
Ай бұрын
ഫൈസൽ മാഷിനും കുടുംബത്തിനും അല്ലാഹു ബർകത് നൽകട്ടെ ആമീൻ
@rasheedm.a.r8324
8 ай бұрын
4. അദ്ധ്യാപകർ ക് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്..
@soopymambra2417
9 ай бұрын
ഈ പൊന്നു മക്കളെ കുടുംബത്തെയും നമ്മൾ ഓരോരുത്തരും കഴിയുന്ന പരമാവധി നമ്മൾ സഹായിക്കണം
Пікірлер: 102