നമ്മൾ നേഴ്സറികളിൽ നിന്നും റോസ് ചെടികൾ വാങ്ങുമ്പോൾ കാണാൻ നല്ല ഭംഗി ആയിരിക്കും
റോസ് പൂക്കളുടെ ഭംഗി നോക്കിയാണ് നമ്മൾ ചെടികൾ വാങ്ങി വീടുകളിൽ കൊണ്ടുവന്നു സെറ്റ് ചെയ്യുന്നത്
പക്ഷെ ഒരാഴ്ച കഴിയുമ്പോൾ ആ ഭംഗിയെല്ലാം നഷ്ടം ആയി റോസ് ചെടി മുരടിച്ചു ഇലകൾ എല്ലാം പഴുത്തു
പിന്നീട് ഉണ്ടാകുന്ന പൂക്കൾക്ക് വലുപ്പം കുറയുകയാണ് ചെയ്യാറ്.
പക്ഷേ എങ്കിൽ അതിനെല്ലാം ഒരു പരിഹാരം ഉണ്ട്
റോസ് ചെടികൾ നമ്മൾ വാങ്ങുമ്പോ എങ്ങനെയാണ് ഉണ്ടായിരുന്നത് അതുപോലെ കലാ കാലം നിലനിർത്താൻ ഉള്ള നല്ല രീതിയിൽ വലുപ്പം മുള്ള റോസ് പൂക്കൾ ഉണ്ടാവാൻ ഉള്ള കിടിലം ഒരു ഐഡിയ ആണ് ഞാൻ ഈ വീഡിയോയിൽ കാണിച്ചു തരുന്നത്
തീർച്ചയായും നിങ്ങൾക് ഉപകാരപ്രതമാവും വിഡിയോ കണ്ടു നോക്കു. ഇഷ്ടമായാൽ like ചെയ്യാനും Share ചെയ്യാനും മറക്കരുതേ..👌
Негізгі бет നേഴ്സറി റോസ് പരാജയം ആവില്ല ഇതൊന്നു പരീക്ഷിച്ചു നോക്കൂ | Shemiz Sk |
Пікірлер: 422