റോസ് ചെടികളുടെ മുരടിപ്പ് മറാണോ
മുട്ടുകൾ കരിയുന്നുണ്ടോ
എങ്കിൽ അതിനുള്ള മരുന്നാണ് ഈ വീഡിയോയിൽ ഞാൻ പരിചയ പെടുത്തുന്നത്
നമ്മുടെ വീടുകളിലെ നിത്യോപക സാധനങ്ങളുടെ വെസ്റ്റുകൾ കൊണ്ടാണ് ഈ മരുന്നു ഉണ്ടാക്കുന്നത്
റോസ് ചെടികൾക്ക് മാത്രമല്ല എല്ലാ ചെടികളുടെയും മുരടിപ്പ് മാറ്റുവാൻ ഈ മരുന്ന് കൊണ്ട് പറ്റും
എല്ലാവരും വീഡിയോ മുഴുവനായും കണ്ടു നിങ്ങളുടെ ചെടികളിൽ ഈ മരുന്നു ഉപയോഗിക്കൂ
വീഡിയോ മറ്റുള്ളവരിലേക്കും share ചെയ്യൂ
ഇഷ്ടമായൽ like ചെയ്യാനും മറക്കരുതേ
Негізгі бет റോസ് ചെടികളുടെ മുരടിപ്പ് മാറാൻ കിടിലം മരുന്നു| Shemiz Sk|
Пікірлер: 155