My sister...... we proud of you....... all the best singer
@Munavirkuniya
4 жыл бұрын
ഹൃദയത്തിന്റ അടിത്തട്ടിൽ നിന്നും കോറിയിട്ട വരികളായതു കൊണ്ടാവും... മനസ്സിലേക്ക് തുളച്ചു കയറുമ്പോലെ ഒരു ഫീലിംഗ്... പ്രിയ സുഹൃത് ഷഫീഖ് ആവിലോറ നന്നായി ആലപിച്ചു . മുത്ത്നബിയുടെ പൂമുഖം കനവിൽ കാണാൻ റബ്ബ് തൗഫീഖ് നൽകട്ടെ...ഈ മദഹ് അതിന് കരണമാവട്ടെ ആമീൻ... اللهم صل على سيدنا محمد وعلى اله وصحبه وسلم 😍😍😍😍😍😍😍😍😍😍😍😍😍
Пікірлер: 89