വീഡിയോ ഒത്തിരി ഇഷ്ടായി ട്ടോ.. നിങ്ങളെ സന്തോഷം കാണുമ്പോൾ എനിക്കും സന്തോഷം വരുന്നു..😊😊😊
@divyaskitchen7994
Ай бұрын
😊❤❤ thank you
@SOWMYA__SHIBU_123
Ай бұрын
ഹായ് ദിവ്യ ഞാൻ സൗമ്യ ഒരു പാട് ഇഷ്ടം തോന്നി ഈ വീഡിയോ കണ്ടപ്പോൾ എന്റെ ഹുസ്ബൻഡ് ദുബായിൽ ആയിരുന്നു ഇപ്പോൾ രണ്ടു വർഷം ആയി നാട്ടിൽ ഉണ്ട് ഇതു കണ്ടപ്പോൾ ഓരോ ഓർമകൾ വന്നു,, കല്യാണത്തിന് ഞാനും വരും ട്ടോ 🥰🥰 പാലക്കാട് ആണ് ❤❤❤❤
Divya anikk ente attan vannapole thonnunnu sangadayipoi
@divyaskitchen7994
Ай бұрын
😢❤❤
@OruPathanamthittakkari
Ай бұрын
ദിവ്യ ശര്ദിക്കുന്നവർ യാത്രയിൽ വണ്ടിയുടെ ഫ്രണ്ട് സീറ്റിൽ ഇരുന്നാൽ ശര്ദിക്കില്ല, കണ്ണ് sraight ആയി ഇരിക്കണം ദൂരത്തോട്ട്, ഫോൺ നോക്കാൻ പാടില്ല ഇങ്ങനെ ഉള്ളവർ. നാത്തൂൻ കുട്ടിയുടെ പേര് പറഞ്ഞില്ല 🥰
Пікірлер: 130