നിങ്ങളെന്നെ പഠിപ്പിച്ചിരുന്നെങ്കിൽ ഇന്ന് ഞാൻ എന്തെങ്കിലും വലിയ നിലയിൽ ആയേനെ. പലപ്പോഴും നിങ്ങളെ ക്ലാസ്സ് കേൾക്കുമ്പോൾ ആഗ്രഹിച്ചുപോകുന്നു
@sharafudheensharafu2256
Жыл бұрын
ഇവരെക്കാൾ നല്ല അദ്ധ്യാപകർ നിന്റെ മുന്നിൽ കടന്ന് പോയി അവർ നിന്നെ ചിരിപ്പിക്കാൻ നോക്കിയിട്ടുണ്ടാവില്ല... ഇദ്ദേഹം ആണെങ്കിലും കുറച്ചു ദിവസം കഴിയുമ്പോൾ വേറെ ആൾ പടിപ്പിച്ചെങ്കിൽ എന്ന് തോന്നും..
Пікірлер: 40