നല്ല ഒരു പാട്ടിനെ എങ്ങനെ വികൃതം ആക്കാൻ കഴിയുമെന്ന് മനസിലായി. യഥാർത്ഥ ഫീലിംഗിൽ പാടിയാൽ എന്താ പ്രശ്നം...
@AbdusSalam-p2u
3 ай бұрын
അലോഷി താങ്കളെ ശ്രദ്ധിയ്ക്കുകയും ഇഷ്ട്ടപ്പെട്ടുവരുകയുമായിരുന്നു. ഇയ്യിടെയായി താങ്കളിലെ കലയെ താങ്കൾ കൊന്നുകൊണ്ടിരിയ്ക്കുകയാണ്. മനോഹരമായ പാട്ടുകളെയും വരികളെയും ഒരുസ്റ്റേജ് കിട്ടുമ്പോൾ ഉടുതുണിയഴിച്ചു കളയുന്നതു പോലെ പാടുകയെന്നു പറയാൻ പറ്റില്ല. മാന്തി വികൃതമാക്കി കൊല്ലരുത് പഴയ പാട്ടയാലും ഏത് പാട്ടായാലും അതിനെ അതിന്റെ നൈർമല്യതയോടെ നെഞ്ചിലിട്ട് താലോലിയ്ക്കുന്ന ഒരുസമൂഹം ഇവിടെയുണ്ട്. ഇതിലും ഭേദം അവരെ നോക്കി മുണ്ട് പൊക്കി കാണിയ്ക്കുന്നതാണ്. വേദനയോടെ ഇന്നുമുതൽ നിങ്ങളെ പടിയ്ക്കുപ്പുറത്താക്കിയ മലയാളി.
@shafeeknrd2436
5 ай бұрын
good feel
@thrideepkrishnakurup5195
5 ай бұрын
❤😊
@SulthanaCheruvadi
4 ай бұрын
നശിപ്പിക്കരുത്.
@cpkeyboard4656
3 ай бұрын
😅😅
@haneefp8530
4 ай бұрын
ഈ ഗാനം ഫീലോഡ് കൂടി ആലപിക്കേണ്ടതല്ലേ സ്പീഡ് കുറച്ചു ഫീലോഡ് കൂടി പഠിക്കൂടെ ആ പാട്ടിന്റെ യശ 5:05 സ് നഷ്ടപ്പെടുത്തി
@shobanambiar-v4f
3 ай бұрын
ഈ പാട്ട് അലോഷിയുടെ ആലാപനത്തിന് ചേ൪ന്നതല്ല.
@cmkuttykottakkal5377
Ай бұрын
ഇത് ഏറ്റവും സുന്ദരമായി പാടിയത് സിത്തുമണി തന്നെ. അലോഷി ഈ പാടുന്നത് തന്നെ പ്ലേ സ്പീഡ് 75 ലേക്ക് സെറ്റ് ചെയ്ത് കേട്ടു നോക്കൂ ; ഫീൽ കൂടും.
@MirasMirzan
4 ай бұрын
പോര ശബ്ദം ശരിയല്ല
@razakkarivellur6756
5 ай бұрын
Heartily touching voice.... Keep it up... 👍🏻
@FirozP-kj1ix
4 ай бұрын
സിതാരാ ,,,,,, ആണ് ,, ഇതിൽ ,,, മികച്ചകയിവുകായ്ച്ചവെച്ചതു ,,, 💟💟💟 ,,, ഒരുവേഗംകുടിഎന്നുള്ളതു ,,,,,, അല്ലാതെ ,,, മറ്റു ,,, 🌹🌹🌹 ,,, കുഴപ്പംവും ,,, പട്ടിനില്ല ,,, നമ്മുടെ ,,, സഹോദരൻഡേ ,,,,
@ShajiKizhissery
3 ай бұрын
സ്പീഡ് കുറക്കാമായിരുന്നു😢
@ShajiKizhissery
3 ай бұрын
super❤orchestra❤
@zainudheenkk1819
3 ай бұрын
Ok
@kunhimuhammednchirikanvare2916
5 ай бұрын
Suthara good sweet sound song
@rojjer55shah96
4 ай бұрын
mehboob ❤❤❤
@rashidakaladrashidakalad293
5 ай бұрын
Good feel
@Khalidnaas
3 ай бұрын
പാട്ട് പാടി സിപിഎം നെ തോൽപിച്ചവൻ 😀
@yousafyousaf4249
3 ай бұрын
ഈ പാട്ട് പാടിയത് സെരിയല്ല ഇങ്ങനെയല്ല പാടേണ്ട് ദ് തെറ്റാ
Пікірлер: 21