ടി.പി രാജീവന് തന്റെ വാക്കുകളെയൊന്നാകെ പ്രണയത്തിലേക്കാവാഹിച്ച് കുടിയിരിത്തിയിരിക്കുന്ന കവിതകളാണ് പ്രണയശതകത്തിലുള്ളതെല്ലാം. വാക്കുകള്‍ പ്രണയത്തിലേക്ക് ഇറങ്ങിപ്പുറപ്പെട്ടുപോകുന്ന പ്രതീതി ഓരോ കവിതകളും തരുന്നു. അറുപത്തിമൂന്നാമത്തെ വയസ്സില്‍ അനന്തതയിലേക്ക് ഇറങ്ങി നടന്ന ആ പച്ചയായ മനുഷ്യന്റെ വാക്കുകള്ക്കുപിന്നാലെയുള്ള നടത്തമാണിത്. അല്ലാതെങ്ങനെയാണ് ടി.പി രാജീവന് ആദരമര്‍പ്പിക്കുക?
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi
Негізгі бет നീയും ഞാനും നമ്മളും മാത്രമായൊരു പ്രണയശതകം! | Tribute to T.P Rajeevan
Пікірлер: 6