ഞങ്ങളുടെ പടം വരച്ച ആളെ തേടി വയനാട്ടിൽ.മസിലുകൾ ശോഷിച്ചു പോകുന്ന അസുഖം ഉള്ള നടക്കുവാൻ കഴിയാത്ത അഖിൽ ആണ് ഞങ്ങളുടെ പടം വരച്ചതെന്നറിഞ്ഞു എത്തിയപ്പോൾ അവരുടെ വീടിന്റെ ദയനീയ അവസ്ഥ കണ്ട് നാളെ തന്നെ തറക്കല്ലിട്ട് വീടിന്റെ പണി തുടങ്ങാമെന്ന് തീരുമാനിച്ചു.
എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാവാണെ.
ധ്യാനത്തിന് Book ചെയ്യാൻ - 8281499768.
മരുന്നിനായി Book ചെയ്യാൻ - 9497202752 ( Call- Monday to Saturday 10 am to 5 pm)
#Philokalia #foundation #MarioandGigi
#freehomes #homeless #philokaliahomes #philokalia #nesthomes #philokaliafreehomes
#homesfortheneedy #helpwithhomes #keralahome #homeministry #freehome #homeforhomeless #homephilokalia #philokaliahome #needahome #philokaliahouse #philokaliastay #philokalianest #philokaliakoodu #struggleforhome #applyforhome
#freestay
Негізгі бет നടക്കുവാൻ കഴിയാത്ത അഖിലിന് ഞങ്ങൾ കൊടുത്ത സമ്മാനം ഒന്ന് കണ്ട് നോക്കിയേ
Пікірлер: 946