നല്ല ദൈവം നിങ്ങളുടെ ഈ ഉദ്യമത്തെ അനുഗ്രഹിക്കട്ടെ ബ്രദർ. Mario
@somansoman1813
2 жыл бұрын
Godblessyou you're 🙏🙏🙏🌹💖🍁❤❤🌷
@babyjoseph5792
2 жыл бұрын
വണ്ടി ഒതുക്കി നിറുത്താൻ സൗകര്യമുള്ള സ്ഥലം തെരഞ്ഞെടുക്കുക. അര കിലോമീറ്റർ അകലെ ഇതിന്റെ സൂചന നൽകുക. അപ്പോൾ ഡ്രൈവ് ചെയ്യുന്നവർ കരുതി വന്നു നിറുത്തും. ദൈവം അനുഗ്രഹിക്കട്ടെ.
@rosevlogs6301
2 жыл бұрын
യേശു നാഥ എല്ലാം വേഗം വിറ്റ് തീരണമെ🙏💕
@joymj7954
2 жыл бұрын
💥💞🧚♂️🙏
@joymj7954
2 жыл бұрын
Congratulations !
@alfredancy2544
2 жыл бұрын
❤❤❤❤❤❤❤❤❤
@newstart8770
2 жыл бұрын
നല്ല പ്രവർത്തികൾ.... ചതിയും വഞ്ചനയും മാത്രം നടക്കുന്ന ഈ ലോകത്തു നല്ല നല്ലകാര്യങ്ങൾ ചെയ്യുന്ന നിങ്ങൾക്ക് ഓരോരുത്തർക്കും നന്ദി. 🙏🙏🙏.
@shynisukesh9046
2 жыл бұрын
Daivam കൂടെ ഉണ്ട്. എല്ലാ കാര്യങ്ങളും നല്ലപോലെനടക്കും.🙏🙏🙏🙏
@alphonsajaison7760
2 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏❤️
@victoriavictorigeorge453
2 жыл бұрын
⭐️⭐️⭐️⭐️
@sreejithr182
2 жыл бұрын
എന്റെ ഭർത്താവ് ഷുഗർ കൂടി കാൽ വിരൽ മുറിക്കേണ്ട അവസ്ഥ യിൽ ആണ് br പ്രാർത്ഥിക്കണേ
@jalajasricette7845
2 жыл бұрын
🙏
@annammacherian2813
2 жыл бұрын
ഞാൻ ഇടുക്കി ജില്ലയിൽ ഉള്ളതാണ് ചാലക്കുടി ഭാഗത്തേക്ക് വരികയാണെങ്കിൽ തീർച്ചയായും ഈ സംരംഭത്തിൽ പങ്കാളിയാവുക ദൈവം അനുഗ്രഹിക്കട്ടെ
@alfredancy2544
2 жыл бұрын
❤❤❤
@annamachakko4509
2 жыл бұрын
കർത്താവെ എല്ലാം പെട്ടെന്ന് വിറ്റു തീർന്നാൽ മതി ആയിരുന്നു
@veenatp2354
2 жыл бұрын
ഒരു കാര്യം മാരിയോ ബ്രദർ ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് ഒരു അഭിപ്രായം പറയട്ടെ ചലഞ് തലേ ദിവസം ഒന്ന് അറിഞ്ഞാൽ കുറച്ചുകൂടി നന്നായിരിക്കും അടുത്തുള്ളവർ വാങ്ങാൻ അത് ഉപകരിക്കും
@chilusfunworld6055
2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ... ആ valiya മനസ്സിന് ഒരുപാട് നന്ദിയുണ്ട്
Пікірлер: 237