കടുവ വേലായുധൻ ആശാൻ ,എരിമയൂർ മണി , നെന്മാറ രാമേട്ടൻ ഇവർ മൂന്നു പേരും poliya super Adipoli ❤️❤️❤️❤️❤️❤️
@sachina.ssathypalan5934
3 жыл бұрын
പിനെ മാസ്സ് എന്നുപറഞ്ഞൂടെ Bro
@diyadiya7653
2 жыл бұрын
അപ്പോൾ മുതുകുളം വിജയൻപിള്ള എന്താ മോശം ആണ് ഉള്ളതിൽ ഏറ്റവും വഴക്കാളി അനക്കളെ കൊണ്ടുനടന്ന ആൾ ആണ് മുതുകുളം വിജയൻ പിള്ള
@vishnuramesh9393
2 жыл бұрын
Mutukulam vijayan
@vishnukannan3872
2 жыл бұрын
ഒരുപാട് പേരെ ഇനിയും മിസ്സിങ് ആണ് ഇപ്പൊ പണി യിലുള്ള കൊല്ലം രാമകൃഷ്ണൻ പഴയൊരു പ്രഗല്ഭനായ ഒരു ആന കാരനാണ്, വാഴക്കുളം മണി, വെള്ളിനേഴി ഗോപാലകൃഷ്ണൻ, ഓണക്കൂർ രത്നാകരൻ etc അങ്ങനെ നിരവധിയാണ്
@achuachus9640
5 жыл бұрын
വാഴക്കുളംമനോജ് ഏട്ടൻഇല്ലല്ലോ എതാണ് ആദേഹത്തെ ഉൾപ്പെടു ത്താതിരുന്നത് ആളൊരു നല്ല ചട്ട ക്കാരൻ ആണല്ലോ അടുത്ത വീഡിയോയിൽ അദ്ദേഹ ത്തെഉൾപ്പെടു ത്തണ൦ ട്ടാാ
@arunimamanoj3249
4 жыл бұрын
Piravam mani ashan arkkum aritatha annapappan
@appuvava6316
5 жыл бұрын
Ethil PERAVAM MANI ennu koduthirekunna PC sherikum name PALLIPPD RAJAN Anu He is my father
Kandassankadavu കണ്ണൻ ചേട്ടൻ, വാടാനപ്പള്ളി സുനി ചേട്ടൻ ille?
@ajithm.b.2166
3 жыл бұрын
Kandassankadavu കണ്ണൻ ചേട്ടൻ ???
@sreekeshmallya345
4 жыл бұрын
Onakkur Mani chettan missing
@Aanapranthan8980
2 жыл бұрын
പിറവം മണി ഓണക്കൂർ മണി കക്കാട് മണി ഷേണായ് മണി ഇത് എല്ലാം ഒരാൾ തന്നെയാണ് . ഇതിൽ പിറവം മണി എന്ന് കാണിച്ചേക്കണത് അദ്ദേഹത്തിൻ്റെ അനിയൻ ഓണക്കൂർ ഉണ്ണി ആണ്. ( പഴയ ഷേണായി ഗോപാലൻ ആന )
@harishkizhur1480
Жыл бұрын
അപ്പൊ പനന്താനം ജനർദ്ദനൻ നായർ, പുലിയന്നൂർ ബാലൻ, പാലിയം ചാമി, കൃഷ്ണൻ കുട്ടി ആശാൻ ഇവരൊന്നും ആന ക്കാരല്ലേ?
@jiljomathew8796
2 жыл бұрын
ഇതിൽ ആറന്മുള മോഹൻദാസ് ഹരിപ്പാട് വിജയൻ എവിടെ
@rajeshs5050
2 жыл бұрын
ആറന്മുള മോഹൻദാസ്.... എവിടെ
@sainukdr7293
5 жыл бұрын
സാജൻ ചേട്ടൻ ആണ് പാമ്പാടി രാജനെ ഇന്നത്തെ നിലയിൽ എത്തിച്ചത്
@vishnukannan3872
2 жыл бұрын
4 വർഷം കയറിയ ആളെ ചേട്ടൻ കണ്ടോളൂ ആണോ 28 കൊല്ലം യാനെ കൊണ്ടുനടന്ന സുകു ഏട്ടൻ കൈകാര്യം ആണ് പാമ്പാടി രാജൻ ഈ നിലയിലെത്താൻ കാരണം.... വന്ന വഴി മറക്കരുത്
@diyadiya7653
2 жыл бұрын
@@vishnukannan3872 ആരാ സാജൻ ചേട്ടൻ ആണ് രാജനെ ഇന്നത്തെ നിലയിൽ എത്തിച്ചത് വെറുതെ എന്തെങ്കിലും പറയരുത് അതുവരെ കർണാടക കൂപ്പിൽ പണി എടുക്കുക ആയിരുന്നു രാജൻ വെറുതെ ഒന്നും അറിയാതെ പറയാൻ നിൽക്കരുത്
Пікірлер: 35