അടിയറവ് പറയാത്ത ചങ്കുറ്റത്തിന്റെ അവസാന വാക്ക് ഓണകൂർ പൊന്നൻ ആശാൻ 🔥🔥🔥
@nidhishirinjalakuda144
5 жыл бұрын
ഇതിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ മഹാരഥന്മാർ ഉണ്ട്... അവർക്ക് ശതകോടി പ്രണാമങ്ങൾ
@timetraveller245
5 жыл бұрын
കദളി ബാബുച്ചേട്ടൻ.എനിക്ക് നേരിട്ട് പരിചയമുള്ള ഒരു ഒന്നാംതരം ചട്ടക്കാരൻ.. പക്ഷേ ഇന്ന് നമ്മോടൊപ്പമില്ല
@34.harisankarvs5
5 жыл бұрын
@@timetraveller245 Enganeyarnnu maranam ?
@gopalakrishnankt527
5 жыл бұрын
NIDHISH PUSHPAN വെളിച്ചപാട് ക്യഷ്ണൻ എന്ന പപ്പൻ എന്റെ സോരവും നിങ്ങളുടെ സോരവും ഒത്തു ചെർന്നൽ നമ്മുടെ സോരമായ് ദൂരദർശൻ ചനലിൽ ഒരു ദെ ശിയ ഗാനം ഉണ്ടായിരുന്നു അതിൽ അഭിനയിച്ച ആളാണോ |
@rameshrameshtootha3690
5 жыл бұрын
NIDHISH PUSHPAN xx
@rajeevr8670
5 жыл бұрын
ജിമ്മി രാജൻ... രാജേഷ് പാലക്കാട്.. 2018ൽ മരിച്ചു... ആനയുടെ അടിയേറ്റു വീണ്... 14വർഷം കൊണ്ടുനടന്നത
@arunkarnan8523
5 жыл бұрын
ഇതിൽ പലരെയും ഉൾപ്പെടുത്തണം എന്നുണ്ടായിരുന്നു പക്ഷേ ആനകളുടെ ഫോട്ടോസ് കിട്ടുന്നതു പോലെ പഴയ ആനക്കാരുടെ ചിത്രങ്ങൾ കിട്ടാൻ ബുദ്ധിമുട്ടാണ്. എങ്കിലും ഏറെ ബുദ്ധിമുട്ടി കഷ്ടപ്പെട്ട് സ്വരുക്കൂട്ടി ഉണ്ടാക്കിയതാണ് ഈ വീഡിയോ. എല്ലാ സഹായ സഹകരണങ്ങൾക്കും നന്ദി🙏 ഇതിൽ വിട്ടു പോയ പലരെയും ഉൾക്കൊള്ളിച്ചുകൊണ്ട് എന്റെ രണ്ടാമൂഴം ചാനലിൽ ഇട്ടിട്ടുണ്ട് സപ്പോർട്ട് ചെയ്യുക 🙏
@mohammedrashiq4722
5 жыл бұрын
Bro oru request undu balanarayananne kurichu oru video tayyarakkavo
സഹദ് ഇക്കയെ ആർക്കും അത്ര പരിചയം ഇല്ലെന്ന് തോന്നുന്നു, കിടിലൻ ടീമാ ഇടഞ്ഞ ആനകളെ കുരുക്കിട്ട് പിടിക്കുന്നത്തിൽ expert പാർട്ടിയാ
@afsalnazeer512
4 жыл бұрын
Kettitund
@alexanto1376
3 жыл бұрын
വെള്ളക്കോച്
@kachikasim
3 жыл бұрын
sthalam evideya
@virtuousman794
3 жыл бұрын
@@kachikasim ഈരാറ്റുപേട്ട
@diyadiya7653
3 жыл бұрын
കുടുക്ക് ഇടുന്ന ആളെ അല്ല നല്ല പാപ്പാന്മാരെ ആണ് പരിചയപെടുത്തുന്നത് അദ്ദേഹം ഇതിൽ ഉണ്ട് അത് കൂടി നോക്കുക
@thampurankarnan4861
4 жыл бұрын
വേലായുധേട്ടൻ, ചാമിയേട്ടൻ,തിരുമേനി ഇഷ്ടം 😍
@easyfarmingthrissur
3 жыл бұрын
ആശാൻ പുലികുട്ടി വേലായുധൻ ചേട്ടൻ ചട്ടക്കാർ ഇഷ്ടം
@parameshwarankallazhy.8692
5 жыл бұрын
ആനകളെകുറിച്ച് പലരും എഴുതാറുണ്ട് പാപ്പാനെകുറിച്ച് ഇപ്പോഴാണ് കാണുന്നത്
@anilkumaranil5454
4 жыл бұрын
🌹💕💕💕💕💞
@ptsajiptsaji8450
3 жыл бұрын
വെളിച്ചപ്പാട് കൃഷ്ണൻ ഉയിർ
@frigilpmathew9970
2 жыл бұрын
കടുവ വേലായുധൻ ആശാൻ ❤🔥🔥🔥🔥🔥🔥
@sreekanthmv27
2 жыл бұрын
പഴക്കം ചെന്ന എല്ലാ ചട്ടക്കാരും, തൊഴിൽ അറിയുന്നവരും ആനയെ നല്ലരീതിക്ക് കൊണ്ട് നടക്കുന്നവരും സൂപ്പറാ ❤❤❤👌👌👌
@crisgok3577
5 жыл бұрын
A GREAT MAN KADUVA VELAYUDHAN🐅🐅🐅🐅🐅
@sujaysuji9977
5 жыл бұрын
Velichapad krishnan awesome look👍
@mahindransukumaran8353
3 жыл бұрын
👍👍👍👍👍
@Vinu1931
5 жыл бұрын
ഹരിപ്പാട് വിജയേട്ടൻ 😚😘😘😘
@vishnudileep8899
3 жыл бұрын
💕 😘 വെളിച്ചപ്പാട് കൃഷ്ണൻ 😘 💕
@athulraj3478
2 жыл бұрын
ഓണക്കൂർ പൊന്നൻ ആശാൻ🔥🔥🔥
@athulambili8933
3 жыл бұрын
നെന്മാറ രാമേട്ടൻ ❤️
@aneeshes9616
3 жыл бұрын
Onakoor ponnan ❤️😍
@shihabudheenshihabmuthutha6985
5 жыл бұрын
ചാമിയേട്ടൻ എരിമയൂർ മണി ചേട്ടൻ..... കർണ്ണനെ കര്ണനാക്കിയ... രാമനെ രാമനാക്കിയ രണ്ടു ആശാന്മാർ..... എല്ലാര്ക്കും മുകളിയായി നമ്മുടെ കടുവ വേലായുധേട്ടനും......
@user-sg2sz2xs2h
5 жыл бұрын
Shihabudheen Shihab Muthuthala സത്യം 😍
@biju4889
5 жыл бұрын
Pappanmarude thalathottappan kaduva velayudhan
@manikandankottapurath9151
5 жыл бұрын
നായ് പ്പുള്ളി ചന്ദ്രട്ട നേ പോലത്തെ പഴയ ആളുകടെ കുറവ് ഉണ്ട്
@youarethebest5201
5 жыл бұрын
😥😥😥😥😥😥
@prasanthpr6343
5 жыл бұрын
Athe👍
@vishnuvishnu215
2 жыл бұрын
ചാമി ആശാൻ, ഓണാക്കൂർ പൊന്നൻ ആശാൻ, കടുവ ആശാൻ, കാവടി ആശാൻ ❤
ചിലരെയെല്ലാം വിട്ടു പോയിട്ടുണ്ടെങ്കിലും: വീഡിയോ വളരെ നന്നായിട്ടുണ്ട് - അഭിനന്ദനങ്ങൾ:
@arunkarnan8523
5 жыл бұрын
വിട്ടുപോയവരെ ഉൾക്കൊള്ളിക്കുന്നുണ്ട് Part 2 ന്റെ തയ്യാറെടുപ്പിലാണ്
@vidyasankar8120
4 жыл бұрын
@@arunkarnan8523 pls include paliyam chami and his son sankaranarayanan
@renjithma7270
3 жыл бұрын
വെളിച്ചപ്പാട് കൃഷ്ണൻ.. കണ്ടാലേ അറിയാം ആള് ഒരു മരണമാസ് ആണെന്ന് 👌
@yfc7834
2 жыл бұрын
Sheriua sathyam
@VinodVinod-st7jb
Жыл бұрын
@എന്താണ്പുള്ളെ
Жыл бұрын
Yes Danger sadnam anu
@gouthamgiri2016
8 ай бұрын
അദ്ദേഹം ഇന്ന് ഈ ഭൂമിയിലില്ല
@diyadiya7653
7 ай бұрын
@@gouthamgiri2016ഒരു കമ്മിറ്റിക്കാരൻ കാരണം ജീവൻ പോയത് ആണ് വെളിച്ചപ്പാട് കൃഷ്ണട്ടനെ പരിപാടി കഴിഞ്ഞു കെട്ടിയ ആനയുടെ അടുത്ത് ഒരു കമ്മിറ്റിക്കാരൻ പോയത് കൊണ്ട് ആണ് ഇയാളുടെ ജീവൻ പോയത്
@sreerajvg175
5 жыл бұрын
കടുവ വേലായുധൻ,ചാമിയേട്ടൻ, രാമേട്ടൻ,മണിയേട്ടൻ,സന്തോഷേട്ടൻ,കടുക്കൻ 😍 *തിരുമേനിയെ മറന്നു*
@iamgroot5330
4 жыл бұрын
Kaavadi aashano
@praveenphari8133
4 жыл бұрын
Haha thirumeniyo!!
@rajeevr8670
5 жыл бұрын
ജിമ്മി രാജൻ (രാജേഷ് )ആദരാഞ്ജലികൾ 🌹🌹🌹🌹
@sreezsree3837
5 жыл бұрын
Enganeyanu marichatu etananayayirunnu
@youarethebest5201
5 жыл бұрын
😥😥
@virtuousman794
4 жыл бұрын
@@sreezsree3837 പുത്രകോവിൽ പാർത്ഥസാരഥി
@vishnuunnikrishnan968
2 жыл бұрын
ഓണക്കൂർ പൊന്നൻ ആശാൻ 🥰
@user-ut2ov9oe6q
4 жыл бұрын
പാമ്പാടി രാജന്റെ സാജൻ ചേട്ടൻ, ആല സോമൻ ആനയുടെ ഗോവിന്ദപ്പിള്ള ആശാൻ, കാസിം റാവുത്തർ, വൈക്കത്തപ്പൻ കൃഷ്ണേട്ടൻ ഇവരെയും കൂടി ചേർക്കൂ
ആനപ്പാപ്പാന്മാരുടെ ഗുരുനാഥൻ കടുവ വേലായുധൻ ആശാൻ പ്രണാമം
@niporocky5793
5 жыл бұрын
my hero kaduva velayudhan
@user-xt9fo3kq2m
5 жыл бұрын
KERLA pappanmar super this song super pappanmarkku samarpanam
@saajansuperkk6991
4 ай бұрын
Velichapadu krishnan 🔥🔥🔥❤❤❤
@jayakumarb9553
5 жыл бұрын
ശിവരാമൻ ചേട്ടൻ നല്ല തഴക്കവും പഴക്കവുമുള്ള ആനയെ അറിയുന്ന പാപ്പാൻ.
@sivaprasad5838
5 жыл бұрын
Mambi ellalo
@mayavs6601
5 жыл бұрын
ആനയെന്ന വന്യമൃഗത്തെ തന്റെ ജീവിതത്തിന്റ ഭാഗമാക്കി മാറ്റിയവർ... ആനപ്രേമികളെക്കാൾ ആനയുടെ ഓരോ ചലനങ്ങളും ഓരോ വശങ്ങളും അനുഭവിച്ചറിഞ്ഞ ആനപണിക്കാരിലെ അഗ്രഗന്ന്യൻമ്മാർ...സ്വന്തം മക്കളെക്കാൾ നെഞ്ചിലെ ചൂടും ചോരയും നൽകി കൊണ്ട് നടന്നിട്ടും തിരിച്ചറിവില്ലാത്ത സമയം ചെയ്തു പോയ കൈയബദ്ധം കൊണ്ട് ആനകേരളത്തിനു ഗജവീരൻമ്മാർക്കും നഷ്ട്ടമായ സാരഥികൾ... പല സന്ദർഭങ്ങളിലായി നമ്മളിൽ നിന്നും മണ്മറഞ്ഞു പോയ ആനക്കാരനിലെ ആശാൻമാർക്ക് എന്റെ പ്രണാമം.. 🙏 തെച്ചിക്കോടന്റെ കയ്യിൽ നിന്നും കർണ്ണനെ രക്ഷിച്ച കടുവ വേലായുധേട്ടനോട് എന്നും മനസ്സ് കൊണ്ട് കടപ്പെട്ടിരിക്കുന്നു..🙏 ( അഭിനന്ദനങ്ങൾ മറ്റാരും ശ്രമിക്കാത്തത് തന്നാൽ കഴിന്നത് പോലെ സമർപ്പിച്ചതിനു...ഇതിൽ ചേർക്കാൻ വിട്ടു പോയവർ ഇനിയും ഉണ്ട് എങ്കിലും അഭിനന്ദനങ്ങൾ )
@youarethebest5201
5 жыл бұрын
😥😥
@aswanthappu3692
4 жыл бұрын
കടുവ ആശാൻ 🔥
@shajiukp8451
2 жыл бұрын
കടുവ ആശാൻ 🔥🔥🔥🔥🔥 ശരത്തേട്ടൻ 🔥🔥🔥🔥🔥🔥🔥
@jobyjoy8943
2 жыл бұрын
കടുവ ആശാൻ.രാമേട്ടൻ. മണിയേട്ടൻ. ❤️❤️❤️❤️❤️❤️
@shibinkpl2303
3 жыл бұрын
ആറന്മുള മോഹൻദാസേട്ടൻ missing
@chithirajithu.k
2 жыл бұрын
muthukulam vijayan aashan........ 💪🏿
@arunrajr5235
5 жыл бұрын
achuthan nair...guruvayoor keshavante paappan
@rajeshrajesh4413
5 жыл бұрын
വഴകുളം മനോജ് സൂപ്പർ
@user-xt9fo3kq2m
5 жыл бұрын
This video super thanks for EDITAR I'M THAMIL
@jovisjose2124
3 жыл бұрын
രാജാക്കാട് legend😢
@gokulgkg4438
5 жыл бұрын
വീയപുരം നടേശൻ ആശാനേ കുടി ചേർക്കമായിരുന്നു
@smithsothu1276
5 жыл бұрын
തൃക്കാരിയൂർ വിനോദ് ചേട്ടൻ
@jaseemkm7234
3 жыл бұрын
എരിമയൂർ മണി 🔥💥🔥
@shibinkpl2303
5 жыл бұрын
കാട്ടകാമ്പാൽ സതീഷ് ഏട്ടൻ...നാട്ടിലെ അഭിമാനം
@user-ut2ov9oe6q
4 жыл бұрын
ഇത് നല്ലൊരു വീഡിയോ ആണ്. വഴക്കളികളായും ഗജപോക്കിരികളായും അറിയപ്പെട്ടിരുന്ന ആനകളെ വഴി നടത്തി നല്ല നിലയിൽ എത്തിച്ചവർ. Eg. വേലായുധേട്ടൻ, കാവടി ആശാൻ. താഴെ കുറച്ചു പേര് പുതിയ ആളുകളുടെ പേര് പറഞ്ഞിട്ടുണ്ട്. അതിൽ തെറ്റില്ല. എന്നാലും ഇതിൽ ഉള്ളവരുടെ അത്രയും വരില്ല പുതിയ ആളുകൾ. വെറുതെ പുതിയവരുടെ പേര് ഇട്ട് പഴയ ആളുകളെ തള്ളി പറയരുതെന്ന് അപേക്ഷിക്കുന്നു.
Пікірлер: 422