Hi Friends
I’m Dr. Bindu. ശരീരത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ ദിനചര്യകളിൽ നിന്നും ലഭിക്കുന്ന പ്രതിരോധ ശേഷി ഒരു മനുഷ്യൻ്റെ ആരോഗ്യത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന ഒന്നാണ്. കർക്കിടക മാസത്തിലെ മഴ വിതയ്ക്കുന്ന രോഗങ്ങളെ നേരിടാൻ ആരോഗ്യകരമായ ദിനചര്യകളും ഔഷധ ഗുണമാർന്ന രുചിക്കൂട്ടുകളുമാണ് നമ്മൾ പിൻ തുർന്നു വരുന്നതന്. വരാനിരിക്കുന്ന ഒരു വർഷത്തെ ആരോഗ്യ സംരക്ഷണ ഭാഗമായാണ് കർക്കിടകത്തിൽ മരുന്നുണ്ട, മരുന്നു കഞ്ഞി, ഉലുവക്കഞ്ഞി ഇതെല്ലാം കഴിക്കുന്നത്.@BeQuick Recipes
❤️Easy Uluva kanji 👇
• Uluva Kanji//വെറും 2 ച...
രുചിക്കൊപ്പം ആരോഗ്യവും സമ്മാനിക്കുന്ന മരുന്നുണ്ടയുടെ ചേരുവകൾ:❤️
മട്ട അരി 1/2 Cup
നവര അരി 1/4 Cup
ഉലുവ 1 tbsp
ആശാളി 1 tbsp
അയമോദകം 1 tbsp
എള്ള് 1 tbsp
ചെറിയ ജീരകം1 tbsp
കരിഞ്ചീരകം 1 tbsp
ഏലക്ക 3
ചുക്ക് പൊടി 3/4tbsp
തേങ്ങ 1.5 Cup
ശർക്കര 250 gm
വെള്ളം 1/2 Cup
Matta rice 1/2 cup
Navara rice 1/4 cup
Fenugreek 1 tbsp
Garden cress seeds 1 tbsp
Ajwain seeds 1 tbsp
Sesame seeds 1 tbsp
Cumin seeds 1 tbsp
Onion seeds 1 tbsp
Cardamom 3
Dry ginger fpowder 3/4tbsp
Coconut 1.5 Cup
Jaggery 250 gm
water 1/2 cup
#marunnunda
#karkkidakamarunnunda
#healthy
#healthyrecipe
#healthymarunnunda
#karkkidakamspecial
#easy
#easyrecipe
#oushadhaunda
#idimarunnu
#uluvaunda
#uluvakanji
#bequickrecipes
#marunnundarecipe
Негізгі бет നടുവേദനയ്ക്കും സന്ധിവേദനയ്ക്കും അമിതവണ്ണവും Sugar ഉം കൊളസ്ട്രോളും കുറയാനും Karkkidaka Marunnunda
Пікірлер: 44