ആമിന ബീവി ഉമ്മ എത്ര വലിയ മഹതിയാണ്.... ഭാഗ്യവതിയാണ്.......ആ മുത്തിന്റെ(സ്വല്ലള്ളാഹു അലൈഹി വസല്ലം)ഉമ്മ 😘...❤.... ഉമ്മാ.... ഞങ്ങൾക്ക് നിങ്ങളേ ഒക്കെ കാണുവാൻ സ്വർഗ്ഗത്തിൽ ഒരു സ്ഥാനം ❤❤❤
Muslim (976) narrated that Abu Hurayrah (may Allaah be pleased with him) said: The Messenger of Allaah (peace and blessings of Allaah be upon him) said: “I asked my Lord for permission to pray for forgiveness for my mother, but He did not give me permission. And I asked Him for permission to visit her grave, and He gave me permission.”
@al-fajr2553
Жыл бұрын
ലോകത്തിന്റെ നേതാവിനെ സമ്മാനിച്ച ഞങ്ങളുടെ പ്രിയ ആമിന ഉമ്മാക്(റ )😢 റഹ്മത്ത് ചെ യ്യണേ അള്ളാഹ് ❤❤❤
@Mohammednahas786
Жыл бұрын
Aameen
@user-qj3bc3ns3s
11 ай бұрын
Muslim (976) narrated that Abu Hurayrah (may Allaah be pleased with him) said: The Messenger of Allaah (peace and blessings of Allaah be upon him) said: “I asked my Lord for permission to pray for forgiveness for my mother, but He did not give me permission. And I asked Him for permission to visit her grave, and He gave me permission.”
@muneermuhamed8151
11 ай бұрын
Ameen
@ariyaal00
11 ай бұрын
@@user-qj3bc3ns3sso , ? She is ramathul alameen mother .
@sabeenaanzar435
10 ай бұрын
Aameen
@shafimkd2288
Жыл бұрын
ഈ ചരിത്രം കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി😥😭 ഞാനായിരുന്നു ആ ഉസ്താദിന്റെ മുൻപിൽ ഇരിക്കുന്നതെങ്കിൽ സങ്കടം കൊണ്ട് എനിക്ക് സംസാരിക്കാൻ കഴിയില്ലായിരുന്നു. അല്ലാഹുവിന്റെ തിരു ദൂദരെ... അങ്ങേക്ക് ഒരായിരം സ്വലാത്ത്😍💚.
ഇതിൽ പലതും ഞാൻ ഇത് വരെ കേൾക്കാത്ത ചരിത്രം സുബ്ഹാനള്ളാഹ് ചെറുപ്രായത്തിൽ ഉമ്മയും ഉപ്പയും നഷ്ട്ടപെടുന്നത് കൊണ്ടാകാം ഇന്നും കോടാന കോടി ജനം സ്നേഹത്തോടെ നിറ കണ്ണുകളോടെ ആ കുഞ്ഞിനെ എന്നപോലെ ഇന്നും സ്നേഹിക്കുന്നത് 😭😭😭😭സല്ലള്ളാഹു അലാമുഹമ്മദ് സല്ലള്ളാഹു അലൈഹിവസല്ലം
@aknkn5180
Жыл бұрын
ഉസ്താദ് ഉണ്ടാക്കിയ ചരിത്രം ആണ്
@hassanvapputty6507
5 ай бұрын
കൂടുതലും നുണകളായതുകൊണ്ട് എല്ലാവരും കേൾക്കണമെന്നില്ല. അതായിരിക്കും 😂
@naslik2424
Жыл бұрын
മുത്ത് നബിയുടെ മാതൃക പിൻപറ്റി ജീവിക്കുവാൻ അല്ലാഹുത്താല തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@advsuhailpa4443
Жыл бұрын
6 വയസ്സുളള കൊച്ച് പെൺകുട്ടിയെ വിവാഹം കഴിക്കാനാണോ പിൻപറ്റൽ🙊😂
@Thasura530
Жыл бұрын
ആമീൻ
@mubeeeii
Жыл бұрын
@@advsuhailpa4443 sangikalkentha ivde karyam ningalokke ithalla ithinappuravum parayum charithram enthaanenn ariyillalo enganeyum muslim ummathinte thakarcha kaanan nikkukayalle athanenkil nadakkunnum illa alle
@najeelas66
Жыл бұрын
Aameen
@anshadem5781
Жыл бұрын
ആമീൻ
@ayshubrothers8248
Жыл бұрын
എന്റെ ആമിന ഉമ്മയെ നേരിൽകാണാൻ ഭാഗ്യം തരണേ അള്ളാഹ് 😰😰😰😰😰🤲
@omg4677
Жыл бұрын
Aameen
@aknkn5180
Жыл бұрын
ഒരു കുന്തവും പഠിക്കില്ല ഇസ്ലാമിനെ പറ്റി.. സ്വന്തമായിട്ട് ഒരു അന്വേഷണം പോലും നടതില്ല... ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്കും ഇങ്ങനെ ഓരോ നിഷ്കളങ്കത തെളിയിക്കുന്ന വാക്കുകളുമായി വന്നോളും
@shibilcmr
Жыл бұрын
@@aknkn5180right
@aneeshsk7196
Жыл бұрын
സഹോദരാ അവർ നരകത്തിൽ ആണ് .
@aneeshsk7196
Жыл бұрын
@@omg4677 നരകത്തിലെ ആളുകൾ ആണ് നബിയുടെ ഉമ്മയും ബാപ്പയും
@subaidaashraf1336
Жыл бұрын
മുത്ത് നബിയുടെ മാതാപിതാക്കൾ എത്ര ഭാഗ്യം ഉള്ളവരാണ് 🌹മുത്ത് നബിയോടൊപ്പം ഞങ്ങളെയും സ്വർഗത്തിൽ കടത്തണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 😢 ബി ഫളുലി 🌹സ്വല്ലല്ലാഹു അലാ 🌹മുഹമ്മദ് 🌹സ്വല്ലല്ലാഹു അലൈഹി വ സല്ലം 🌹
@Muhammedmannarkkad601
Жыл бұрын
امين
@asoorabiasoora7380
Жыл бұрын
ആമീൻ
@sajeersajisaji677
Жыл бұрын
ആമീൻ
@abdulrazakthangal3965
Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@crstiano_edittz4609
Жыл бұрын
Aameen
@n.m.abdullamadanipathoor2484
Жыл бұрын
മാഷാ അല്ലാഹ് നല്ല രീതിയിൽ അവതരിപ്പിച്ച ഉസ്താദിന്നും ഹാഫിള് ബാസിതിന്നും ഒരായിരം അഭിനന്തനങ്ങൾ ഇത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@msq313.......
Жыл бұрын
ustadey hadith number sahih muslim 203 sunan ibn majah 1572 Muhammad nabi sw paranjitund hadith ende madapidakal naragatilagunnu ningalk check cheyyam
@riyashazan4734
11 ай бұрын
ബാസിത് ഇങ്ങനെയുള്ള അറിവ് പകർന്നു തരുന്നതിനു അള്ളാഹു ഇനിയും തൗഫീഖ് നൽകട്ടെ
@rishadff6368
10 ай бұрын
അല്ലാഹുവേ ആമിന ഉമ്മയുടെ കൂടെ സ്വാർഗം നെൽകണേ അല്ലാഹ്. ആമീൻ യാറബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അറിയാൻ ആഗ്രഹിച്ച അറിവുകൾ തന്നതിന് കാരുണ്യവാനായ റബ്ബിന്റെ പ്രതിഫലം പ്രിയപ്പെട്ട നിങ്ങൾക്കു എന്നും ഉണ്ടാകട്ടെ ആമീൻ യ റബ്ബലമീൻ
@asoorabiasoora7380
Жыл бұрын
മാഷാ അല്ലാഹ്..... എത്ര എത്ര പുതിയ അറിവുകളാണ് സാബിയുടെ യാത്ര കൊണ്ട് കിട്ടുന്നത്....❤അള്ളാഹു നിങ്ങൾക്ക് രണ്ട് പേർക്കും കൂടുതൽ അറിവ് പകരാൻ തൗഫീഖ് നൽകട്ടെ.... ആമീൻ 🤲🏻🤲🏻🤲🏻
ഈ അറിവുകളൊക്കെ മുന്നമേ കിട്ടാതെ പോയത് നഷ്ട്ടം എന്നാലും ഇപ്പോഴ്ങ്കിലും കിട്ടിയല്ലോ അൽഹംദുലില്ലാഹ് ഇനിയും കിട്ടാൻ നിങ്ങൾക്കൊക്കെ ദീര്ഗായുസും ആഫിയത്തും അള്ളാഹു തരട്ടെ കേൾക്കുന്ന ഞങ്ങൾക്കും ഞ്ഞങ്ങൾക്കും ഇന്ഷാ അല്ലാഹ് നമ്മൾക്കെല്ലാവർക്കും ഹിതായത്ത് കിട്ടി ദീഗായുസോടെ മരിക്കാൻ അള്ളാഹു തൗഫീഖ് ചെയ്തുതരട്ടെ മുത്തു നബിയുടെ മാതാപിതാക്കളെ പറ്റി ആരും നല്ലത് ചിന്തിക്കുക 🤲🌹
@muhammedajsalak5312
Жыл бұрын
ആമീൻ
@sumayyap3106
Жыл бұрын
Mazahallah.😭😭😭😭😭
@koyakuttyk5840
Жыл бұрын
അൽഹംദുലില്ലാഹ് ഇതുപോലുള്ള അറിവുകൾ നൽകുന്ന നിങ്ങൾക്ക് ഒരൂപാടഭിനന്ദനങ്ങൾ
@suhailkp1125
Жыл бұрын
ആമിനാ ബീവി (റ) യുടെ അവസാനത്തെ ആ വാക്കുകൾ... ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഒന്നിനെ(സ) ഈ ഭൂമിയിൽ ഉപേക്ഷിച്ചിട്ടാണ് ഞാൻ പോകുന്നത്. പാരിൽ ഏറ്റവും പരിശുദ്ധമായതിനെ(സ) പ്രസവിച്ച ഭാഗ്യവതിയാണ് ഞാൻ... الصلاة والسلام عليك يا سيدي... يا جدي يا رسول الله... يا حبيب الله... الصلاة والسلام عليك يا رحمة لا العالمين... الصلاة والسلام عليك يا راحة لا العاشقين...
@advsuhailpa4443
Жыл бұрын
ആമിന മരിക്കുമ്പോൾ മുസ്ലിമല്ല മുഹമ്മദും മുസ്ലിംമല്ല അപ്പോൾ. 35മത്തെ വയസ്സിൽ മുസ്ലിമായ തീർന്ന മുഹമ്മദിന് 40 വയസ്സിൽ പ്രവാചകനായി തീരുമെന്ന് മുഹമ്മദിന്റെ തലയിൽ കൈ വച്ച് പ്രവചിച്ചെന്നോ - എന്ത് തള്ള് കഥയാ ഇത്🙊😂😂
@abdulshaheer9795
Жыл бұрын
ആമിനഉമ്മ എന്റെ മുത്ത് ഉമ്മ ❤️❤️❤️❤️
@femijamshad8986
Жыл бұрын
❤
@subaidaashraf1336
Жыл бұрын
അതെ,നമ്മുടെ എല്ലാം പൊന്നുമ്മ 🌹
@Abdul-yy9vk
Жыл бұрын
കുത്തുമ്മ😂
@abdulshaheer9795
Жыл бұрын
@@Abdul-yy9vk fake sanghi spotted
@Abdul-yy9vk
Жыл бұрын
@@abdulshaheer9795 Your father may be a sangi, but I am not
@ironsteel5218
Жыл бұрын
കണ്ണ് നിറഞ്ഞെല്ലാതെ ഈ ചരിത്രം കേൾക്കാൻ കഴിയില്ല...... നബിയുടെയും മാതാപിതാക്കളുടെയും ആ ചുരുങ്ങിയ കാലഘട്ടം വല്ലാത്ത വേദന തന്നെ
@ShaheeKattushery-tw3fq
Жыл бұрын
കുണ്ണ നിറയാതെ നബിയുടെ ജീവ ചരിത്രവും കേൾക്കാൻ കഴിയില്ല.. ആയിഷ എന്ന ആറു വയസ്സുകാരിയെ മുതൽ സ്വന്തം കസിൻസിനെയും ശരീരം ദാനം ചെയ്യാൻ വന്നവരെയും അടിമകളെയും ബോഗിച്ച കഥ കേൾക്കുമ്പോൾ അറിയാതെ കുണ്ണ നിറയും 🤣
@rabirabaah6535
Жыл бұрын
❤😭😭😭
@Aliens_631
10 ай бұрын
😅
@manjunazeer3073
Жыл бұрын
സു ബഹനല്ലാഹ്... 🤲🤲 ചരിത്രത്തിലെ അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉസ്താദ് മുഖേന അറിയാൻ കഴിഞ്ഞു.. കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി. അള്ളാഹു തൗഫീഖ് നൽകട്ടെ, ആമീൻ.. യാ റബ്ബൽ ആലമീൻ... 😢🤲🤲
@sirajfine
Жыл бұрын
Aameen❤❤❤❤
@SifinaSifina-xf8wi
Жыл бұрын
ആമീൻ 🤲🤲🤲🤲😭😭😭😭
@omg4677
Жыл бұрын
Aameen
@klkutty6354
Жыл бұрын
🤲 മാഷാല്ലാഹ് ,നബിതങ്ങളുടെ മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാർ 👌 ലോകത്തിന്റെ അനുഗ്രഹമായ മുത്ത് നബിയുടെ മാതാപിതാക്കൾ ആവാൻ അള്ളാഹു തിരഞ്ഞെടുത്ത അവർ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹവും പുണ്യവും ലഭിച്ചവർ 👌
@aneeshsk7196
Жыл бұрын
റസൂൽ (സ) യുടെ ഉമ്മയും ബാപ്പയും നരകത്തിൽ ആണ്.എന്നാണ് ഹദീസിൽ പറയുന്നത്.
@klkutty6354
Жыл бұрын
@@aneeshsk7196 🌹 അവർ മുസ്ലീമീങ്ങൾ ആയിരുന്നു 👌
@aneeshsk7196
Жыл бұрын
@@klkutty6354 അവർ ഭാഗ്യവാൻ മാർ ആയിരുന്നെങ്കിൽ പിന്നെ എങ്ങനെ നരകത്തിൽ ആയി.
@aneeshsk7196
Жыл бұрын
@@klkutty6354 അവർ മുസ്ലിംകൾ ആയിരുന്നെങ്കിൽ പിന്നെ എന്ത് കാരണത്താൽ ആണ് നരകത്തിൽ ആയത്
@abulhassan9932
Жыл бұрын
അവർ മുസ്ലിമായിരുന്നോ ഇത് എന്ന് തുടങ്ങിയ വെളുപ്പിക്കൽ ചുമ്മാതല്ല അബ്ദുള്ള മതം വിട്ടത് ഉസ്താദെ ഇനി എങ്കിലും ഉപജീവനത്തിന് എന്തെങ്കിലും വേറെ മാർഗ്ഗം തേടു പ്ലീസ്
@banukc8604
Жыл бұрын
നമ്മുടെ മുത്ത് റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം...പുന്നാര ഉമ്മ. ആമിനാ ബീവി(റ)
@josepaulose5548
11 ай бұрын
തെരുവ് വേശ്യ ആമിന യുടെ മോൻ?? ശിശു ശവ മൃഗ ഗുദ ഭോഗ വസല്ലം മുഹമ്മദ് നബി????
@nishadarfas6161
Жыл бұрын
അല്ലാഹുവിന്റെ ഹബീബിന്റെ പൊന്നുമ്മയെ സ്വർഗ്ഗത്തിൽ കാണാൻ തൗഫീഖ് നൽകണേ ആമീൻ യാ റബ്ബൽ ആലമീൻ
@musthafamk2557
Жыл бұрын
വിശ്വാസികളുടെ കണ്ണ് നിറ യുന്ന രംഗം ❤..
@mohammedhaneef4572
Жыл бұрын
Ende kannum niranju ponno
@subaidaashraf1336
Жыл бұрын
അതെ
@asiyae4637
5 ай бұрын
മാഷാ അല്ലാഹ് ,മുത്ത് നബിയുടെ ഉമ്മ ,ഏറ്റവും വലിയ ഭാഗ്യവതി ❤️
@abdullakoiloth3195
Жыл бұрын
നബി കേൾക്കേ ഒരു മുസ്ലിമിനും പറയാൻ പറ്റാത്ത ചർച്ച നബിയുടെ അഭാവത്തിൽ വേണ്ടായിരുന്നു. ആമിനാ ബീവി. പ്രപഞ്ചത്തിലെ ഏറ്റവും നല്ല ഉമ്മ ആമിനാ ബീവി.
വഹാബികൾ മദ്രസ്സകളിൽ ചെറിയ കുട്ടികളെ വരെ പറഞ്ഞ് പഠിപ്പിക്കുന്ന കാര്യമാണ് നബിയുടെ മാതാപിതാക്കൾ മുസ്ലിംകളല്ലായിരുന്നു എന്നത്.
@muneermuhammed8799
Жыл бұрын
@@Arde7383 vannallo chaanaka sanghi
@ayshaaboobacker5430
Жыл бұрын
സ്വർഗ്ഗത്തിൽ വെച്ച് എല്ലാവരെയും കാണാൻ തൗഫീഖ് നൽകണേ അള്ളാ ആമേൻ ആമീൻ യാ റബ്ബൽ ആലമീൻ
@omg4677
Жыл бұрын
Aameen
@kareemmv5680
11 ай бұрын
ആമീൻ
@muhammedanees7634
11 ай бұрын
امين يارب العالمين
@saleemmt8881
5 ай бұрын
ആമീൻ
@flyingkids9538
Жыл бұрын
ഇത് കേൾക്കുമ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്താവര എന്നിട്ടും 😢😢😢😢 എല്ലാരും ദുആയിൽ ഉൾപെടുത്തണേയ്... 🤲🤲
@Suharaworld
Жыл бұрын
നിങ്ങൾക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
@user-yt6ev9gl2r
Жыл бұрын
അല്ലാഹു അക്ബർ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മുത്ത് നബിയുടെ പേരിലുള്ള സ്വലാത്തിനെ അധികരിപ്പിക്കുക എന്ന ശക്തി കൂട്ടാനും ഇതുവരെ അറിയാത്ത കേൾക്കാത്ത അറിവ് അങ്ങിൽ നിന്നും ഞാൻ പഠിച്ചു അല്ലാഹു സുബ്ഹാനവുതാല ഇനിയും അറിവ് മറ്റുള്ളവരിലേക്ക് പകർന്നു തരാൻ പൂർണ്ണ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ❤
@omg4677
Жыл бұрын
Aameen
@mumthashafi144
11 ай бұрын
@@omg4677 p
@jaseenasworld
Жыл бұрын
വളരെ നല്ല അറിവ് മരിക്കാൻ പോകുന്നു എന്ന് അറിയുമ്പോൾ പറഞ്ഞ കവിത 😢 കണ്ണ് നിറഞ്ഞു പോയി 🤲🤲🤲
@muhdnasim8937
Жыл бұрын
അൽഹംദുലില്ലാഹ് ഇനിയും ചരിത്രം പറഞ്ഞു തരാന്നെ ഉസ്തദെ കേട്ടപ്പോൾ വലിയ സന്തോഷം
@ismnis
Жыл бұрын
മാഷാ അല്ലാഹ്... എന്ത് നല്ല അറിവുകൾ... അല്ലാഹു ഖൈർ ചെയ്യട്ടെ
@omg4677
Жыл бұрын
Aameen
@saleenanasar4112
10 ай бұрын
❤❤❤ഇത് കേട്ടപ്പോൾ എന്റെ ജീവിതം പോലെ തോന്നി. ഞാനും ഭർത്താവ് മരിച കുറെ വെഷമം സഹിച്ച പെണ്ണാണ്.. ആമിന ഉമ്മ ❤❤❤❤
@avmavm9107
10 ай бұрын
❤
@sefikp
8 ай бұрын
"ഞാൻ ഈ ലോകത്തെ ഏറ്റവും നല്ല വസ്തുവിനെയാണ് ഉപേക്ഷിച്ച് പോകുന്നത് " "ഞാൻ പ്രസവിച്ചത് ഏറ്റവും ശുദ്ധമായ ഒരാളെയാണ് " ഉമ്മ ആമിന ബീവി (റ) അവസാനത്തെ ഈ വാക്ക് കണ്ണ് നിറയാതെ കേൾക്കാൻ സാധിക്കില്ല 😥😥😥
@naseefck
Жыл бұрын
നബിയുടെ background story vallathoru കേൾക്കാൻ എന്നും ഇഷ്ടമുള്ള ഒന്നാണ്.
@fafoshjfdadv
Жыл бұрын
കുത്ത് കഥ ആണോ
@durg5847
Жыл бұрын
@@fafoshjfdadv da pulle nee aaraanu manasilayilla yukdivaadi Patti aano alla crstyan sanghi tevravaadi aano da naraboji
@JishadMajeed
Жыл бұрын
@@fafoshjfdadvഅല്ലടാ നിന്റെ അമ്മയെ കുത്തിയ കഥ നിന്റെ യേശുവോ ശിവനോ നിന്റെ അമ്മയെ കുത്തി
@ubaisevb
Жыл бұрын
മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലം...ചരിത്രം ഒരുപാടു ഉണ്ട് അത് പഠിക്കാനും ആ ജീവിത ചര്യ പിന്തുടരുവാനും സാധിക്കണേ അള്ളാഹുവേ...
@shamsu006
Жыл бұрын
Ok
@AhammedCk-qd2wv
Жыл бұрын
അൽഹംദുലില്ലാഹ് ഒരു പാട് നന്ദി ഉണ്ട് ഇതുപോലുള്ള അറിവുകൾ നൽകിയ തിന്നു അല്ലാഹു ഖൈറാകട്ട ആമീൻ
@ramlapk8961
Жыл бұрын
ആമീൻ
@muhammedfahad9713
10 ай бұрын
ഉസ്താദ് നല്ലവണ്ണം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തരുന്നു അൽഹംദുലില്ലാ
@Umerali-th1kr
Жыл бұрын
Mashallah ഒരു പാട് വിവരം കേൾക്കാൻ കഴിഞ്ഞു ഈ സഹോദരൻ ഉയരങ്ങളിൽ എത്തട്ടെ വിജയം നേടാൻ കഴിയട്ടെ
@alikk8613
Жыл бұрын
ആമീൻ
@kannadikutty2838
Жыл бұрын
🤲🤲🤲
@salmasalma-tq6bu
Жыл бұрын
നബി സല്ലല്ലാഹു അലൈവസല്ലമയുടെ പിതാവിന്റെ സ്വത്ത് അഞ്ചു ഒട്ടകം ഏതാനും ആടുകളും ഉമ്മു ഐമൻ എന്ന അടിമ സ്ത്രീയെയും ആണ് നബിക്ക് ബാപ്പയുടെ സ്വത്ത് ഇങ്ങനെയാണ് ഞാൻ പഠിച്ചത്
@asteriskmedia9354
11 ай бұрын
ആ ഉസ്താദ് ആസ്വദിച്ചാണ് ഈ വിവരണം പറയുന്നതെന്ന് ആ ഉസ്താദിന്റെ സംഭാഷണത്തിൽ നിന്ന് വ്യക്തം💚 മാഷ അല്ലാഹ്😊😊
@ashrafkudallur3229
Жыл бұрын
സർവ്വലോകങ്ങൾക്കും അനുഗ്രഹമായ ആദരവായ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളുടെ മാതാപിതാക്കൾ അല്ലാഹുതആല അപാരമായ അനുഗ്രഹം ലഭിച്ചവരാണ്, ഒരു സംശയത്തിനും വേണ്ട റഹ്മത്തുല്ലിൽ ആലമീൻ ആദരവായ നബി തങ്ങളുടെ ഉമ്മ മുസ്ലിമാണ് മുസ്ലിമാണ് മുസ്ലിമാണ് ( റാലിയള്ളാഹു അൻഹ)
@sarafudeentajsarafudeentaj1135
Жыл бұрын
കൂടുതൽ അറിവ് കിട്ടാൻ കാത്തിരിക്കുന്നു അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲🤲
Punya Nabi Muhammad Rasool Sallallahu Alaihi Wasallam yude (Umma)Amma, Swargathil Alhamdulillah✅️
@user-gm3vf8wf6n
Жыл бұрын
എന്താണെന്നാറില്ല ആമിന ഉമ്മാന്റെ കഥ യും ഫാത്തിമ കദീജ ഉമ്മ സുമയാ ബീവി എന്നിവരുടെ ചരിത്രം കേൾക്കുമ്പോൾ കരച്ചിൽ വരുന്നു..
@hassananas4944
10 ай бұрын
കണ്ണ് നിറഞ്ഞൊഴുകി. അൽഹംദുലില്ലാഹ്. എന്റെ പുന്നാര നബി വളർന്ന ഉദരം തീർച്ചയായും അനുഗ്രഹീതമാണ്. നബിമാരെയും മലക്കുകളെയും സ്വപ്നം കാണുന്നത് വെറും യാദൃശ്ചികമല്ല.
തീർത്തും കണ്ണ് നിറയുന്ന രംഗങ്ങൾ ....ഈ ഉസ്താദിന്റെ പേര്
@ramllaashru1982
Жыл бұрын
Masha allah nalla arive. Nalla vivaranm
@ayshabishameem4057
11 ай бұрын
Nhaan ariyaan aagrahikkunna kaaryamaanu aaminaa beeviyeppatti thank you sabi,ee aazhchayilaanu ee samshayam ente manassinod choichondirunnadh …😥alhamdulillaah Islamic history ariyaan kaanikkunna sabinte thaalparyathin big salute!
@riyasmuhammed3460
Жыл бұрын
ഇസ്ലാമിക വിഷയങ്ങൾ ദയവ് ചെയ്തു വ്യക്തമായ ഹദീസ് അടിസ്ഥാനത്തിൽ പറയാൻ allh ഹിദായത് നൽകട്ടെ....
@hajarabasheerbasheer84
Жыл бұрын
صلى الله على محمد صلى الله عليه وسلم
@rabiyap54
Жыл бұрын
Ma sha allah 👌🏼ഈ ചരിത്രം എന്തോരു ഭംഗി ആയി പറഞ്ഞു തരുന്നു ഒരു പാട് കാര്യം മനസ്സിൽ ആക്കാൻ പറ്റി എത്ര പുതിയ അറിവുകൾ ആണ് സാബി നിന്റെ യാത്ര കൊണ്ട് നമുക്ക് അറിയാൻ പറ്റുന്നെ അൽഹംദുലില്ലാഹ് നബിയുടെ ചാര്ഹഅ പിന്ൻപറ്റി ജീവിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ 👌🏼
ആദം നബിയിൽ നിന്നാണല്ലോ എല്ലാ മനുഷ്യരും ജനിച്ചത്. ആദം നബിയുടെ മുതുകിൽ ഒരു പ്രകാശമായി നബിയുടെ റൂഹിനെ നിക്ഷേപിച്ചിരുന്നു ആദം നബിയുടെ കാലം മുതൽ സത്യവിശ്വാസികളായ ആണിലൂടെയും െപണ്ണി ടെയും ആ റൂഹ് അബദുല്ലയിൽ എത്തിച്ചേരുകയും ആമിനാ ബീവി യിലൂടെ ജന്മമെടുക്കുകയും ചെയ്തു. നബിജന്മമെടുക്കുന്ന കാലത്തും ഇബ്രാഹിം നബിയുടെ മാർ ഗ്ഗം കൈവിടാതെ ജീവിക്കുന്നച്ചരുക്കം ചിലർ ഉണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോൾ നബിയുടെ മാതാപിതാക്കൾ ആദം നബി വരെ സത്യവിശ്വാസികളിൽ പെട്ടവരായിരുന്നു ന്ന് വേണം വിശ്വസിക്കാൻ
@user-ml3lr5pd1n
2 ай бұрын
Yaa allah muth nabiyude maadaavine kaanan dhuha cheyyanam usthade
@nasreensinu1523
Жыл бұрын
Mashaallah 🤲🏼🤲🏼🤲🏼
@mohdismail2204
11 ай бұрын
മാഷാ അള്ളാ ഇത് പുതിയ അറിവാണ് മാഷാ അള്ളാ അൽഹംദുലില്ലാഹ്
@saudhcv2258
Жыл бұрын
ഉസ്താദിന് റഹ്മനായ റബ്ബ് ദീർഘായുസ് നൽകട്ടെ ആമീൻ. . പുതിയ അറിവുകൾ ❤ ഉസ്താദ് ഒരു കാര്യം പറയുമ്പോൾ അത് തീരുന്നതിന് മുമ്പ് ചോദ്യം ചോദിക്കാതിരിക്കുക 🎉
@raihanathvnb
Жыл бұрын
. മാഷാ അള്ളാഹ് ന്ധനല്ല അറിവ് ന നൽകിയതിന് റമ്പ് അനുഗ്രഹിക്കട്ടെ .പക്
@DeeniBayans
Жыл бұрын
ഉസ്താദ് നല്ല ഒഴുക്കിൽ വ്യസനത്തോടെ അവസാന നിമിഷങ്ങൾ കവിതകൾ ചൊല്ലി ഇനിയും പറയുന്നത് പോലെ ഉണ്ടായിരുന്നു... ഇടക്ക് കയറി ചോദിക്കുമ്പോൾ അത് മുറിയുന്നു. ഉസ്താദ് പറഞ്ഞു തീർന്നാൽ അടുത്തത് ചോദിക്കുക എന്നതായിരിക്കും ഉത്തമം..അബവായിൽ പലതവണ പോയിട്ടുണ്ടെങ്കിലും ഈ കവിതയൊക്കെ ആദ്യമായാണ് കേൾക്കുന്നത്... എന്തായാലും നിൻ്റെ പ്രയത്നങ്ങൾ അള്ളാഹു നല്ലതിനുള്ള വഴിയായി തുറന്നു തരട്ടെ..
ഒന്നും ഒളിച്ചു വെക്കുന്നില്ല. ഒന്നും കൂടുതൽ ന്യായികരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല. ചരിത്രം ചരിത്രമായി തന്നെ വ്യക്തമായി പറഞ്ഞു തരുന്നു. ഇദ്ദേഹത്തെ പോലുള്ള പണ്ഡിതന്മാരെ കേട്ടാൽ ആരും സംശയാലുക്കൾ ആയി മാറുകയില്ല. അഭിനന്ദനങ്ങൾ ❤️❤️
@kasimtpkasim264
Жыл бұрын
മാഷാ അല്ലാഹ് ഇത് വരെ കേൾക്കാത്ത ചരിത്രം ❤
@jafarmongam3966
10 ай бұрын
ആമിന ബീവി റ അ വഫാത്തിനേ കുറിച്ച് വിശദികച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി ദുഖം അടക്കാനാവുന്നില്ല
@kajrak8993
Жыл бұрын
جَزَاكم اللهُ خَيْرًا كَثِيرًا🤲
@MuhammadAli-nh4jc
Жыл бұрын
الحمد لله يامرحبا❤ياسلا م നിങ്ങൾക്ക് പടച്ചറബ്ബിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ആമീൻ ഇതുപോലത്ത യഥാർത്ഥ ചരിത്രമാണ് നാംപഠിക്കേണ്ടത്❤ നിങ്ങൾക്ക് അഭിനന്ദനങ്ങൾ❤
@thahirsm
Жыл бұрын
അല്ലാഹു ഉസ്താദിന്റെയും താങ്കളുടെയും ശ്രമങ്ങളെ സ്വീകരിക്കട്ടെ
@BSSa4920
Жыл бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ❤️ ഈ അറിവ് ഞങ്ങളിലേക്ക് പകർന്ന രണ്ടുപേർക്കും അല്ലാഹ്((സു)അനുഗ്രഹമുണ്ടാകട്ടെ 🤲🤲🤲🕋🕋🕋🕋 ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 👍💐
@fathimasyedahamed4276
8 ай бұрын
Mashaallah orupadu aamina beevj ( r a) patti kelkkan kazhinu
@sharafsharf7546
Жыл бұрын
Subhanallah Masha Allah
@user-zm5wg8gs9q
5 ай бұрын
ഞാൻ kelkkan അറിയാൻ aagrahichathu aanu sabi ningal iloode ariyan kayinjath masha allah🎉
@ashkar_5262
Жыл бұрын
മാഷാ അല്ലാഹ് ഒരുപാട് അറിവുകൾ തരുന്ന ഈ കൂട്ടായ്മയെ പടച്ചോൻ അനുഗ്രഹിക്കട്ടെ....
@shajihameed2347
Жыл бұрын
Mashah Allah Nalla Arivanu pakarnnu thannathu🌹🌹🌹🌹🌹🌹🌹🌹
@vava-habeevlog9835
Жыл бұрын
കണ്ണുകൾ നിറയാതെ ഇത് കേൾക്കാൻ കഴിയില്ല.
@naeefe711
Жыл бұрын
E arivu paranja usthadinum Allah afiyathulla deergaayussum nalkatte Aameen Aameen Aameen
@smcreations3271
Жыл бұрын
اللهم صل على النور وأهله ✨💚
@Sabiinspires
Жыл бұрын
💚
@msq313.......
Жыл бұрын
@@Sabiinspireshadith number 203 muslim sunan ibn majah hadith 1572 check cheyyu brother ningalk uttaram kittum ende vav kond parayan enikishtamilla nammudey ummayekurich 😢😢😪😪😪
@shifintk
Жыл бұрын
@@msq313.......Wahabi spotted.😏
@msq313.......
Жыл бұрын
@@shifintk poi valla paniyum nokeda Muhammad nabi sw aa nav kond avidann paranjadai imam abu huraira ra paranjadayi hadith kanam ende vakalla adyam poi satyavasta anneshik ennitt chelakk
@shifintk
Жыл бұрын
@@msq313....... അൽബാനി അംഗീകരിച്ച ഹദീസുകൾ മാത്രം പിന്തുടരുന്ന വഹാബി മദ്ഹബുകാർ കാണാത്ത സ്വഹീഹായ ഹദീസുകളും പണ്ഡിതാഭിപ്രായങ്ങളും ഉണ്ട്. ഇരുപതാം നൂറ്റാണ്ടിലും അതിന് ശേഷവും ജീവിച്ച അൽബാനിയെപ്പോലുള്ളവരെ മാത്രം പിന്തുടരുകയും അതിന് മുമ്പ് ജീവിച്ച മഹാന്മാരായ ആയിരക്കണക്കിന് പണ്ഡിതന്മാരെ റദ്ദാക്കുകയും ചെയ്യുമ്പോൾ വഹാബികൾ അറിയാതെ പോകുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഇന്നത്തെ അറബ് ഭരണാധികാരികൾ അവരുടെ രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി വളർത്തിക്കൊണ്ട് വരുന്ന വഹാബിസത്തിന്റെ അകത്ത് നിന്നുകൊണ്ട് അതൊന്നും കാണാനും അംഗീകരിക്കാനും കഴിയില്ല. അതിന് വഹാബിസം തലയിൽ പ്രതിഷ്ഠിച്ച അഹങ്കാരം തലയിൽ നിന്നും മനസ്സിൽ നിന്നും എടുത്ത് കളയണം. സ്വന്തമായി ഹദീസുകളുടെയും ഖുർആന്റെയും വാക്യാർത്ഥങ്ങൾ വായിച്ച് മതം പഠിക്കാൻ കഴിയില്ല എന്ന തിരിച്ചറിവുണ്ടാകണം. പണ്ഡിതന്മാരെ പിന്തുടരാൻ തയ്യാറാകണം.😏
@shakheelabeevi942
Жыл бұрын
മാഷാ അള്ളാഹു, ഇതുവരെ കേൾക്കാത്ത പുതിയ അറിവുകൾ
@ramlapk8961
Жыл бұрын
സത്യം
@nadheemsafumashaallha6580
Жыл бұрын
Masha allha ❤❤
@abdullatif9922
7 ай бұрын
الصلاة والسلام عليك ياسيدي يارسول الله......
@user-qj3bc3ns3s
11 ай бұрын
Muslim (976) narrated that Abu Hurayrah (may Allaah be pleased with him) said: The Messenger of Allaah (peace and blessings of Allaah be upon him) said: “I asked my Lord for permission to pray for forgiveness for my mother, but He did not give me permission. And I asked Him for permission to visit her grave, and He gave me permission.”
@abdulrahmanmohammadismail6118
11 ай бұрын
Nthokke kelkanaM😅
@sadikebrahimebrahim
27 күн бұрын
Nam nabi kudmbathe 5 nerathe duayil ulpedutharund🌞summa ameen apol aa mahadiyum aa duayil sobavigamayum ulpedum adil tharkamilla
@muhammedarifpallimukku2677
Жыл бұрын
ബീവി ആമിന ഉമ്മാ❤ رضي الله عنها
@user-mb2st7me9w
Жыл бұрын
ماشاء الله നല്ല അറിവായിരുന്നു.جزاكم الله خيراا ഇ നിയും ഒരുപാട് അറിവുകൾ പറഞ്ഞ് തരാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ.
@riyassr3659
Жыл бұрын
ഒരുപാട് വിഷമം തോന്നി ആമിന ബീവി റ ചരിത്രം കേട്ടപ്പോ 😢
@shahishahi9852
Жыл бұрын
Alhamdulilla i i was able to understud good islamic history knowledges
@@Arde7383നല്ല അറിവുകൾ 🎉 Scientist ആണെന്ന് മനസ്സിലായി
@user-ee8rc2jp2t
Жыл бұрын
@@Arde7383നീയല്ലെടാ യോനി പൂജയും ലിംഗ പൂജയും ഒക്കെ നടത്തുന്നത് എല്ലാ മുസ്ലിം പള്ളിക്കുള്ളിലും ലിംഗം ഉണ്ട് എന്ന് പറഞ്ഞു അത് പൊളിക്കണം എന്ന് പറഞ്ഞു നടക്കുന്നത്
Пікірлер: 1,1 М.