Ente priyathamayaan swargathil kudan veendi Dua cheyyanam
@shabnakld2021
4 ай бұрын
Aameen
@ayshaishua8922
4 ай бұрын
🤲🏻🤲🏻🤲🏻🤲🏻
@ShibinShad-mr5et
4 ай бұрын
Aameen
@richusvlog6854-uk6sp
4 ай бұрын
😢😢😢🤲
@SumayyaK-bj3xb
4 ай бұрын
Ameen
@RamjaBanu-mg2xj
4 ай бұрын
അല്ലാഹുവേ മരണം എല്ലാവർക്കും നീ നിശ്ചയിച്ചിട്ടുണ്ട് മുത്ത് ഹബീബിന്റെ ചാരത് എനിക്കും ഒരിടം തരണേ allah അർഹത ഇല്ലെങ്കിലും ഒരുപാട് ഇഷ്ടം ആണ് എന്റെ ഹബീബിനെ എന്നെ നീ ഏറ്റെടുക്കണേ അല്ലാഹ് മദീനത് മരണപ്പെടാൻ തൗഫീഖ് നൽകണേ allah 🤲🤲🤲😭😭😭😭😭
@noushadnoushad5231
4 ай бұрын
നിങ്ങളുടെ കമൻ്റ് കണ്ട് കണ്ണുകൾ നിറഞ്ഞു
@sf9681
4 ай бұрын
ഈമാനുള്ള ഇത് പോലുള്ള മരണം ഞങ്ങൾക്കും തരണേ നാഥാ... 🤲
@sulfathpk553
4 ай бұрын
Aameen ya rabbal aalameen
@jameelashahul8608
4 ай бұрын
Ameen
@muhammedyaseen6099
4 ай бұрын
ആമീൻ
@Shifin-k-x2n
4 ай бұрын
Aameen
@safeer3250
4 ай бұрын
Ameen
@salmanazar7462
4 ай бұрын
അല്ലാഹുവേ 😭😭 ആ മോൾ എത്ര ഭാഗ്യവതി ആണ് 😭😭🤲🤲അല്ലാഹു കബർ വിശാലമാക്കി നൽകട്ടെ ☝️🤲🤲😢.. ആമീൻ 🤲😢
@zeenathsidhikh8972
4 ай бұрын
അൽഹംദുലില്ലാഹ് 🤲🏻കണ്ണ് നീരോടെ അല്ലാതെ കേൾക്കാൻ കഴി ങ്ങില്ല ഉസ്താദ് 🤲🏻ആമീൻ സ്വർഗ്ഗം നൽകിഅനുഗ്രഹിക്കട്ടെ 🤲🏻ആമീൻ 🤲🏻😊
@SiluAdhi
4 ай бұрын
പടച്ചോനെ എനിക്കും ഇതു പോലോത്തെ ഒരു മരണം തരണേ അല്ലാഹ് 🤲😭
@majeedk9530
4 ай бұрын
Aameen Enikkum
@muhammedyaseen6099
4 ай бұрын
ആമീൻ എനിക്കും 🤲🏻
@saleenanazeer1453
4 ай бұрын
Anikkum. Aameen
@hamsavallikkadan5265
4 ай бұрын
Aameen
@SaleenaK-q7j
4 ай бұрын
പടച്ച റബ്ബ് എനിക്കും ഇതുപോലെ മുത്ത് നബിയുടെ മരിക്കാൻ തൗഫീഖ് ചെയ്താൽ ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് എനിക്കുവേണ്ടി ദുആ ചെയ്യണം റൗളാ ശരീഫിൽ വെച്ച് മരിച്ച ജനത്തിലു മറവ് ചെയ്യാൻ ചെയ്യാൻ ദുആ ചെയ്യണം
@hasnashifnacm4380
4 ай бұрын
ആമീൻ
@SeenathSalim-ws6im
4 ай бұрын
ആമീൻ
@nejmyafsal7327
4 ай бұрын
ആമീൻ
@hudahiba144
4 ай бұрын
Ameen yenikum
@Sahira-yi2sq
4 ай бұрын
Aameen
@Littileprince
4 ай бұрын
നല്ല മരണങ്ങൾ കേൾക്കുമ്പോൾ അങ്ങനെ മരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് തോന്നി പോകും. ..പക്ഷെ അവർ ജീവിച്ച പോലെ ജീവിക്കാൻ നമുക്ക് കഴിയുന്നില്ല 😢
@സിനിസിനി8293
4 ай бұрын
😢
@mumthumumthas6850
4 ай бұрын
🤲🏻🤲🏻😥
@mumthazshajeer434
4 ай бұрын
സത്യം 😭😭😭
@thanha1023
4 ай бұрын
Allahu thougeeq nalkatte
@Zainabzainab-ju7hh
4 ай бұрын
സത്യം 😪😭😭🤲അള്ളാഹു ഇത് പോലെ മരിക്കാനുള്ള തൗഫീഖ് നൽകുമാറാകട്ടെ🤲😪
@HasnaP-k8x
4 ай бұрын
എത്ര ഭാഗ്യവതിയാണ് അല്ലാഹ്. 🥰🥰🥰🤲🤲. അവരുടെ കൂടെ സ്വർഗത്തിൽ നമ്മളെ എല്ലാവരെയും അള്ളാഹു ഒരുമിച്ചു ചേർക്കട്ടെ
@mumthumumthas6850
4 ай бұрын
ആമീൻ 🤲🏻❤️😍
@habeebahakeem8774
4 ай бұрын
മദീനയിൽ എത്താനും ജന്നത്തുൽ ബകീഇൽ ഒരു ഇടം ലഭിക്കാനും ദുആ യിൽ ഉൾപെടുത്തുക 🤲🤲🕋🕋🕌😭😭😭✈️
@kklatheef
4 ай бұрын
ഉസ്താദ് ദുആചെയ്യണം ഒരു പാട് ആഗ്രഹംഉണ്ട് ഒരു ഉംറ ചെയ്യാൻ മരിക്കുന്നതിന് മുമ്പ് അവിടെ എത്താൻ അള്ളാഹു വിധി കൂട്ടണെ അള്ളാഹു
@sajithak5950
4 ай бұрын
Aameen
@moidupookath5945
4 ай бұрын
ആമീൻ
@FathimaZiad-ey4mj
4 ай бұрын
ആമീൻ
@asmapk7469
4 ай бұрын
امين ياربالءالمين
@Laila-vo9qx
4 ай бұрын
آمين 🤲
@msstore5558
4 ай бұрын
അവരെ പോലുള്ള മരണം നമുക്ക് എല്ലാവർക്കും അള്ളാഹു നൽകട്ടെ ആമീൻ
@Muhammadputhusseri
4 ай бұрын
امين يا رب العالمين എനിക്ക് മദീനയിൽ മരിക്കണം പ്രാർത്ഥിക്കണം ഉസ്താതെ
@rukkiya.t.k
4 ай бұрын
അല്ലാഹ് എത്ര വലിയ ഭാഗ്യവാതിയാണ് അല്ലാഹ് സ്വാർഗം അതിൽ എല്ലാ സുഖസൗ കാര്യങ്കളും അല്ലാഹ് കൊടുക്കണം ആമീൻ നമ്മൾ എല്ലാവരെയും അല്ലാഹ് ആ പൊന്നു ളിലും mutt നബിയുടെ യും കുടെ ഉൾപെടുത്തുട്ടെ ആമീൻ
@subaidasu1939
4 ай бұрын
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊ ൻ നാഥാ ആ പൊന്നുമോൾക്ക് ജനത്തുൽഫി റദൗസിൽ സ്ഥാനം കൊടുക്കേണമേ ആ പിഞ്ചുപൈതങ്ങൾ നല്ലൊരു ജീവിതം ഉണ്ടാവണേ സഹിക്കാൻ കഴിയുന്നില്ല അവളുടെ മാതാപിതാക്കൾക്കും ഭർത്താവിനു ക്ഷമിക്കാനുള്ള കരുത്ത് നൽകേണമേ🤲🤲😭😭😭😭
@Rumailariyas
4 ай бұрын
പടച്ചോനെ ഇതുപോലെ ഒരു മരണം ജന്നാത്തുൽ ബാകീഹിൽ ഒരിടം ഞങ്ങൾക്കും തരണേ നാഥാ 😢🤲ആ മോൾക്ക് സ്വർഗം നൽകണേ അല്ലാഹ് 😢ആ കുടുംബത്തിന് ക്ഷമ കൊടുക്കണം അല്ലാഹ് 😢🤲
@mariyummaibrahim4988
4 ай бұрын
Aameen @@Rumailariyas
@saleenanazar3488
4 ай бұрын
പ്രീയ കൂട്ട് കാരി നീ എത്ര ഭാഗ്യ വദിയാണ് മോളെ നമ്മുടെ കൂട്ടായിമയിൽ നീ മുന്നേ പിരിഞ്ഞു പോയി അല്ലാഹ് നീ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻😭😭
@moidupookath5945
4 ай бұрын
ആമീൻ🤲
@suhrdahussain4115
4 ай бұрын
ആമീൻ 🤲🤲@@moidupookath5945
@subaidaashraf1336
4 ай бұрын
آمِين يٰا رَبَّ العَالَمِين
@shahabazshibili2896
4 ай бұрын
Aameen
@abdullaqpost7919
4 ай бұрын
Aameen
@shahalasahid2163
4 ай бұрын
പ്രിയ സഹോദരി നീ എത്ര ഭാഗ്യവതിയാണ്. ഇതു പോലുള്ള മരണം എനിക്കും കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു. യാ അല്ലാഹ് നിനക്ക് വഴിപ്പെട്ട് ജീവിക്കാനും മുത്ത് നബിയെ സ്വപ്നത്തിൽ കണ്ട് ഇത് പോലുള്ള മരണം ഞങ്ങൾക്കും നീ നൽകണേ.... ആശിച്ചു പോ കുന്നു ഞാൻ ഇങ്ങനെയുള്ള മരണത്തിന്. യാ അള്ളാഹ് ആ സഹോദരിക്ക് സ്വർഗം കൊണ്ട് പൂന്തോപ്പക്കണേ.. അവരോടൊപ്പം ഞങ്ങളേയും നീ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ...
ഒരു സഹോദരി അള്ളഹു നമ്മൾ ക് ഇത് പോലത്തെ മരണം തരണം അള്ളാ മോളെ നീ എത്ര ഭാഗ്യവതി 🤲ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲✴️👍
@insightalbums9409
4 ай бұрын
ഈ സഹോദരിക്ക് അള്ളാഹു സ്വർഗം നൽകുമാറാകട്ടെ കബർ ജീവിതം എളുപ്പമാക്കട്ടെ .ഇതു പോലുള്ള മരണം എനിക്കും കിട്ടണം എന്ന് ഞാനും ആശിക്കുന്നു .മുത്ത് നബിയുടെ ചാരത്തു ചെന്ന് സലാം പറഞ്ഞു സ്വലാത്തും ചൊല്ലികൊണ്ടുവേണം എന്നാണ് ആഗ്രഹം..എനിക്കും ഇത് വരെ 3 തവണ മുത്ത് നബിയെ കാണാൻ അള്ളാഹു തൗഫീഖ് തന്നിട്ടുണ്ട്. അവസാനമായി കണ്ടത് 24 dec 23 ന് ആണ് .അൽഹംദുലില്ലാഹ് ..ഒരു ഉംറ നിർവഹിക്കണം മുത്തുനബിയുടെ ചാരത്തു പോയി സലാം പറഞ്ഞു സ്വലാത്ത് ചൊല്ലണം എന്നാണ് ആഗ്രഹം .
@Shibunalakkakath
4 ай бұрын
ദുആ യിൽ ഉൾപെടുത്തണെ
@RafsiiStudioCreation
4 ай бұрын
Masha allah ❤❤❤
@sharafudheen.sa-adirandar2498
4 ай бұрын
ദുആയിൽ ഉൾപെടുത്തുക
@insightalbums9409
4 ай бұрын
@@sharafudheen.sa-adirandar2498 insha allah
@fathimapoolakkal6361
4 ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ കബർ വിശാലമാക്കി കൊടുക്കണേ അള്ളാ കുഞ്ഞുമക്കൾക്കും ഭർത്താവിനും കുടുംബത്തിനും ശാന്തിയും സമാധാനവും കൊടുക്കണം ആമീൻ യാ റബ്ബൽ ആലമീൻ
@സിനിസിനി8293
4 ай бұрын
എല്ലാവർക്കും ഒരിക്കൽ മരിക്കണം ,ഇതുപോലെ നല്ലമരണം നമുക്ക് എല്ലാവർക്കും കിട്ടട്ടെ
@fathimamarva6850
4 ай бұрын
Aameen
@nafeesa3587
4 ай бұрын
അസ്സലാമു അലൈക്കും ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ സുഹൈല ഹാദിയ എന്ന മകളെ പോലത്തെ മരണം നമ്മുക്ക് അള്ളാഹു തരട്ടെ ആമീൻ ആമീൻ🤲
@Safwan-kuttiatoor
4 ай бұрын
എന്റെ പ്രിയ സ്വന്തം ഇത്താത്ത.... Allah കബർ വിശാലമാക്കണേ
@ranaraihan1254
4 ай бұрын
ആമീൻ 🤲🤲
@muhammedthoha4951
4 ай бұрын
😢🤲🤲
@musafir1139
4 ай бұрын
aameen
@shajishaji469
4 ай бұрын
ആമീൻ
@eazyway9320
4 ай бұрын
Ameen🤲
@muhammadsidheek2524
4 ай бұрын
ഇത് പോലെത്തെ മരണം കിട്ടാൻ ദുആ ചെയ്യണെ ഉസ്താത്ര
@subaidaashraf1336
4 ай бұрын
കുടുംബത്തിനും കുഞ്ഞു മക്കൾക്കും ക്ഷമ കൊടുക്കണേ നാഥാ. ഇത് പോലുള്ള നല്ല മരണം ഞങ്ങൾക്കും തരണേ നാഥാ... ആമീൻ 😢😢😢
@Thahira123-45
4 ай бұрын
അള്ളാഹു സ്വർഗം കൊടുക്കട്ടെ അല്ലാഹുവേ അങ്ങനെ ത്ത മരണം നമ്മൾക്കും തരട്ടെ റബ്ബേ
@najmavk1973
4 ай бұрын
🤲🤲
@Littileprince
4 ай бұрын
അവർ ജീവിച്ച പോലെ ജീവിക്കാൻ നമുക്ക് കഴിയണം അതിന് അല്ലാഹു തൗഫീഖ് നൽകട്ടെ. ......
@kklatheef
4 ай бұрын
Àആമീൻ
@MuhammedRinshad-xy2ws
4 ай бұрын
എനിക്കും കുടുംബം ത്തിനും ഈമാനോടെ മരിക്കാനുള് ഭാഗം കിട്ടാൻ ദുഹ ചെയ്യണം ഉസ്താദേ
@MohammadKorim-zx7cw
4 ай бұрын
കരഞ്ഞു കൊണ്ടല്ലാതെ ഇത് കേൾക്കാൻ കഴിഞ്ഞില്ല നമ്മേയും അവരോടൊപ്പം ജന്നാത്തുൽ ഫിർദൗസിൽ ചേർക്കട്ടേ
@shamishabeer8195
4 ай бұрын
Aameen
@kklatheef
4 ай бұрын
ആമീൻ
@fathimasalim3497
4 ай бұрын
Aameen
@aamirvava1890
4 ай бұрын
ആമീൻ
@triplesisters9650
4 ай бұрын
Aameen
@rafiyamk3018
2 ай бұрын
അൽഹംദുലില്ലാഹ് 😢റബ്ബ് അവരുടെ കബറിടം വിശാലമാക്കട്ടെ അവരുടെ കുടുംബത്തിന് സമാധാനം തരട്ടെ അല്ലാഹുവേ ഞങ്ങൾക്കും ഇതുപോലുള്ള മരണം പ്രധാനം ചെയ്യണേ അള്ളാഹ് 🤲 ആമീൻ യാറബ്ബൽ ആലമീൻ
@jaseena2335
4 ай бұрын
അല്ലാഹ് ഇതുപോലെ ഉള്ള മരണം ഞങ്ങൾക്കും നൽകണേ അല്ലാഹ് 🤲😥
@sajidhaaboobacker4819
4 ай бұрын
Aameen 🤲
@seenu6077
4 ай бұрын
അല്ലാഹു നമുക്കെല്ലാവർക്കും ഇത് പോലത്തെ,മരണം നൽകട്ടെ, ആമീൻ
@nisarkknisarkk2404
4 ай бұрын
😢
@nisarkknisarkk2404
4 ай бұрын
Ameen
@HajaraShahee
4 ай бұрын
ആമീൻ 🤲🤲😭
@soudamuhammed3507
4 ай бұрын
ആമീൻ
@സയനു
4 ай бұрын
ആമീൻ
@mohammedali-kc8on
4 ай бұрын
അല്ലാഹുവേ ആ മോൾക്ക് നീ ഖബർ ജീവിതം സന്തോഷമാക്കണെ അല്ലാ.. കുടുബത്തി സമാധാനം നല്കണെനാഥാ ആമീൻ അമീൻ യാ റബ്ബൽ ആലമീൻ
@yumi-t2zwo7
4 ай бұрын
നമ്മുടെ ഒക്കെ മരണം ഇതുപോലെ അള്ളാഹു ആക്കി തരട്ടെ ആമീൻ
@kklatheef
4 ай бұрын
ആമീൻ
@yumi-t2zwo7
4 ай бұрын
@@kklatheef 🌹🌹👍🏻
@ijasworld3908
4 ай бұрын
ആമീൻ
@fathimasuhraperumpally6298
4 ай бұрын
Aameen yarabbal alameen🤲
@yumi-t2zwo7
4 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@abidabeevi8907
4 ай бұрын
അൽഹംദുലില്ലാഹ് മാഷല്ലാഹ് സ്വർഗം നൽകി അനുഗ്രഹിക്കണേ സമാധാനം കുടുമ്പത്തിന് കൊടുക്കണേ അല്ലാഹ് മക്കൾക്കു ആഫിയതുള്ള ദീർഘൈസ് കൊടുക്കണേ അല്ലാഹ്
@sabeenasiraj7102
4 ай бұрын
അൽഹംദുലില്ലാഹ് ഇന്നാലില്ലാഹി വഇന്നാഇലൈഹി റാജിഊൻ അല്ലാഹുവേ ആപൊന്നുമോൾ എന്തു ഭാഗ്വവതിയ അല്ലാഹ് സ്വർഗം കൊടുക്കണേ റബ്ബേ ആ കുടുംബത്തിൽ ക്ഷമ കൊടുക്കണേ റബ്ബേ 🤲🤲ഞങ്ങക് നല്ല മരണം നൽകണേ റബ്ബേ 🤲🤲
@rafeeknesirafeeknesi3930
4 ай бұрын
Allah... ഇതുപോലെയുള്ള മരണം ഞങ്ങൾക്കും തരണേ നാഥാ..... 🤲🏻
@NaseemaNaseema-in3mr
4 ай бұрын
അള്ളാഹുവേ ഞങ്ങക്കും അത് പോലെ ഉള്ള മരണം നെൽ കാണെ 😭😭😭😭🤲🤲🤲ആമീൻ
@mthouseaysha7888
4 ай бұрын
2:28 നമുക്കെല്ലാവർക്കും മരണസമയമാവുമ്പോൾ ഹബീബിൻ്റെ അടുത്ത് എത്താൻ ഭാഗ്യമുണ്ടാവട്ടെ ആ കുടുംബത്തിന് അല്ലാഹു ക്ഷമ നൽകട്ടേ
@azharmarakkar4336
4 ай бұрын
എനിക്ക് ഇതുപോലുള്ള ഭാഗ്യം തരണേ റബ്ബേ
@ZiyaKm-vr6vg
4 ай бұрын
എനിക്കും നൽകണേ റബ്ബേ എൻ്റെ ഹൃദയം നന്നാക്കണേ😢
@sunniamantsofficial
4 ай бұрын
പ്രിയ പെങ്ങൾ ആണ്... എല്ലാവരും ആത്മാർത്ഥമായി ദുആ ചെയ്യണേ 😭🤲
@kklatheef
4 ай бұрын
ഇന്ഷാഅല്ലാഹ് നമുക്കും ഇദ്പോലെയുള്ള മരണം അള്ളാഹു നമുക്കും തരട്ടെ
@AffectionateCheckers-qi4pd
4 ай бұрын
Aameen
@Nithusilu
4 ай бұрын
അല്ലാഹുവേ അവളോടൊപ്പം ഞങ്ങളെയും നാളെ ജന്നതിൽ ഒരുമിച്ചു കൂട്ടണെ...
@LailathahaLaila.p
4 ай бұрын
Aameen
@nusaiba5716
4 ай бұрын
@@Nithusiluأمين
@SeenathSalim-ws6im
4 ай бұрын
അല്ലാഹുവേ ആ സഹോദരിക്ക് സ്വർഗ്ഗം കൊടുക്കണെ അല്ലാഹ് അവരുടെ ഭർത്താവിനും മക്കൾക്കും സമാധാനം കൊടുക്കണെ അല്ലാഹ്🤲🤲🤲
@fayismonu3130
4 ай бұрын
എല്ലാവർക്കു ഇങ്ങനെയുള്ള മരണം നൽകി അനുഗ്രഹിക ണെ നാഥാ ....ആമീൻ - യാ റമ്പൽ ആലമീൻ
നിങ്ങൾ എന്തൊക്ക ചെയ്തിനു ഹബീബ് നെ കാണാൻ... പറഞ്ഞു തരുമോ pls
@HAPPYLIFE-ym2mq
4 ай бұрын
Masha allah 😢
@PooviSafeena
4 ай бұрын
🥹mmalokke ini enna😭💔
@mohammedraihan5513
4 ай бұрын
അല്ലാഹുവേ നമ്മളെഎല്ലാവരെയും മദീനത് എത്തി അവിടെ ഒരിടം തരണേ
@riswinsalim7282
4 ай бұрын
Ameen
@ubaibarngdi9345
4 ай бұрын
നമുക്കും ഇങ്ങനെയുള്ള മരണം തരണേ അള്ളാഹ് 🤲🏻
@madhmadeena4539
4 ай бұрын
അല്ലാഹുവേ ആ സഹോദരിക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ അവരുടെ കൂടെ നമ്മളെയും അള്ളാഹു സ്വർഗത്തിൽ ആക്കട്ടെ ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻
@ramlaabdulsalim1389
4 ай бұрын
ഇത് പോലെ യുളള മരണം തന്ന് അനുഗ്രഹിക്കട്ണേ നാഥാ ആമീൻ
@fathimakunju7973
4 ай бұрын
അല്ലാഹുവേ എനിക്കും അത് പോലെയുള്ള മരണം തരണേ അല്ലാഹ്
@asmaraheem8132
4 ай бұрын
امين يارب العالمين 🤲😭 ആ സഹോദരിയുടെ kabar ജീവിതം swarggapoondoppavanum, sandoshamavanum, വിശാല mavanum ദുആ cheyyane usthade 🤲😭
@nahlanahla5602
4 ай бұрын
അള്ളാഹു വേ ആ സഹോദരിയുടെ കൂടെ നാളെ നമ്മളെയും ജന്നാത്തുൽ ഫിറ്തോസിൽ ഒരുമിച്ചു കൂട്ടനെ allha🤲🤲🤲🤲
@sayyidathwafa3536
4 ай бұрын
ജന്നത്തുൽ മുഅല്ലയിലാണ് ഞങ്ങളുടെ ഉമ്മയും😢🤲
@PooviSafeena
4 ай бұрын
🥹🤲🏻
@fellap5470
4 ай бұрын
ഫാഥ്വിമ ബീവിയുടെ വഫാത് ഓർമ വരുന്നു, ഈ പെൺകുട്ടിയുടെ കഥ കേട്ടപ്പോൾ 😪😪😪
@Rabeeh-x2c
4 ай бұрын
സത്യം.. ഞാനും ഒരുപാട് ഗ്രൂപ്പിൽ പറഞ്ഞിട്ടുണ്ട്.. മക്കളെ ഓർക്കുമ്പോൾ 🤲🤲😢
@asmbimp-xb4lc
4 ай бұрын
Enikkum adan ormavannad
@Raseenayousuf-v8h
4 ай бұрын
Nchanum ith ormichu
@Ayish__ha
4 ай бұрын
Inkum orma vannu.. ya Allah...😢😢
@HibafathimaHiba-d2e
4 ай бұрын
😅😊😊q1igvb. MM nj60 10:58
@meharuneesamehar6226
4 ай бұрын
അല്ലാഹുവേ നമുക്കും ഈ ഭാഗ്യമുള്ള മരണം അള്ളാഹു നൽകട്ടെ
@Rahmath103-gh3vh
4 ай бұрын
ആ പ്രിയ മോൾ സ്വർഗം തേടി പോയതല്ലേ അവളുടെ കൂടെ നമ്മളെയും സ്വർഗം തന്നു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
@hajararahiman2001
4 ай бұрын
എനിക്കും ഇങ്ങനെ ഒരു ഭാഗ്യം നൽകണേ അല്ലാഹ്
@sumakksuma7970
4 ай бұрын
ഉസ്താതെ ഞാനൊരു ഹിന്ദുവാണ് ജാൻനമ്മുടെമുത്തുനബിയെ ജാൻസ്വപ്നംക്കട്ട് എന്റെ പേര് കുമാരൻ എന്നാണ്
@shaibanajeemshaibanajeem7883
4 ай бұрын
ഇസ്ലാമിനെ കുറിച് പഠിക്കൂ സഹോദര p
@raheemabeevi3081
4 ай бұрын
😊😊😊😊അല്ലാഹ് എന്താ kudrath റബ്ബേ നീ നൽകുന്നത്
@raheemabeevi3081
4 ай бұрын
നിങ്ങൾ ഏകദൈവ വി ശ്വസിയാവുക 👍👍👍👍👍പഠിക്കൂ സത്യങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@BismiMeatProducts-ww4kd
4 ай бұрын
Muslimayi jeeviku🤲
@nazimdinu-fd7cu
4 ай бұрын
Islaminekurich padikoo Sahodara..muslimavoo
@nafeesaashraf7872
4 ай бұрын
അത്പോലെ മരിക്കാൻ ഉള്ള ഭാഗ്യം നമുക്കും ഉണ്ടാവട്ടെ
@rayyarayyanath6750
4 ай бұрын
Ameen
@shedeeha406
4 ай бұрын
ഇതുപോലെ ഈമാനുള്ള മരണം അല്ലാഹു നമ്മൾ കെല്ലവർ ക്കും നൽകട്ടെ... Aameen
@safeeraahammed4538
4 ай бұрын
0⁰നമുക്കും ഇദ് പോലോത്ത മരണം നൽകണേ അള്ളാഹ് ആമീൻ
@mparahmanpullaloor
4 ай бұрын
കമന്റിൽ ഒരു അബദ്ധ ചോദ്യം കണ്ടു. നബിതങ്ങളെ സ്വപ്നം കണ്ടാൽ എങ്ങിനെ മനസ്സിലാവും നമ്മൾ കണ്ടിട്ടില്ലല്ലോ? എന്ന്. എല്ലാവരുടേയും ഖബ്റുകളിലും നബി തങ്ങളെ കാണിക്കപ്പെടും' ഇതാരാണെന്ന് ചോദിക്കപ്പെടുമ്പോൾ നല്ല മനുഷ്യൻ ഇത് നബി തങ്ങളാണെന്ന് മറുപടി പറയുമ്പോൾ നിനക്കെങ്ങനെ മനസ്സിലായെന്ന് മലക്കുകൾ ചോദിക്കുമ്പോൾ അദ്ദേഹം പറയുന്നത് ഞാൻ പരിശുദ്ധ ഖുർആൻ ഓതിയെന്നും റസൂലിനെ വിശ്വസിച്ചുവെന്നും അത് മൂലം നബിതങ്ങളെ മനസ്സിലായെന്നും പറയുന്നുവെങ്കിൽ വിശ്വാസിയായ ഒരാൾക്ക് അത് മനസ്സിലായിക്കൊള്ളും.
@subaidaashraf1336
4 ай бұрын
ആ പൊന്നു മോളുടെ ഖബർ ജീവിതം സന്തോഷത്തിൽ ആക്കട്ടെ ആമീൻ 😢
@edutech5584
4 ай бұрын
നാളെ റസൂലുള്ളയ്ക്കൊപ്പം നമ്മെ സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ ആമീൻ
@RamlaNissarptk
4 ай бұрын
ഞങ്ങൾക്കുംഇ ത് പോലെ ഒരു നല്ല മരണം തരണം അല്ലാഹ് ആ മഹതി യുടെ കൂടെ നമുക്കും സ്വാർഗം നൽകട്ടെ
*آمـــــــــــــين يارب العالمين ببركة سيدنا وشفيعنا محمد مصطفىﷺ...🤲🏻😥🤲🏻
@amnashirinamna2664
4 ай бұрын
അല്ലാഹുവേ മക്കൾക്കു ക്ഷമ കൊടുക്കണേ
@rayyarayyanath6750
4 ай бұрын
Ameen
@JaseenaBasheer-ie9qr
4 ай бұрын
Alhmdulillha അള്ളാഹുസ്വർഗം കൊടുക്കട്ടെ ആമീൻ
@seenu6077
4 ай бұрын
Aa മരണത്തിൽ ക്ഷമിക്കാൻ മക്കൾക്കും,ബർത്തവിനും എല്ലാവർക്കും പട്ടറ്റെ😢
@മുഹമ്മദ്മുഹമ്മദ്-റ2ന
4 ай бұрын
ആമീൻ 🤲🤲
@jumaila1233
4 ай бұрын
امين امين يارب العالمين 😭🤲🤲🤲😭🕋
@ragnourloathbrock4885
4 ай бұрын
മു ഖo കാണിക്കാത്തതിൽ സന്തേഷം
@Footbalofficial180
4 ай бұрын
Allah aa ponnu makkalkum barthavinum kudumbathinum samadhanam kodukane allah
@SHORTMADHSONGS313
4 ай бұрын
ആ പൊന്നുമോളെ ബറകത് കൊണ്ട് നീ ഞങ്ങളെയൊക്കെ രക്ഷപ്പെടുത്തണേ അല്ലാഹ്
@kadeejasakeer-yy2np
4 ай бұрын
അവരുടെ കൂടെ നമ്മളെ എല്ലാവരെയും സ്വർഗത്തിൽ ആകട്ടെ
@ayishaa9145
4 ай бұрын
അള്ളാഹു വോ ഇങ്ങനെ യുള്ള നല്ല മ ര ണം നൽ കണോ അല്ലാഹ് റബ്ബോ എനിക്കു അവിടെ വൊച്ചു് മ രി ക്കാൻ ഉള്ള ഭാഗിയോ നൽ കണോ അല്ലാഹ് 🤲🤲🤲🤲ആ പൊന്നു മോൾക്ക് സ്വർഗോ കൊടുക്കണം അല്ലാഹ് മനസ്സി ൽ ഉള്ള ഹൈ റാ യ മു റാ തു കൾ ഹാ സീ ൽ ആക്കി ത്ത് ര ണോ അല്ലാഹ് ആമീൻ ആമീൻ ആമീൻ ഖ് ദി ജ് ഉമ്മാ ന്റെ ചാ ര ത്ത് കിടക്കാൻ ഉള്ള ഭാഗിയോ ത് ര ണോ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🌹😭😭😭😭😭😭😭
@maimoonamampuram
4 ай бұрын
Yallavarkom edea പോലുള്ള മരണം നൽകണം അല്ലാഹ്. Alhamdulillaah. Aameen aameen ya rabbal aalameeen
@SameeraAmeri
4 ай бұрын
😭😭😭😭karayadhe കേൾക്കാൻ കഴിയുനില്ല കബർ സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
എനിക്കും മദീനമുനവ്വറയിൽ ചെന്ന് മരിക്കാൻ ഉള്ള ഫാഗ്യം തരണേ അല്ലാഹ്
@shamseeraishaque6661
4 ай бұрын
Ente koottukariyan😭😭 kabr vishala makkikodukkane allah😭
@naseenanizar6984
4 ай бұрын
Allah, ithupole ulla maranam tharane Allah
@shereefabinya3288
4 ай бұрын
അല്ലാഹുവേ... ജന്നതുൽ firdousil ഒരുമിച്ച് koottatte..ആമീൻ
@Phsumayya
4 ай бұрын
അള്ളാ എത്രാവലിയ ഭാഗ്യം ചെയ്ത അനുജത്തി.
@afninayeem8779
4 ай бұрын
Aameen njnglkm muth nabiye kananaum ne thoufeeq chyyane
@subaidashahid6888
4 ай бұрын
ഇതുപോലെ ഉള്ള മരണം എനിക്കും തരണേ റബ്ബേ
@Alhamdulillah_678
4 ай бұрын
Allah id poolulla maranam njngalkum tharanam allah😭🤲
@fazalkumbala4501
4 ай бұрын
ഒരുപാടു കരഞ്ഞു പോയി, സ്വന്തം മക്കളെ കെട്ടിപിടിച്ച് ഒരു പക്ഷെ ഞാൻ മടങ്ങി വരൂല എന്ന് പറയാൻ അള്ളാഹു ആ മഹ്തിക്ക് സ്വപ്നത്തിൽ കാണിച്ചു കൊടുത്തിരിക്കും, എന്തൊരു ഭാഗ്യമാണ് ആ മഹതിക്ക് അള്ളാഹു കൊടുത്തത് ,അവരുടെ മക്കൾക്കും കുടുംബത്തിനും അള്ളാഹു ക്ഷമിക്കാനുള്ള കഴിവ് കൊടുക്കട്ടെ ....ആമീൻ
@shylanoushad9955
4 ай бұрын
ഞാൻ ആഗ്രഹിക്കുന്ന മരണം,, എനിക്കു ൦ അതുപോലെ മരണം തരണേ.......
Пікірлер: 775