യാ അല്ലാഹ് ഉസ്ത്താദിനെ ഖബർ സ്വർഗത്തോപ്പാക്കി ദറജ ഉയർത്തി കൊടുക്കണെ നാഥാ
@shemeemk6880
Жыл бұрын
Aameen🖤🖤
@rvskilladi
2 ай бұрын
Ameen
@ameenihsan5688
21 күн бұрын
ഈ കോലത്തിൽ മറുപടി പറഞ്ഞ ഉസ്താദിന് എങ്ങനെ സ്വർഗ്ഗം കിട്ടും
@voiceofashrafyamani8166
Жыл бұрын
എന്റെ റബ്ബേ ഈ മുത്ത് ഒരു പാട് കാലം ഇവിടെ വേണ്ടിയിരുന്നു.. 😢😢😢😢എന്തൊരു റാഹത്ത് ഉണ്ടായ പ്രഭാഷണ വേദികളായിരുന്നു ആ.. കാലങ്ങൾ... അള്ളാഹു നാളെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കണേ.. ആമീൻ
ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞ പോലെയാണ് നാട്ടിക ഉസ്താദിൻറെ പ്രസംഗം കുറഞ്ഞ വാക്കുകൾ ഏതൊരു ചോദ്യശരങ്ങളെ കുറിച്ചുള്ള വാക്കുകളുമായി റഹ്മത്ത് കൊടുക്കണേ അള്ളാ
@faisalmuhammad2446
Жыл бұрын
ചോദ്യം ചോദിച്ച ആളിന്റെ കിളി എത്ര തവണ പറന്നുപോയിക്കാണും.... 🤣🤣🤣🤣🤣🤣🤣🤣🌹🌹🌹🌹
@karulai4866
Жыл бұрын
കാലങ്ങൾ കഴിഞ്ഞിട്ടും മാറ്റ് കൂട്ടുന്നു ഉസ്താദ്.
@ajmalta8443
Жыл бұрын
സുബ്ഹാനല്ലാഹ് ഇങ്ങനെ ഒരു മുഖാമുകം ആദ്യമായി കേൾക്കാണ്
@chishth7912
Жыл бұрын
നാട്ടിക❤❤❤
@muhammedmk2441
Жыл бұрын
നാട്ടിക ഉസ്താദ് പറഞ്ഞതെളിവ് മതിയെങ്കിൽ അറിഞ്ഞസലഫികൾ ഉടനെ സുന്നിയിൽ അണി ചേർന്ന് അല്ലാഹുവിന്റെ റസൂലിന്റെ പ്രിയം വെക്കുക. അള്ളാഹു ഹിതായത് നൽകി അനുഗ്രഹിക്കട്ടെ. ആമിൻ
@ShamsudheenMuhamed
8 ай бұрын
സുന്നിയിൽ ചേരുന്നതിനേക്കാളും എത്രയോ ബേധം ആണ് ഹിന്തുവോ ക്രിസ്ത്യൻ ആകുക എന്നത്. കാരണം അവരുടെ കയ്യിൽ വുശുദ്ധ ഖുർആൻ ഇല്ല ഖുർആൻ നിൽ അല്ലാഹുവിന്റെ കല്പന allahu
@ashrafparakkal7571
Жыл бұрын
ഇങ്ങനെ ഒരു മുഖമുഖം ഞാൻ ഇതുവരെ കേട്ടിട്ടില്ല.....
@Riy944
Жыл бұрын
ഞ്ഞിങ്ങൾ കേൾക്കാത്തത് ഞ്ഞിങ്ങളുടെ പോരായ്മ 🤣
@abdulkhader3343
Жыл бұрын
👍👍👌
@muhammedhariskpvnr
Жыл бұрын
നാട്ടിക ഉസ്താദ് 👌👌🔥
@lyf_live
Жыл бұрын
👌❤️
@sameermaanu5227
10 ай бұрын
ആമീൻ
@basheerpayyanur2462
Жыл бұрын
നമ്മളില്‍ കൂടുതല്‍ പേരും കണ്ട ഒരു കാര്യമുണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ പോയി വന്ന ചിലര്‍ മുജ / ജമാ ആയി മാറുന്നു നബിദിനത്തേ , ബെെത്തുകളേ , മൗലൂദിനേ , ബദരീങ്ങളെ ആണ്ടിനേ , ഉറൂസിനേ , സലാത്ത് മജ്ലിസിനെ , ചിലയിടങ്ങളില്‍ യാസീനോതുന്നതിനേ തങ്ങള്മാരേ ബഹുമാനിക്കുന്നതിനേ etc ഇതിനെയൊക്കേ ശക്തമായി എതിര്‍ക്കും ചിലരൊക്കെ നാട്ടിലെത്തിയാല്‍ വീട്ടിലും ഭാര്യാവീട്ടിലും വന്ന് സലഫിസം പറഞ്ഞ് ഒരു 'ബദര്‍യുദ്ധം' നടത്തിയ ശേഷമാണ് മടങ്ങാറ് .. ! ഈ മാറ്റത്തിന് പറയുന്ന ന്യായമാണ് നബി ജനിച്ച് വളര്‍ന്ന സഞ്ചരിച്ച നാടുകളിലൊന്നും തന്നെ ഇതൊന്നും കാണാനില്ല ചിലത് ആദ്യ കാലഘട്ടങ്ങളിലുണ്ടായിരുന്നില്ല.. ഇന്ന് നാം സ്വീകരിക്കുന്ന പല സുഖസൗകര്യങ്ങളും സഹാബികളുടെ മാതൃകയെല്ലന്ന് പറഞ്ഞ് ഒഴിവാക്കാന്‍ കഴിയുമോ ... ??? ഒരു കഥ സൊല്ലട്ടുമാ ... 9000 km കാര്‍ ഓടികഴിഞ്ഞപ്പോള് ഈ അടുത്തായി ജോലിക്ക് വന്ന ഡ്രെെവര്‍ മുതലാളി യോട് പറഞ്ഞു ടയറെല്ലാം മാറ്റണം മുതലാളി പറഞ്ഞു ആദ്യത്തേ ഡ്രെെവറും ( 3000 km ഓടിച്ച ) രണ്ടാമത്തേ ഡ്രെെവറും ( 5000 km ഓടിച്ച ) ഇത് പറഞ്ഞില്ല നിനക്കെങ്ങിനെ ഇത് പറയാന്‍ ധെെര്യമുണ്ടായി ... ! നബി ( s.a ) പറഞ്ഞു ഇസ്ലാമിന്റെ ഏറ്റവും നല്ല കാലഘട്ടമെന്നത് എന്റെ കാലഘട്ടമാണ് പിന്നെ അതിനോട് ചേര്‍ന്ന് വരുന്ന കാലഘട്ടങ്ങളുമാണ് അത് കൊണ്ടും മേല്‍ പറഞ്ഞവ അന്ന് ആവശ്യമില്ല പിന്നെ ഇന്നും സ്വഹാബികളുടെ പരമ്പരയില്‍ പെട്ടവര്‍ അറേബ്യന്‍ സംസ്കാരത്തില്‍ ജനിച്ച് വളര്‍ന്നവര്‍ ഇവര്‍ക്കൊക്കെ സ്വാഭാവികമായും നമ്മളേക്കാള്‍ ഈമാന്‍ കൂടുതല്‍ ആയിരിക്കും ഇവരും വലിയ ആവശ്യകാരല്ല നമ്മുടെ രാജ്യത്തേ ന്യൂനപക്ഷങ്ങളായ മുസ്ലീങ്ങളുടെ കാര്യം കോണ്‍ക്രീറ്റ് ഇലക്ട്രിക് പോസ്റ്റ് പോലല്ല ; മരത്തിന്റെ ഇലക്ട്രിക് പോസ്റ്റ് പോലാണ് സ്റ്റേ വയറ് കൊടുത്താലല്ലേ ഉറച്ച് നില്കാന് സാധിക്കൂ .... അതിനായി മാലിക് ദിനാറും സംഘവും , പൊന്നാനി തങ്ങളും,ബാഫക്കി തങ്ങളും etc കാണിച്ച നേര്‍വഴിയിലൂടെ ഞങ്ങള്‍ മുന്നോട്ട് ... മുജാ , ജമാ etc ആരോടും നിങ്ങളുടെ കാഴ്ചപാടിനേ ആരും തെറ്റ് പറയുന്നില്ല നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ
@asifjio5346
Жыл бұрын
100%. Pakshe Mujahidukal baakiyullavarkethiril shirk aropikkunnathaan prashnam. Ath oru kutti kali allenn avar manasilaakkatte. Baakiyulla Aropanangalum samvaadangalum arogyaparamaayi nadakkatte. Ath Ummmathinte ilm vardhippikukaye ulloo.
@Thanzeelpt
Жыл бұрын
ചോദിക്കേണ്ടാരു യിരുന്നു.
@almarwa3
Жыл бұрын
Naatega usthadinday tharaja allahuuyarthtay
@jaleelrubeezkvk6487
10 ай бұрын
👍🏼
@ameenihsan5688
21 күн бұрын
എല്ലാ വെള്ളിയാഴ്ചയും ആദം നബിയുടെ ജന്മദിനവും എല്ലാ തിങ്കളാഴ്ചയും റസൂലുംന്റെ ജന്മദിനവും ആഘോഷിക്കാത്ത സമസ്തക്കാർ എന്തൊരു തെളിവും ബുദ്ധിയുമാണ് ഉസ്താദിന്
@moideenkunhibambrani8447
Жыл бұрын
ഭയങ്കര തൊലിക്കട്ടി. നൃായീകരണ സി൦ഗ൦
@AmSavaD
Жыл бұрын
ആട് മേക്കൽ എങ്ങനെ പോകുന്നു ..?
@muhammedalimuhammedali8920
Жыл бұрын
അന്ന് നബി ജന്മദിനത്തിന് നോമ്പ് നോറ്റത്തിന് ഇന്ന് ഞമ്മൾ നട്ടുച്ചക്ക് മുരിബിരിയാണി തിന്ന് ഇങ്കുലബും വിളിച്ചു റോഡിലൂടെ നടക്കുന്നു.
@hussainyemkey7370
Жыл бұрын
മുജ്ജ് നന്നാവാൻ പോകുന്നില്ല
@nishadmp8778
Жыл бұрын
അന്ന് മുതലേ സഹീഹായ ഒരു ഹദീസ് കൊണ്ടോ ആയതു കൊണ്ടോ തെളിയിക്കാൻ കഴിയാത്ത കാര്യം വാചകമടിച്ചു തീർക്കുന്നു. ഖിയാമത്തു നാളു വരെ തെളിയിക്കാൻ പറ്റാത്ത കാര്യം....
@mohammedsabeel6843
10 ай бұрын
സഹീഹായ ഹദീസും ഖുർആനും മാത്രമാണോ അഹ്ലുസ്സുന്നത് വൽജമാഅത്തിന്റെ ആശയം
@user-jo6hj2mc8e
10 ай бұрын
പള്ളിയിൽ കത്തീഭായ് കുത്തുബ നടത്തിയ ജാമിതക്കും ഇതേ അഭിപ്രായം പറഞ്ഞുകൂടെ ലക്ഷക്കണക്കിന് ഹദീസുകൾ ഉണ്ട് . എന്നുപറഞ്ഞ് അവർ പറഞ്ഞാൽ എന്തു മറുപടി പറയും
@muhsinpottippara
Жыл бұрын
എന്റെ അറിവിൽ ഇല്ല എന്നേ പറയാവൂ .... അല്ലാതെ തെളിവ് ഇല്ലല്ലോ
@muhammedkp4244
Жыл бұрын
Muju jama
@rasheedtanur2125
10 ай бұрын
അബൂലഹബിന്റെ അനുയായികൾ😀😀😀
@bushrahameed8905
Жыл бұрын
Urund kali
@aboobakrsidheeq2220
Жыл бұрын
താങ്കളെ ആരോ പറ്റിച്ചിട്ടുണ്ട് സാധു
@kareemck9803
Жыл бұрын
പറഞ്ഞതിൽ എവിടെ ആണ് ഉരുണ്ടു കളി?
@AmSavaD
Жыл бұрын
ആട് മേക്കൽ എങ്ങനെ പോകുന്നു ..?
@saifunneesa9785
10 ай бұрын
വെളിയാച്ച കൊടുംപിടിച്ച് നട
@ishaqkannanari3645
Жыл бұрын
അബുലഹാബിന് നരകത്തിൽ ഇളവോ?
@kalpadukalmediashortsongga3716
Жыл бұрын
Mm
@ishaqkannanari3645
Жыл бұрын
@@kalpadukalmediashortsongga3716 ആരാ പറഞ്ഞത് ഇളവുണ്ടെന്ന്?
@ishaqkannanari3645
Жыл бұрын
@@kalpadukalmediashortsongga3716 അബുലഹബിന് ആരാ നരകത്തിൽ ഇളവ് കൊടുത്തത് 🤔🤔
@@ishaqkannanari3645 ആര് പറഞ്ഞാലാണ് താങ്കൾ സ്വീകരിക്കുക ആദ്യം താങ്കൾ അത് തീരുമാനിക്ക്
@soopyvpvp39
10 ай бұрын
ഏയ് മുസ്ല്യാരെ നബി (സ) യുടെ സഹാബത്തിനെ ഇങ്ങനെ മോശക്കാരായി കാണരുത് മതത്തിൽ ഒരു കാര്യം പുണ്യമാണെന്നറിഞ്ഞാൽ അത് മത്സരബുദ്ധിയോടെ ചെയ്യുന്നവരായിരുന്നു അവർ നബി(സ)യുടെ ജന്മദിനം ആഘോഷിക്കുക എന്നത് അതിൽ നിന്നും ഒഴിവല്ല അപ്പോൾ സഹാബത്ത് നബിദിനം ആഘോഷിച്ചോ എന്ന് ഭൂതക്കണ്ണാടി വെച്ചു പരിശോധിച്ചു തെളിവ്കണ്ടു പിടിക്കേണ്ടി വരുന്നതു തന്നെ അക്കാലത്തു അങ്ങനെ ഒന്നു നടന്നിരുന്നില്ല എന്നതിൻ്റെ തെളിവാണ് അതു മനസ്സിലാക്കാൻ ഒരുപാടു കിത്താബൊന്നും ഓതേണ്ട ഒരു സാമാന്യബുദ്ധിയും മതത്തിൽ ഒരു സാമാന്യ വിവരവുമുണ്ടായാൽ മതി
@ShamsudheenMuhamed
8 ай бұрын
എന്തൊരു ന്യായീകരണം natika കാരൻ. മൗലൂദ് ഒരു പ്രാവശ്യം അതിൽ അടങ്ങിയിട്ടുള്ള ഉള്ളടക്കം അർത്ഥം തിരിച്ചു അറിവോടെ മനസ്സിൽ ആക്കിയാൽ അത് എല്ലാവരും ഉപേക്ഷിക്കും കാരണം ഖുർആൻ വിരുദ്ധ മായ ഒരു പാട് ആശയങ്ങൾ അതിൽ. ഉണ്ട് ഉദാഹരണം ഇബ്രാഹിം നബിയെ തീയിലേക് എറിയുമ്പോൾ ഖുർആൻ നിൽ അള്ളാഹു തീയോട് സംരക്ഷണം (ഇബ്രാഹിം നബിക്ക് )അയിത്തീരുവാൻ കല്പിക്കുന്നു. മൗലൂദ് ൽ മുഹമ്മദ് നബിയുടെ ഒളി ഇബ്രാഹിം നബിയുടെ മുതുകിൽ ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു ആകാരണത്താൽ തീ അണഞ്ഞു എന്നാണ്. അത് മാത്രം അല്ല ഖുർആൻ നിൽ അള്ളാഹു മുഹമ്മദ് നബിക്ക് വേണ്ടി അനുഗ്രഹ പ്രാർത്ഥന നടത്താൻ (സ്വലാത്ത് )ലോകമുസ്ലിമിനോട് കല്പിക്കുന്നു എന്നാൽ മൗലൂതിൽ നബിയോട്. നേരിട്ട് പ്രാർത്ഥിക്കുന്നു പാപ മോചനം നടത്തുന്നു ഇത് ഇസ്ലാം പഠിപ്പിച്ച തൗഹീദ് ന് നേർ എതിർ ആണ്. കാരണം അല്ലാഹുവിന്റെ കല്പന അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കാൻ അത് അള്ളാഹു വിന്റെ റസൂൽ പഠിപ്പിച്ചു തന്ന എല്ലാ പ്രാർത്ഥനകൾ അല്ലാഹുവിനോട് മാത്രം. മഹാന്മാർക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക അത് ആണ് ഇസ്ലാമതവും മറ്റു മതസ്ഥരും തമ്മിലുള്ള pradhanaviyasavum😊😊😊😊😊😊😊😊😊😊😊
@shibu4331
Жыл бұрын
ഈ തലേ കെട്ടുകാർ വളച്ചൊടിച് ഈ സമുദായത്തിനെ എവിടെ എത്തിക്കുമോ ആവോ.... 🙄🙄🙄
@AmSavaD
Жыл бұрын
ആട് മേക്കാൻ പോകുന്നില്ലല്ലോ ..? അത് മതി
@ahammedahsani1949
Жыл бұрын
വിവരമില്ല എന്ന വിവരമെങ്കിലും വേണം അ തൊരു വലിയ വിവരമാണ്
ഏതാണ് ഈ വിവരമില്ലാത്ത അജ്ഹൽ നബി തിരുമേനി صلى الله عليه وسلم തിങ്കളാഴ്ച നോമ്പ് എടുക്കാൻ പറഞ്ഞ കാരണങ്ങളിൽ ഒന്ന് فيه ولدت ആ ദിവസത്തിലാണ് ഞാൻ ജനിച്ചത് എന്നാണ് ലോകത്തിലെ അഹ്ലു സുന്നയുടെ സരണിയിലുള്ള പരകോടികൾ അന്നേ ദിവസം ഐച്ഛിക നോമ്പ് എടുക്കുന്നു. എന്നാൽ ഇസ്ലാമിക വൃത്തത്തിൽ നിന്ന് കാതങ്ങൾ തെറിച്ച് പോയ ശീയി സൂഫീ ബറേൽവികൾ നബിയുടെ ജൻമദിനം എന്ന് പറഞ്ഞ പ്രസ്തുത ദിവസമാണെങ്കിൽ പോലും കവലകൾ തോറും മധുര പാനീയങ്ങൾ വിളമ്പി നോമ്പ് എടുക്കുന്നവരെയും തിരു നബിയുടെ ചര്യയെയും പുഛ്ചിക്കുന്നു.
@sabithm3732
Жыл бұрын
ഇജ്ജി എന്ത് മോയന്ത് ആണെടോ.ഇതു കേട്ടിട്ട് പോലും നിനക്ക് മനസ്സിലാവുന്നില്ലല്ലോ? കഷ്ടം
Пікірлер: 68