മഞ്ചേരിയിൽ father അലവി മാരെല്ലാം മുളച്ചു വന്നപ്പോൾ ക്രിസ്ത്യൻ മിഷ നറി മാർക്ക് ബൈബിൾ കൊണ്ട് പതി റ്റാ ണ്ട് കൾക്ക് മുമ്പ് ശംസുൽ ഉലമ സ്ക്തമായ മറുപടി കൊടുത്തു.. ഉമ്മത്തിന്റെ അഭിമാനം..... അള്ളാഹ ഖബർ സ്വർഗം കൊണ്ട് അനുഗ്രഹിക്കട്ടെ.. ആമീൻ
@anasppy
5 ай бұрын
Ameen
@rvskilladi
2 ай бұрын
Ameen
@ajasvbajasvb989
Жыл бұрын
അള്ളാഹു മഹാന്റെ മദദ് നമുക്ക് നൽകട്ടെ
@Hassan-oy6dk
Күн бұрын
@@ajasvbajasvb989 മഹാന്റെ സഹായം അല്ലാഹു വാങ്ങി തരണം 🤭 അപ്പോൾ മഹാൻ ആര് അല്ലാഹു ആര് 😂 അല്ലാഹുവിന്റെ സഹായം പടപ്പുകൾ അവനോട് ചോദിക്കലാണ് ഇസ്ലാം മതം പറഞ്ഞിട്ടുള്ളത് 🤣
@mohamedshareef7636
Жыл бұрын
മാഷാ അള്ളാ അള്ളാഹു മഹാൻ്റെദറജഉയർത്തട്ടെ ആമീൻ
@abdulvahid5979
Жыл бұрын
ആമീൻ
@abujumana4680
Жыл бұрын
ആമീൻ
@shabeebmaloof9975
Жыл бұрын
ആമീൻ
@NiceNice-xg7se
Жыл бұрын
Aameen...
@rvskilladi
2 ай бұрын
Ameen
@kparahman3519
Жыл бұрын
മാഷാഅല്ലാഹ്.. ഉസ്താദിനെയും നമ്മളെയും അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ
@irshadthamararassery4953
Жыл бұрын
ചരിത്രം കുറിച്ച ശംസുൽ ഉലമയുടെ പ്രഭാഷണം....
@lowbudgethome4235
Жыл бұрын
മുൻപ് ക്രിസ്ത്യൻ പാസ്റ്റർ ആയിരുന്ന ഒരു പാട് മിഷനിറി പ്രവർത്തനം നടത്തിയിരുന്ന 20 ഓളം മുസ്ലിം കുടുംബങ്ങൾക് സാമ്പത്തിക സഹായം മെല്ലാം ചെയിതു ക്രിസ്താനിറ്റിയിലേക്കു മാറ്റിയ, ഇഞ്ജീലിനെ കുറിച്ച് മുസ്ളിങ്ങൾക് ഒരു അറിവും ഇല്ലെന്ന് വിചാരിച്ചുയിരുന്ന, അവസാനം ശംസുൽ ഉലമയുടെ ഇഞ്ജീലിനെ കുറിച്ചുള്ള അറിവ് കേട്ടിട്ട് സത്യം മനസിലാക്കി ഇസ്ലാമിലേക്കു വന്ന ഇബ്രാഹിം മുണ്ടക്കൽ എന്നു പേരുസ്വീകരിച്ച ഇന്നും ഇസ്ലാമായി ജീവിക്കുന്ന ആളുടെ പ്രസംഗത്തിൽ പറയുന്നുണ്ട് വെക്തമായി..
@abdulazeez9983
Жыл бұрын
ഫാദർ അലവി Ekന്റെ പക്കൽ ഓതി പഠിച്ചതല്ലെ? സുലൈമാൻ ദാരിമി നസ്രാണിയായതു EK ന്റെ സ്ഥാപനത്തിലെ ആലിമിങ്ങളണല്ലൊ പഠിപ്പിച്ചത്
@ansarv1317
Жыл бұрын
20 alalo 60 alle
@shamsudheenpulivalatthil1502
Жыл бұрын
ഫാദർ ആയിരുന്ന പിന്നീട് ഇസ്ലാം സ്വീകരിച്ച ഇബ്രാഹിം മുണ്ടക്കൽ 2021ൽ മരണപ്പെട്ടു അല്ലാഹു കബർ ജീവിതം സന്തോഷമാക്കി കൊടുക്കട്ടെ ആമീൻ
കുരിഷ് ക൪ഷക൪ പറയുന്നത് തുടക്ക൦ കുറിച്ചത് m.m അക്ബറാണ് എന്നാണ്...😂 അതിന് മുമ്പേ ഇവറ്റകളെ കണ്ട൦ വഴിയോടിച്ച വിവര൦ ഇവര് മറച്ച് വെച്ചതോ അറിയാതെ പോയതോ ആണ്....😆
@abdulrashid6097
Жыл бұрын
ഈ മുത്തിനെ മറികടന്നു va ന്നവർ ഉണ്ടോ???
@SidhiqApMedia
Жыл бұрын
അൽഹംദുലില്ലാഹ് 🌹
@noufalvp1
Жыл бұрын
Allahu Avare koode NAMME Swargathil Koottatte.....
@kasimp7532
Жыл бұрын
Mashaallah
@HM-ud8wo
Жыл бұрын
Masha Allah.. ഇത് ഏതു കൊല്ലം, എവിടുന്ന് നടത്തി എന്നത് കൂടി എഴുതാമായിരുന്നു
@Hassan-oy6dk
Жыл бұрын
ഏക്. ഉസ്താദ്ന്റെ വോയിസ് തന്നെയാണ് പതിറ്റാണ്ടുകൾ പഴക്കം ഉണ്ട് അന്ന് കാന്തപുരം മൊല്ലക്ക ആയിരുന്നു
@Zakariyyaahsanithatheampally
Жыл бұрын
ما شاء الله رفع الله درجته
@sahilpalliyali3417
Жыл бұрын
Maasha allha
@bkvabunajiyabkvabunajiya5545
Жыл бұрын
ಮಾಷ ಅಲ್ಲಾಹ್ ಸುಮಾರು ಒಂದು 28 ವರ್ಷ ಆಯ್ತು ಈ ಪ್ರಭಾಷಣ ಕೇಳಬೇಕು ಎಂದು ಈವಾಗ ಸಿಕ್ತು ಅಲ್ ಹಂದುಲಿಲ್ಲಾಹ್ ಅಲ್ಲಾಹು ಅಕ್ಬರ್
@mdmedia2263
Жыл бұрын
Masha allah 😥😥shaikunaa
@muktharmuthu3482
Жыл бұрын
Masha Allhaah
@muhammededhrees5725
Жыл бұрын
Aameen Yaa Rabbal Aalameen
@sma9416
Жыл бұрын
سبحان الله ❤❤
@yunusparambe2946
Жыл бұрын
അൽഹംദുലില്ലാഹ്
@abbasabbu786
Жыл бұрын
ماشاء اللّٰه ❤️
@asjalkvk224
Жыл бұрын
❤️😊🤲🏻
@swalahudeent1539
Жыл бұрын
Parasyam shradhikkuka
@lowbudgethome4235
Жыл бұрын
ബാക്കി കൂടെ അപ്ലോഡ് ചെയ്യൂ
@rishad__
Жыл бұрын
Ameen
@abdullatheef3629
Жыл бұрын
മാഷാഅല്ലാഹ്
@umuhammed8487
Жыл бұрын
ഞാൻ എല്ലാ ദിവസവും randu
@swiaccollege9616
Жыл бұрын
ശൈഖുനാ
@abdulmajeed-sm8tx
Жыл бұрын
👌
@Monoos8921
Жыл бұрын
❤️🥰🥰
@anvarkuttiyathil9606
Жыл бұрын
🥰💚😭👍
@arfanaali2815
4 ай бұрын
❤❤
@muhammedncmuhammednc5439
Жыл бұрын
Ithinte bakki engane kittum?
@kl14voice8
Жыл бұрын
Warning Copyright action may be taken against this video
@onlinemedia9607
Жыл бұрын
ഇതിന്റെ ബാക്കി ഉണ്ടോ
@nizamabuckas9629
Жыл бұрын
Ithinum anawashya vimarshakar undalle ...
@salahudeenpullara3692
Жыл бұрын
ഇതിന് എത്ര വർഷം പഴക്കം ഉണ്ട്
@tajupilakeel5674
Жыл бұрын
1974ലിൽ..ന്ദത്തിയ.പ്രസംഗം
@basheerkaje1283
Жыл бұрын
Masha allha
@JAFARPERUVALLUR132
Жыл бұрын
മഞ്ചേരി ചുങ്കത്തറയിൽ ആണെന്ന് കേട്ടിട്ടുണ്ട്...
@Cp-qg3uc
Жыл бұрын
അപ്പോൾ ഈ injeel എവിടെയുണ്ട് .???.
@user-dg9he8og3d
Жыл бұрын
ഇഞ്ജീൽ യഹൂദൻ മാർ തന്നെ നശിപ്പിച്ചു കാണും
@Cp-qg3uc
Жыл бұрын
@@user-dg9he8og3d അപ്പോൾ അല്ലാഹുവിനു സ്വന്തം ഗ്രന്ധം സൂക്ഷിക്കാനുള്ള കഴിവ് ഇല്ല good. പിന്നെ ഇല്ലാത്ത ഗ്രന്ധം വച്ചു എന്തിനാണ് ഈ ഉസ്താദ് ഉടായിപ്പ് ഇറക്കുന്നത്?? ?
@Cp-qg3uc
Жыл бұрын
@Muhammadh Suhuf അപ്പോൾ അല്ലാഹുവിനു സ്വന്തം ഗ്രന്ധം സൂക്ഷിക്കാൻ പറ്റിയില്ല good ..ഗ്രന്ധം സൂക്ഷിക്കുക എന്ന് പറയുന്നതു ഗ്രന്ധം തന്നെ സൂക്ഷിക്കണം, അല്ലാഹുവിനു ബോധം ഇല്ലേ. എന്നാൽ എന്നോട് ഡിബേറ്റിയ വേറൊരു മുസ്ലിം പറഞ്ഞത് injeel ബൈബിളിൾ ഒരു ഭാഗം ആയി ഉണ്ടെന്നു.. ബൈബിൾ തിരുത്തിയത് ആണേലും injeel അതിൽ ഉള്ളോണ്ട് ആവശ്യം വരുമ്പോൾ അതും വിശ്വസിക്കുമെന്ന് 😂😂😂🤭🤭🤭
@suhail247
Жыл бұрын
@@Cp-qg3ucഅടിസഥാനം മനസ്സിലാക്കൂ സോദരാ! ഒരോ കാലഘട്ടത്തിലും ആകാലത്തിനനുസൃതമായ നിയമം ആകാലഘട്ടത്തിലെ നബിമാർമുഖേനെ ഇറക്കി. ആനിയമങൾ ആകാലഘട്ടത്തിലെ സമുഹത്തിനുവേംടി മാത്രമാണ്. മൂസാ നബിയുടെ കാലത്തിറങിയ തോറ നിയമങൾ ഈസാ നബിയുടെ കാലത്തിനനുസരിച് ഈസാ നബിയുടെ സമൂഹത്തിലേക്കു ഇറക്കിയ ഇംജിലിനെയാണ് പിൻപറേറംടത്. മുഹമ്മദ് നബിയുടെ സമുദായത്തിലേക്ക് ഖുർആൻ ഈ സമൂഹത്തിനനുസൃതമായ നിയമത്തോടെ ഖുർആൻ ഇറക്കപ്പെട്ടു. ഖുർആൻ അവസാന നാളുവരെ ഒരു മാററ മില്ലാതെ അല്ലാഹു നിലനിർത്തുമെന്നു പറഞ്ഞു. യാതോരു മാററവുമില്ലാതെ ഇന്നും ഖുർആൻ നിലനിൽക്കുന്നു.
@nishadtmnishadtm5481
Жыл бұрын
ഇഞ്ചീൽ ഖുർആന്റെ ഭാഗങ്ങളിൽ ഉണ്ട് സുഖമാണോ 😄
@Hassan-oy6dk
Жыл бұрын
പക്ഷെ സംശുൽ ഉലമ കാന്തപുരം കാല് വരുന്നത് ഒട്ടും പ്രധീക്ഷിചില്ല മുൻ കൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞില്ല
@zamindal283
14 күн бұрын
ചിലതു അല്ലാഹു മറച്ചുവെക്കും , ഹബീബായ നബി s തങ്ങൾക്ക് പോലും മറക്കപ്പെട്ടിരുന്നില്ലേ ...???
@user-wx2tu2ci9q
Күн бұрын
ശംസുൽ ഉലമ എന്ന മര്യാദയ്ക്ക് ഒന്ന് എഴുതാൻ പോലും അറിയില്ല
@faisalckck5659
Жыл бұрын
പ്രിയപ്പെട്ട ഉസ്താതെ EX മുസ്ലിംകൾ ഉണ്ടാവാനുള്ള പ്രധാന കാരണം നിങ്ങളെ പ്പോലുള്ള ഉസ്താദുമാരാണ്. നിങ്ങൾ ഈ ലോകത്തു നടക്കുന്ന ഒരുകാര്യവും അറിയുന്നില്ല. ഈ ലോകത്തു ആവശ്യമുള്ള കാര്യങ്ങൾ മുസ്ലിംകൾക്ക് പറഞ്ഞു കൊടുക്കുന്നില്ല. സ്വർഗ്ഗം നരകം, ഖബർ & ലോകാവസാന ദിനം, ഈ മൂന്നു വിഷയങ്ങളെ കുറിച്ച് മാത്രമാണ് നിങ്ങൾ പഠിപ്പിക്കുന്നത്. ഞാൻ ഈയിടെ കുറച്ചു EX മുസ്ലിംകളോട് സംസാരിച്ചു. അവർക്ക് ചിലകാര്യങ്ങൾ പറഞ്ഞു കൊടുത്തു. അതോടെ അവർ വീണ്ടും ഇസ്ലാമിലേക്ക് വന്നു. ഞാൻ അവർക്ക് പറഞ്ഞുകൊടുത്തത് മറ്റൊന്നുമല്ല, ഹിന്ദു മതത്തിലെ ജാതിവെറിയെ കുറിച്ചാണ്. അടുത്ത തലമുറ ഒരു ജാതിയിൽ പെട്ട് ഉഴലും. ഹിന്ദുമതിലെ ജാതി വ്യവസ്ഥയിൽ കീഴാള ജാതിക്കാർക്ക് ഒരു വിലയുമില്ല. ഇന്ത്യൻ പ്രസിഡന്റ് പോലും ജാതി വെറിക്ക് ഇരയായി നായരിൽ താഴ്ന്ന എട്ടോളം ജാതികളുണ്ട്. വിശ്വകർമ്മ ,ഈഴവ തീയ്യ മണ്ണാൻ , പറയ, പുലയ, അരയ...Etc.. ഇവയിലേക്കാണ് നിങ്ങൾ പോകുന്നതെങ്കിൽ ഈ ലോകത്തുതന്നെ നിങ്ങൾ നരകിക്കും. നിങ്ങളുടെ മക്കൾക്ക് എല്ലാ മേഖലകളിലും അവസരം നിഷേധിക്കും. ജാതി വ്യവസ്ഥയുടെ ഭീകരത അറിയണമെങ്കിൽ ഓരോ ദിവസവും എത്ര ജാതി വെറി കൊലകൾ നടക്കുന്നു എന്നൊന്ന് പഠിച്ചാൽ മതി. ഇതുമാത്രം നിങ്ങൾ നമ്മുടെ സമുദായത്തിനു പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ മതി. നമ്മുടെ സമുദായത്തെ ഈഴവരുടെ പാളയത്തിൽ എത്തിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. അത് അനുവദിച്ചുകൂടാ. നമുക്ക് എല്ലാവരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നല്ല മുസ്ലിംകളായിത്തന്നെ നിലനിൽക്കുന്നതാണ് നല്ലത്. അതിനു നിങ്ങളുടെ സ്ഥിരം പരലോക വിഷയം പോരാ. മുസ്ലിംകളെ വഴിപിഴപ്പിക്കുന്നതും സപ്പോർട്ട് ചെയ്യുന്നതും കീഴാള ജാതിക്കാരാണ്. അത് അവരുടെ ചാനലുകൾ ശ്രദ്ധിച്ചാൽ അറിയാം. സത്യത്തിൽ EX മുസ്ലിംകൾ ചെയ്യുന്നത് ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന മുസ്ലിം പെൺകുട്ടികളെ വീട്ടിൽ നിന്നിറക്കി തീയ്യനും ആശാരിക്കും പറയനും എത്തിച്ചു കൊടുക്കുകയാണ് .😞 നമ്പൂതിരി മേനോൻ നമ്പീശൻ നമ്പ്യാർ തുടങ്ങിയ ഉയർന്ന ജാതിക്കാർ ഇത്തരം സംഘടനകളിലോ പ്രവർത്തനങ്ങളിലോ ഇല്ലാ എന്നുള്ളതാണ് സത്യം. പിണറായിയുടെ മകളെ ഒരുകോടി കൂടെകൊടുത്താലും ഒരു ഉയർന്ന ജാതിക്കാരൻ കേട്ടൂല.എന്ന് മുസ്ലിംകൾക്ക് മനസ്സിലാക്കാനുള്ള ബുദ്ധിയില്ല. ഒരു നായർപോലും കിട്ടുകയില്ല. പിണറായി വിജയൻറെ രണ്ടാം വരവിനു ശേഷം ധാരാളം മുസ്ലിം വിരുദ്ധ യൂട്യൂബ് ചാനലുകൾ ഉണ്ടായിട്ടുണ്ട്. ഇവയുടെ പുറകിൽ പ്രവർത്തിക്കുന്നത് മുഴുവൻ യുക്തിവാദി സംഘങ്ങളാണ് . കേരളത്തിലെ യുക്തിവാദികൾക്ക് പിന്നിൽ ഈഴവ മാർക്സിസ്റ്റ് കാരാണ് . മുസ്ലിംസിനെ വംശീയാധിക്ഷേപം നടത്താൻ മാത്രമാണ് ഇത്തരം ചാനലുകൾ പ്രവർത്തിക്കുന്നത്. പിണറായിയും അദ്ദേഹത്തിൻറെ ഈഴവ സമുദായവും ഉദ്ദേശിക്കുന്നത്. മുസ്ലിംകളെ ഒന്നുമല്ലാതാക്കി ഈഴവരിലെ ലയിപ്പിക്കലാണ്. ലക്ഷ്യം : 4000 വർഷ പഴക്കമുള്ള ജാതി വ്യവസ്ഥയിലേക്ക് മുസ്ലിംകളെ വലിച്ചിഴക്കലാണ് . മാർക്സിസ്റ്റു സപ്പോർട് T.V ചാനലുകളും ഇതുതന്നെയാണ് ചെയ്യുന്നത് . ഷഫിനാ ബീവി , ജാമിത ടീച്ചർ ആരിഫ് ഹുസൈൻ തെരുവത്ത് . തുടങ്ങിയവരുടെ ചാനലുകൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും മനസ്സിലാകും. പല വിഡിയോകളിലും കേസ്സെടുക്കാനുള്ള വകുപ്പുകൾ ഉണ്ടായിട്ടും, കേസെടുക്കാത്ത പിണറായി സർക്കാർ ചെയ്യുന്നത് ഇസ്ലാമോ ഫോബിയ വളർത്തുകയാണ്. കമ്മ്യുണിസത്തിന്റെ ഈറ്റില്ലമായ റഷ്യയിൽ പോലും മുഹമ്മദ് നബിയെ അവഹേളിച്ചാൽ അകത്താവും. പിണറായി രാജാവിന് അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചടി കൊടുക്കാനും മുസ്ലിംകൾക്ക് കഴിയണം. ഇടതായാലും വലതായാലും സ്ഥാനാർത്ഥി ഈഴവനാണെങ്കിൽ വോട്ടില്ല എന്നു തീരുമാനിക്കണം. പിന്നെ പണ്ഡിതന്മാരോട് പറയുവാനുള്ള മറ്റൊരു കാര്യം ആത്മഹത്യാ ഏറ്റവും കുറവുള്ള മുസ്ലിം സമുദായത്തിൽ ഈ ഇടെയായി കുറെ പെൺകുട്ടികൾ തുടർച്ചയായി ആത്മഹത്യ ചെയ്തു. നിങ്ങൾ അതിനെക്കുറിച്ചൊരു അന്വേഷണമോ പഠനമോ നടത്തിയോ...? ഇല്ല ! എല്ലാ വിഭാഗം മുസ്ലിം നേതാക്കന്മാരും പണ്ഡിതന്മാരും ഉസ്താദുമാരും ഈ സമുദായത്തിന്റെ ചോരകുടിച്ചു വളരുകയാണ്. അല്ലാതെ സമുദായം ഇന്ന് നേരിടുന്ന പ്രശ്നങ്ങളിലേക്ക് ഒന്ന് എത്തിനോക്കുന്നു പോലുമില്ല. നല്ലവരായ ചില ഹൈന്ദവ ക്രിസ്റ്റീയ വ്യക്തികളാണ് ഇപ്പോൾ ഈ സമുദായത്തിന് ആശ്വാസം നൽകുന്നത്. എത്ര ബിരിയാണിയും നെയ്ച്ചോറും പോത്തിറച്ചിയും കോഴി ചുട്ടതും പത്തിരിയും ഞങ്ങൾ നിങ്ങൾക്ക് തന്നു. 😢ഈ സമുദായത്തിന് വേണ്ടി നിങ്ങൾക്കും എന്തെങ്കിലും ചെയ്തൂടെ .... PLEASE ദുആരക്കണ്ടാ.... അത് ചെയ്യാൻ ഞങ്ങൾക്കും അറിയാം. Faisal B.KC.
@user-gf8pn1xj7s
28 күн бұрын
ഓഹ്.. ശംസുൽ ഉലമയെ വെല്ലുവിളിക്കുന്ന അഖിലാണ്ട പണ്ഡിതൻ.. 🤣🤣പോയി വേലൈ പാ രടേയ്.... തനിക്കൊക്കെ ഇങ്ങനെയെങ്കിലും ചെലക്കാൻ കഴിവ് കിട്ടിയത് ആ മഹാ പണ്ഡിതന്റെ നാട്ടുകാരൻ ആയത് കൊണ്ടാണെന്നു മനസിലാക്കുക...
@malabarexpras1998
Жыл бұрын
ആമീൻ 🤲💕💕
@kottayilshamsudheen1
Жыл бұрын
ബൈബിൾ പഴയ നിയമവും ബൈബിൾ പുതിയ നിയമവും വെച്ചു നാലാം വേദം വ്യാഖ്യാനിക്കാൻ ആഗോള തലത്തിൽ പ്രവർത്തിക്കുന്ന പല ജൂത ലോബികളും ക്രൈസ്തവ സഭാ പിതാക്കളും ബൈബിൾ പഴയ നിയമവും ബൈബിൾ പുതിയ നിയമവും വെച്ചു കൊണ്ട് മുസഹഫ് വ്യാഖ്യാനിക്കാൻ ശ്രമിച്ചതിന്റെ ഫലമായി യേശു ക്രിസ്തുവും ഈസാ നബിയും ഒരമ്മ പെറ്റ മക്കളാണ് എന്ന രീതിയിൽ വ്യാഖ്യാനിച്ചു യേശു ക്രിസ്തു ജൂത ജാതിയിൽ പെട്ട ദൈവ പുത്രനെ മുഹമ്മദ് റസൂൽ മുസ്ലിമാക്കാൻ വേണ്ടി യേശു ക്രിസ്തുവിന്റെ പേര് ഇസാ എന്നാക്കി മാറ്റി ആറാം നൂറ്റാണ്ടിൽ ഇസ്ലാം മതം സ്ഥാപിക്കാൻ മുഹമ്മദ് റസൂൽ യേശു ക്രിസ്തുവെ ഈസ നബിയാക്കി മാറ്റി യേശു ക്രിസ്തുവേ മുസ്ലിമായി ജൂതന്മാരെയും ക്രിസ്ത്യാനികളേയും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി യേശുക്രിസ്തുവെ മസീഹ് ഈസ ബിനു മറിയം എന്ന് പേര് മാറ്റി ജൂതന്മാർ ദൈവത്തേ പോലെ കണ്ടിരുന്ന യേശുവിന്റെ പിതാവായ ജൂത ജാതിയിൽ പെട്ട യഹോവയേ ജൂത ഗോത്രത്തിലേ മൂപ്പനായി തെറ്റിദ്ധരിപ്പിച്ചു യഹോവയും യേശുവും ജൂത ജാതിയിൽ പെട്ട രണ്ട് സാതാരണ മനുഷ്യരും ഈസാ നബിയേ ദൈവ ദൂതനും അല്ലാഹുവേ ദൈവവും ആയി മുഹമ്മദ് റസൂൽ ലോകത്തിലുള്ള മനുഷ്യരെ തെറ്റിദ്ധരിപ്പിച്ചു ആറാം നൂറ്റാണ്ടിൽ മുഹമ്മദ് റസൂൽ സൃഷ്ടിച്ച മതമാണ് ഇസ്ലാം എന്ന രീതിയിലാണ് ക്രിസ്ത്യാനികളും എക്സ് മുസ്ലിങ്ങളും യുക്തി വാദികളും ക്ലബ് ഹൌസ് ചർച്ചയിൽ പോലും വ്യാഖ്യാനിക്കുന്നത്
Пікірлер: 89