കൊക്ക് പഴേ കൊക്ക് അല്ല...😂😂😂... പണി കിട്ടിയപ്പോൾ ഒതുങ്ങി 😅😅😅
@myownviewonly3760
6 күн бұрын
കൊക്ക് പഴേ കൊക്ക് അല്ല...😂😂😂... പണി കിട്ടിയപ്പോൾ ഒതുങ്ങി 😅😅😅
@neenaneenu2374
5 күн бұрын
enth pani
@ksbabu
5 күн бұрын
Turbo പണി 🥰@@neenaneenu2374
@KaleshAsk-we3or
5 күн бұрын
നിനക്ക് കിട്ടാതെ നോക്കിക്കോ 😂
@MikeVijayan-2.0
5 күн бұрын
മൂക്കൻ മമ്മദ് 🤣🤣🤣
@Ronaldorono-ip7mo
5 күн бұрын
@@MikeVijayan-2.0 bomb lalappan
@elf4546
6 күн бұрын
Varshagalku shesham says Hi😂
@kok-hp3py
6 күн бұрын
ഇത്രക്ക് ഒലത്താൻ മാത്രമുള്ള പ്രശ്നമൊന്നും ആ പടത്തിനില്ല. നിന്നെ പോലുള്ളവർക്ക് ആവേശം പോലുള്ള കള്ള് കഞ്ചാവ് പടങ്ങളെ പിടിക്കൂ 😈
@Sworld-
6 күн бұрын
@@kok-hp3py njaaabakam moonjutheee...
@2ndsaturday26
6 күн бұрын
So what
@_misty_.
6 күн бұрын
@@Sworld-njabakam... Modakam..😂.
@ashishpthomas7723
6 күн бұрын
Pr work says hii
@niya143
6 күн бұрын
വർഷങ്ങൾക്ക് ശേഷം റിവ്യൂ കണ്ടതോടെ വിശ്വാസം ഇല്ലാതായി നിങ്ങൾ പറയുന്നത്
@zainudheenzainu3184
3 күн бұрын
Paid aanu mone
@akhilmj20
Күн бұрын
Also turbo kok nod olla oru trust poi 😢
@niya143
Күн бұрын
@@zainudheenzainu3184 അതെ
@niya143
Күн бұрын
@@akhilmj20 👍
@Mearunraju
5 күн бұрын
ധ്യാൻ ശ്രീനിവാസൻ പൈസ തന്നാൽ നല്ല റിവ്യൂ കൊടുക്കണം കേട്ടോ
@GK-xp7bs
5 күн бұрын
വർഷങ്ങൾക്കു ശേഷം ഒരു below ആവറേജ് പടമാണെന്ന് ഞാൻ കമന്റ് ബോക്സിൽ രേഖപ്പെടുത്തിയപ്പോൾ ചില വിദഗ്ദർ പറഞ്ഞ് കോകാച്ചി ഒരു പടം നല്ലതാണെന്നു പറഞ്ഞാൽ അതിന് എത്തിരഭിപ്രായമില്ല, അത് കൊണ്ട് ഇപ്രാവശ്യത്തെ വയ്യാ അവാർഡ് കോകാച്ചിക്ക് തന്നെ സമ്മാനിക്കുന്നു 😂🤣
മാരിവില്ലിൻ ഗോപുരങ്ങൾ review ശേഷം KOK ഓഫ് ആയി 😀 !! പെവർ വരട്ടെ ✌️
@itn0687
5 күн бұрын
പക്ഷെ പടം hit ആയല്ലോ 🤣
@Drexer-ev8ren
5 күн бұрын
@@itn0687 hito pode🤣
@roshinvincent4223
5 күн бұрын
😂😂😂super padm arnooo
@aromal.j2359
6 күн бұрын
Kok യുഗം അവസാനിച്ചുകൊണ്ടിക്കുന്നു gooys 🗿
@Ahdgsha
6 күн бұрын
Ukri alletaa nee ? 🤨
@KaleshAsk-we3or
5 күн бұрын
മമ്മുണ്ണി ഫാൻസ് 😂
@MikeVijayan-2.0
5 күн бұрын
പോസ്റ്റർ മൂക്കൻ മമ്മദ് 🤣🤣🤣🤣
@bazi1707
6 күн бұрын
അണ്ണൻ ഫുൾ മൂഡ് ഓഫ്. നോ മോർ എനർജി.. 😢 ഫാൾഡൗൺ ഓഫ് കോക്???
@myownviewonly3760
6 күн бұрын
കൊക്ക് പഴേ കൊക്ക് അല്ല...😂😂😂... പണി കിട്ടിയപ്പോൾ ഒതുങ്ങി 😅😅😅
@AnilKumar-pf5uv
6 күн бұрын
വയ്യ 🤣
@divinet6815
6 күн бұрын
maybe kok commited alle chelappol avarkokke oru problem undakenda enn vechitt aavum
@lijeeshkmohan4338
6 күн бұрын
മലംകൾട്ട് 'വർഷങ്ങൾക്ക് ശേഷം' പോസിറ്റീവ് പറഞ്ഞ കൊക്കാച്ചി 😂😂
@sree469
6 күн бұрын
Malam cult varshangalk seshm Ann theatres 85 cr adichirnn . Pyllik ath positive aaut thonni pulli prnju ayinendhede pottya padathinonnumallalo positive paranje
@MohammedAadhil10
6 күн бұрын
families in ishtapedunne feel good padam an padam athrek mosham onnum alla youth in ishtapedan vazhi illa
@arunalex788
6 күн бұрын
😂😂
@Irelanddiary
6 күн бұрын
Ellarum oru thala kondallaloo kananath, different individuals different opinions
@KaleshAsk-we3or
5 күн бұрын
നീ മമ്മുണ്ണി ഫാൻസ് അല്ലെ 😂
@shihabea6607
6 күн бұрын
അങ്ങനെ അശ്വന്ത് കോക് യുഗം അവസാനിക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങി.. എന്തോ ഒരു അപ്പീൽ തോന്നുന്നില്ല.. എനിക്ക് മാത്രമാണോ ആവോ.. വാൽകഷ്ണം.. ഞാൻ മമ്മൂട്ടി ഫാനുമല്ല.. Turbo കണ്ടിട്ടും കൂടിയില്ല.. അതൊരു കൂറ പടമായിരിക്കും എന്ന് എന്റെ കോമൺ സെൻസ് ട്രൈലെർ കണ്ടപ്പോ തന്നെ പറഞ്ഞതാണ്.. കാണാൻ പോയില്ല.. പിന്നെ കോക് റിവ്യൂ... എന്ത് കാണിച്ചിട്ടാണ് പുള്ളി ആളെ കൂട്ടിയത്?.. എന്ത് കാണാൻ ആണ് ആള് കൂടുന്നത്..? ഫസ്റ്റ് ഡേ കൂതറ സിനിമകൾ റോസ്റ്റ് ചെയ്ത് കാണുമ്പോ പൈസ മുടക്കി സിനിമ കണ്ട് പണി കിട്ടിയവർക് കിട്ടുന്ന ഒരു revenge pleasure.. അതാണ് കോക് ന്റെ സെല്ലിങ് പോയിന്റ്.. സിനിമകൾ നന്നാവുകയും പുള്ളി roasting നിർത്തുകയും ചെയ്താൽ പിന്നെ കോക് irrelevant ആണ്.. നല്ല റിവ്യൂസ് 8 ഇവിടെ ഇതിലും ബെറ്റർ സോഴ്സ്സ് ഉണ്ട്.
@sree469
6 күн бұрын
Uff choriyans spotted
@mrbrunch2726
6 күн бұрын
അയാൾ റിവ്യൂ പറയാനാ ഇരിക്കുന്നെ അല്ലാണ്ട് മിമിക്രി കാണിക്കാൻ അല്ല
@ShanSha-gd1hl
6 күн бұрын
Enikkum… Turbo movie negative paranjppol muthal iyaal thayottaaan pokunnad
@chris-hl3lr
6 күн бұрын
അതേ നിനക്ക് മാത്രം
@pastormartinsempai6371
6 күн бұрын
@@ShanSha-gd1hlenn karachi mammad fan😢😢😢😊
@user-rf9ec8wz3q
6 күн бұрын
കൊക്കിന്റ കൊക്ക് ഒടിഞ്ഞു പോയി ഇപ്പോ കൊച്ച ആയി
@sree469
6 күн бұрын
Ella padangalm nannayi varunnu pinnendh cheyda
@arunvijayan7642
6 күн бұрын
പണത്തിനു മേലെ കൊക്കും പറക്കില്ല 💔
@manishsuresh4996
6 күн бұрын
ഭീഷണിക്ക് മേലെ എന്ന് പറ, സിയാദ് കൊക്കാർ ഒക്കെ കൊന്ന് കളയും ലെവലിൽ പണി കൊടുത്തിട്ടുണ്ട് ഇങ്ങേർക്ക്
@ahah9847
5 күн бұрын
Nalla movie aanne bro
@edfredson
6 күн бұрын
ഉള്ളൊഴുക്കും ഗഗനചാരിയുമാണ് മികച്ച സിനിമകള്. അതു പടം കണ്ടവർക്ക് മനസ്സിലായിട്ടുണ്ട്. അണ്ണന് പഴയ "ഞാന് ബറോശ്' "ഉഹുഹു ഉഹുഹു' പരിപാടികള് പിടിച്ചില്ലെങ്കി ബിഗ്ബോസില് പോയ സീക്രട്ട് ഏജന്റിനെപ്പോലെയാവും
@sree469
6 күн бұрын
Nalla padangal eranginnath pullide mistake alallo Mr.
Serikku endha scene Thumbanail means Pinne turbo movie thumbanail endhuvayirunnu
@MikeVijayan-2.0
5 күн бұрын
മമ്മട്ടി കമ്പനി പണി കൊടുത്ത പോലെ പണി വരണ്ട എന്ന് വിചാരിച്ചായിരിക്കും... പറയുന്നതൊന്നും ചെയ്യുന്നത് വേറൊന്നും അല്ലേ മൂക്കൻ മമ്മുട്ടിന്റെ മമ്മട്ടി കമ്പനി 🤣🤣🤣🤣🤣
@abz9635
5 күн бұрын
@@Vishnuraj_333അച്ചനെ കളിയാക്കല്ലെടി 😂
@salusupergeorge4580
5 күн бұрын
ഒന്നിനും കൊള്ളാത്ത സിനിമ നല്ലത് പറഞ്ഞു.(വർഷങ്ങൾക്ക് ശേഷം)..കൊക്ക് മൊത്തത്തിൽ മാറി...
മലം കൾട്ട് പടങ്ങൾ വരട്ടെ.... Kok ന്റെ പഴയ ആ ചാർജ് കയറുന്നതു കാണാം.. Still love kok 😘👍🏻
@roshinvincent4223
5 күн бұрын
Bazook varum😂😂
@Luke__antony
4 күн бұрын
@@roshinvincent4223 Barooz 💣
@user-di9if4eh8d
6 күн бұрын
Varshagalk sesham makeup review onu parayo anna😅😊
@siddiquesmk9222
6 күн бұрын
വർഷങ്ങൾക് ശേഷം കണ്ടപ്പോ കോകണ്ണനോട് വല്ലാത്തൊരു ബഹുമാനം തോന്നി 😂😂😂😂
@skn2265
6 күн бұрын
ഇവന് നല്ല ഇടി കിട്ടിയിട്ടുണ്ട് അല്ലെങ്കിൽ ഇത്രയും കൂറ പടം വേറെ യില്ല
@ajibondd
5 күн бұрын
വയ്യ അവാർഡ് നേടിയ കൊക്കിന് ആദരാഞ്ജലികളും അഭിവാദ്യങ്ങളും അർപ്പിക്കുന്നു🎉🎉🎉
@human3119
5 күн бұрын
പണ്ട് : ആർക്കും വയ്യ 🥲 ഇപ്പോൾ : എല്ലാരും ഉഷാർ 😂
@bazi1707
6 күн бұрын
First ever logo Review 👏👏
@msrvideos3858
5 күн бұрын
കൂട്ടിന് വർഷങ്ങൾക്കു ശേഷം ഉള്ള റിവ്യൂ കണ്ടായിരുന്നു ഉഗ്രൻ അത്യുഗ്രൻ😅
@user-hf4mo3mf4v
6 күн бұрын
ഈ video യുടെ ചരിത്രത്തിൽ ആദ്യമായി ഈ video കാണുന്നതും ആദ്യ comment ഉം എന്റെ വക
@trader.1446
5 күн бұрын
പാവം ആറ്റാൻ ഫാൻസ്. ഇത്രേം ട്രോൾ ഏട്ടന് കൊടുത്തിട്ടും കോക്കിൻ്റെ ഒരു രോമം തൊടാൻ കഴിഞ്ഞില്ല. പക്ഷേ ഇക്കയെ ഒന്ന് ഊതാൻ നോക്കിയപ്പോ കോക്കിൻ്റെ സകല റിവ്യൂവിൽ നിന്നും തംബനെയിൽ പറിച്ച് എറിയിച്ചു ഇക്ക. 😂😂😂 ബോധം ഉളളവർ അല്ലെങ്കിലും വെപ്പ് കവിൾ ഫാൻസ് ആവില്ലല്ലോ😂
@naaaz373
5 күн бұрын
വർഷങ്ങൾക്ക് ശേഷം പോലത്തെ റിവ്യൂ ഒക്കെ ഇനിയാര് ചെയ്യും അണ്ണാ 😂
Biju മേനോനെ പോലെ ഒരു കഴിവുള്ള നടന്റെ സിനിമ review നോക്കുമ്പോ comment box ൽ മൊത്തം വേറെ കൊറേ പടങ്ങളെ പറ്റി സംസാരം. ഇപ്പോഴും അങ്ങേർക്ക് വേണ്ടത്ര അംഗീകാരം കിട്ടുന്നില്ല എന്നൊരു തോന്നൽ.
@dailyvlogs7379
2 күн бұрын
That is not our business
@user-bq7hm9iu6c
5 күн бұрын
*biju is not simply acting,he is just living in that character💯🔥* *pure goosebumps overloaded😻*
@harish8809
6 күн бұрын
ബോറടിച്ചില്ല എന്നു പറയുമ്പോൾ തന്നെ ബോർ ആണെന്ന് തോന്നുന്നു.....
@rahulkrishna5853
6 күн бұрын
ഈ പടം മാരിവില്ലിന് ഗോപുരങ്ങൾക്കു മുൻപായിരുന്നു ഇറങ്ങിയിരുന്നത് എങ്കിൽ കൊക്കിന്റെ ശെരികുമുള്ള റിവ്യൂ കേൾക്കാമായിരുന്നു.
@myownviewonly3760
6 күн бұрын
കൊക്ക് പഴേ കൊക്ക് അല്ല...😂😂😂... പണി കിട്ടിയപ്പോൾ ഒതുങ്ങി 😅😅😅
@lijeeshkmohan4338
6 күн бұрын
വിഡിയോ ഡിലീറ്റ് ചെയ്തതിനെ പറ്റി കോക് ഇത് വരെ ഒരക്ഷരം മിണ്ടിയിട്ടില്ല
@PM-es1zf
6 күн бұрын
ഗുഹൻ പണി കൊടുത്തു 😇😪😪😪😪
@rahulkrishna5853
6 күн бұрын
@@PM-es1zfമാരിവില്ലിന് ഗോപുരങ്ങൾ അല്ലെ ആദ്യം ഇറങ്ങിയത്....അതു കഴിഞ്ഞിട്ടു രണ്ടാഴ്ച്ച കഴിഞ്ഞാണ് ടർബോ ഇറങ്ങിയത്...അപ്പോഴേക്കും കൊക്കിന്റെ റിവ്യൂവിന് ഒരു മയം വന്നു തുടങ്ങി.
@abinpcheriyan6617
6 күн бұрын
നല്ല പടമാണ് ഞാൻ കണ്ടതാ നടന്ന സംഭവം❤
@jishnumohanmp9391
6 күн бұрын
കോക്കിന്റെ കാലം കഴിഞ്ഞു 🔥😂 പണി കിട്ടിയപ്പോൾ ഒതുങ്ങി
@loveshore.....5637
6 күн бұрын
Baroza ഇറങ്ങാൻ കാത്തിരിക്കുകയാണോ ഫോമിലേക്ക് എത്താൻ 😄
@CR_GAMING_MALYALI
6 күн бұрын
ആ സിനിമ വിജയിച്ചാൽ നീ എന്ത് ചെയ്യും ഞാൻ പറയുന്നു ആ സിനിമ 100% വിജയികും
@anzimk1620
4 күн бұрын
@@CR_GAMING_MALYALInjnm paryunnu pottum
@YaduKr-rb4ob
4 күн бұрын
@@CR_GAMING_MALYALIaaa cinema pottum maybe making oke adipoly avum
@loveshore.....5637
4 күн бұрын
@@CR_GAMING_MALYALI അത് തന്നെ ആണ് നമ്മുടെ ഒക്കെ ആഗ്രഹം 😄👍🏻
@CR_GAMING_MALYALI
4 күн бұрын
@@anzimk1620 വിജയിക്കും നമ്മുക്ക് കാണാം പൊട്ട
@Sudhakaran-cx9bt
6 күн бұрын
സുരാജ് ഇപ്പോൾ വെറും വെറുപ്പിക്കലാണ് പഴയ കോമഡി ആണ് അങ്ങേർക്കു നല്ലത്
@muttaroast7154
6 күн бұрын
അങ്ങനെ ആ യുഗം അവസാനത്തിക്കാൻ പോകുന്നു #ആശ്വാന്ത്കൊക്ക് 🥹😢
@dark_knights_vibes_24
6 күн бұрын
Speed :normal ❌ Speed : 2x ✅
@jessie_nkman
6 күн бұрын
Thanks
@liyanderjoseph2880
6 күн бұрын
1.5 is enough ✅
@himaafshan
6 күн бұрын
thank‘s
@sanalkrishnan
5 күн бұрын
Correct
@user-bz3so5ve1k
6 күн бұрын
Vaayya award eppol correct ninakkkanu
@akshaymohan2004
6 күн бұрын
Aano ennal avde maari irik
@jincysudeesh600
6 күн бұрын
ന്യാപകം പോലത്തെ പാട്ടൊക്കെ ഉണ്ടോ? 😂😂😂...
@stijomathew5792
6 күн бұрын
Thumbnail oru rasamilla chetta ❤.. Reload media pole onnenkil creative ayi allenkil quality ayitt thumbnail cheyoo
@majesticmahi123
6 күн бұрын
മേഹാനടന്റെ തുർബോ റിവ്യൂ പലർക്കും സുഗിച്ചില്ല അതു കമന്റ് ബോക്സിൽ കാണാൻ ഉണ്ട് 😂
@sanasyousaf4750
6 күн бұрын
onju poda gathi kettavane
@riswanashafeeque9635
6 күн бұрын
തിയേറ്റർ ഇപ്പോളും ഉണ്ട് കരഞ്ഞിട്ട് കാര്യമില്ല 😅
@stephennedumpilli8059
6 күн бұрын
തള്ള് തീർന്നു 😂🤣200 കോടിയിലേക്ക് പോയതാണ് ED ഇറങ്ങിയപ്പോൾ 33 കോടി ആയി ഇനി പടം നഷ്ടത്തിൽ ആണെന്നുള്ള തള്ള് കൂടി വരും 😂🤣മഞ്ഞുമ്മൽ ഊംഫി ഇരിക്കുവാ
@ARCHFIEND-hl5mo
5 күн бұрын
Athe 1000 cr @@riswanashafeeque9635
@user-di8ci5rj9s
5 күн бұрын
Flop aanallo turbo
@user-uq5dx9td8t
6 күн бұрын
പടം കണ്ടു 6/10 ബോർ അടിക്കില്ല ഫസ്റ്റ് ഹാഫ് 7.5/10 സെക്കൻഡ് ഹാഫ് middle അല്പം ലോ ആണ് പോലീസ് Casting മോശം മായി തോന്നി മുടക്കിയ കാശിനു വില തോന്നിക്കുന്ന പടം.. നടന്ന സംഭവം 👌😍
@siddharthiyer2177
6 күн бұрын
Mad respect for Kok annan and his silent protest against Mamooty kampany who stooped so low to report him for an honest opinion about a movie. All that didn't even matter as Turbo went out to be a failure!!!
@vagmine7003
6 күн бұрын
ആവേശത്തിലെ വാർഡൻ remember the name ശ്രീജിത്ത് മേലില 🧡
@afsallais9825
4 күн бұрын
0:11 kore animations undai. Meen pidikunnu , pinne rand kuttikale kond varunnu d group, pinne intro kore photo cards, first chaya kondonork vare nanni paranjit annu ee animations okke pinnem nanni
@wicky908
6 күн бұрын
സേവ് ദശമൂലം ദാമു ✅
@Oggy_Sir
4 күн бұрын
Enthu
@ajcriz1976
5 күн бұрын
ഇയാളുടെ റിവ്യൂയിൽ എന്തോ ഒരു മാറ്റം ഉണ്ട്.... ഗർ മൂവിയുടെ റിവ്യൂ ഇയാള് ചെയ്തിട്ടില്ല.. Why?...
ടർബോ റിവ്യൂ കറക്റ്റായിപ്പോയി.നഷ്ടത്തിൽ ആയെത്രെ 🙄🙄 ഇതിന്റെ ഒരു അറ്റാക്ക് എല്ലാ പേജിലും കുറച്ചു നാളത്തേക്ക് കാണും.😅
@user-pl5sp1ln3t
5 күн бұрын
Kok removed all thumbnails 😂😂
@Money-Easy-Plan
5 күн бұрын
You're a true motivator! 💫 - "The only way to do great work is to love what you do.."
@msrvideos3858
4 күн бұрын
ഏവരെയും കടത്തിവെട്ടി വയ്യ അവാർഡിന് ഇപ്രാവശ്യം അർഹമായത് നമ്മുടെ സ്വന്തം kok🎉
@madhavam6276
6 күн бұрын
നടന്ന സംഭവം = ഒരു വാണ കഥ 🚀🚀🚀
@AliAkbar-vk7be
6 күн бұрын
Yes
@likeminded777
5 күн бұрын
ചളി പടങ്ങൾ, ആവറേജ് പടങ്ങൾ നല്ലത് എന്ന് പറയുന്നത് ആണു എനിക്കു ഇഷ്ടപ്പെടാത്തത്
@nishadcalicut3127
6 күн бұрын
നല്ല ഫാമിലി സിനിമയാണ് ❤ പെട്ടെന്ന് തീരുന്ന ഫീൽ ആയി😢 ധന്യ എന്ന കഥാപാത്രം സൂപ്പർ ആയിരുന്നു 🎉
@BinilP-ji8ug
6 күн бұрын
ഇതിനേക്കാളും എത്രയോ ഭേദം turbo എന്നിട്ട് നിങ്ങൾ പറഞ്ഞില്ലെ pulling ഇല്ല എന്നു.okeda വരട്ടേ 😀😀
@babublue69
6 күн бұрын
viewers kokinthae review Patti mosham parayunathu sheriylla ,he has to face all pressure from every where ...so be patient ,he will back
@haseebpoonoor7652
5 күн бұрын
സൂപ്പർ സിനിമ. നന്നായി ആസ്വദിച്ചതുകൊണ്ടാവാം വേഗം തീർന്നപോലെ feel
@unaistt9690
6 күн бұрын
Enthenkilum kuttam parayaan vendi parayunna pole indayrnu aa production house inte kaaryam 🤬
@unnikrishnan154
2 сағат бұрын
ജയ ജയ ജയ ജയ ഹേ യൊക്കെ പോലെ സരസമായി, ചെറിയ ചെറിയ തമാശകളിലൂടെ ഗംഭീരൻ രാഷ്ട്രീയം പറയുന്ന നല്ലൊരു സിനിമ. പക്ഷെ പറയേണ്ടുന്ന സംഭവത്തിന്റെ ഗൗരവം ഒട്ടും ചോർന്നു പോകുന്നുമില്ല. അയലത്തെ അദ്ദേഹമൊക്കെ പോലെ ജയറാമിന്റെയൊക്കെ പല പഴയ കുടുംബ സിനിമകളിലും ഭാര്യയോടും വീട്ടിലെയും നാട്ടിലെയും സ്ത്രീകളോടും മസിലും പിടിച്ചു രൂക്ഷമായി പെരുമാറുന്നവനെ ഉത്തമ പുരുഷനായും നായകനായും, മറിച്ചു അവരോടു മാന്യമായും സ്നേഹത്തോടും പെരുമാറുന്നവരെ പെൺകോന്തമ്മാരായും ഒടുക്കം വില്ലന്മ്മാരാക്കിയും നിർവൃതി അടഞ്ഞിരുന്നു നമ്മുടെ സിനിമകൾ. അത്തരം പിന്തിരിപ്പൻ നരേറ്റിവുകളെയൊക്കെ വളരെ രസമായി, സിമ്പിളായി പൊളിച്ചെഴുതിയിട്ടുണ്ട്. നൈസ് 👌🏽. ഒട്ടും ലാഗ് ഇല്ലാതെ ചിരിച്ചു ആസ്വദിച്ചു കാണാനാവുന്ന സിനിമ. ഒരു പോലിസ് സ്റ്റേഷൻ, അവിടെ ആളുകളെ ഡീൽ ചെയ്യുന്ന രീതി, നീതി ലഭിക്കാതെ പോകുന്ന അവസ്ഥ, ഇതിനെയെല്ലാം കൂടി രസമായി സിനിമയുടെ മെയിൻ പ്ലോട്ടുമായി ബ്ലെൻഡ് ചെയ്തു കൊണ്ട് പോകാൻ സ്ക്രിപ്റ്റിനു ആവുന്നുണ്ട്. മൊത്തത്തിൽ ഗൗരവത്തിൽ കാണേണ്ട ഒരു ചിരി പടമാണ് സംഭവം. A must watch
@_Johnny_BRAV0
5 күн бұрын
Varshangalk Shesham, gurvayur ambala nada okke nalla movies aanenn paranjappozhe thoni.. His time is over. Once upon a Kok.🤷🏻
@azana-km8bz
4 күн бұрын
അസ്വസ്ത് ജോക്ക്... സിനിമ കണ്ടാൽ അസ്വസ്ഥൻ ആവുന്ന പ്രതേക ജന്മം
@Sreejith_calicut
6 күн бұрын
കൊക്ക് അണ്ണ ഉയിർത്ത് ഏണിക്കി.. ഇതു ഒരുമാതിരി ചത്ത പുര പോലെ 💥ആയി വാ.. നാടകം കാണുന്ന ഫീൽ.. ആവേശ്o പോലെ പവർ വരട്ടെ... ഇതു ഇന്ത്യ ആണ് ഉള്ളത് ആർക്കും പറയാം ഇവിടെ കോടതി ഉണ്ട്... ഞാൻ ആലോചിക്കുക ആണ് മലങ്കോട്ടെ വലിബൻ. ബാന്ദ്ര.. കൊത്ത രാജു.. അങ്ങനെ കുറെ സിനിമ റിവ്യൂ ഇട്ടു പരക്കോടിയിൽ എത്തിച്ച മനുഷ്യൻ ഇപ്പോൾ എന്തായിപ്പോയി സഹിക്കാൻ വയ്യ അണ്ണ അടുത്ത തോൽവി സിനിമ എടുത്തു തിരിച്ചു വാ
@dilkushmedia8622
6 күн бұрын
Once upon a time in kochi യുടെ review മിസ്സ് ആയി
@vaishnavs4926
5 күн бұрын
Kok തിരിച്ചുവരണം എങ്കിൽ ദിലീ പേട്ടന്റെ പടം ഇറക്കണം😂ബാക്കിയെല്ലാർക്കും നല്ല ലൈൻ അപ്പ് ഉണ്ട്
@ann77
5 күн бұрын
Ethayalum thankalude POV Kollam😂😂😂
@arjunnkrishna
4 күн бұрын
poster thumbnail idathond rech korayunnundo?? poster alle idan pattathath, trheatre pokumbo aviduthe poster munbil ninn/or public place le poster nu munnil ninn pic orennam eduth ittal nadakkille??
@AKSHAYCMENON
6 күн бұрын
*സ്വർഗ്ഗത്തിലെ കട്ടുറുമ്പ് BGM നന്നായി എന്നു പറഞ്ഞു പോയി കണ്ട ഞാൻ 😡🙏😡*
paid reviews, pr works, etc. ഒക്കെ നിറഞ്ഞുനിൽക്കുന്ന ഇന്നത്തെ കാലത്ത് താങ്കളുടെ പോലെ reviews വളരെ അത്യാവശ്യമാണ്. ആരൊക്കെ എതിര് പറഞ്ഞാലും പ്രേക്ഷകർ നിങ്ങളുടെ കൂടെയാണ്.
കോടതി പറഞ്ഞതിന് ശേഷം നല്ല മയമുണ്ട് റിവ്യൂവിന്. അതാണ് വ്യൂസ് ഇപ്പോൾ കുറയുന്നത്. But I would say continue to tell reviewes. At least we will get to know if the film is worth our time or not.
@Mourinho244
2 күн бұрын
No he made a fake review for varshanglk shesham....he is in kuttabodham stage..thats why he is doing this vayya reviwes
@rijub300587
2 күн бұрын
@@Mourinho244 പിന്നെ നല്ല ആളോടാ കുറ്റബോധത്തിനെ പറ്റി പറയുന്നത്. അതിപ്പോ രോമാഞ്ചം ott ഇറങ്ങിയപ്പോലും ഇങ്ങനെ തന്നെയാണ്. തീയേറ്ററിൽone time watchable പടങ്ങൾ ഏറിയ പങ്കും ott വരുമ്പോൾ ഐറിൽ തന്നെയാണ്.
@Mourinho244
2 күн бұрын
@@rijub300587 varshangalk shesham is a waste ive seen it in the bog screen cuz of him
@zakirjahan7205
5 күн бұрын
വയ്യ അവാർഡ് സ്വന്തമായി വാങ്ങിക്കോക്ക് തീരെ വയ്യാതായി ഇനി നിറുത്തുന്നതാ ബുദ്ധി അദ്ധ്യാപക ജോലിയിൽ ശ്രദ്ധിക്കാം അല്ലങ്കിൽ അതും പോയി കിട്ടും
@kadhayumporulum3868
4 күн бұрын
ടർബോ അടിച്ച് വീണ് വയ്യാതായ കോക്ക് ഇപ്പോഴും എണീറ്റിട്ടില്ലാ😂
@aryanlipi4099
5 күн бұрын
Hi Aswanth negative parayunnavar parayatte...ningalkku athonnum oru prashnavum allannu ariyam...ningalde review mathram kettu movie kaanan povunna kurachuperenkilum undu..athil oralanu njan...movies review cheyyunnathil ningalde taste thanneya enikkum...except for ' varshangalkku shesham'. Sometimes it happens...but keep on reviewing...be bold as usual👍
@BLACKnWHITE4u
4 күн бұрын
“വർഷങ്ങൾക്ക് ശേഷം” സിനിമക്ക് പോസിറ്റീവ് റിവ്യൂ കൊടുത്ത ശേഷം അണ്ണൻ ആകെ നനഞ്ഞ പപ്പടം പോലെ ആയീ. ...അണ്ണൻ മാത്രമല്ല എല്ലാ യൂട്യൂബ്ർമാരും 😂
പടം കൊള്ളാം മടുപ്പില്ലാതെ കാണാം ചെറിയ ചെറിയ തമാശകൾ ചെറിയ ഒരു കഥ
@KrishnaDas-cr5zu
5 күн бұрын
പുച്ഛം എന്ന ഭാവം കുറച്ച് കുറഞ്ഞിട്ടുണ്ട്.... അല്ലെങ്കിൽ ഏത് റിവ്യൂ വിലും അത് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു...
@dubaidiaryss
5 күн бұрын
Cinema Uyir എന്ന ഒരു ചാനൽ കോകിനെ പൊളിച്ചടുക്കിയിട്ടുണ്ട്
@folk54
2 күн бұрын
വിനീത് ശ്രീനിവാസൻ്റെ മാജിക് പോലെ ഇപ്പോൾ എല്ലാ സിനിമകളിലും ഒരു മാജിക് , ഒരു അട്രാക്ഷൻ കണ്ടെത്താൻ കോക്കിന് കഴിയുന്നുണ്ട്😂
@user-bq7hm9iu6c
6 күн бұрын
*no one can replace kok's review🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@myownviewonly3760
6 күн бұрын
കൊക്ക് പഴേ കൊക്ക് അല്ല...😂😂😂... പണി കിട്ടിയപ്പോൾ ഒതുങ്ങി 😅😅😅
@soccertalks9056
6 күн бұрын
Ella idathum copy paste aanello bro😂@@myownviewonly3760
@abhilashjayaram5747
6 күн бұрын
കമന്റ്സ് വായിക്കുംമ്പോൾ മനസിലാകും , നെഗറ്റീവ് reviews ആണു ആവശ്യകാർ കൂടുതല്
@QuetzalEntertainments
5 күн бұрын
അശ്വന്ത് കൊക്കിനു റിവ്യൂ പറയാൻ വയ്യ. തീരെ വയ്യ😂😂
@omromr7855
16 сағат бұрын
അണ്ണാ നിങ്ങളുടെ chanel കാണാറുണ്ട് ഒരു മൂവി ക്ക് പോകുമ്പോൾ കാരണം ആദ്യ കാലങ്ങളിൽ നിങ്ങൾ geninu ആയി റിവ്യൂ പറയുമായിരുന്നു വർഷങ്ങൾ ക്ക് ശേഷം നിങ്ങൾ ഉടെ അഭിപ്രായം കേട്ടു പോയി പെട്ടു പെട്ടത് ഒന്നന്നര പെടൽ ആയി പോയി theatre vatham എന്ന് പറയാം, നിങ്ങൾ ചെയ്തത് paid review ആണന്നു ആ മൂവി ക്ക് എന്ന് തോന്നി പോയി 😢 chanel വിടുന്നു ആശംസകൾ 🙏
@joelsraphael8049
2 күн бұрын
#kalki review please
@alexdevasia3601
6 күн бұрын
Kok ne ശരിക്കും ഇവിടുന്നെളും തല്ല് കിട്ടിയോ. ഇപ്പൊ ഒരു പേടി പോലെ ,🙄
@mubarishbabu331
6 күн бұрын
ഇനി ഈ റിവ്യൂ നു എത്ര പൈസ മേടിച്ചു കാണുമോ എന്തോ 🤣😌🙏
Пікірлер: 637