നട ഫുൾ മടക്കി വിളിക്കാൻ മലയാലപ്പുഴ രാജൻ ആണ് കേമൻ 😍😍😍
@vishnuvasudevan9311
3 жыл бұрын
അതൊക്കെ ഞങ്ങടെ മലയാലപ്പുഴ രാജൻ അവന്റെ തൊഴാല് കണ്ടാൽ ഭഗവാൻ വരെ കൂടെ പോകും.....❤❤❤
@poojapoojaanandhu7862
3 жыл бұрын
പാമ്പാടി rajan(Appuz) uyir😘😘😘😘
@deepakumarypreamraj2446
2 ай бұрын
ഇങ്ങനെ വഴക്കുപറഞ്ഞു കാലിൽ ഇട്ട് കുത്തി ഈ മിണ്ടാപ്രാണികളെ കൊണ്ട് തൊഴിച്ചിട്ട് ആർക്ക് എന്ത് പുണ്യം കിട്ടാനാ😢😢ഈ ആനക്കുട്ടൻമാരുടെ കണ്ണിൽ നിന്നുവരുന്ന കണ്ണീര് മാത്രം ആരും കാണുന്നില്ല😢😢ആദ്യം മനുഷ്യൻ നന്നായിട്ടു തൊഴാൻ പഠിക്കട്ടെ. സത്യം പറഞ്ഞാൽ കേരളത്തിൽ ഇത്രേം ചിത്രവധം അനുഭവിക്കുന്ന ഒരു ജീവി വേറെ ഉണ്ടാകില്ല😢😢😢🙏🏽🙏🏽🙏🏽
@ajithmohanajithmohan4602
3 жыл бұрын
ഗജരാജപ്രജാപതി കർണ്ണന് പ്രണാമം🙏😭
@gafoor.m.b9699
3 жыл бұрын
☺💋😪😭
@001zzz
3 жыл бұрын
😔😢😭
@amithaarya998
3 жыл бұрын
😔😭😭😭😭😭🥀🙏🙏
@pranavnbr951
3 жыл бұрын
വിളി ഒളരി സിംഹം തന്നെ. ഇഷ്ട്ടം പുതുപ്പള്ളി കേശവൻ
@amalrnath
3 жыл бұрын
പാമ്പാടി രാജൻ ♥♥♥
@peacocktail5686
2 жыл бұрын
Umamaheshvaran polich
@ajayajvlogs216
3 жыл бұрын
ആന ഗണപതി ദൈവത്തിന്റെ ഒന്നാണ്.. പക്ഷെ അതിനെ ബുദ്ധിമുട്ടിക്കരുത്. അതിനു മാക്സിമം കുമ്പിട്ടു തൊഴാവുന്ന രീതിയിൽ അത് ദൈവത്തിനെ കാണുമ്പോൾ ചെയ്യുന്നുണ്ട്. പക്ഷെ തോട്ടിയും വടിയും കാണിച്ചു ജനപ്രീതി പിടിച്ചു പറ്റാൻ വേണ്ടി പാപ്പന്മാർ അതിനെ കൊണ്ട് വീണ്ടും ചെയ്യിക്കുന്നു..
@n.r.sunilkumar9261
3 жыл бұрын
രാജു, രാജൻ👍
@balanp5571
3 жыл бұрын
മലയാലപ്പുര രാജൻ ❤️🤩😘
@vishakvinod7263
3 жыл бұрын
കടവൂരാൻ❤️ 🔥ശിവരാജു ❤️🔥
@balanp5571
3 жыл бұрын
ചിറക്കൽ കാളി 🤩😘
@ajithveena1801
3 жыл бұрын
Rajuttan, appus, thamaracheviyan poli....
@sree6765
2 жыл бұрын
കർണനെ പ്രേതിഷിച്ചുപോയി 😔😔😔
@vishnurajesh8538
3 жыл бұрын
*Njagalude malayalapuzha Rajan 😘😘😘😘🥰🥰🥰🥰🥰*
@user-ok7jt6pn1y
3 жыл бұрын
കരിമണ്ണൂർ ശേഖരൻ ഓളരിക്കര കാളിദാസൻ ഇവർ രണ്ടുപേരും പൊളിച്ചു
@gafoor.m.b9699
3 жыл бұрын
കൂടുതൽ ബുദ്ധി മുട്ടിക്കരുത് അവരെ ☺💋
@kamalasanan
3 жыл бұрын
Athe
@badrikedar0926
3 жыл бұрын
. I
@rageshcv4352
3 жыл бұрын
Yes
@TRULY_MUSIC_VIBEZ
3 жыл бұрын
Yes
@mrvattoli1858
2 жыл бұрын
ശെരിയാ. ആനക്കെന്ത് ദൈവം....
@sreenathsree9029
3 жыл бұрын
മഹേശ്വരൻ 😍😍😍
@SnehaManu-tv7ej
3 жыл бұрын
Olarikkara kaalidhasan💞🔥
@user-vt2yh3lj3z
3 жыл бұрын
മലയാലപ്പുഴ കൊച്ചും, ആദി നാടൻ മക്കളും ഏറ്റവും super പിന്നെ കീഴുട്ട്
@basithck3329
3 жыл бұрын
നിർബന്ധിച്ചു ചെയ്യിപ്പിക്കുന്നതിൽ ഒരു അർത്ഥവുമില്ല. പാവം ആനകൾ
@sarathpb7748
3 жыл бұрын
മേഘാർജ്ജുനൻ simple 😍😍😍
@rozario3852
3 жыл бұрын
അന്നമട umamaheswaran Avanu നല്ലവണ്ണം വിളിച്ചത്💯💯
@whiteboard3523
3 жыл бұрын
പാമ്പാടി രാജൻ 💞💞💞
@abhijithmalayalapuzha7933
3 жыл бұрын
മലയാലപ്പുഴ രാജൻ 💫pwli
@kamalraj7394
3 жыл бұрын
കരിമണ്ണൂർ ശേഖരൻ, ആണ് തോട്ടിയും വടിയും ഇല്ലാണ്ട് തൊഴുതു വിളിച്ചേ, ഗുരുജിയും 90 ശതമാനം കമാന്റ് കേട്ട് വിളിച്ചു, ബാക്കി തോട്ടിയും വടിയും കൊണ്ടു വിളിപ്പിച്ചു എന്നു തോന്നി
എല്ലാ ആനകളുടെയും ചിന്നംവിളി വ്യത്യാസപ്പെട്ടിരിക്കുന്നു
@kuttututtudiaries8662
3 жыл бұрын
5:36 kalippe 🙈🙈🙈😂😂😂😂😂😂😂😂😂😂😂😂😂🙈🙈🙈
@kochukuttankochukuttan8991
3 жыл бұрын
Telegramil undo?
@sarathpb7748
3 жыл бұрын
രാമൻ , രാമന്റെ രാജകീയ പ്രൗഢി ആണ് 💪💪💪
@akhilrajsr8928
3 жыл бұрын
Athe
@sijindasvlog3140
3 жыл бұрын
സൂപ്പർ ആനകൾ
@amithaarya998
3 жыл бұрын
Poliichu
@user-in7lz7lq5g
3 жыл бұрын
ഒളരിയുടെ വിളി poli👌👌👌👌
@a17vlogs47
2 жыл бұрын
Olarikkara kaalidaasan super🔥🔥🔥🔥
@tirurkaaran
Жыл бұрын
കരിമണ്ണൂർ ശേഖരൻ 👍👍👍 ഓളരി ആന പവർ കാണിച്ചു ചവിട്ടികൂട്ടി വലിച്ചുകീറും എന്നാ പവർ
@pramodlc4669
2 жыл бұрын
Poli
@abhijiths1093
3 жыл бұрын
Raju ♥😘
@balanp5571
3 жыл бұрын
കാശി നാഥൻ പത്മനാഭൻ 🤩😘
@balanp5571
3 жыл бұрын
Pambadi 🤩❤️🔥😘
@moneymakingapps7893
2 жыл бұрын
Ennum karnan uyir
@TRULY_MUSIC_VIBEZ
3 жыл бұрын
Kanappi evde
@arunvarghese8367
2 жыл бұрын
Chulli dey new styel add cheyam ayirunu
@sandeepr7095
3 жыл бұрын
തോട്ടി കാണിച്ചു പേടിപ്പിച്ചിട്ടാണോ ബായ്... vandanem... papem അല്ലെ ഈ ചെയ്യിക്കുന്നതൊക്കെ... ഒരു ആന കാട്ടുന്നു ഇറങ്ങിവന്നു തൊഴുത്തിട്ടു പോയാൽ ok.... അല്ലാതെ ഇതെന്താണ് ബായി...
@krishnaunni2907
3 жыл бұрын
പൊതുവെ നാട്ടാനകൾ മാത്രമല്ലെ തൊഴുകു അത് ചട്ടം പഠിച്ചത് കൊണ്ടാണ്
@ajaykannan2713
3 жыл бұрын
ആനയ്ക്ക് ഉത്തമ ബോദ്യം ഉണ്ട് അത് എന്താന്ന് ചെയുന്നത് എന്ന്.
Пікірлер: 215