എന്തിനാണ് മനുഷ്യരെ ഈ പാവങ്ങളെ ഇങ്ങനെ ഇട്ട് ബുദ്ധിമുട്ടിപ്പിക്കുന്നത്.. ഇതു കൊണ്ട് നിങ്ങൾക് എന്ത് സന്തോഷമാണ് കിട്ടുന്നത്😡
@rathheshr
3 ай бұрын
ഓം നമഃ ശി വാ യ 🙏🙏🙏🌹
@deepakumarypreamraj2446
4 ай бұрын
ഇങ്ങനെ വഴക്കുപറഞ്ഞു കാലിൽ ഇട്ട് കുത്തി ഈ മിണ്ടാപ്രാണികളെ കൊണ്ട് തൊഴിച്ചിട്ട് ആർക്ക് എന്ത് പുണ്യം കിട്ടാനാ😢😢ഈ ആനക്കുട്ടൻമാരുടെ കണ്ണിൽ നിന്നുവരുന്ന കണ്ണീര് മാത്രം ആരും കാണുന്നില്ല😢😢ആദ്യം മനുഷ്യൻ നന്നായിട്ടു തൊഴാൻ പഠിക്കട്ടെ. സത്യം പറഞ്ഞാൽ കേരളത്തിൽ ഇത്രേം ചിത്രവധം അനുഭവിക്കുന്ന ഒരു ജീവി വേറെ ഉണ്ടാകില്ല😢😢😢🙏🏽🙏🏽🙏🏽
@deepakumarypreamraj2446
4 ай бұрын
എന്തൊരു സ്നേഹമാണ് കർണാപ്പിക്ക് എല്ലാരോടും😢😢സത്യം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല😢😢കർണന് പകരം കർണൻ മാത്രം. ❤❤❤
എല്ലാ ആനകളുടെയും ചിന്നംവിളി വ്യത്യാസപ്പെട്ടിരിക്കുന്നു
@jasmineliginligin6704
6 ай бұрын
😢😢😢😢😢😢😢
@mahadevandevan5970
6 ай бұрын
പൊന്നും കുടമാ കർണ്ണൻ 🥰🥰
@ShibilShibil-pl6wu
6 ай бұрын
Karnan uyir❤️
@manojkrishnan5840
6 ай бұрын
❣️❣️😔😔😔
@user-um2wo6bk1e
6 ай бұрын
Karnnan last kanikunna mass alle kettittum kandittum ullu avan aya kalath kanicha mass onnum kanan social media illathe poyi
@santhoshkumarsanthoshkumar1716
10 ай бұрын
എന്റ കർണാ നീ സൂപ്പറാ ടാ
@karanisam_thamburan_9182
Жыл бұрын
തമ്പുരാനെ 😍🥀
@Kar__Thik1
Жыл бұрын
Mani Ettan knows, what sharan do now😂
@arumugasamy4592
Жыл бұрын
கர்ணன் பற்றி தமிழில் பதிவிடவும்
@VishnuPrasad-iu9ch
Жыл бұрын
Marikkum vareyum ore oru rajavu ente jeevan karnan❤❤❤❤❤❤
@shibusshibu8956
Жыл бұрын
കർണ്ണൻ കഴിഞ്ഞിട്ടേ വേറെയൊരു ആനയുള്ളു.... 💞💞💞ജീവനാണ് ഞങ്ങളുടെ തമ്പുരാൻ 😘😘😘
@RanjithRanjith-eo3es
Жыл бұрын
Nilavinte soundharayam. Karnan raman ayyappan
@murukeshv4224
Жыл бұрын
പാമ്പാടി. ശിവരാജു. ഈരാറ്റുപേട്ട അയ്യപ്പൻ ഇവരൊക്കെ തലപൊക്ക മത്സരത്തിന് പറ്റിയ ആനകൾ അല്ല വന്നു നിന്നാൽ തന്നെ അഴകിന്റെ തമ്പുരാൻമാർ.. അഴക്കിനോട് മത്സരിക്കാൻ മറ്റു ഒന്നും ഇല്ല
@rajeev.787
Жыл бұрын
പാവം വന്യ ജീവിയായ ആനയെ കെണി വെച്ച് പിടിച്ചു പീഡിപ്പിച്ചു അടിമയാക്കി ഇങ്ങനെയൊക്കെ കോപ്രായം കാണിക്കുന്ന മനുഷ്യൻ്റെ ക്രൂരത അപാരം. വിശ്വാസത്തിൻ്റെ പേരിൽ ആകുമ്പോൾ പിന്നെ എന്തും ആകാമല്ലോ. ഇങ്ങനെയൊക്കെ കാണിച്ചാൽ പ്രീതി പ്പെടുന്ന ഒരു ദൈവം ഉണ്ടെങ്കിൽ തീർച്ചയായും ആ ദൈവത്തിനു എന്തോ കുഴപ്പമുണ്ട്.
@ramachandranrc2785
Жыл бұрын
298 cm ഉയരം കൊണ്ട് അത്ഭുതം സൃഷ്ടിച്ചവൻ ആണ് കർണൻ. കർണന്റെ മുന്നിൽ വിറച്ചവരെല്ലാം 10അടിക്കും മേലേ ഉയരമുള്ളവർ ആയിരുന്നു. കർണാപ്പി ഇഷ്ടം ❤️
@MaheshMahi-df8eq
Жыл бұрын
തമ്പുരാൻ 🔥🔥🔥
@Mr.chiranjeevii.official
Жыл бұрын
ശരൺ അയ്യപ്പൻ അല്ല ഇത്
@user-wq8il3lw2t
26 күн бұрын
അയ്യപ്പൻ തന്നെ ആണ് ഇത്
@revathymohan9655
Жыл бұрын
Malayalapuzha rajan oru style il anu tozhunnae
@revathymohan9655
Жыл бұрын
Mikavarum ellam anem upadravichanu chayepikunae
@minikr3137
Жыл бұрын
❤❤❤❤
@lijeeshpk2674
Жыл бұрын
ദേവീദാസൻ തെച്ചി
@aswinhariharan2228
Жыл бұрын
ഏറ്റവും ഉയരം ഉള്ള രാമന്റെ ഒപ്പത്തിനൊപ്പം നികുന്നുണ്ടകിൽ അവൻ നിസാരക്കാരൻ അല്ല കർണൻറെ അല്ലെ അനിയൻ 💥💥💥💥
@ummerfarooqmb1111
Жыл бұрын
ഇതിൽ ഊക്കൻസ് കുഞ്ചു ഒപ്പത്തിൽ പവർ ആണ്
@mujeebmullath1017
Жыл бұрын
എത്രമേൽ കർണ്ണനെ ഇഷ്ട്ടപ്പെട്ടിരുന്ന എന്ന് വെച്ചാൽ മറ്റുന്നിനോടും വരില്ല ആ ഇഷ്ട്ടം 😥😥😥 കർണ്ണനോളം കർണ്ണൻ മാത്രം 😥😥😥❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🌹🌹🌹
@messitheking4024
Жыл бұрын
Sharan ayyapan alla bro Parthasarathi ahnu💥
@krishnaunni2907
Жыл бұрын
Alla bro ath mk aanathari aanu ath sharane aanayum aanu😊
@ganeshagrasala
Жыл бұрын
Prathasaradhi aanaa & mani chettan
@sreeharik6938
Жыл бұрын
Sharan ayyappan
@abhaykrishna6288
Жыл бұрын
Karnan🔥
@tirurkaaran
Жыл бұрын
കരിമണ്ണൂർ ശേഖരൻ 👍👍👍 ഓളരി ആന പവർ കാണിച്ചു ചവിട്ടികൂട്ടി വലിച്ചുകീറും എന്നാ പവർ
@gayathrishaiju1929
Жыл бұрын
Thechikottukavu devidasen annu
@drstrange8747
Жыл бұрын
അല്ല 🙄
@sreeharik6938
Жыл бұрын
Sharan
@vijeeshviji4714
Жыл бұрын
കൈ അടിക്കട ❤️
@vishnuprakash8984
Жыл бұрын
കർണ്ണന് തലയെടുപ്പ്/നിലവ് മാത്രമേ ഉള്ളൂ അല്ലാതെ നോക്കിയാൽ വെറും Zero ആണ് ഉയരത്തിന്റെ കാര്യം എടുത്താൽ ആദ്യ ഇരുപതിൽപ്പോലും ഇല്ല പുറകിൽ നിന്നും നോക്കിയാൽ പിടിയാന ആണെന്ന് പറയും കർണ്ണന്റെ അത്ര ഫാൻസ് ഇല്ലേലും രാമൻ തന്നെയാണ് സൂപ്പർ
@abhijithabhi3539
Жыл бұрын
Ambo eannittum ee 20 perum virachitte ollu sahodhraa karnante munil
@aravindh838
Жыл бұрын
Ee parayuna 20 anakalum karnante munnil muttu madakiyavar ahnu
@vinuvinu842
Жыл бұрын
Balanada vaadaa
@ramachandranrc2785
Жыл бұрын
ഒറ്റ പ്പേര്..... തമ്പുരാൻ..... ഇടനെഞ്ചിലെ വേദന 😭😭😭
Пікірлер