ചേട്ടന്റെ എല്ലാ ഡീറ്റയിൽസും വിഡിയോയിൽ ഉണ്ട്. നല്ല കത്തികൾ ആണ്. വാങ്ങിച്ചോളൂ.
@PrasannaKumar-dt6xw
2 жыл бұрын
വിഡിയോയിൽ ഒന്നും ഇല്ലല്ലോ
@PrasannaKumar-dt6xw
2 жыл бұрын
Pone No:
@shihabcharikkal8258
2 жыл бұрын
വില കൂടി ഉൾപ്പെടുത്തി വീട്ടമ്മ മാരെ ചൂഷണത്തിൽ നിന്ന് ഒഴിവാക്കാമായിരുന്നു.... മറ്റൊരു വീഡിയോയിൽ കണ്ടു ചേട്ടൻ വളരെ ന്യായമായ വില ആണ് ഇട്ടിട്ടുള്ളത്... 🏇🏽
@josecv7403
2 жыл бұрын
വിലയും, പ്രത്യേകതകളും, ഫോൺ നമ്പറും സ്ഥലവും വീഡിയോ യിൽ വ്യക്തമായി ഉണ്ട്. നന്ദി 🙏
@sajikuttappan7316
Жыл бұрын
റബ്ബർ ടാപ്പിംഗിന് ഉപയോഗിക്കുന്ന jebong knife എവിടെ കിട്ടും
@jintumjoy7194
Жыл бұрын
Butterfly knife ഉണ്ടോ
@santhoshk76
Жыл бұрын
നാടൻ വെട്ടുകത്തി 1 Kg Oil Temper എത്ര ? ഓൺ ലൈൻ കിട്ടാൻ എന്ത് ചെയ്യണം.
@PrasannaKumar-dt6xw
2 жыл бұрын
വേണ്ട വർ വാങ്ങിയാൽ പോരെ എന്തിനാണ് അദ്ദേഹത്തെ കേരളത്തിലെ ജനിച്ചാൽ മറ്റുള്ളവരെ കുറ്റം പറയുക അയൽപക്കത്ത് ആര് എന്ത തുടങ്ങിയാലും കുറ്റും പറയുക കഷ്ടം
@lathikas3975
2 жыл бұрын
Nallakathi
@ratheeshr7364
Жыл бұрын
ഞാൻ ഇവിടെന്നു ഒരണ്ണം മേടിച്ചു കുഴപ്പം ഇല്ല
@shajahan697
Жыл бұрын
നാട്ടിൻ പുറത്ത് കൊല്ല പണിക്കർ നാടൻ പണി വണ്ടിയുടെ ലീഫ് കൊണ്ട് ഉണ്ടാക്കുന്ന കത്തിക്ക് ഒക്കൂല ഒരു കത്തിയും എൻ്റെ നാട്ടിൽ ഒരു പാട് കൊല്ല പണിക്കർ പാരമ്പര്യമായി ഉണ്ടാക്കുന്നു.ഏത് മോഡലും.ഏത് കത്തി ആയാലും. കത്തിച്ച്. മൂർച്ച കൂട്ടാൻ കഴിയണം അതിൻ്റെ pawer vere ലെവൽ ആണ്. അതിൽ കുറെ കത്തികൾതുടക്കത്തിൽ ഉള്ള മൂർച്ചയെ കാണൂ.ഇർച്ചി തൊലി കട്ടിയുള്ള മീനുകൾ ഇവ മുറിച്ചാൽ അതോടെ കഴിഞ്ഞ്. പിന്നെ നല്ല മൂർച്ച ആക്കി എടുക്കാൻ പണിയാ.മരത്തിൻ്റെ പിടി ആണ് നല്ലത്.വീട്ടി പോലുള്ള. പിന്നെ ഇരുമ്പ് നല്ലതല്ല ങ്ങിൽ..കത്തി പൊട്ടി പോകും. ഏറ്റവും നല്ലത്. വലിയ വണ്ടിൻ്റെ ലീഫ് തന്നെ.ഉണ്ടാക്കാൻ ഐപോൾ നല്ല കൂലിയും വേണം.ന്നാലും കത്തി സൂപ്പർ ആയിരിക്കും.ഇതിൽ പറഞ്ഞ പുറത്ത് നിന്ന് വരുന്ന വിദേശി കത്തികൽവില കൂടുതൽ തന്നെ ഇതിൽ.അതിനു പുറത്ത് ഇത്ര വില യൊന്നും ഇല്ല.1200 ഒക്കെ കാണിച്ച് കത്തിക്ക് ..കൂടുതൽ തന്നെ.കത്തി കോഴിക്കോട് ജില്ലയിൽ നാട്ടിൻ പുറത്ത് ധാരാളം ഉണ്ടാക്കി കൊടുക്കുന്നുണ്ട്.
ഇവിടെ കാണിച്ച ബ്രസീലിയൻ ബ്രാൻഡ് ആയ tramontina knife ഒർജിനൽ അല്ല. ഞാൻ വാങ്ങിയതാണ്.650 രൂപക്ക് നല്ല knife ആണ് അത്.ഇദ്ദേഹം അത് ഒർജിനൽ ആണെന്ന് പറഞ്ഞാണ് വിൽക്കുന്നത്. അറിവില്ലായ്മ ആയിരിക്കും.
@regielias5128
2 жыл бұрын
ഒർജിനൽ പറഞ്ഞ് തരാമോ
@sudarsanankallingal2941
Жыл бұрын
പച്ച ഇരുമ്പ് പടുപണി. വലിയ വിലയും ആകെക്കൂടെ ഉഷാർ 😊
@Mohanan-me2de
2 жыл бұрын
വില കുറച്ചു കൂടുതൽ ആണെന്ന് തോന്നുന്നു
@mohammedsuhail4309
2 жыл бұрын
തേങ്ങാ വെട്ടാൻ പറ്റിയ വെട്ടുകത്തിയുണ്ടോ സേട്ടാ?
@santhoshks9310
2 жыл бұрын
സാധനം കൊള്ളാം പക്ഷെ ബ്ലേഡ് ആണ്
@joym.d7284
2 жыл бұрын
പലതും വില കൂടുതലാണ്
@Swabeeh800
2 жыл бұрын
വില ഭയങ്കരം
@reactiont5512
2 жыл бұрын
അടിപൊളി ആണ് ഞാൻ വാങ്ങിയിട്ടുണ്ട്
@saithalavi6458
2 жыл бұрын
പെരുവിരൽ നഖം മുറിക്കുന്ന ചെറിയ പേനാ കത്തി ഉണ്ടോ bro?
@judahmaccabeusmaccabee674
2 жыл бұрын
2:53 best knife .. I have it … it is high carbon steel .. ( it is written on it ) you can cut any bone 🦴 ….1500 Rs is ok ..
@basheerkashmeer5584
Жыл бұрын
S മോഡൽ കത്തി ഉണ്ടോ
@mohammedpa3262
Жыл бұрын
റെജിനെ പറ്റി പരസ്യം ചെയ്യുന്നത് നിർത്തലാക്കി ഇയാളുടെ വാക്കിന് സ്ഥിരമില്ലാത്ത ആളാ
@Arunsekhararunsekhar1590
23 күн бұрын
A TM കാർഡ് കുറെ ഉണ്ട്
@josephvarghese2335
3 ай бұрын
ചേട്ടാ നമ്പർ പറയൂ
@josephvarghese2335
3 ай бұрын
നമ്പർ പറയൂ
@AtoZpets901
2 жыл бұрын
ആന കത്തി ഇത് അല്ല ഇത് പേന കത്തി ആളുകളെ പറ്റിക്കരുത്
@sundarji9761
6 ай бұрын
ചെറുകത്തി പല ടൈപ്പ് ഒണ്ട് ഇത്രേം ചെറിയ കത്തി ഉപയോഗിക്കുന്നവരും ഒണ്ട്
@sudhan.k.v4414
2 жыл бұрын
Agricultural purpose ന് ഉള്ള കത്തികൾ wholesale Rate ന് കിട്ടുമോ ,shop ഇൽ വെക്കാനാ .
@fahadpathoor8401
2 жыл бұрын
Malappuram kati undo
@DileepKumar-mh5ri
7 ай бұрын
Evidaya sdalam. Number onnu tharane
@neox7145
2 жыл бұрын
ആരം കൊണ്ടുണ്ടാക്കിയ കത്തിക്ക് വില കൂടുതലാണ് ചേട്ടാ വിലകുറച്ചത് ഒന്ന് അയച്ചു തരുമോ
@arulprakash43
2 жыл бұрын
മരം മുറിക്കുന്ന വാൾ എത്ര വില വരും സാധാരണ തൊട്ടിയിൽ ഫിറ്റ് ചെയ്യാമോ മറുപടിതരുമോ
@savad.nkpallipuza2157
2 жыл бұрын
S കത്തി ഇല്ലെ
@satheeshanmc4353
2 жыл бұрын
ഇതാണോ വിലക്കുറവ് 30 രൂപ യുടെ കത്തിക്ക് 300 രൂപ. ആളെ പറ്റിക്കുന്നതിന് ഒരു പരിധി ....
@regielias5128
2 жыл бұрын
ചേട്ടൻ പറ്റിയ്ക്കപെടാതിരിയ്ക്കൻ ശ്രദ്ധിയ്ക്കുക
@bilalchathan8824
2 жыл бұрын
Second
@ibrahimaltameemi1208
Жыл бұрын
Could write the location & phone number in the English language 🙏 full location please
@jintumjoy7194
Жыл бұрын
ഈ സ്ഥലം thripunithura ആണൊ
@Thachuashiq
2 жыл бұрын
Broo സ്ഥലം എവിടെയാണ്
@dialkerala123
2 жыл бұрын
തൃപ്പൂണിത്തുറ
@ShibuKottayam
Жыл бұрын
ഇത് പ്ലേസ് ഇവിടെ ആണ്
@udayappanmadhavan9932
2 жыл бұрын
Kambipara undo ? How much Rs.
@chrisanthmathew2679
2 жыл бұрын
ഓയിൽ ടെമ്പർ ഉം വാട്ടർ ടെമ്പർ കണ്ടാൽ തിച്ചറിയുന്നത് എങ്ങനെ
@santoshnatekar7644
Жыл бұрын
Are. Bhai Thoda Hindi Me Bhi price Bataoo
@sajinair870
Жыл бұрын
🤔👉 മന്ത്രി പോലീസ്🕵️
@junaidntn6498
11 ай бұрын
അരിവാൾ ഉണ്ടോ
@PrasannaKumar-dt6xw
2 жыл бұрын
ഫോൺ നമ്പർ അല്ലങ്കി സ്ഥലം ഇടുക
@Ganguzz3
2 жыл бұрын
First
@johnyv.k3746
Жыл бұрын
ചെറിയ ബഡ്ഡിംഗ് കത്തികളുണ്ടോ ? ഓൺലൈൻ വിലപറയാമോ?
@sainudheenpalakkal1
Жыл бұрын
എനിക്കും വേണമായിരുന്നു. കിട്ടിയോ?
@MR.PORALI
Жыл бұрын
Elephant kathi enthina upoyokune
@josethomas3752
2 жыл бұрын
എവിടെ ആണ് ലൊക്കേഷൻ
@sayanasuresh488
Жыл бұрын
എൻറെ വീട്ടിലും ഉണ്ട് ചേട്ടൻറെ കയ്യിൽ നിന്നും മേടിച്ച കത്തി നല്ല കത്തികളാണ് കത്തികൾ മാത്രമല്ല അങ്ങനെ പലതും ധൈര്യമായി വാങ്ങിക്കാം
@muhammedhashirvp620
2 жыл бұрын
Anyan kando
@highspeed5327
2 жыл бұрын
ചളി
@jessenjoseph9351
Жыл бұрын
Ethe evida shthlam
@titanalpha6751
2 жыл бұрын
*rolex**sur* ne orma varunnu
@shamsudeenprawther.5702
2 жыл бұрын
കപ്പകത്തി എന്തുവില. ഒരണ്ണം അയച്ചു തരാമോ.
@shamsudeenprawther.5702
Жыл бұрын
മറുപടി കിട്ടിയില്ല
@firosfirufiros8520
2 жыл бұрын
*മലപ്പറം കത്തി ഉണ്ടോ*
@Thirdeye1805
2 жыл бұрын
പുല്ലുവെട്ടുന്നത് അയച്ചു തരാമോ
@sasu9461
2 жыл бұрын
ഇപ്പോഴത്തെ അവസ്ഥയിൽ സർക്കാർ വാങ്ങി വിൽപന ചെയ്യേണ്ട സാധനങ്ങളാ ....
@DriverShambu
9 ай бұрын
Plaice
@Vishnu-qu5dh
2 жыл бұрын
ആന കത്തി രൂപ എത്ര
@johneythomas1891
2 жыл бұрын
അത് ആനക ത്തിയല്ല അത് മടക്ക് പിച്ചാത്തി , പേന കത്തി എന്നൊക്കെ പറയുന്ന കത്തിയാണ് ആനകത്തിയെന്നാൽ വലിയ മലപ്പുറം കത്തിയാണ് ഏകദേശം ഒരടിയോളം നീളമുള്ളത്
@jestinjose1381
Жыл бұрын
Place evida
@thanatos3718
2 жыл бұрын
Hey bro replay cheyyo
@jeescreations2772
2 жыл бұрын
Cheyyum ketto orupadu callukal varunnundu എല്ലാവർക്കും എന്തായാലും പുള്ളി reply tharum
@sreeharisnair5706
2 жыл бұрын
Courier ondo. Number please
@jopop9096
Жыл бұрын
ആന കത്തി എത്രയാ വില ? ഒന്ന് വേണം ആയിരുന്നു ഇയാളുടെ നമ്പർ കിട്ടുമോ ? Plz Replay Me
Пікірлер: 119