ചേച്ചി യുടെ സംസാരം സൂപ്പർ, ഇങ്ങനെ ഒത്തൊരുമ ഉള്ള ഒരു ഫാമിലി യിൽ ജീവിക്കാൻ പറ്റുന്നത് തന്നെ വലിയ ഭാഗ്യം
@Neemaproopesh
Жыл бұрын
കുപ്പിവളയിട്ട കൈയ്യും , വർത്താനും 1 എല്ലാം സൂപ്പർ. നിങ്ങടെ സ്വർഗം പോലുള്ള വീടാ . നിൽക്കുന്നവരുടെ ഐക്യം അതാ പ്രധാനം. അല്ലാതെ വലിയ മാളിക ഉണ്ടായിട്ട് കാര്യല്ല.
@_surya03
Жыл бұрын
0
@sunithamaya816
Жыл бұрын
മക്കളൊക്കെ വളർന്നു നല്ല ഉയർച്ചിയിലെത്തട്ടെ 🙏👍ദൈവം കൂടെയുണ്ട്
@bindusanthosh6761
Жыл бұрын
ചേച്ചിയുടെ കറി വയ്ക്ക്ന്നത് കണ്ടപ്പോൾ അമ്മയെ കുറിച്ച് ഓർമ്മ വന്നു എനിക്ക് ഒത്തിരി ഇഷ്ടം ആയി
@geethavkgeethavk7478
Жыл бұрын
പ്രവീണ മനുഷ്യൻ ഇങ്ങനെ ആണ് വീടിന്റെ സൗന്ദര്യം ഒന്നും അല്ല അതിൽ നിൽക്കുന്ന ആളുകൾ നന്നായിആയിരിക്കണം എനിക്ക് ഒത്തിരി ഇഷ്ടം പ്രസീതയെ
@jothyravi4152
Жыл бұрын
വീടിനെ പറ്റിയും പാത്രത്തിനെ പറ്റിയും പറയുന്നവർ പറയട്ടെ മോള് പറയുന്നതും ചെയുന്നതും എല്ലാം നെച്ചുറൽ ആണ് അതാണ് സത്യം വളരെ സന്തോഷം ഉണ്ട് ഇതെല്ലാം കാണുമ്പോൾ മോളുട്ടിക് പിറന്നാൾ ആശംസകൾ 🥰🥰🥰🥰🥰🥰ഞങ്ങളുടെ നാട്ടിലും ഉപ്പേരി എന്നു തന്നെ യാണ് പറയുക കുന്നംകുളം
@Kunchoosfamily
Жыл бұрын
🥰🥰
@statusmeadia9908
Жыл бұрын
ചേച്ചിയെ ഞങ്ങൾക്ക് വളരെ വളരെ ഇഷ്ട്ടമാണ്. ചേച്ചി വളരെ നല്ലൊരു വീട്ടമ്മയാണ് 🥰
@vijayalakshmiharidas9753
Жыл бұрын
ഒരുപാടിഷ്ടം ചേച്ചിയെ... 🥰
@nijilmundaya-tc2dv
Жыл бұрын
മോൾക്ക് പിറന്നാൾ ആശംസകൾ നേരുന്നു...ചേച്ചിയുടെ ഈ നിഷ്കളങ്കമായ സംസാരം തന്നെസൂപ്പറാ....
@sweetstyle3566
Жыл бұрын
Negatives ഒക്കെ ഉണ്ടാവും. ഒന്നും കാര്യമാക്കണ്ട. സോഷ്യൽ മീഡിയ അല്ലെ. പലരീതിയിൽ ചിന്ദിക്കുന്നോരുണ്ടാകും. നന്നായി മുന്നോട്ടു പോകുക. ഒരുപാടിഷ്ടം നിങ്ങളുടെ family. 🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻
@Kunchoosfamily
Жыл бұрын
ഒരുപാട് നന്ദി🥰🥰
@motomotoo1709
Жыл бұрын
ചേച്ചി വിഷമിക്കേണ്ട ഓരോരാളുടെ ചോദ്യം കേട്ടിട്ട് അതു മൈൻഡ് ചെയ്യേണ്ട നിങ്ങളെ സ്നേഹിക്കുന്നവർ ഉണ്ട് നിങ്ങളുടെ സ്നേഹത്തോടെ ഉള്ള സംസാരം കേട്ടാൽ മതി
@DileepKumar-tj9cm
Жыл бұрын
ചേച്ചീ നല്ലൊരു മനസ്സിന്റെ ഉടമ യാണ് അആഗ്രഹം ദൈവം സാധിച്ചുതരും. ഇനിയും ആവീട്ടിലെ മകളും മരുമകളും ആവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. മോളൂന് ഹാപ്പിബർത്ത്ഡേ
@rathyps4988
Жыл бұрын
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ് ട്ടൊ. ഒരു നാടൻ വീട്ടമ്മ ഇതുപോലെ വേണം പെരുമാറാൻ എനിക്ക് ഒത്തിരി ഇഷ്ടമായിട്ടൊ.❤
@beenasunil2647
Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എന്റെ ചെറുപ്പകാലം ഓർത്തുപോയി.
@motomotoo1709
Жыл бұрын
ചേച്ചിയുടെ മൂത്ത മോളെ കണ്ടിട്ടില്ല ജന്മദിനാശംസകൾ 🎉👍👍👍
@Kunchoosfamily
Жыл бұрын
മോളാ വീഡിയോ എടുക്കുന്നേ🥰🥰
@DileepKumar-jv4mw
Жыл бұрын
പെങ്ങളെ നല്ല വീഡിയോ ആണ് മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നോക്കണ്ട ദൈവാനുഗ്രഹം ഉണ്ടാകും 👍👍👍
@latheeshs4708
Жыл бұрын
സൂപ്പർ , വിറക്, അടുപ്പ് മൺ മാത്രം ങ്ങൾ , അടിപോളി നല്ല ജീവിതം എന്റെ വീട്ടിലും ഇതുപോലെ ആക്കണം ......
@sunilkumarvikraman2141
Жыл бұрын
Simplicity അതാണ് മെയിൻ...
@gireeshv3631
Жыл бұрын
നിങ്ങളുടെ പച്ചയായ ജീവിതം എല്ലാവർക്കും ഇഷ്ടമാകും
@radhakrishnanr7641
Жыл бұрын
വളരെ സന്തോഷം തോന്നുന്ന വീഡിയോയാണ് ഇന്നത്തേത്, വിറകടുപ്പിൽ പാചകം ചെയ്തതും മരിച്ചു പോയെ അച്ചനേയും അമ്മയേയും ഓർക്കാനും കാരണവുമായി.
@princysabu3215
Жыл бұрын
ഞാൻ പുതിയ സസ്ക്രൈബർ ആണ്. പഴയ വീഡിയോസ് എല്ലാം കണ്ടു കൊണ്ടിരിക്കുന്നു. ഒരുപാട് ഇഷ്ട്ടം ആയിട്ടോ ഇയാളെ
@ajimonkp1851
Жыл бұрын
Orupaad ishttam chechide samsaram❤❤❤
@surendrankr2382
Жыл бұрын
.അമ്മൂട്ടി മോൾക്ക് പിറന്നാൾ ആശംസകൾ 🙏🎂🌹🥰 നാടൻ സാമ്പാർ പാചകം വളരെ കേമംതന്നെ. അല്പം കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചുപോയി കുഞ്ഞു സോദരി. ഇവിടെയൊക്കെ ഈ സാമ്പാർ പൊടി ചേർത്തുണ്ടാക്കുന്ന സാമ്പാറെ ഉള്ളു. എല്ലാ വർക്കുകളും സൂപ്പർ. കുഞ്ഞു സോദരിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏👌👏🥰🌺
@Kunchoosfamily
Жыл бұрын
ഒരുപാട് സന്തോഷം🥰🥰
@shoba_sura
Жыл бұрын
പ്രസിദേ.... ആരാ നിങ്ങളോട് ഇങ്ങനെയൊക്കെ ചോദിക്കണത്😢കഷ്ടം.... വീടിന്റെ ഭംഗിയിലും.... പാത്രത്തിന്റെ തിളക്കത്തിലും ഒന്നും അല്ലാ ട്ടോകാര്യം.... എല്ലാവരോടും സ്നേഹത്തോടെ പെരുമാറാൻ കഴിയണം അതാണ് കഴിവ്. അല്ലാതെ ഒന്നിന്റെയും ഭംഗിയിലല്ല കാര്യം.... അത് കൂടി എല്ലാവരും മനസിലാക്കൂ....... പഴയവീട് ഇങ്ങനെത്തന്നെയല്ലേ..... നമ്മളും ഒരു കാലത്ത് ഇതുപോലെയുള്ള വീട്ടിലായിരുന്നില്ലേ....'' പ്രസിദേ....എന്റെ വകയായിട്ട് മോൾക്ക് ഒരു ഉമ്മ കൊടുക്കണേ..... Birthday Gift ആയിട്ട്.......നിന്റെ സംസാരം കേൾക്കുമ്പോൾ ന്റെ അനിയത്തിമാരെ ഓർത്ത് പോയിട്ടോ.......😍😍😍😍😍😍
ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വിഡിയോ കാണുന്നത് എനിക്കിഷ്ടപ്പെട്ടു happy birthday mole .
@valsalachandran215
Жыл бұрын
Ethra nalla kutti enikku bhayankara ishtamanu❤
@Kunchoosfamily
Жыл бұрын
🥰🥰🥰
@antonyjosephkuttan6599
Жыл бұрын
ഇപ്പഴത്തെ കാലത്ത് എല്ലാരും ഗ്യാസ് ആണ് ഉപയോഗിക്കുന്നത് പെട്ടന്ന് ഫുഡ് വെക്കാൻ... ചേച്ചി ആ പഴയ കാലത്തെ അടുക്കള ഒക്കെ കാണുമ്പോൾ നല്ല ഭംഗി ഉണ്ട് കാണാൻ.. പാചകം സൂപ്പർ... 👌👌👌👌
@sreeshmaunnimol4747
Жыл бұрын
ചേച്ചിയെ ഒരുപാട് ഇഷ്ടാണ് ❤
@bindhusileesh4294
Жыл бұрын
മോൾക്ക് ഞങ്ങളുടെ ഒരായിരം പിറന്നാൾ ആശംസകൾ ❤️❤️❤️❤️
@sandeepkoroth877
Жыл бұрын
അടിപൊളി നാടൻ സാമ്പാറും കോവലുപ്പേരിയുമായ് മോളുടെ പിറന്നാൾ ഉഷാറാവട്ടെ . ജന്മദിനാശംസകൾ🎂🎂🎂
@chilumolvarghese8903
Жыл бұрын
ചേച്ചിയുടെ വീടും, വീട്ടിൽ ഉള്ളവരും വീഡിയോസും എല്ലാം super ആണ്
@ponnammamk4466
Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു
@Kunchoosfamily
Жыл бұрын
🥰🥰
@sureshmenon1110
Жыл бұрын
സൂപ്പർ വീഡിയോസ് 🌹🌹മോളുസ് 🌹പിറന്നാൾ ആശംസകൾ 🌹🌹🌹🌹
@hka5833
Жыл бұрын
മുറം കോങ്ങാട് കിട്ടും👌👌👌👌
@fathimashoukathali5418
Жыл бұрын
നിങ്ങളുടെ അടുത്ത് ഉള്ളത് കൊണ്ട് ചെയ്യൂ ഇഷ്ട്ടമുള്ളവർ കാണട്ടെ പിറന്നാൾ ആശംസകൾ ❤️❤️❤️🌹🌹🌹
@antonyjosephkuttan6599
Жыл бұрын
ചേച്ചിടെ സംസാരം കേൾക്കാൻ തന്നെ നല്ല രസമുണ്ട് ♥️സ്ഥലം എവിടെ ആണ്..... നന്നായിരിക്കട്ടെ ഗോഡ് ബ്ലെസ് യുവർ ഫാമിലി 💙💙💙💙💙💙🙏
@SaraLuke
Жыл бұрын
ഞങ്ങളുടെ നാട്ടിൽ സാമ്പാറിന തേങ്ങ ചേർക്കാറില്ല. ഇങ്ങനെ വയ്ക്കുന്നതിന് തീയൽ എന്നാണ് പറയുന്നത്.
@VidyaA-pr2is
Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആയി ചേച്ചിയെ
@joswinsunny8454
Жыл бұрын
Chechi video super aaa.. chechide samsarom kelkan nalla rasva ..pinne ningl vittil ullvarude parspara snehm kanubol kannu niranju poyii❤️❤️❤️😍😍
@salam5297
Жыл бұрын
എന്റൈ വീട്ടിലും പത്രങ്ങൾ ഇങ്ങനെ തന്നെ ഇതിൽ പാചകം ചെയ്താൽ അബാര രുചിയ 🥰
@vijayalakshmilakshmi3595
Жыл бұрын
ഞാൻ ഒറ്റ ഇരിപ്പിൽ മോളുടെ വ്ലോഗുകൾ ഇന്നണു കാണുന്നത്... ഇനി എല്ലാ വ്ലോഗും ഞാൻ കാണും ആര് എന്തു വേണെകിലും പറഞ്ഞോട്ടെ മുന്നോട്ട് തന്നെ പോവുക.. കഞ്ഞു മോൾക്ക് പിറന്നാൾ ആശംസകൾ 🌹🌹🌹
@Kunchoosfamily
Жыл бұрын
🥰🥰🥰
@SMTT2023
Жыл бұрын
Happy birthday vave സൂപ്പർ വിഡിയോ ❤️👌👍😍🌹💐😘🙏😊🎂
@Silvythankachan123
Жыл бұрын
Sambaril mallyilayum koodi cherthal onnum koody tastakum😊 5:58
@nandhunandhu7711
Жыл бұрын
സാമ്പാർ സൂപ്പർ👍
@sreenandha6783
Жыл бұрын
ഇത് എവിടെ പാലക്കാട്
@safreenasafri6143
Жыл бұрын
Chechinte.nalla.manass.super
@sreevidhya9704
Жыл бұрын
ചേച്ചിയുടെ വീഡിയോ കണ്ടു ഭയങ്കര ഇഷ്ട പെട്ടു ചേച്ചിയുടെ സംസാരം പാചകം ഭയങ്കര ഇഷ്ടപ്പെട്ടു ഈ വീഡിയോയിൽ പറഞ്ഞല്ലോ കരിപിടിച്ച അടുക്കള നമ്മളെ പോലുള്ള ആൾക്കാർക്ക് അത് ധാരാളം ദൈവം നല്ലത് വരുത്തട്ടെ പിന്നെ ഞങ്ങളുടെ പത്തനംതിട്ടയിൽ ആയിരുന്നു ഭർത്താവിൻറെ വീട് പാലക്കാട് ഈ കറികളൊക്കെ ഭയങ്കര ഇഷ്ടമാണ് ഞങ്ങൾ വയ്ക്കുന്നുണ്ട് പച്ച സാമ്പാർ വെക്കുമോ മുരിങ്ങക്ക എന്താ ഒരു നീളം ചേച്ചിയുടെ സംസാരം ഭയങ്കര ഇഷ്ടമാണ് നന്ദി
@DILEEPKUMAR-pr2bk
Жыл бұрын
അപ്പൻ എല്ലാർക്കും ഒരു ദുഃഖം തന്നെ. അമ്മമാർ കഷ്ടപ്പാട് മക്കളെ പഠിപ്പിക്കും. പിറന്നാൾ ആശംസകൾ എല്ലാരും തരും. മോൾ SSLC സ്കൂൾ ഫസ്റ്റ് മാർക്ക് വാങ്ങണം. ഞാൻ 36 തരം സാമ്പാർ ഉണ്ടാക്കും.
@jayarajanpadmanabhan6176
Жыл бұрын
കട്ടൻചായയും അരിവറുത്തതും... എന്റെ കുട്ടിക്കാലം ഓർമവന്നു.. സ്കൂളിൽ നിന്നും വരുമ്പോൾ മിക്കദിവസവും അതായിരുന്നു 😅
@iqbal8446
Жыл бұрын
ഇന്നാണ് ചേച്ചി ഈ വീഡിയോ കണ്ടത് പിറന്നാളിന് ഇത് തിന്നയുള്ളു വേറൊന്നും ഇല്ല അത് കേട്ടപ്പോൾ വളെരെ സങ്കടം തോന്നി ആരുടെയും വിഷമമം കേട്ടാൽ എൻ്റെ വീടും കുട്ടികളെയും ഓർമ്മ വരും ചേച്ചി ഒരു പച്ചയായ പാവം ചേച്ചിയാണ് നിഷ്കളങ്കമായ എൻ്റെ പെങ്ങെളെപ്പോലെ ആ അർത്ഥത്തിൽ വിളിക്കുന്നു ചേച്ചി മോൾക്ക് ദീർഘായ സ്സോട് കൂടി യിരിക്കാൻ പ്രാർത്ഥിക്കുന്നു ജൻമദിനാശംസകൾ നേരുന്നു❤
@Kunchoosfamily
Жыл бұрын
ഒരുപാട് സന്തോഷം🥰🥰🥰🙏
@suseelarajan7064
Жыл бұрын
നല്ല സംസാരം. വലിയ വീട് ഒന്നും അല്ല കാര്യം. സന്ദോഷം ആയും സ്നേഹം ആയും ജീവിക്കുന്നത് അല്ലെ നല്ലത്.
@vlogtube8349
Жыл бұрын
സന്തോഷം എന്നാണ്.
@rugminick3124
Жыл бұрын
പാത്രം കഴുകാറില്ലെ എന്ന ചോദ്യത്തിന് ഞാൻ ഉത്തരം കൊടുക്കട്ടെ മോളെ . ആ ചോദിച്ചവരുടെ പേര് പറയണം അവരോട് ചോദിക്കണം നിങ്ങൾ അപ്പിയിട്ടാൽ കഴുകാറില്ലെ എന്ന് . എന്തെങ്കിലും Negative പറഞ് വെറുതെ ചൊറിയുന്നവരുണ്ട്. ഇത്ര നല്ലൊരു കൂട്ടുകുടുംബവും ഇത്ര നല്ല മോളെയും കാണുന്നതിൽ വളരെ സന്തോഷം - പഴയ അടുക്കളയാണെങ്കിലെന്താ നല്ല വൃത്തിയുള്ള അടുക്കള തന്നെയാണ് - ഇത്രയും പേർക്ക് വെച്ചു വിളമ്പി കൊടുക്കുന്ന മോൾക്കും കുടുംബത്തിനും ഈശ്വരൻ അനുഗ്രഹിക്കട്ടെ -
@Kunchoosfamily
Жыл бұрын
ഒരു പാട് സന്തോഷം അമ്മേ ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നതിന്🥰🥰
@DileepKumar-oh4ym
Жыл бұрын
Super video 👍 പിറന്നാൾ ആശംസകൾ മോളേ. 🌹🍬🍬🍬..... പറയുന്നവർ എന്തും പറഞ്ഞോട്ടെ.... Full support........ 🙏🌹🤝....
@athirar1691
Жыл бұрын
കണ്ടന്റ് കിട്ടാതെ വീഡിയോക്ക് വേണ്ടി ഓരോന്നും കാണിച്ചു കൂട്ടുന്ന ആൾകാർ ഇതൊക്കെ കാണട്ടെ...ഇതൊക്കെ ആണ് വിഡിയോ❤❤
@Kunchoosfamily
Жыл бұрын
🙏🙏🙏
@athirar1691
Жыл бұрын
🥰🥰🥰🥰🥰
@cyriackurian8403
Жыл бұрын
Happy birthday Ammootty 🎉🎉🎉 God bless you stay blessed...
@sweetstyle3566
Жыл бұрын
Happy birthday അമ്മുക്കുട്ടി 🥰🥰🥰🥰🥰🎁🎁🎁🎁🎁🎁
@smithavt2768
Жыл бұрын
നിങ്ങളുടെ സംസാരം ഇഷ്ടമാണ്. നമ്മുടെ കണ്ണൂരിൽ ഉപ്പേരിക്ക് വറവ് എന്നാ പറയാറ്. ഇയാളുടെ വീടും പരിസരവും ഒത്തിരി ഇഷ്ടായി ❤
@NIYAZALI-uq7hg
Жыл бұрын
ഞാൻ പാലക്കാട് എന്താ പേര് വീഡിയോ ഞാൻ കാണുന്നു അടിപൊളി യാ
@roshithroshi7339
Жыл бұрын
രണ്ട് ദിവസം ആയിട്ട ഉള്ളു ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് കണ്ടപ്പോൾ വയങ്കര ഇഷ്ടായി
@Neemaproopesh
Жыл бұрын
പിറന്നാളാശംസകൾ മേളേ അമൂട്ടിയേ🎉🎉🎉🎉🎉❤️❤️❤️🌹🌹
@hka5833
Жыл бұрын
നല്ല മനസ്സിന് സന്തോഷം തരുന്ന വീഡിയോകളാണ് നിങ്ങളുടെ വീഡിയോകൾ. ഈ പ്രവാസ ലോകത്തിരുന്ന് അത് കാണുമ്പോൾ മനസ്സിന് ഭയങ്കര സന്തോഷമാണ്. അതിലുപരി നമ്മളെല്ലാം ഒരു നാട്ടുകാരാണ് എന്നതിൽ അഭിമാനിക്കുന്നു. ആ മോൾക്ക് എന്റെയും എന്റെ കുടുംബത്തെയും ഒരായിരം ജന്മദിനാശംസകൾ🎉🎉🎉🎉🎉🎉🎉
@Kunchoosfamily
Жыл бұрын
ഒരുപാട് നന്ദി🥰🥰
@lakshmikuttyv290
Жыл бұрын
ഒരായിരം പിറന്നാൾ ആശംസകൾ മോളെ
@aneeshkdaswandoor8740
Жыл бұрын
Chechii. Vidiooo. Super support
@pradeepv.a2309
Жыл бұрын
അമ്മുട്ടി ഒത്തിരി സ്നേഹത്തോടെ 🥰ജന്മദിനാശംസകൾ 🎂🎂വീഡിയോ സ് എല്ലാം സൂപ്പറാട്ട ഞങ്ങൾക്ക് ഒത്തിരി ഇഷ്ട്ടമാ ഞങ്ങളുടെ വീടും ഇത് പോലൊക്കെ തന്നെ യാ ഒത്തിരി സ്നേഹ ത്തോടെ ❤❤പ്രദീപ്. കൊടുങ്ങല്ലൂർ
@remla6984
Жыл бұрын
Ningalde video kanan nalla ishtan tto.Natural ayitulla video.ningalde veedum veettukareyumokke nerit kanan thonunund.god bless u dear.😍
@sathymadhavam9603
Жыл бұрын
Upperi alla thoran,thoran coconut cherkarude,good sambar,
@shihabvms6017
Жыл бұрын
Happy birthday 🎉 എല്ലാ അനുഗ്രഹങ്ങളും ദൈവം തരട്ടെ, ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤
@reyanshdeepak4764
Жыл бұрын
5:16 pl
@athiraar5233
Жыл бұрын
സൂപ്പർ ട്ടോ
@maheshmahiv-log5994
Жыл бұрын
നിങ്ങൾ നല്ല ഉയർച്ചയിൽ എത്തും
@krishnankutty3252
Жыл бұрын
അമ്മുന് പിറന്നാൾ ആശംസകൾ💐🎁🎂 കറി ഇറക്കി വെക്കുക എന്നാണ് ഞങ്ങൾ പറയുക. വീഡിയോ സൂപ്പർ
@suguaindoor1086
Жыл бұрын
ഈ ട്ടോ ചേച്ചിയുടെ സംസാര ശൈലിയും വ്യക്തിത്വവും ഒത്തിരി ഇഷ്ടമാണ്.. എന്നാലും ചെറിയൊരു അഭിപ്രായം പറയുന്നു... ഉപ്പു പാത്രത്തിൽ ഒരു സ്പൂൺ വെച്ചു കൂടെ... അതല്ലേ അതിന്റെ ഒരു ശരി...
അമ്മൂട്ടി വിഷമിക്കണ്ടട്ടോ ചില പിറന്നാളുകൾ ഇങ്ങനെയും ആഘോഷിക്കാം നമ്മൾ സ്നേഹിക്കുന്നവർക്ക് വേണ്ടി ചില ത്യാഗങ്ങൾ വേണ്ടി വരും എല്ലാം മനസ്സിലാക്കി വളരുന്ന കുട്ടികൾ നല്ല കുട്ടികളായി വരും
@Kunchoosfamily
Жыл бұрын
🙏🙏🙏🤩
@reejapramod4333
Жыл бұрын
👌
@sunilkumarvikraman2141
Жыл бұрын
അമ്മയുടെ പൊന്നുമോളായിട്ട് ഇനിയും ഒരു 100ജന്മം ഉണ്ടാവട്ടേ എന്ന് പ്രാർത്ഥിക്കുന്നു
@lillymurali291
Жыл бұрын
Njan Randu divasam aayi kunjus video kanunnu , full time .praseeda family suuuuuppperrrr❤❤❤❤❤
@ManojManoj-jb5lm
Жыл бұрын
Support unde
@sinushazi8097
Жыл бұрын
എനിക്കും ഭക്ഷണം ഉണ്ടാക്കാനാണിഷ്ടം .പാത്റംകഴുകൽ ഇഷ്ടമില്ല പിന്നെ ക്ളീനിങ്ങും. എന്നാലും ചെയ്യാതിരിക്കാൻ പറ്റില്ല ല്ലോ
@babypayappilly7994
Жыл бұрын
I can smell your Nadan Sambar, Really My Mother's style, we miss all this Far Away from Kerala , All the Best
Nalla oru pavam chechi athu pole chettanum nalla makkalum ,ammayum aniyanum bhariayum kunju makkalum happy family god bless❤❤❤❤❤❤
@mohankunkuvacheri
Жыл бұрын
Nice 👍 vedio
@Kujnusworld
Жыл бұрын
എന്റെ വീട് കോണിക്കഴി ആണ്.. വീഡിയോസ് നന്നായിട്ടുണ്ട്..
@anilanair7145
Жыл бұрын
Ithanu sarikkum thani nadan.
@sreelathamohan2758
2 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@antonyjosephkuttan6599
Жыл бұрын
ജന്മദിനാശംസകൾ മോളു 🎂🎂🎂🎂🎂🎉🎉🎉🎉🎉🎉🎉🎉🎉🎁🎁🎁🎁🎁🎁🎁🎁💓💓💓god bles u
@anjuaneeshanjuaneesh9143
Жыл бұрын
നിങ്ങള് നിങ്ങടെ അച്ഛനെ കുറിച്ചു പറയുമ്പോഷൊക്കെ ഞാൻ കരയും എന്റെ അച്ഛനെയും ഞങ്ങൾക്ക് ഇന്നും മറക്കാൻ പറ്റീട്ടില്ല ഓരോ പിറന്നാൾ വരുമ്പോളും വിശേഷങ്ങൾ വരുമ്പോളും ഞങ്ങളുടെ വീട്ടിൽ എല്ലാവരും ഇപ്പോഴും കരച്ചിൽ തന്നെ യാ എന്റെ അച്ഛനെ ഓർത്തു പോയി നിങ്ങൾ ഇതു പറഞ്ഞപ്പോ എനിക്ക് നിങ്ങളെ ഒന്നു നേരിട്ട് കാണാൻ വലിയ ആഗ്രഹം ഉണ്ട്
@Kunchoosfamily
Жыл бұрын
വരൂ നമ്മുക്ക് കാണാം🥰🥰
@RanjithKumar-es3qk
Жыл бұрын
എന്റെ പഴയ വീട്ടിൽ കരിപുരണ്ട അടുക്കളയാണ് പുതിയ വീട്ടിൽ വിറക് അടുപ്പ് ഉണ്ടാക്കിയിട്ടില്ല എല്ലാ പാചകവും ഗ്യാസ് അടുപ്പിൽ ആണ്
@sathikrishna294
Жыл бұрын
ഹാപ്പി ബര്ത്ഡേ മോളു. അടുപ്പിൽ കുക്ക് ചെയുന്നതാണ് ടേസ്റ്റ് പഴയ കാലം ഇങ്ങിനെ തന്നെ ആണ്
Пікірлер: 584